Health & Fitness
- Dec- 2022 -29 December
തൊണ്ടവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി ഇഞ്ചി: ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം
ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളിൽ നൂറ്റാണ്ടുകളായി ഔഷധ ഗുണങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇത് പ്രകൃതിദത്തമായ ആന്റിഓക്സിഡന്റാണ്. കൂടാതെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് തൊണ്ടവേദന ഉൾപ്പെടെയുള്ള…
Read More » - 29 December
കാരറ്റ് കഴിക്കുന്നവരാണോ നിങ്ങൾ ? അറിയേണ്ട കാര്യങ്ങൾ
കാരറ്റ് കൂടുതൽ ഉപയോഗിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ
Read More » - 29 December
മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
പ്രായമാകുമ്പോൾ പലരുടെയും മുഖത്ത് ചുളിവുകൾ രൂപപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പ്രായാധിക്യത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് നമ്മുടെ ചർമ്മത്തിൽ തന്നെയാണ്. എന്നാൽ, ഭക്ഷണകാര്യങ്ങളിൽ ഒരൽപ്പം ശ്രദ്ധ നൽകിയാൽ, പ്രായമാകുമ്പോൾ ഉണ്ടാകുന്ന…
Read More » - 29 December
കരളിന്റെ ആരോഗ്യം ഉറപ്പുവരുത്താൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ദഹനപ്രക്രിയയും മറ്റും സുഗമമാക്കാൻ കരൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. കൂടാതെ, രക്തത്തിൽ നിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യാനും, ശരീരത്തിന് ആവശ്യമായ…
Read More » - 29 December
വായിലെ ദുർഗന്ധം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇതാ പരിഹാരം
തുളസിയിലയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം ഇടയ്ക്കൊക്കെ വായിൽ കൊള്ളുന്നതും നല്ലതാണ്.
Read More » - 29 December
കുട്ടികളിലെ ദന്ത ശുചിത്വം ഉറപ്പുവരുത്താം, ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കൂ
പല്ലുകൾ രൂപപ്പെടുന്ന പ്രായത്തിൽ തന്നെ കുട്ടികളുടെ ദന്ത ശുചിത്വം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ആദ്യ ഘട്ടത്തിൽ പാൽപല്ലുകളാണ് കുട്ടികൾക്ക് വരുന്നതെങ്കിലും, ആ ഘട്ടത്തിൽ തന്നെ ദന്ത ശുചിത്വം പാലിക്കണം.…
Read More » - 29 December
നെഞ്ചെരിച്ചിൽ ഇല്ലാതാക്കാൻ ഈ ഭക്ഷണങ്ങളോട് ‘നോ’ പറയൂ
ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് നെഞ്ചെരിച്ചിൽ. പലപ്പോഴും നെഞ്ചെരിച്ചിൽ ഉണ്ടാകുന്നതിനാൽ ഭക്ഷണത്തോടുള്ള താൽപ്പര്യവും കുറയാറുണ്ട്. വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തിരികെ തെറ്റായ…
Read More » - 28 December
മുടി കരുത്തോടെ വളരാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രായഭേദമന്യേ മിക്ക ആളുകളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചൽ. മാറുന്ന കാലാവസ്ഥ, ഹോർമോൺ വ്യതിയാനം, പോഷകങ്ങളുടെ കുറവ് എന്നിവ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. മുടികൊഴിച്ചിൽ തടഞ്ഞ്, മുടി കരുത്തോടെ…
Read More » - 28 December
പ്രമേഹരോഗിയാണോ? ധൈര്യസമേതം ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഇന്ന് ഭൂരിഭാഗം ആളുകളെയും പിടികൂടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ഭക്ഷണത്തിന് പുറമേ, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകൾ, ആരോഗ്യകരമായ മാനസികാവസ്ഥ…
Read More » - 28 December
ചെറുചൂടു വെള്ളത്തില്‍ പതിവായി ശര്‍ക്കര കഴിച്ചു നോക്കു : അറിയാം അത്ഭുതങ്ങൾ
രക്തം ശുദ്ധീകരിക്കാനും കരളിനെ ശുദ്ധീകരിക്കാനും ശര്‍ക്കര നല്ലതാണ്
Read More » - 28 December
ആരോഗ്യപരമായ ലൈംഗികതയില്‍ സ്വയംഭോഗത്തിന്റെ സ്ഥാനം : കുറിപ്പ്
സ്വയംഭോഗത്തെക്കുറിച്ച് നസീര്‍ ഹുസൈന് കിഴക്കേടത്ത് പങ്കുവച്ച കുറിപ്പ്
Read More » - 28 December
ശ്രദ്ധിക്കൂ!! ദിവസവും മുട്ട കഴിക്കുന്നവരാണോ നിങ്ങൾ
ചര്‍മ്മവും മുടിയും ആരോഗ്യകരമായി നിലനിര്‍ത്താനും മുട്ട നല്ലതാണ്.
