Business
- Nov- 2022 -6 November
ആർക്കിയൻ കെമിക്കൽ ഐപിഒ നവംബർ 9 മുതൽ
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 9 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന…
Read More » - 6 November
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു, ഒറ്റയാഴ്ച കൊണ്ട് രേഖപ്പെടുത്തിയത് കോടികൾ
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ്. ഒരാഴ്ച കൊണ്ട് 656.1 കോടി ഡോളറിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ…
Read More » - 6 November
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി കെയ്ൻസ് ടെക്നോളജി
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ് കമ്പനിയായ കെയ്ൻസ് ടെക്നോളജി. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 10 മുതലാണ് ഐപിഒ ആരംഭിക്കുന്നത്.…
Read More » - 6 November
എസ്ബിഐ: ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടു, വായ്പാ വളർച്ചയിൽ വൻ കുതിപ്പ്
ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പയിൽ ഉണ്ടായ നേട്ടം അറ്റാദായം വർദ്ധിക്കാൻ…
Read More » - 6 November
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ: നിരക്കുകൾ പുതുക്കി ആക്സിസ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 4 November
നിങ്ങള്ക്ക് ഒരു എടിഎം കോണ്ട്രാക്ടറാകാന് താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല് 70,000 രൂപ വരെ സമ്പാദിക്കാം
ന്യൂഡല്ഹി: ഒരു എടിഎം കോണ്ട്രാക്ടറാകാന് (ATM contractor) താത്പര്യമുണ്ടോ? എങ്കില് പ്രതിമാസം 60,000 മുതല് 70,000 രൂപ വരെ സമ്പാദിക്കാവുന്നതാണ്. ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം…
Read More » - 3 November
നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് യെസ് ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സേവിംഗ്സ് അക്കൗണ്ടുകളുടെയും രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ വായ്പാ ദാതാവായ യെസ് ബാങ്ക്. 3 വർഷം…
Read More » - 3 November
ഐഫോൺ ഘടകങ്ങൾ നിർമ്മിക്കാൻ ഭൂരിഭാഗവും വനിതകൾ, വേറിട്ട നിർമ്മാണ യൂണിറ്റുമായി ടാറ്റ
ഐഫോൺ നിർമ്മാണ രംഗത്ത് സ്ത്രീകൾക്ക് മുൻതൂക്കം നൽകി ടാറ്റ ഗ്രൂപ്പ്. തമിഴ്നാട്ടിലെ ഹോസൂരിൽ സ്ഥാപിച്ച നിർമ്മാണ യൂണിറ്റിൽ ഇത്തവണ നിയമനം നൽകിയത് കൂടുതലും സ്ത്രീകൾക്കാണ്. ബ്ലൂബെർഗ് പുറത്തുവിട്ട…
Read More » - 3 November
മാരുതി സുസുക്കി: ഹരിയാനയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ഉടൻ ആരംഭിക്കും
ഇന്ത്യയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. കാറുകളുടെ ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ഉൽപ്പാദന കേന്ദ്രമെന്ന ആശയത്തിലേക്ക് കമ്പനി എത്തിയത്.…
Read More » - 3 November
ആഭ്യന്തര സൂചികകൾ ഇടിഞ്ഞു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ കനത്ത പ്രതിരോധം തീർത്തെങ്കിലും ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 70 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 3 November
സ്ഥിര നിക്ഷേപങ്ങൾക്ക് അധിക പലിശ, നിരക്കുകൾ വീണ്ടും പുതുക്കി ഐസിഐസിഐ ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. 2 കോടി മുതൽ 5 കോടി രൂപ വരെയുള്ള…
Read More » - 3 November
രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിക്കാൻ അവസരം, ഈ മാസം മുതൽ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ
രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഈ മാസം പുറത്തിറക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. മൊത്ത വിപണിയിൽ നവംബർ…
Read More » - 3 November
രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവ്, ഒക്ടോബറിൽ നടന്നത് കോടികളുടെ ഇടപാടുകൾ
