Business
- Nov- 2022 -10 November
ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം, ഏറ്റവും പുതിയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി ഫെഡറൽ ബാങ്ക്
ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ തത്സമയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ്…
Read More » - 10 November
കെയർ എഡ്ജ് റേറ്റിംഗ്: മികച്ച ഇ.എസ്.ജി ഗ്രേഡുമായി ഇസാഫ് ബാങ്ക്
പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) ലക്ഷ്യങ്ങൾ നേടുന്നതിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. കെയർ എഡ്ജ് റേറ്റിംഗിൽ 5-ൽ 4 പോയിന്റുകൾ നേടിയാണ്…
Read More » - 9 November
കീസ്റ്റോൺ റിയൽറ്റേഴ്സ്: പ്രാഥമിക ഓഹരി വിൽപ്പന നവംബർ 14 മുതൽ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുളള അന്തിമ തയ്യാറെടുപ്പുകൾ നടത്തി കീസ്റ്റോൺ റിയൽറ്റേഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 14 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. 3 ദിവസം നീണ്ടുനിൽക്കുന്ന…
Read More » - 9 November
ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്: സ്വർണപ്പണയ വായ്പാ രംഗത്ത് ചുവടുറപ്പിക്കുന്നു
കേരളത്തിലെ സ്വർണപ്പണയ വായ്പാ രംഗത്തെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനൊരുങ്ങി ലുലു ഫിനാൻഷ്യൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ലുലു ഫിൻസെർവ് ബ്രാൻഡിന് കീഴിൽ നൽകുന്ന വായ്പാ സേവനങ്ങൾ,…
Read More » - 9 November
സൂചികകൾ നിറം മങ്ങി, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 152 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,033 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 46 പോയിന്റ് ഇടിഞ്ഞ്…
Read More » - 9 November
സ്ഥിര നിക്ഷേപങ്ങൾ നടത്താൻ സുവർണാവസരം, പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് മഹാരാഷ്ട്ര
സ്ഥിര നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര. രണ്ട് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 9 November
ഇന്ത്യൻ കപ്പൽ ജീവനക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങളുമായി വിൽഹെംസെൻ, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യൻ കപ്പൽ ജീവനക്കാരുടെ എണ്ണം ഉയർത്താനൊരുങ്ങി വിൽഹെംസെൻ ഷിപ്പ് മാനേജ്മെന്റ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കപ്പൽനിര 60 ശതമാനം വർദ്ധിപ്പിക്കാൻ വിൽഹെംസെൻ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ…
Read More » - 9 November
ക്ഷീര കർഷകരുടെ പ്രയാസങ്ങൾക്ക് പരിഹാരം, പാൽവില വർദ്ധിപ്പിക്കാനൊരുങ്ങി മിൽമ
സംസ്ഥാനത്ത് ക്ഷീര കർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാനൊരുങ്ങി മിൽമ. റിപ്പോർട്ടുകൾ പ്രകാരം, പാൽവില വർദ്ധിപ്പിക്കാനാണ് മിൽമ പദ്ധതിയിടുന്നത്. ഉൽപ്പാദന സാമഗ്രികളുടെ വിലക്കയറ്റം കർഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ…
Read More » - 9 November
വേൾഡ് കപ്പ് ആഘോഷമാക്കാൻ മൈജി, 100 ദിന മെഗാസെയിൽ ആരംഭിച്ചു
ലോകമെമ്പാടും വേൾഡ് കപ്പ് മത്സരങ്ങൾക്കായി കാത്തിരിക്കുന്ന വേളയിൽ ഉപഭോക്താക്കൾക്ക് ഓഫർ പെരുമഴയുമായി എത്തിയിരിക്കുകയാണ് മൈജി. 17-ാം വാർഷികം ആഘോഷിക്കുന്ന മൈജി, മെഗാസെയിലിനോടൊപ്പം വേൾഡ് കപ്പ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 8 November
ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റം, ഹോട്ടലുകളുടെ എണ്ണത്തിൽ വർദ്ധനവ്
രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലയിൽ മുന്നേറ്റം തുടരുന്നു. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെഎൽഎൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹോസ്പിറ്റാലിറ്റി മേഖല വൻ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.…
Read More » - 8 November
രണ്ടാം പാദഫലങ്ങളിൽ നേരിയ ഇടിവുമായി പേടിഎം, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ ഓൺലൈൻ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിന്റെ രണ്ടാം പാദഫലങ്ങളിൽ നേരിയ ഇടിവ്. റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം പാദത്തിൽ 571.5 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നാം പാദത്തെ…
Read More » - 8 November
ഉൽപ്പാദന ചിലവ് ഉയർന്നു, അറ്റാദായത്തിൽ നേരിയ ഇടിവുമായി എംആർഎഫ്
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് പ്രമുഖ ടയർ നിർമ്മാതാക്കളായ എംആർഎഫ്. റിപ്പോർട്ടുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ അറ്റാദായത്തിൽ 32 ശതമാനത്തിന്റെ…
