Health & Fitness
- Dec- 2022 -22 December
ദിവസവും മുട്ട കഴിക്കുന്നവരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
പ്രോട്ടീനിന്റെ പ്രധാന സ്രോതസുകളിൽ ഒന്നാണ് മുട്ട. ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങളാണ് മുട്ട കഴിക്കുന്നതിലൂടെ ലഭിക്കുന്നത്. എന്നാൽ, ദിവസവും ഒരു പരിധിയിൽ കൂടുതൽ മുട്ട കഴിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി…
Read More » - 22 December
പതിവായി യാത്ര ചെയ്യുന്നവർക്ക് ആരോഗ്യം നിലനിർത്താൻ ചില എളുപ്പ വഴികൾ
യാത്ര ചെയ്യുമ്പോൾ ആരോഗ്യകരമായ ദിനചര്യ നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഈ സമയത്ത് നമ്മൾ വിവിധതരം ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിതരാകുന്നു. തെരുവിൽ നിന്ന് ഭക്ഷണം കഴിക്കുകയോ വിശക്കുമ്പോൾ റസ്റ്റോറന്റിൽ…
Read More » - 22 December
ചണവിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്താറുണ്ടോ? ആരോഗ്യ ഗുണങ്ങൾ ഇവയാണ്
പോഷകങ്ങളുടെ സമ്പന്ന ഉറവിടമാണ് ചണവിത്തുകൾ. ഒമേഗ- 3 ഫാറ്റി ആസിഡ്, ലിഗ്നാൻസ്, പ്രോട്ടീൻ, നാരുകൾ എന്നിവ ഉയർന്ന അളവിൽ ചണവിത്തുകളിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും, ഹൃദയാരോഗ്യം…
Read More » - 22 December
ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മനുഷ്യ ശരീരത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അവയവങ്ങളിൽ ഒന്നാണ് ശ്വാസകോശം. ഓക്സിജനെ രക്തത്തിലേക്ക് കലർത്തി വിടുന്നതും, കാർബൺ ഡൈയോക്സൈഡിനെ പുറത്തേക്ക് തള്ളുന്നതും ശ്വാസകോശത്തിന്റെ പ്രധാന ധർമ്മമാണ്. എന്നാൽ, ജീവിതശൈലിയിലെ…
Read More » - 21 December
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? ലെമൺ കോഫി ഇങ്ങനെ തയ്യാറാക്കൂ
ശരീരഭാരം കുറയ്ക്കാൻ ഒട്ടനവധി പരീക്ഷണങ്ങൾ നടത്തുന്നവരാണ് മിക്കപേരും. ഇന്ന് അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിരവധി പൊടിക്കൈകളും മാർഗ്ഗങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി…
Read More » - 21 December
തൈറോയ്ഡിനെ അകറ്റാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
തൈറോയ്ഡ് ഉള്ളവർ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിന്റെ വളർച്ചയിലും ഉപാപചയ പ്രവർത്തനങ്ങളിലും തൈറോയ്ഡ് ഗ്രന്ഥി വലിയ പങ്കുവഹിക്കുന്നുണ്ട്. തൈറോയ്ഡ് ഉള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ…
Read More » - 19 December
ഉലുവയില ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? ഗുണങ്ങൾ ഇവയാണ്
സ്വദ് വർദ്ധിപ്പിക്കാൻ മിക്ക ആളുകളും ഭക്ഷണത്തിൽ അൽപം ഉലുവ ചേർക്കാറുണ്ട്. സ്വാദിനോടൊപ്പം തന്നെ ഒട്ടനവധി ഔഷധ ഗുണങ്ങളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ, ഉലുവയെ പോലെ തന്നെ ഔഷധഗുണങ്ങൾ…
Read More » - 19 December
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ
നിസാരമെന്ന് തോന്നുമെങ്കിലും വളരെ സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തസമ്മർദ്ദം ഉള്ളവർ ഭക്ഷണകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. രക്തസമ്മർദ്ദവും സോഡിയം തമ്മിൽ ബന്ധമുണ്ട്. അതിനാൽ, ഉയർന്ന…
