Business
- Nov- 2022 -7 November
നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇനി ചിലവേറും, സിമന്റ് വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ
രാജ്യത്ത് സിമന്റ് വില കൂട്ടാനൊരുങ്ങി നിർമ്മാണ കമ്പനികൾ. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം അവസാനത്തോടെ ഒരു ചാക്ക് സിമന്റിന് 10 രൂപ മുതൽ 30 രൂപ വരെ…
Read More » - 7 November
ആരംഭത്തിലെ നേട്ടം നിലനിർത്തി ഓഹരി വിപണി, സൂചികകൾ ഉയർന്നു
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ ഇന്ന് മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. സെൻസെക്സ് 234.79 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,185.15 ൽ…
Read More » - 7 November
സ്വർണവിലയിൽ ഇടിവ് : ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 7 November
മുൻകൂർ അനുമതിയോടെ മൂൺലൈറ്റിംഗ് തുടരാം, ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ടെക് മഹീന്ദ്ര
മുൻകൂർ അനുമതിയോടെ ജീവനക്കാർക്ക് മൂൺലൈറ്റിംഗ് തുടരാൻ അവസരം നൽകി ടെക് മഹീന്ദ്ര. ഇതാദ്യമായാണ് ഒരു കമ്പനി മൂൺലൈറ്റിംഗുമായി ബന്ധപ്പെട്ട് ജീവനക്കാർക്കുള്ള അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. മറ്റു കമ്പനികളിൽ…
Read More » - 7 November
സംസ്ഥാന നികുതി വളർച്ചാ വരുമാന പട്ടികയിൽ കേരളത്തിന് രണ്ടാം സ്ഥാനം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് നടപ്പു സാമ്പത്തിക വർഷത്തിലെ നികുതി വരുമാനത്തിൽ വൻ നേട്ടവുമായി കേരളം. സംസ്ഥാന നികുതി വരുമാനത്തിലെ വളർച്ച നിരക്കിൽ രണ്ടാം സ്ഥാനമാണ് കേരളം കൈവരിച്ചിരിക്കുന്നത്. കൂടാതെ, ദക്ഷിണേന്ത്യൻ…
Read More » - 7 November
വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ കൈവരിക്കാൻ വിഐടി- എപി സർവകലാശാല, രണ്ടു കമ്പനികളുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു
വിദ്യാഭ്യാസ രംഗത്ത് ഉന്നമനം ലക്ഷ്യമിട്ട് വിഐടി- എപി സർവകലാശാല. വിവിധ വിഷയങ്ങളിൽ നേട്ടം കൈവരിക്കുന്നതിന്റെ ഭാഗമായി ഐകെപി നോളജ് പാർക്ക്, പ്ലൂറൽ ടെക്നോളജി എന്നിവയുമായാണ് ധാരണാ പത്രത്തിൽ…
Read More » - 7 November
ഹീൽ എന്റർപ്രൈസസ്: ഇത്തവണ സ്വീകരിച്ചത് കോടികളുടെ നിക്ഷേപം
ഹീൽ എന്റർപ്രൈസസിനെ ഇത്തവണ തേടിയെത്തിയത് കോടികളുടെ നിക്ഷേപം. കണക്കുകൾ പ്രകാരം, 11 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തവണ സ്വീകരിച്ചത്. ഹെഡ്ജ് ഇക്വിറ്റീസ് സ്ഥാപകൻ അലക്സ് കെ. ബാബു,…
Read More » - 7 November
ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയിൽ റെക്കോർഡ് നേട്ടം, ഒക്ടോബറിലെ കണക്കുകൾ അറിയാം
ഉത്സവ സീസണുകൾ സമാപിച്ചതോടെ ഇന്ത്യൻ ഇലക്ട്രിക് ടൂവീലർ വിപണി ഒക്ടോബറിൽ കാഴ്ചവച്ചത് വൻ മുന്നേറ്റം. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 286 ശതമാനം വളർച്ചയാണ് ഈ ഒക്ടോബറിൽ…
Read More » - 7 November
ഇന്ത്യൻ ഗെയിമിംഗ് വിപണി കുതിക്കുന്നു, മൂല്യത്തിൽ കോടികളുടെ വർദ്ധനവ്
ഇന്ത്യയിലെ ഗെയിമിംഗ് വിപണിയിൽ വൻ മുന്നേറ്റം. സ്റ്റേറ്റ് ഓഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോർട്ട് 2021- 22 പ്രകാരം, ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തിക വർഷം…
Read More » - 6 November
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാൻ ആകാശ് ബൈജൂസ്
പ്രാഥമിക ഓഹരി വിൽപ്പന നടത്താനൊരുങ്ങി ആകാശ് എജുക്കേഷണൽ സർവീസസ്. ബൈജൂസിന് കീഴിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്റർ ശൃംഖലയാണ് ആകാശ് എജുക്കേഷണൽ സർവീസസ് . റിപ്പോർട്ടുകൾ പ്രകാരം, ഐപിഒയിലൂടെ…
Read More » - 6 November
ആർക്കിയൻ കെമിക്കൽ ഐപിഒ നവംബർ 9 മുതൽ
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ സ്പെഷ്യാലിറ്റി കെമിക്കൽ നിർമ്മാതാക്കളായ ആർക്കിയൻ കെമിക്കൽ. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 9 മുതലാണ് ഐപിഒ ആരംഭിക്കുക. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന…
Read More » - 6 November
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം കുത്തനെ ഉയർന്നു, ഒറ്റയാഴ്ച കൊണ്ട് രേഖപ്പെടുത്തിയത് കോടികൾ
ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരത്തിൽ വൻ വർദ്ധനവ്. ഒരാഴ്ച കൊണ്ട് 656.1 കോടി ഡോളറിന്റെ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒക്ടോബർ…
Read More » - 6 November
പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി കെയ്ൻസ് ടെക്നോളജി
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ് കമ്പനിയായ കെയ്ൻസ് ടെക്നോളജി. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 10 മുതലാണ് ഐപിഒ ആരംഭിക്കുന്നത്.…
Read More » - 6 November
എസ്ബിഐ: ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ടു, വായ്പാ വളർച്ചയിൽ വൻ കുതിപ്പ്
ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. വായ്പയിൽ ഉണ്ടായ നേട്ടം അറ്റാദായം വർദ്ധിക്കാൻ…
Read More » - 6 November
സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ: നിരക്കുകൾ പുതുക്കി ആക്സിസ് ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 4 November
നിങ്ങള്ക്ക് ഒരു എടിഎം കോണ്ട്രാക്ടറാകാന് താത്പര്യമുണ്ടോ? പ്രതിമാസം 60,000 മുതല് 70,000 രൂപ വരെ സമ്പാദിക്കാം
ന്യൂഡല്ഹി: ഒരു എടിഎം കോണ്ട്രാക്ടറാകാന് (ATM contractor) താത്പര്യമുണ്ടോ? എങ്കില് പ്രതിമാസം 60,000 മുതല് 70,000 രൂപ വരെ സമ്പാദിക്കാവുന്നതാണ്. ഇതിനായി 5 ലക്ഷം രൂപയുടെ നിക്ഷേപം…
Read More » - 3 November
നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് യെസ് ബാങ്ക്
തിരഞ്ഞെടുത്ത കാലയളവിലെ സേവിംഗ്സ് അക്കൗണ്ടുകളുടെയും രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ വായ്പാ ദാതാവായ യെസ് ബാങ്ക്. 3 വർഷം…
Read More » - 3 November
ഐഫോൺ ഘടകങ്ങൾ നിർമ്മിക്കാൻ ഭൂരിഭാഗവും വനിതകൾ, വേറിട്ട നിർമ്മാണ യൂണിറ്റുമായി ടാറ്റ
ഐഫോൺ നിർമ്മാണ രംഗത്ത് സ്ത്രീകൾക്ക് മുൻതൂക്കം നൽകി ടാറ്റ ഗ്രൂപ്പ്. തമിഴ്നാട്ടിലെ ഹോസൂരിൽ സ്ഥാപിച്ച നിർമ്മാണ യൂണിറ്റിൽ ഇത്തവണ നിയമനം നൽകിയത് കൂടുതലും സ്ത്രീകൾക്കാണ്. ബ്ലൂബെർഗ് പുറത്തുവിട്ട…
Read More » - 3 November
മാരുതി സുസുക്കി: ഹരിയാനയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ഉടൻ ആരംഭിക്കും
ഇന്ത്യയിൽ പുതിയ ഉൽപ്പാദന കേന്ദ്രം ആരംഭിക്കാനൊരുങ്ങി പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. കാറുകളുടെ ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ഉൽപ്പാദന കേന്ദ്രമെന്ന ആശയത്തിലേക്ക് കമ്പനി എത്തിയത്.…
Read More » - 3 November
ആഭ്യന്തര സൂചികകൾ ഇടിഞ്ഞു, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഭ്യന്തര സൂചികകൾ കനത്ത പ്രതിരോധം തീർത്തെങ്കിലും ഇന്ന് നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 70 പോയിന്റാണ് ഇടിഞ്ഞത്.…
Read More » - 3 November
സ്ഥിര നിക്ഷേപങ്ങൾക്ക് അധിക പലിശ, നിരക്കുകൾ വീണ്ടും പുതുക്കി ഐസിഐസിഐ ബാങ്ക്
സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. 2 കോടി മുതൽ 5 കോടി രൂപ വരെയുള്ള…
Read More » - 3 November
രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്ക് ഡിജിറ്റൽ രൂപ ഉപയോഗിക്കാൻ അവസരം, ഈ മാസം മുതൽ പുറത്തിറക്കുമെന്ന് ആർബിഐ ഗവർണർ
രാജ്യത്ത് റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഈ മാസം പുറത്തിറക്കും. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. മൊത്ത വിപണിയിൽ നവംബർ…
Read More » - 3 November
രാജ്യത്ത് യുപിഐ ഇടപാടുകളിൽ റെക്കോർഡ് വർദ്ധനവ്, ഒക്ടോബറിൽ നടന്നത് കോടികളുടെ ഇടപാടുകൾ
രാജ്യത്ത് യുപിഐ മുഖാന്തരമുള്ള ഇടപാടുകൾ കുതിച്ചുയർന്നു. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ 730 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. അതേസമയം,…
Read More » - 3 November
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.64 രൂപയും…
Read More » - 3 November
ടാറ്റ: എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കും
എയർ ഏഷ്യ ഇന്ത്യയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, എയർ ഏവിയേഷൻ ഗ്രൂപ്പിന്റെ കൈവശമുള്ള ഓഹരികളാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ പൂർണമായും…
Read More »