Read More » - 8 November
രാജ്യത്തെ ബാങ്ക് ജീവനക്കാർ നവംബർ 19 ന് പണിമുടക്കും, കാരണം ഇതാണ്
ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. നവംബർ 19 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾക്ക് തടസം…
Read More » - 8 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് എണ്ണ വിതരണ കമ്പനികൾ, കൂടുതൽ വിവരങ്ങൾ അറിയാം
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ. തുടർച്ചയായ രണ്ടാം പാദത്തിലും എണ്ണ കമ്പനികൾക്ക് നേട്ടം തുടരാൻ സാധിച്ചിട്ടില്ല. കണക്കുകൾ…
Read More » - 8 November
6 വര്ഷം പിന്നിട്ട് നോട്ട് നിരോധനം, കള്ളപ്പണത്തിനും തീവ്രവാദ ഫണ്ടിംഗിനും തിരിച്ചടിയായ കേന്ദ്ര സര്ക്കാര് നടപടി
ന്യൂഡല്ഹി: നരേന്ദ്ര മോദി സര്ക്കാര് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള് നിരോധിച്ചിട്ട് ഇന്നേക്ക് ആറ് വര്ഷം പിന്നിടുകയാണ്. 2016 നവംബര് എട്ടിനായിരുന്നു കേന്ദ്രസര്ക്കാര് 500, 1000 രൂപ നോട്ടുകള്…
Read More » - 8 November
വായ്പകൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് കാനറാ ബാങ്ക്
വിവിധ വായ്പകളുടെ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറാ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് അധിഷ്ഠിതമായുള്ള വായ്പാ നിരക്കുകൾ…
Read More » - 8 November
ചിലവുകൾ വർദ്ധിക്കുന്നു, മൂന്നാം ഘട്ട പിരിച്ചുവിടലുമായി അൺ അക്കാദമി
ഒരു വർഷത്തിനിടെ മൂന്നാം ഘട്ട പിരിച്ചുവിടലുമായി പ്രമുഖ എഡ്ടെക് സ്ഥാപനമായ അൺ അക്കാദമി. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ഘട്ടത്തിൽ 350 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ്…
Read More » - 8 November
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് : അറിയാം ഇന്നത്തെ നിരക്കുകൾ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4,680 രൂപയും പവന്…
Read More » - 8 November
രാജ്യത്ത് ഉത്സവ സീസൺ സമാപിച്ചു, വാഹന വിൽപ്പനയിൽ വൻ കുതിച്ചുചാട്ടം
രാജ്യത്ത് ഉത്സവ സീസണുകൾ സമാപിച്ചതോടെ വാഹന വിപണിയിൽ വൻ മുന്നേറ്റം. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിലെ വാഹന വിൽപ്പന 48…
Read More » - 8 November
രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ ഓവർസീസ് ബാങ്ക്
നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക്. കണക്കുകൾ പ്രകാരം, സെപ്തംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ 501…
Read More » - 8 November
കേരള ബാങ്ക്: ക്ഷീരമിത്ര വായ്പകളുടെ വിതരണം ആരംഭിച്ചു, ലക്ഷ്യം ഇതാണ്
സംസ്ഥാനത്ത് കേരള ബാങ്ക് മുഖാന്തരം ക്ഷീര കർഷകർക്കായുള്ള ക്ഷീര മിത്ര വായ്പകളുടെ വിതരണം ആരംഭിച്ചു. ക്ഷീര കർഷകരുടെ പുനരുദ്ധാരണവും, സാമ്പത്തികോന്നമനവും ലക്ഷ്യമിട്ടാണ് ക്ഷീര കർഷകർക്ക് വായ്പ വിതരണം…
Read More » - 8 November
പ്രാഥമിക ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി ഐനോക്സ്ഗ്രീൻ എനർജി സർവീസസ്, നവംബർ 11 മുതൽ ആരംഭിക്കും
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള അന്തിമ തയ്യാറെടുപ്പുകൾ നടത്തി ഇന്ത്യയിലെ മുൻനിര വിൻഡ് എനർജി സേവന ദാതാക്കളായ ഐനോക്സ്ഗ്രീൻ എനർജി സർവീസസ്. നവംബർ 11 മുതലാണ് പ്രാഥമിക ഓഹരി…
Read More » - 7 November
ട്വിറ്ററിന് പിന്നാലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാൻ മെറ്റയും, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പാത സ്വീകരിക്കാനൊരുങ്ങി ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് മെറ്റ പദ്ധതിയിടുന്നത്. ഏകദേശം ആയിരക്കണക്കിന് ജീവനക്കാരെയാണ്…
Read More » - 7 November
മൊബൈൽ എഡീഷൻ പ്ലാനുമായി ആമസോൺ പ്രൈം വീഡിയോ, കൂടുതൽ വിവരങ്ങൾ അറിയാം
ഉപയോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ മൊബൈൽ എഡീഷൻ പ്ലാനുകൾ അവതരിപ്പിച്ച് പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ. റിപ്പോർട്ടുകൾ പ്രകാരം, സ്മാർട്ട്ഫോണിൽ മാത്രം ലഭ്യമാകുന്ന ഈ പ്ലാനിന്റെ…
Read More » - 7 November
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കിം: വായ്പയെടുക്കാനൊരുങ്ങി ഗോ ഫസ്റ്റ്
എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കിം (ഇസിഎൽജിഎസ്) മുഖാന്തരം വായ്പയെടുക്കാനൊടങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, എയർ ട്രാവൽ ഡിമാൻഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ…
Read More »