Business
- Nov- 2022 -29 November
പ്രാരംഭ ഓഹരി വിൽപ്പനയുടെ അന്തിമ തയ്യാറെടുപ്പുമായി യൂണിപാട്സ് ഇന്ത്യ
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി യൂണിപാട്സ് ഇന്ത്യ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 30 മുതൽ ഡിസംബർ 2 വരെയാണ് പ്രാഥമിക ഓഹരി വിൽപ്പന നടക്കുക. പ്രധാനമായും…
Read More » - 29 November
ആമസോൺ: ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു, കാരണം ഇതാണ്
ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്റെ ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങി ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബർ 29- നാണ് സേവനം അവസാനിപ്പിക്കുന്നത്. അതിനാൽ, ഡിസംബർ 29- ന്…
Read More » - 29 November
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ധർമ്മജ് ക്രോപ്പ് ഗാർഡ്
പ്രാഥമിക ഓഹരി വിൽപ്പനയിലേക്കുള്ള ചുവടുകൾ ശക്തമാക്കി ധർമ്മജ് ക്രോപ്പ് ഗാർഡ്. നവംബർ 28 മുതലാണ് ഐപിഒ ആരംഭിച്ചത്. ഐപിഒയിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.…
Read More » - 28 November
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ഫെഡറൽ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, രണ്ട് കോടിയിലധികം വരുന്ന സ്ഥിര…
Read More » - 28 November
വിപണിയിലെ അപകട സാധ്യതകൾ ഒഴിവാക്കി ഉയർന്ന വരുമാനം നേടാം, പുതിയ പ്ലാനുകളുമായി എൽഐസി
രാജ്യത്തെ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ രണ്ട് പുതിയ ടേം അഷ്വറൻസ് പ്ലാനുകൾ അവതരിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ന്യൂ ജീവൻ അമർ, ടെക്…
Read More » - 28 November
ഈ കമ്പനികളുടെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്രസർക്കാർ, ലക്ഷ്യം ഇതാണ്
രാജ്യത്തെ മൂന്ന് കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളടക്കം മൂന്ന് കമ്പനികളുടെ ഓഹരികളാണ് വിൽക്കുക. റിപ്പോർട്ടുകൾ പ്രകാരം, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്,…
Read More » - 28 November
ബൈ- നൗ പേ- ലേറ്റർ സ്റ്റാർട്ടപ്പായ സെസ്റ്റ്മണിയെ സ്വന്തമാക്കാനൊരുങ്ങി ഫോൺപേ
മുൻനിര സ്റ്റാർട്ടപ്പായ സെസ്റ്റ്മണിയെ ഏറ്റെടുക്കാനൊരുങ്ങി ഫോൺപേ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാഴ്ചക്കുള്ളിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും. ഏകദേശം 200 കോടി രൂപ മുതൽ 300 കോടി രൂപ വരെയാണ്…
Read More » - 28 November
പഴയ കാറുകളുടെ വിപണി പുതിയവയേക്കാൾ കുതിക്കുന്നു, ഏറ്റവും പുതിയ റിപ്പോർട്ടുമായി ഒഎൽഎക്സ്
രാജ്യത്ത് യൂസ്ഡ് കാറുകൾക്ക് ആവശ്യക്കാർ വർദ്ധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് പഴയ കാറുകളുടെ വിപണിയേക്കാൾ അതിവേഗമാണ് കുതിച്ചുയരുന്നത്. ഒഎൽഎക്സും അനലിറ്റിക്കൽ സ്ഥാപനമായ ക്രിസിലും നടത്തിയ പഠന റിപ്പോർട്ട് പ്രകാരം,…
Read More » - 28 November
വെറ്റ് ലീസ് അടിസ്ഥാനത്തിൽ വിമാനങ്ങൾ പാട്ടത്തിനെടുക്കാനൊരുങ്ങി ഇൻഡിഗോ, ലക്ഷ്യം ഇതാണ്
വിന്റർ സീസൺ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ് കമ്പനിയുടെ വലിയ ജെറ്റുകൾ പാട്ടത്തിനെടുക്കാനാണ് ഇൻഡിഗോ തീരുമാനിച്ചിരിക്കുന്നത്. വൈറ്റ് ലീസ് അടിസ്ഥാനത്തിൽ ബോയിംഗ്…
Read More » - 28 November
റെക്കോർഡ് നേട്ടവുമായി ആഭ്യന്തര സൂചികകൾ, ലാഭമുണ്ടാക്കിയ ഓഹരികൾ അറിയാം
ആഭ്യന്തര സൂചികകൾ കരുത്താർജ്ജിച്ചതോടെ റെക്കോർഡ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 211.16 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 62,504.80 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 50 പോയിന്റ്…
Read More » - 28 November
ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ വഴി കോടികൾ സമാഹരിക്കാൻ എസ്ബിഐ, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാവായ എസ്ബിഐ ധനസമാഹരണം നടത്താൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ ഇഷ്യൂ ചെയ്താണ് ധനസമാഹരണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ…
Read More » - 28 November
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല : നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടര്ച്ചയായ നാലാം ദിവസമാണ് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് ഇന്ന് വ്യാപാരം…
