Health & Fitness
- Dec- 2022 -25 December
അമിത വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണം!
അമിത വണ്ണമുള്ളവർ ആരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ? എങ്കിൽ ചില വഴികളുണ്ട്. പല മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഗുണകരമായേക്കാവുന്ന ഒൻപത് വിദ്യകളാണ്…
Read More » - 25 December
ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാം, ഗുണങ്ങൾ ഇതാണ്
സുഗന്ധ വ്യഞ്ജനങ്ങളിൽ പ്രധാനിയാണ് ഏലയ്ക്ക. രുചി പകരുന്നതിനോടൊപ്പം ഒട്ടനവധി ഔഷധഗുണങ്ങളും ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഏലയ്ക്ക ചേർത്ത ചായ ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമാണ്. അത്തരത്തിൽ ഏലയ്ക്ക തിളപ്പിച്ച വെള്ളത്തിനും…
Read More » - 23 December
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാം, ഇക്കാര്യങ്ങൾ ശീലമാക്കൂ
ശരീരഭാരം മൊത്തത്തിൽ കുറഞ്ഞാലും അടിവയറ്റിലെ കൊഴുപ്പ് പലപ്പോഴും വില്ലനായി തീരാറുണ്ട്. അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പലതരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില…
Read More » - 23 December
താരനെ തുരത്താൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ
ഇന്ന് പ്രായഭേദമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തുടക്കത്തിൽ മിക്ക ആളുകളും താരനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ പരീക്ഷിക്കാറില്ല. എന്നാൽ, താരന്റെ അളവ് വർദ്ധിക്കുമ്പോൾ മുടികൊഴിച്ചിലിനും, അസഹനീയമായ ചൊറിച്ചിലിനും…
Read More » - 23 December
കറ്റാർവാഴ ജ്യൂസ്: ആരോഗ്യ ഗുണങ്ങൾ ഇവയാണ്
സൗന്ദര്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കറ്റാർവാഴ. വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറ കൂടിയാണ് കറ്റാർവാഴ. ബാഹ്യ സൗന്ദര്യം നിലനിർത്തുന്നതിന് പുറമേ, ആന്തരികമായും ഒട്ടനവധി ഗുണങ്ങളാണ്…
Read More » - 23 December
എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അകാല മരണ സാധ്യത, അര്‍ബുദവും ഹൃദ്രോഗവും പിടിമുറുക്കും
നമ്മളില്‍ മിക്കവരും ഓഫീസുകളിലും കമ്പ്യൂട്ടറിനു മുന്നിലും സമയം ചെലവഴിക്കുന്നവരാണ്. അതുകൊണ്ട് തന്നെ നടത്തമോ മറ്റു അധ്വാനങ്ങളോ നമ്മള് ചെയ്യാന്‍ വിട്ടുപോകാറുമുണ്ട്. ദിവസം എട്ട് മണിക്കൂറിലധികം നിശ്ചലമായി ഇരിക്കുന്നവര്‍ക്ക്…
Read More » - 23 December
കോവിഡ്19 മുൻകരുതൽ: പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ യോഗാസനങ്ങൾ മനസിലാക്കാം
കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ആഗോളതലത്തിൽ പ്രതിദിനം ശരാശരി 5 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ അതിവേഗം വർധനവ് രേഖപ്പെടുത്തുകയാണ് ചൈന. കോവിഡ് -19…
Read More » - 22 December
ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താൻ ഈ ഡ്രൈ ഫ്രൂട്ട്സുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
മാറുന്ന ജീവിതശൈലിയിൽ ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷകങ്ങൾ മിക്ക ആളുകളും കഴിക്കാറില്ല. അതുകൊണ്ടുതന്നെ, ആരോഗ്യത്തിന്റെ കാര്യത്തിൽ പലവിധ പ്രതിസന്ധികൾ അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. കൃത്യമായ ഭക്ഷണരീതി പിന്തുടരുന്നത്…
Read More » - 22 December
ദിവസവും മുട്ട കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
പ്രോട്ടീനിന്റെ പ്രധാന സ്രോതസുകളിൽ ഒന്നാണ് മുട്ട. ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങളാണ് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. എന്നാൽ, ദിവസവും ഒരു പരിധിയിൽ കൂടുതൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി…
Read More » - 22 December
പതിവായി യാത്ര ചെയ്യുന്നവർക്ക് ആരോഗ്യം നിലനിർത്താൻ ചില എളുപ്പ വഴികൾ
യാത്ര ചെയ്യുമ്പോൾ ആരോഗ്യകരമായ ദിനചര്യ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ സമയത്ത് നമ്മൾ വിവിധതരം ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിതരാകുന്നു. തെരുവിൽ നിന്ന് ഭക്ഷണം കഴിക്കുകയോ വിശക്കുമ്പോൾ റസ്റ്റോറന്റിൽ…
Read More » - 22 December
ചണവിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ടോ? ആരോഗ്യ ഗുണങ്ങൾ ഇവയാണ്
പോഷകങ്ങളുടെ സമ്പന്ന ഉറവിടമാണ് ചണവിത്തുകൾ. ഒമേഗ- 3 ഫാറ്റി ആസിഡ്, ലിഗ്നാൻസ്, പ്രോട്ടീൻ, നാരുകൾ എന്നിവ ഉയർന്ന അളവിൽ ചണവിത്തുകളിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, ഹൃദയാരോഗ്യം…
