Business
- Nov- 2022 -29 November
ക്രിപ്റ്റോ മേഖലയിലെ ഈ കമ്പനിയും പാപ്പരാത്ത ഹർജി ഫയൽ ചെയ്തു, വിശദാംശങ്ങൾ അറിയാം
ക്രിപ്റ്റോ മേഖലയിലെ പ്രമുഖ കമ്പനിയായ ബ്ലോക്ക്ഫൈ പാപ്പരാത്ത ഹർജി ഫയൽ ചെയ്തു. എഫ്ടിഎക്സിന് പിന്നാലെയാണ് ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലോക്ക്ഫൈയും പാപ്പരാത്ത ഹർജി ഫയൽ ചെയ്യുന്നത്.…
Read More » - 29 November
എൻഡിടിവിയുടെ ഓഹരികൾ ഇനി അദാനിയുടെ കൈകളിലേക്ക്, കൂടുതൽ വിവരങ്ങൾ അറിയാം
എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫർ തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, എൻഡിടിവി ലിമിറ്റഡിന്റെ പ്രമോട്ടർ സ്ഥാപനമായ ആർആർപിആർ മൂലധനത്തിന്റെ 99.5 ശതമാനം ഓഹരികൾ അദാനി…
Read More » - 29 November
എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ സ്വന്തമാക്കി എച്ച്എസ്ബിസി മാനേജ്മെന്റ്, കൂടുതൽ വിവരങ്ങൾ അറിയാം
എസ് ആന്റ് ടി മ്യൂച്വൽ ഫണ്ടിനെ ഏറ്റെടുത്ത് എച്ച്എസ്ബിസി മാനേജ്മെന്റ്. ഇതോടെ, എൽ ആന്റ് ടി ഫിനാൻസ് ഹോൾഡിംഗ്സിന്റെ ഉടമസ്ഥതയിലുള്ള എസ് ആന്റ് ടി മ്യൂച്വൽ ഫണ്ട്…
Read More » - 29 November
ബാങ്ക് വായ്പാ വളർച്ച ശക്തമായ നിലയിൽ, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
രാജ്യത്ത് ബാങ്ക് വായ്പാ വളർച്ചയിൽ ശക്തമായ മുന്നേറ്റമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം, മുൻ വർഷത്തെ അപേക്ഷിച്ച് സെപ്തംബറിൽ 17.2 ശതമാനം…
Read More » - 29 November
ഇന്ത്യയിലെ വിൽപ്പനാ ലക്ഷ്യം വെട്ടിച്ചുരുക്കി മാരുതി സുസുക്കി, കാരണം ഇതാണ്
ഇന്ത്യൻ വിപണിയിലെ വിൽപ്പനാ ലക്ഷ്യം വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് വിൽപ്പന വെട്ടിച്ചുരുക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 29 November
ചിലവ് ചുരുക്കൽ നടപടിയുമായി ആമസോൺ, ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാൻ സാധ്യത
ഇന്ത്യയിലെ മൊത്ത വ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. ചിലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. ആമസോൺ അക്കാദമി, ഫുഡ് ഡെലിവറി ബിസിനസ് എന്നിവയുടെ സേവനങ്ങൾ…
Read More » - 29 November
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 177.04 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,681.84 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 55.20 പോയിന്റ്…
Read More » - 29 November
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ് കുറഞ്ഞു. നാല് ദിവസം മാറ്റമില്ലാതെ തുടര്ന്ന സ്വര്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ്…
Read More » - 29 November
ആർബിഐ: റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്നിന് പുറത്തിറക്കും
രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ രൂപ പുറത്തിറക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, റീട്ടെയിൽ ഉപയോക്താക്കൾക്കുള്ള ഡിജിറ്റൽ രൂപ ഡിസംബർ ഒന്ന് മുതലാണ് പുറത്തിറക്കുക. ഡിജിറ്റൽ…
Read More » - 29 November
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടിക്കും അഞ്ച് കോടിക്കും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ…
Read More » - 29 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 29 November
പ്രാരംഭ ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി യൂണിപാട്സ് ഇന്ത്യ
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി യൂണിപാട്സ് ഇന്ത്യ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 30 മുതൽ ഡിസംബർ 2 വരെയാണ് പ്രാഥമിക ഓഹരി വിൽപ്പന നടക്കുക. പ്രധാനമായും…
Read More » - 29 November
ആമസോൺ: ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു, കാരണം ഇതാണ്
ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബർ 29- നാണ് സേവനം അവസാനിപ്പിക്കുന്നത്. അതിനാൽ, ഡിസംബർ 29- ന്…
Read More » - 29 November
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ധർമ്മജ് ക്രോപ്പ് ഗാർഡ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള ചുവടുകൾ ശക്തമാക്കി ധർമ്മജ് ക്രോപ്പ് ഗാർഡ്. നവംബർ 28 മുതലാണ് ഐപിഒ ആരംഭിച്ചത്. ഐപിഒയിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.…
Read More » - 28 November
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കോടിയിലധികം വരുന്ന സ്ഥിര…
Read More » - 28 November
വിപണിയിലെ അപകട സാധ്യതകൾ ഒഴിവാക്കി ഉയർന്ന വരുമാനം നേടാം, പുതിയ പ്ലാനുകളുമായി എൽഐസി
രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ന്യൂ ജീവൻ അമർ, ടെക്…
Read More » - 28 November
ഈ കമ്പനികളുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ, ലക്ഷ്യം ഇതാണ്
രാജ്യത്തെ മൂന്ന് കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളടക്കം മൂന്ന് കമ്പനികളുടെ ഓഹരികളാണ് വിൽക്കുക. റിപ്പോർട്ടുകൾ പ്രകാരം, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്,…
Read More » - 28 November
ബൈ- നൗ പേ- ലേറ്റർ സ്റ്റാർട്ടപ്പായ സെസ്റ്റ്മണിയെ സ്വന്തമാക്കാനൊരുങ്ങി ഫോൺപേ
മുൻനിര സ്റ്റാർട്ടപ്പായ സെസ്റ്റ്മണിയെ ഏറ്റെടുക്കാനൊരുങ്ങി ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാഴ്ചക്കുള്ളിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. ഏകദേശം 200 കോടി രൂപ മുതൽ 300 കോടി രൂപ വരെയാണ്…
Read More » - 28 November
പഴയ കാറുകളുടെ വിപണി പുതിയവയേക്കാൾ കുതിക്കുന്നു, ഏറ്റവും പുതിയ റിപ്പോർട്ടുമായി ഒഎൽഎക്സ്
രാജ്യത്ത് യൂസ്ഡ് കാറുകൾക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഴയ കാറുകളുടെ വിപണിയേക്കാൾ അതിവേഗമാണ് കുതിച്ചുയരുന്നത്. ഒഎൽഎക്സും അനലിറ്റിക്കൽ സ്ഥാപനമായ ക്രിസിലും നടത്തിയ പഠന റിപ്പോർട്ട് പ്രകാരം,…
Read More » - 28 November
വെറ്റ് ലീസ് അടിസ്ഥാനത്തിൽ വിമാനങ്ങൾ പാട്ടത്തിനെടുക്കാനൊരുങ്ങി ഇൻഡിഗോ, ലക്ഷ്യം ഇതാണ്
വിന്റർ സീസൺ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ് കമ്പനിയുടെ വലിയ ജെറ്റുകൾ പാട്ടത്തിനെടുക്കാനാണ് ഇൻഡിഗോ തീരുമാനിച്ചിരിക്കുന്നത്. വൈറ്റ് ലീസ് അടിസ്ഥാനത്തിൽ ബോയിംഗ്…
Read More » - 28 November
റെക്കോർഡ് നേട്ടവുമായി ആഭ്യന്തര സൂചികകൾ, ലാഭമുണ്ടാക്കിയ ഓഹരികൾ അറിയാം
ആഭ്യന്തര സൂചികകൾ കരുത്താർജ്ജിച്ചതോടെ റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 211.16 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ്…
Read More » - 28 November
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ എസ്ബിഐ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐ ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്താണ് ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ…
Read More » - 28 November
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല : നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടര്ച്ചയായ നാലാം ദിവസമാണ് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് ഇന്ന് വ്യാപാരം…
Read More » - 28 November
നേട്ടത്തിലേറി വിദേശ നാണയ ശേഖരം, തുടർച്ചയായ രണ്ടാം വാരവും മുന്നേറ്റം
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ റെക്കോർഡ് മുന്നേറ്റം. തുടർച്ചയായ രണ്ടാം വാരമാണ് വിദേശ നാണയ ശേഖരം മുന്നേറുന്നത്. ഇത്തവണ ക്രൂഡോയിൽ, മറ്റ് കമ്മോഡിറ്റികൾ എന്നിവയുടെ വിലക്കുറവും, നാണയപ്പെരുപ്പ…
Read More » - 28 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More »