രാജ്യത്ത് യുപിഐ മുഖാന്തരമുള്ള ഇടപാടുകൾ കുതിച്ചുയർന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ 730 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അതേസമയം,…
Read More » - 3 November
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.64 രൂപയും…
Read More » - 3 November
ടാറ്റ: എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കും
എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, എയർ ഏവിയേഷൻ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പൂർണമായും…
Read More » - 3 November
നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ഇസാഫ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്ത് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർദ്ധിപ്പിച്ചത്. സാധാരണക്കാർക്ക് പുറമേ,…
Read More » - 2 November
മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്തും, ശ്രമങ്ങൾ ആരംഭിച്ച് കൊക്കക്കോള
ജനപ്രിയ ശീതള പാനീയമായ മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്തും. റിപ്പോർട്ടുകൾ പ്രകാരം, മാതൃ കമ്പനിയായ കൊക്കക്കോള ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2024- ഓടെ മാസയെ 1…
Read More » - 2 November
അദാനി പോർട്ട്സ്: നടപ്പു സാമ്പത്തിക വർഷത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് അദാനി പോർട്ട്സ്. കണക്കുകൾ പ്രകാരം, ജൂലൈയിൽ ആരംഭിച്ച് സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ 16,77.48 കോടി രൂപയാണ്…
Read More » - 2 November
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. നാല് ദിവസത്തെ തുടർച്ചയായ നേട്ടത്തിന് ശേഷമാണ് ഇന്ന് നഷ്ടം നേരിട്ടത്. സെൻസെക്സ് 215.26 പോയിന്റ് ഇടിഞ്ഞു. ഇതോടെ,…
Read More » - 2 November
ഫണ്ടുകൾ ദുരുപയോഗം ചെയ്തു, 52 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് സെബി
രാജ്യത്ത് 52 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. റിപ്പോർട്ടുകൾ…
Read More » - 2 November
വികെസി പ്രൈഡ്: ലോകകപ്പ് ഫുട്ബോൾ ആഘോഷമാക്കാൻ പുതിയ പാദരക്ഷകൾ അവതരിപ്പിച്ചു
ലോകകപ്പ് ഫുട്ബോൾ കൂടുതൽ ആവേശമാക്കാൻ എത്തിയിരിക്കുകയാണ് പ്രമുഖ ഫൂട്ട് വെയർ ബ്രാൻഡായ വികെസി പ്രൈഡ്. ലോകകപ്പ് ഫുട്ബോൾ മാമാങ്കം ആഘോഷമാക്കുന്നതിന്റെ ഭാഗമായി പുതിയ കിക്കോഫ് സീരീസ് പാദരക്ഷകളാണ്…
Read More » - 2 November
വിദേശ പണമിടപാടുകൾ നടത്തുന്നവരാണോ? പുതിയ സേവനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
വിദേശ പണമിടപാടുകൾ നടത്തുന്നവർക്ക് പുതിയ സേവനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ്…
Read More » - 2 November
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ് വാഗ്ദാനം ചെയ്ത് ഫെഡറൽ ബാങ്ക്, കൂടുതൽ വിവരങ്ങൾ അറിയാം
ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സന്തോഷ വാർത്ത. റിപ്പോർട്ടുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീൽഡ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫെഡറൽ ബാങ്ക്. ഏജീസ്…
Read More » - 1 November
ഓഹരി വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ബികാജി ഫുഡ്സ്, പ്രാഥമിക ഓഹരി വിൽപ്പന നവംബർ 3 മുതൽ ആരംഭിക്കും
സെബിയുടെ അനുമതി ലഭിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ബികാജി ഫുഡ്സ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 3 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. നാല് ദിവസം…
Read More » - 1 November
ഭാരതി എയർടെൽ: രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ റെക്കോർഡ് ലാഭമാണ് കൈവരിച്ചിരിക്കുന്നത്.…
Read More »