Read More » - 28 November
നേട്ടത്തിലേറി വിദേശ നാണയ ശേഖരം, തുടർച്ചയായ രണ്ടാം വാരവും മുന്നേറ്റം
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ റെക്കോർഡ് മുന്നേറ്റം. തുടർച്ചയായ രണ്ടാം വാരമാണ് വിദേശ നാണയ ശേഖരം മുന്നേറുന്നത്. ഇത്തവണ ക്രൂഡോയിൽ, മറ്റ് കമ്മോഡിറ്റികൾ എന്നിവയുടെ വിലക്കുറവും, നാണയപ്പെരുപ്പ…
Read More » - 28 November
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 November
രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചിലവുകൾ വർദ്ധിക്കുന്നു, കണക്കുകൾ അറിയാം
രാജ്യത്ത് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ചിലവുകൾ റെക്കോർഡ് ഉയരത്തിൽ. നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ 27.2 ശതമാനം വളർച്ചയോടെ 1.67 കോടി രൂപയിലേക്കാണ് ക്രെഡിറ്റ് കാർഡ്…
Read More » - 28 November
കോടികൾ ലക്ഷ്യമിട്ട് മുത്തൂറ്റ് ഫിനാൻസ്, കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും
കടപ്പത്ര വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, സെക്വേർഡ് റഡീമബിൾ എൻസിഡിയുടെ ഇരുപത്തിയൊമ്പതാമത് ഇഷ്യുവിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. 1,000 രൂപയാണ്…
Read More » - 28 November
ലോകത്തിന്റെ മരുന്നുകടയായി മാറാനൊരുങ്ങി ഇന്ത്യ, ഔഷധ കയറ്റുമതിയിൽ വൻ മുന്നേറ്റം
നടപ്പു സാമ്പത്തിക വർഷം രാജ്യത്ത് നിന്നുള്ള ഔഷധ കയറ്റുമതിയിൽ റെക്കോർഡ് വർദ്ധനവ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഔഷധ കയറ്റുമതി 1,457 ഡോളറിലെത്തി. മുൻ വർഷം…
Read More » - 25 November
സൂചികൾ നിറം മങ്ങി, വ്യാപാരം നഷ്ടത്തിൽ ആരംഭിച്ചു
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾ താഴ്ന്ന നിലയിലാണ് ആരംഭിച്ചത്. സെൻസെക്സ് 69 പോയിന്റ് ഇടിഞ്ഞ് 62,203 ൽ വ്യാപാരം…
Read More » - 25 November
പരസ്യ മാധ്യമ മേഖലയിൽ സഹകരണത്തിനൊരുങ്ങി ഐഎംസി അഡ്വൈർടൈസിംഗും ത്രീ പെർസെന്റും, ലക്ഷ്യം ഇതാണ്
പരസ്യ മാധ്യമ മേഖലയിൽ പുതിയ മാറ്റങ്ങൾ നടപ്പാക്കാനൊരുങ്ങി ഐഎംസി അഡ്വൈർടൈസിംഗും ത്രീ പെർസെന്റും. രാജ്യത്തുടനീളം പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളും സംയുക്തമായി പ്രവർത്തിക്കുന്നത്. കൂടാതെ, ഇടപാടുകാരുടെ എണ്ണം…
Read More » - 25 November
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,840 രൂപയാണ്. തുടർച്ചയായ…
Read More » - 25 November
സെൽഫോൺ കണക്ടിവിറ്റിക്കായി ഫ്രീക്വൻസികൾ നിശ്ചയിച്ചു, വിമാനങ്ങളിലും ഇനി മികച്ച 5ജി സേവനം ലഭിക്കും
വിമാനങ്ങളിൽ 5ജി സേവനങ്ങൾ മികച്ച രീതിയിൽ ക്രമീകരിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ. റിപ്പോർട്ടുകൾ പ്രകാരം, സെൽഫോൺ കണക്ടിവിറ്റി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഫ്രീക്വൻസികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതോടെ, ഉപഭോക്താക്കൾക്ക് ഫോൺ കോളുകൾ,…
Read More » - 25 November
ഇന്ത്യയ്ക്ക് വീണ്ടും നേട്ടം, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വീണ്ടും താഴേക്ക്. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 15 വയസിനു മുകളിൽ പ്രായമുള്ളവരുടെ…
Read More » - 25 November
ഇന്ത്യൻ വ്യാവസായിക മേഖലയ്ക്ക് പ്രതീക്ഷയേകി കൽക്കരി ഉൽപ്പാദനം, ഒക്ടോബറിലെ ഉൽപ്പാദനത്തിൽ വൻ കുതിപ്പ്
ലോകം സാമ്പത്തിക മാന്ദ്യ ഭീതി നേരിടുമ്പോഴും ഇന്ത്യൻ വ്യവസായ മേഖലക്ക് പ്രതീക്ഷയേകി കൽക്കരി ഉൽപ്പാദനം. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിലെ കൽക്കരി ഉൽപ്പാദനം 18 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ,…
Read More » - 24 November
ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പാക്കേജ്ഡ് വാട്ടർ കമ്പനിയായ ബിസ്ലേരി ഇന്റർനാഷണലിനെ ഏറ്റെടുക്കാനൊരുങ്ങി ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 6,000 കോടി രൂപ മുതൽ…
Read More » - 24 November
പഞ്ചസാര കയറ്റുമതിയുടെ പരിധി ഉയർത്തിയേക്കും, പുതിയ നീക്കവുമായി ഷുഗർ മിൽക്സ് അസോസിയേഷൻ
ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി ഉയർത്താനൊരുങ്ങി ഷുഗർ മിൽസ് അസോസിയേഷൻ. റിപ്പോർട്ടുകൾ പ്രകാരം, 2022- 23 സീസണിൽ ഇന്ത്യയുടെ പഞ്ചസാര കയറ്റുമതി 2 ദശലക്ഷം മുതൽ 4…
Read More »