Read More » - 28 December
‘ഡിജിറ്റൽ ഐ സ്ട്രെയിൻ’ ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇന്ന് ഭൂരിഭാഗം ആളുകളും ഒരുപാട് സമയം ചിലവഴിക്കുന്നത് മൊബൈൽ ഫോണിന്റെയോ, ലാപ്ടോപ്പിന്റെയോ മുന്നിലാണ്. വിനോദത്തിനും, ജോലി സംബന്ധമായ ആവശ്യങ്ങൾക്കും ഏറെ നേരം ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ സമയം…
Read More » - 28 December
വെറും വയറ്റിൽ കാപ്പി കുടിക്കുന്ന ശീലമുള്ളവർ അറിയാൻ
രാവിലെ എഴുന്നേറ്റയുടൻ ചായ അല്ലെങ്കിൽ കാപ്പി കുടിക്കുന്ന ശീലമുള്ളവരാണ് മിക്ക ആളുകളും. ഉറക്കച്ചടവ് മാറാനും, ഊർജ്ജസ്വലരാകും പലപ്പോഴും രാവിലെ തന്നെ കാപ്പി കുടിക്കുന്നത് ശീലമാക്കാറുണ്ട്. എന്നാൽ, വെറും…
Read More » - 28 December
അസഹ്യമായ വേദനയും നാറ്റവും: കുഴിനഖത്തിന് പരിഹാരമുണ്ട്
Paronychia അഥവാ കുഴിനഖം സാധാരണയായി ബാക്ടീരിയയിൽ നിന്നാണ് ഉണ്ടാകുന്നത്. പുറംതൊലിയിലെ മുറിവുകളിലൂടെയും നഖത്തിന്റെ മടക്കുകളിലൂടെയും (നഖത്തിന് ചുറ്റുമുള്ള ചർമ്മം) ബാക്ടീരിയകൾ ചർമ്മത്തിൽ പ്രവേശിക്കുന്നു. മിക്ക നഖ അണുബാധകളും…
Read More » - 28 December
ഉപ്പിട്ട പൈനാപ്പിള്‍ നിങ്ങൾ കഴിച്ചിട്ടുണ്ടോ ? അറിയാം ഇതിന്റെ രഹസ്യം
മധുരമൂറുന്ന പൈനാപ്പിൾ പലർക്കും ഇഷ്ടമാണ്. ഭക്ഷണ ശേഷം ഒരു കഷ്ണം പൈനാപ്പിള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല ജ്യൂസ് ആക്കിയും പൈനാപ്പിള്‍ തന്നെയായും ഉപ്പിലിട്ടും എല്ലാം…
Read More » - 27 December
വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
ശരീരത്തിലെ സുപ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കളെ രക്തത്തിൽ നിന്ന് അരിച്ചു നീക്കുന്ന ധർമ്മമാണ് വൃക്ക നിർവഹിക്കുന്നത്. ഇത്തരത്തിൽ, ശരീരത്തിന് ദോഷം ചെയ്യുന്ന വിഷ…
Read More » - 27 December
ചർമ്മം തിളങ്ങാൻ ഓറഞ്ച് തൊലി ചേർത്തുള്ള ഫെയ്സ് പാക്ക് ഇങ്ങനെ തയ്യാറാക്കൂ
സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം ആളുകളും. തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. വിപണിയിൽ ലഭ്യമായ പല ഉൽപ്പന്നങ്ങളും മുഖത്തെ തിളക്കം വർദ്ധിപ്പിക്കുമെങ്കിലും, പലപ്പോഴും പാർശ്വഫലങ്ങൾ ഉണ്ടാക്കാറുണ്ട്.…
Read More » - 26 December
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
മാറുന്ന ജീവിതശൈലിയിൽ ആരോഗ്യം സംരക്ഷിക്കാൻ മിക്ക ആളുകളും സമയം കണ്ടെത്താറില്ല. നമുക്ക് ചുറ്റുമുള്ള രോഗങ്ങളെ ചെറുത്തുനിൽക്കാൻ ശരീരത്തിന് പ്രതിരോധശേഷി അനിവാര്യമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒട്ടനവധി…
Read More » - 26 December
നിങ്ങൾക്ക് ഇരുന്നുള്ള പണിയാണോ? കഴുത്തുവേദനയാണോ പ്രശ്നം? പരിഹാരമുണ്ട് !
തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ പലർക്കും ആരോഗ്യ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാൻ സാധിക്കാറില്ല. എന്നാൽ, ആരോഗ്യത്തിന് പരിഗണന നൽകിയില്ലെങ്കിൽ ഭാവി ജീവിതം ദുഷ്കരമാകും എന്നതിൽ യാതൊരു സംശയവുമില്ല.…
Read More » - 26 December
ഉറക്കക്കുറവ് വില്ലനായി മാറുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ കൃത്യമായ ഉറക്കം ലഭിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ജീവിതചര്യയിൽ ഉറക്കം പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. കൃത്യ സമയത്ത് ഉറങ്ങുകയും കൃത്യ സമയത്ത് ഉണരുകയും ചെയ്താൽ ഊർജ്ജവും…
Read More » - 26 December
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണോ? ഈ പാനീയം കുടിക്കുന്നത് ഒഴിവാക്കൂ
മിക്ക ആളുകളും നേരിടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം. വളരെ സങ്കീർണമായ രോഗാവസ്ഥകളിലേക്ക് നയിക്കാനുള്ള കഴിവ് രക്തസമ്മർദ്ദത്തിന് ഉണ്ട്. ഉയർന്ന സമ്മർദ്ദം ഉള്ളവർ ഭക്ഷണ കാര്യത്തിൽ…
Read More » - 25 December
വിളർച്ച തടയാൻ ഈ സൂപ്പർ ഫുഡുകൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത് മൂലം ഉണ്ടാകുന്ന അവസ്ഥയാണ് വിളർച്ച. സാധാരണയായി പല പ്രായക്കാരിലും വിളർച്ച കണ്ടുവരാറുണ്ട്. ക്ഷീണം, ഉന്മേഷക്കുറവ്, തളർച്ച, തലകറക്കം എന്നിവയാണ് വിളർച്ചയുള്ളവരിൽ കണ്ടുവരുന്ന…
Read More » - 25 December
പെരുംജീരക വെള്ളം കുടിക്കുന്നവരാണോ? ഈ ഗുണങ്ങൾ അറിയാം
ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കാൻ മിക്കവരും കറികളിൽ പെരുംജീരകം ചേർക്കാറുണ്ട്. രുചിക്ക് പുറമേ, ഗന്ധവും പെരുംജീരകത്തിന്റെ പ്രത്യേകതകളാണ്. എന്നാൽ, ഒട്ടനവധി ആരോഗ്യഗുണങ്ങളും പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ദിവസവും പെരുംജീരക വെള്ളം…
Read More » - 25 December
അമിത വണ്ണം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ഭക്ഷണം!
അമിത വണ്ണമുള്ളവർ ആരോഗ്യം പരിപാലിക്കുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ? എങ്കിൽ ചില വഴികളുണ്ട്. പല മാർഗങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ടവർക്ക് ഗുണകരമായേക്കാവുന്ന ഒൻപത് വിദ്യകളാണ്…
Read More »