Read More » - 18 December
പ്രമേഹരോഗികൾക്ക് ഡയറ്റിൽ ബ്ലാക്ക് റൈസ് ഉൾപ്പെടുത്താം, ഗുണങ്ങൾ ഇവയാണ്
ഇന്ന് ഒട്ടുമിക്ക ആളുകളെയും ബാധിക്കുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. അന്നജം കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ പ്രമേഹരോഗികൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. അന്നജത്തിന്റെ മികച്ച കലവറയാണ് വെളുത്ത അരി.…
Read More » - 18 December
രാവിലെ എഴുന്നേറ്റയുടൻ ചായയ്ക്കും കാപ്പിക്കും പകരം ഇനി ആപ്പിൾ കഴിക്കാം, ഗുണങ്ങൾ ഇതാണ്
രാവിലെ എഴുന്നേറ്റയുടൻ പലരുടെയും ശീലങ്ങളിൽ ഒന്നാണ് ചായയോ കാപ്പിയോ കുടിക്കുക എന്നത്. ഉന്മേഷം നൽകാൻ ഇവ രണ്ടും സഹായിക്കുമെങ്കിലും അതിരാവിലെ തന്നെ ചായയോ കാപ്പിയോ കുടിക്കുന്നത് ആരോഗ്യത്തെ…
Read More » - 17 December
ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ കുരുമുളക്
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിദ്ധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി, ഫ്ളേവനോയിഡ്, കരോട്ടിനുകള്‍, ആന്റി…
Read More » - 17 December
നിങ്ങളുടെ മാനസികാരോഗ്യത്തിനായി 5 പുതുവർഷ തീരുമാനങ്ങൾ
കോവിഡ് പാൻഡെമിക് നമ്മെ എല്ലാവരെയും സാരമായി ബാധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിലില്ലാതായി, പലർക്കും അവരുടെ അടുത്തവരും പ്രിയപ്പെട്ടവരും നഷ്ടപ്പെട്ടു. രണ്ടാം തരംഗത്തിലെ അപ്രതീക്ഷിത മരണസംഖ്യ എല്ലാവരുടെയും മാനസികാരോഗ്യത്തെ…
Read More » - 17 December
ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാൻ ശർക്കര
ശർക്കര ചായയ്ക്ക് നിരവധി ഗുണങ്ങൾ ഉണ്ട്. അവ എന്തെന്ന് നോക്കാം. ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം…
Read More » - 17 December
ആര്‍ത്തവം മുടങ്ങുന്നതിന്റെ കാരണമറിയാം
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 17 December
ടോൺസിലൈറ്റിസിനോട് ഗുഡ്ബൈ പറയാം, ഈ ഒറ്റമൂലികൾ പരീക്ഷിക്കൂ
പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് നമ്മുടെ കഴുത്തിലുള്ള ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധ. ബാക്ടീരിയ, വൈറസ് എന്നിവ കാരണം ടോൺസിൽസിന് ഉണ്ടാകുന്ന അണുബാധയാണ് ടോൺസിലൈറ്റിസ്. ശരീരത്തിലെത്തുന്ന അണുക്കളെ…
Read More » - 16 December
വിട്ടുമാറാത്ത തലവേദന വില്ലനാകുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിയാം
വിട്ടുമാറാത്ത തലവേദന പലരെയും അകറ്റുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. തലവേദനയിൽ നിന്നും രക്ഷ നേടാൻ പല മാർഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാൽ, തലവേദന പെട്ടെന്ന് വിട്ടുമാറാനുളള ചില പൊടിക്കൈകളെ…
Read More » - 16 December
ഉപ്പൂറ്റിവേദന പരിഹരിക്കാൻ
നമ്മുടെ ശരീരത്തിലെ മറ്റ് ഭാഗങ്ങൾ പോലെ തന്നെ പ്രധാനമാണ് കാൽപാദങ്ങളും. കാല്പാദങ്ങള്ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളും നാം അതേ പ്രാധാന്യത്തോടെ കാണേണ്ടതുണ്ട്. മിക്കവർക്കും പ്രത്യേകിച്ച് ശരീരഭാരം കൂടുതൽ ഉള്ളവരിൽ…