Read More » - 22 December
ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മനുഷ്യ ശരീരത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. ഓക്സിജനെ രക്തത്തിലേക്ക് കലർത്തി വിടുന്നതും, കാർബൺ ഡൈയോക്സൈഡിനെ പുറത്തേക്ക് തള്ളുന്നതും ശ്വാസകോശത്തിന്റെ പ്രധാന ധർമ്മമാണ്. എന്നാൽ, ജീവിതശൈലിയിലെ…
Read More » - 21 December
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? ലെമൺ കോഫി ഇങ്ങനെ തയ്യാറാക്കൂ
ശരീരഭാരം കുറയ്ക്കാൻ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുന്നവരാണ് മിക്കപേരും. ഇന്ന് അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി പൊടിക്കൈകളും മാർഗ്ഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി…
Read More » - 21 December
തൈറോയ്ഡിനെ അകറ്റാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
തൈറോയ്ഡ് ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഗ്രന്ഥി വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഉള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ…
Read More » - 19 December
ഉലുവയില ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? ഗുണങ്ങൾ ഇവയാണ്
സ്വദ് വർദ്ധിപ്പിക്കാൻ മിക്ക ആളുകളും ഭക്ഷണത്തിൽ അൽപം ഉലുവ ചേർക്കാറുണ്ട്. സ്വാദിനോടൊപ്പം തന്നെ ഒട്ടനവധി ഔഷധ ഗുണങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഉലുവയെ പോലെ തന്നെ ഔഷധഗുണങ്ങൾ…
Read More » - 19 December
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
നിസാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം ഉള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. രക്തസമ്മർദ്ദവും സോഡിയം തമ്മിൽ ബന്ധമുണ്ട്. അതിനാൽ, ഉയർന്ന…
Read More » - 18 December
പ്രമേഹരോഗികൾക്ക് ഡയറ്റിൽ ബ്ലാക്ക് റൈസ് ഉൾപ്പെടുത്താം, ഗുണങ്ങൾ ഇവയാണ്
ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹരോഗികൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അന്നജത്തിന്റെ മികച്ച കലവറയാണ് വെളുത്ത അരി.…
Read More » - 18 December
രാവിലെ എഴുന്നേറ്റയുടൻ ചായയ്ക്കും കാപ്പിക്കും പകരം ഇനി ആപ്പിൾ കഴിക്കാം, ഗുണങ്ങൾ ഇതാണ്
രാവിലെ എഴുന്നേറ്റയുടൻ പലരുടെയും ശീലങ്ങളിൽ ഒന്നാണ് ചായയോ കാപ്പിയോ കുടിക്കുക എന്നത്. ഉന്മേഷം നൽകാൻ ഇവ രണ്ടും സഹായിക്കുമെങ്കിലും അതിരാവിലെ തന്നെ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തെ…
Read More » - 17 December
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കുരുമുളക്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 17 December
നിങ്ങളുടെ മാനസികാരോഗ്യത്തിനായി 5 പുതുവർഷ തീരുമാനങ്ങൾ
കോവിഡ് പാൻഡെമിക് നമ്മെ എല്ലാവരെയും സാരമായി ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലില്ലാതായി, പലർക്കും അവരുടെ അടുത്തവരും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടു. രണ്ടാം തരംഗത്തിലെ അപ്രതീക്ഷിത മരണസംഖ്യ എല്ലാവരുടെയും മാനസികാരോഗ്യത്തെ…
Read More » - 17 December
ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ ശർക്കര
ശർക്കര ചായയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. അവ എന്തെന്ന് നോക്കാം. ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം…
Read More » - 17 December
ആര്‍ത്തവം മുടങ്ങുന്നതിന്റെ കാരണമറിയാം
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 17 December
ടോൺസിലൈറ്റിസിനോട് ഗുഡ്ബൈ പറയാം, ഈ ഒറ്റമൂലികൾ പരീക്ഷിക്കൂ
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നമ്മുടെ കഴുത്തിലുള്ള ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധ. ബാക്ടീരിയ, വൈറസ് എന്നിവ കാരണം ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധയാണ് ടോൺസിലൈറ്റിസ്. ശരീരത്തിലെത്തുന്ന അണുക്കളെ…
Read More » - 16 December
വിട്ടുമാറാത്ത തലവേദന വില്ലനാകുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിയാം
വിട്ടുമാറാത്ത തലവേദന പലരെയും അകറ്റുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. തലവേദനയിൽ നിന്നും രക്ഷ നേടാൻ പല മാർഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ, തലവേദന പെട്ടെന്ന് വിട്ടുമാറാനുളള ചില പൊടിക്കൈകളെ…
Read More » - 16 December
ഉപ്പൂറ്റിവേദന പരിഹരിക്കാൻ
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ…
Read More »