Business
- Oct- 2022 -31 October
ഒരിടവേളക്കുശേഷം തിരിച്ചുവരവ് ശക്തമാക്കി ഐപിഒ, ഈയാഴ്ച കന്നിച്ചുവടുവയ്ക്കാൻ 4 കമ്പനികൾ
ബിസിനസ് രംഗത്ത് നീണ്ട നാളുകൾക്കു ശേഷം ഐപിഒ മുന്നേറ്റം തിരിച്ചെത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈയാഴ്ച 4 കമ്പനികളാണ് പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കുന്നത്. ഐപിഒ മുഖാന്തരം 4,500…
Read More » - 31 October
ക്രെഡിറ്റ് കാർഡ് പർച്ചേസുകൾ ഉയർന്നു, സെപ്തംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പ്രിയമേറുന്നു. സെപ്തംബറിൽ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്തംബറിൽ 77,267…
Read More » - 30 October
ഉഡാൻ: ഇത്തവണ നേടിയത് ദശലക്ഷം ഡോളറിന്റെ ഫണ്ടിംഗ്
സ്റ്റാർട്ടപ്പ് മേഖലയിൽ മികച്ച നേട്ടവുമായി ഉഡാൻ. രാജ്യത്തെ സ്റ്റാർട്ടപ്പുകൾ ഫണ്ട് കണ്ടെത്താൻ ബുദ്ധിമുട്ടുന്നതിനിടെ ദശലക്ഷം ഡോളറിന്റെ ഫണ്ടാണ് ഉഡാൻ നേടിയെടുത്തത്. കണക്കുകൾ പ്രകാരം, 120 ദശലക്ഷം ഡോളറിന്റെ…
Read More » - 30 October
സേവന രംഗത്ത് ഒപ്പത്തിനൊപ്പം ടെലികോം കമ്പനികൾ, കണക്കുകൾ പുറത്തുവിട്ട് ട്രായ്
രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചതോടെ പുതിയ മാറ്റങ്ങളുമായി ടെലികോം സേവന ദാതാക്കൾ. 5ജി നിലവിൽ വന്നിട്ടും 4ജി സേവനങ്ങൾക്ക് ഇന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രായ് പുറത്തുവിട്ട…
Read More » - 30 October
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, പുതിയ ഓഫറുമായി ഈ ബാങ്കുകൾ
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങൾക്ക് വിവിധ ബാങ്കുകൾ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്,…
Read More » - 30 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്നലെ മാത്രം കുറഞ്ഞത്. ഒരു…
Read More » - 30 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 October
രണ്ടാം പാദത്തിൽ നഷ്ടം നേരിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 272.35 കോടി രൂപയുടെ…
Read More » - 30 October
പ്രചരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിനാൻസ്, ‘ഗോൾഡ്മാൻ’ ഭാഗ്യചിഹ്നം അവതരിപ്പിച്ചു
പുതിയ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രചാരണ പരിപാടികളുടെ ഭാഗമായി ‘ഗോൾഡ്മാൻ’ എന്ന ഭാഗ്യചിഹ്നത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘പൊന്നു…
Read More » - 29 October
പരമാവധി വിലയേക്കാൾ കൂടിയ വിലയ്ക്ക് കത്തി വിൽപ്പന നടത്തി, ആമസോണിന് പിഴ ചുമത്തി
കോട്ടയം: കത്തിയുടെ പരമാവധി വിലയേക്കാൾ വിൽപ്പന നടത്തിയതിന് ആമസോണിനെതിരെ നടപടി. കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പിഴ ചുമത്തിയിരിക്കുന്നത്. ആമസോണിൽ നിന്നും കത്തി വാങ്ങിയ…
Read More » - 29 October
ആഗോള സ്മാർട്ട്ഫോൺ വിപണി കിതയ്ക്കുന്നു, മൂന്നാം പാദത്തിൽ വൻ ഇടിവ്
ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ കനത്ത ഇടിവ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ സ്മാർട്ട്ഫോൺ കച്ചവടം 9.7 ശതമാനമാണ് കുറഞ്ഞത്. ഇതോടെ, കച്ചവടം 301.9 ദശലക്ഷം യൂണിറ്റായി ചുരുങ്ങി.…
Read More » - 29 October
ഐപിഒ പ്ലാനിൽ നിന്നും പിന്മാറി boAt, കാരണം ഇതാണ്
പ്രാഥമിക ഓഹരി വിൽപ്പന ഉടനില്ലെന്ന് പ്രഖ്യാപിച്ച് boAt. വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങൾ പരിഗണിച്ചാണ് ലിസ്റ്റിംഗ് പ്ലാനിൽ നിന്നും കമ്പനി പിന്മാറിയിരിക്കുന്നത്. എന്നാൽ, ഫണ്ട് സമാഹരണത്തിന് പുതിയ മാർഗ്ഗങ്ങൾ…
Read More » - 29 October
കേരള അഗ്രികൾച്ചർ ബിസിനസ് കമ്പനി: ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും
സംസ്ഥാനത്ത് കാർഷിക രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി കേരള അഗ്രികൾച്ചറൽ ബിസിനസ് കമ്പനി ജനുവരിയിൽ സജ്ജമായി തുടങ്ങും. മന്ത്രി പി. പ്രസാദാണ് ഇത് സംബന്ധിച്ചുള്ള…
Read More » - 29 October
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഇന്ത്യൻ ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയിട്ടുള്ളത്. പുതുക്കിയ…
Read More » - 29 October
ക്യാഷ് ഓൺ ഡെലിവറിക്ക് അധിക പണം നൽകണം, പുതിയ മാറ്റങ്ങളുമായി ഫ്ലിപ്കാർട്ട്
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ക്യാഷ് ഓൺ ഡെലിവറിയിലൂടെ സാധനങ്ങൾ ബുക്ക് ചെയ്യുന്നവർ ഇനി അധിക പണം നൽകേണ്ടിവരും. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 29 October
ഫ്ലിപ്കാർട്ട്: നടപ്പു സാമ്പത്തിക വർഷം 31 ശതമാനം വരുമാന വളർച്ച
നടപ്പു സാമ്പത്തിക വർഷത്തിൽ ഉയർന്ന വരുമാന വളർച്ചയുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. കണക്കുകൾ പ്രകാരം, 31 ശതമാനം വരുമാന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. അതേസമയം, വരുമാനം…
Read More » - 29 October
മാരുതി സുസുക്കി: രണ്ടാം പാദ ഫലങ്ങളിൽ വൻ മുന്നേറ്റം
രണ്ടാം പാദ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. കണക്കുകൾ പ്രകാരം, 2,112.5 കോടി…
Read More » - 29 October
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ്
മാർക്കറ്റ് റെഗുലേറ്റയായ സെബിയുടെ അനുമതി ലഭിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 2 മുതലാണ് പ്രാഥമിക ഓഹരി…
Read More » - 29 October
രണ്ടാം പാദത്തിൽ മുന്നേറ്റം കൈവരിച്ച് വി- ഗാർഡ്
രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് മുൻനിര ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിർമ്മാതാക്കളായ വി- ഗാർഡ്. കണക്കുകൾ പ്രകാരം, 986.14 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ് കൈവരിച്ചിരിക്കുന്നത്.…
Read More » - 29 October
സ്ഥിര നിക്ഷേപകർക്ക് സന്തോഷ വാർത്ത, പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് ഈ ബാങ്ക്
സ്ഥിര നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഇത്തവണ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനിടെ രണ്ടാം…
Read More » - 29 October
ഇന്ത്യൻ വിപണിയിൽ തരംഗമായി ആപ്പിൾ, വരുമാനത്തിൽ റെക്കോർഡ് മുന്നേറ്റം
ഇന്ത്യൻ വിപണിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ആഗോള ടെക് ഭീമനായ ആപ്പിൾ. സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ നിന്നും റെക്കോർഡ് വരുമാനമാണ് ആപ്പിൾ കൈവരിച്ചിട്ടുള്ളത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ,…
Read More » - 29 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 October
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുത്തനെ ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 280…
Read More » - 27 October
വോഡ്ക കോക്ക്ടെയിലിന്റെ മൂന്ന് വേരിയന്റുകൾ വിപണിയിൽ ഉടൻ അവതരിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
റാഡിക്കോ ഖൈതാൻ ലിമിറ്റഡ് മാജിക് മൊമെന്റിന്റെ മൂന്ന് പുതിയ കോക്ക്ടെയിൽ വേരിയന്റുകൾ പുറത്തിറക്കി. പുതിയ രുചികളിൽ എത്തിയ വോഡ്ക കോക്ക്ടെയിലിൽ 4.8 ശതമാനം ആൾക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇവ…
Read More » - 27 October
തേയില വിപണിയിൽ ഇടിവ് തുടരുന്നു
സംസ്ഥാനത്ത് തേയില വിലയിൽ ഇടിവ് തുടരുന്നു. പച്ചക്കൊളുന്തിന്റെ വിലയിലാണ് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, പച്ചക്കൊളുന്തിന്റെ വില ഒരു കിലോഗ്രാമിന് 13 രൂപയാണ് ഇടിഞ്ഞത്. ആറുമാസം…
Read More »