Read More » - 16 December
ദഹനവ്യവസ്ഥയെ സഹായിക്കാൻ തെെര്
പലർക്കും ഇഷ്ടമുള്ള ഒന്നാണ് തെെര്. ദിവസവും ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അല്പം തെെര് കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നുണ്ട്. ട്രീപ്റ്റോപന്‍ എന്ന അമിനോ ആസിഡ് തെെരില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. തെെര്…
Read More » - 16 December
മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാൻ അയമോദകം
ആരോഗ്യപരമായ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് അയമോദകം. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കുളള നല്ലൊരു പ്രതിവിധിയാണിത്. പ്രസവ ശേഷമുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനമായി ഉള്‍പ്പെടുന്ന…
Read More » - 16 December
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടത്
മിനിറ്റുകളോളം നിര്‍ത്താതെയുള്ള തുമ്മലിനെ അത്ര നിസാരമായി കാണരുത്. പലര്‍ക്കും ചില അലര്‍ജികള്‍ കാരണമാണ് ഇത്തരത്തിൽ തുമ്മല്‍ ഉണ്ടാകുന്നത്. വയറിലെ പേശികൾ, തൊണ്ടയിലെ പേശികൾ, തുടങ്ങിയ മനുഷ്യ ശരീരത്തിലെ…
Read More » - 16 December
കൊളസ്ട്രോളിന്റെ അളവ് പെട്ടെന്ന് കൂടുന്നുണ്ടോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് കൊളസ്ട്രോൾ. കൊളസ്ട്രോളിന്റെ അളവ് കൂടുതലായാൽ സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. പെട്ടെന്ന് കൊളസ്ട്രോൾ വർദ്ധിക്കുന്നതിന്റെ കാരണങ്ങൾ പരിശോധിക്കാം.…
Read More » - 15 December
ഗ്രീൻ പീസ് പ്രിയരാണോ? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
പോഷകങ്ങളുടെ കലവറയാണ് ഗ്രീൻ പീസ്. ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്താനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും ഗ്രീൻ പീസ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകൾ,…
Read More » - 15 December
മുട്ടയേക്കാൾ പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണകാര്യത്തില്‍ പലരും ശ്രദ്ധ കാണിക്കാറില്ല. എന്നാല്‍ അത് വലിയ രോഗങ്ങള്‍ വിളിച്ചുവരുത്തും. ഭക്ഷണം കഴിക്കുമ്പോള്‍ പ്രോട്ടീന്‍ അടങ്ങിയവ കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീന്‍ കുറവ് ശരീരത്തില്‍ ഉണ്ടാവാതെ നോക്കാന്‍…
Read More » - 15 December
മുളപ്പിച്ച ചെറുപയര്‍ സൂപ്പാക്കി കുടിക്കൂ : ഗുണങ്ങൾ നിരവധി
പ്രോട്ടീന്റെ കലവറയാണ് ചെറുപയര്‍. മുളപ്പിച്ച ചെറുപയര്‍ പോഷകസമ്പുഷ്ടമാണ്. പ്രോട്ടീനു പുറമെ മാംഗനീസ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കോപ്പര്‍, സിങ്ക്, വിറ്റാമിന്‍ ബി തുടങ്ങിയ പല ഘടകങ്ങളും ഇതില്‍…
Read More » - 15 December
നഖം കടിക്കുന്നവരിൽ ഈ രോഗങ്ങൾക്ക് സാധ്യത
നഖം കടിക്കുന്ന ദുശ്ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. കുട്ടികള്‍ നഖംകടിക്കുന്നത് കാണുമ്പോള്‍ മുതിര്‍ന്നവര്‍ വഴക്ക് പറയുകയും, ആ ശീലം മാറ്റിയെടുക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യാറുണ്ട്. കുട്ടിക്കാലത്ത് തുടങ്ങുന്ന ശീലം ചിലരെ…
Read More »