Food & Cookery
- May- 2021 -23 May
രാജ്യത്തെ ഭീതിയിലാഴ്ത്തിയ ‘വെെറ്റ് ഫംഗസ്’ എന്താണ്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
കോവിഡിനും ബ്ലാക്ക് ഫംഗസിനും പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ‘വെെറ്റ് ഫംഗസ്’. ബ്ലാക്ക് ഫംഗസിനെക്കാള്‍ കൂടുതല്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ് എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ എന്താണ് ഈ…
Read More » - 21 May
കറിവേപ്പില ദിവസവും കഴിക്കൂ, ആരോഗ്യഗുണങ്ങൾ നിരവധി
വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകൾ വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. കറിവേപ്പിലയുടെ…
Read More » - 19 May
അറിയാം തണ്ണിമത്തൻ കുരുവിന്റ ആരോഗ്യഗുണങ്ങൾ
തണ്ണിമത്തന്റെ കുരു നമ്മൾ എല്ലാവരും കളയാറാണല്ലോ പതിവ്. തണ്ണിമത്തൻ കുരു പോഷകഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, സിങ്ക്, ചെമ്പ്,…
Read More » - 18 May
കോവിഡ് കാലത്ത് കുടിക്കാൻ ഇതാ ഒരു കിടിലൻ ചായ
കോവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുക എന്നുള്ളത്. ഇതിനായി നമ്മെ സഹായിക്കുന്ന ഒട്ടനവധി ഭക്ഷ്യ വസ്തുക്കളുണ്ട്. യാതൊരു പാർശ്വഫലങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കാത്തവ. അത്തരത്തിൽ രോഗപ്രതിരോധശേഷി…
Read More » - 18 May
കാൻസർ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണം കഴിക്കൂ
കൂൺ ഉപഭോഗം കാൻസർ സാധ്യത കുറയ്ക്കുന്നതായി പഠന റിപ്പോർട്ട്. ദിവസവും 18 ഗ്രാം കൂൺ കഴിച്ച ആളുകൾക്ക് കൂൺ കഴിക്കാത്തവരെ അപേക്ഷിച്ച് 45 ശതമാനം കാൻസർ സാധ്യത…
Read More » - 17 May
കോവിഡ് പോസിറ്റീവ് ആയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം
കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവ് ആയാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത…
Read More » - 15 May
വണ്ണം കുറയ്ക്കാൻ ഈ പഴം കഴിക്കൂ
വേനലില്‍ സുലഭമായ ഒരു പഴവർഗമാണ് തണ്ണിമത്തന്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദാഹവും വിശപ്പും കുറയ്ക്കാൻ മികച്ചൊരു പഴമാണ്. ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കാൻസർ കോശങ്ങളുടെ വളർച്ചയെ…
Read More » - 12 May
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം
കൊളസ്ട്രോൾ പിടിപെടുന്നവരുടെ എണ്ണം കൂടി വരികയാണ്. മരുന്നുകളില്ലാതെ കൊളസ്ട്രോള്‍ കുറച്ചു കൊണ്ടുവരാവുന്ന വഴികളില്‍ പ്രധാനമാണ് ഭക്ഷണ ക്രമീകരണം. അത്തരത്തിൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന്…
Read More » - 11 May
പല്ലിന്റെ ആരോഗ്യത്തിനായി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ദന്താരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് പലരും മറന്നു പോകുന്നു. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്. പല്ല് പലരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന…
Read More » - 10 May
കുട്ടികളെ സ്മാര്‍ട്ടാക്കാന്‍ ഈന്തപ്പഴം നൽകാം
കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.…
Read More » - 9 May
രാവിലെ ഇളം ചൂട് നാരങ്ങ വെള്ളം കുടിക്കൂ ; ആരോഗ്യഗുണങ്ങൾ നിരവധി
ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ശരീരത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് നാരങ്ങ. കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍,…
Read More » - 5 May
ചർമ്മത്തെ സംരക്ഷിക്കാൻ ഇനി കിടിലൻ നെല്ലിക്ക ഫേസ് പാക്കുകള്‍
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ചർമ്മത്തിന്റെ യുവത്വവും സൗന്ദര്യവും നിലനിർത്താനും നെല്ലിക്ക ഏറേ ഗുണം ചെയ്യും. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയിൽ…
Read More » - 1 May
ടെെപ്പ് 2 പ്രമേഹത്തെ അകറ്റാൻ വ്യായാമം ശീലമാക്കൂ
പതിവായി വ്യായാമം ചെയ്യുന്നത് ടൈപ്പ് 2 പ്രമേഹം തടയാൻ സഹായിക്കുമെന്ന് പഠനം. യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസിന്റെ (EASD) ജേണലായ ഡയബറ്റോളജിയയിൽ പഠനം…
Read More » - Apr- 2021 -30 April
തടിയും വയറും കുറയ്ക്കാൻ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്താം
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. ചിലര്‍ ഭക്ഷണത്തിന്റെ അളവ് നന്നായി കുറയ്ക്കും. എന്നാല്‍ ഇത് വളരെ തെറ്റായ ഒരു കാര്യമാണ്.വണ്ണം കുറയ്ക്കാൻ…
Read More » - 29 April
ദിവസവും ഒരു ആപ്പിൾ കഴിക്കൂ; ആരോഗ്യ ഗുണങ്ങൾ നിരവധി
ദിവസവും ഒരു ആപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ലോ കേട്ടോ. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിൾ പ്രമേഹത്തെ മുതൽ കാൻസറിനെ വരെ അകറ്റി നിർത്താൻ സഹായിക്കുന്നു. അറിയാം…
Read More » - 29 April
മൾബറി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ടേ…
പഴങ്ങള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വലിയ വില കൊടുത്തു പഴങ്ങള്‍ വാങ്ങുന്ന നാം നാട്ടുപഴങ്ങളുടെ ഗുണങ്ങളെ കുറിച്ച് പലപ്പോഴും അറിയാതെ പോകുന്നു.മൾബറിപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും…
Read More » - 28 April
മുഖത്തെ കറുപ്പകറ്റാൻ വെള്ളരിക്ക ഇങ്ങനെ ഉപയോഗിക്കാം
മുഖത്തെ കറുപ്പും മുഖക്കുരുവിന്റെ പാടും മാറാൻ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കേണ്ട പകരം. ഇനി മുതൽ പ്രകൃതിദത്തമായ ക്രീമുകൾ ഉപയോഗിക്കൂ. ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് വെള്ളരിക്ക.…
Read More » - 28 April
തടി കുറയാന്‍ ഓട്സ് ഇങ്ങനെകഴിക്കൂ
കാർബണുകളും ഫൈബറും കൊണ്ട് സമ്പന്നമായ ഓട്സ് ഭാരം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ…
Read More » - 28 April
അസിഡിറ്റി അകറ്റാൻ കിടിലൻ മൂന്ന് മാർഗങ്ങൾ
ഇന്ന് നിരവധി പേരെ അലട്ടുന്ന ആരോഗ്യപ്രശ്ങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ…
Read More » - 27 April
കണ്ണുകളുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
കോവിഡ് കാലത്ത് തൊഴിലിടങ്ങളും പഠനവുമൊക്കെ വീട്ടകങ്ങളിലേക്കു മാറിയപ്പോൾ ലാപ്ടോപ്പിനും മൊബൈലിനും മുന്നിൽ ചിലവഴിക്കുന്ന സമയവും കൂടി. ഇത് ഒരുപരിധിവരെ കണ്ണുകളെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കണ്ണുകളുടെ ആരോഗ്യത്തിനായി…
Read More » - 21 April
ശരീരഭാരം കൂടാതിരിക്കാൻ മാമ്പഴം ഇങ്ങനെ കഴിക്കാം
മാമ്പഴം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം കഴിച്ചാൽ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാൻ മടിക്കും. എന്നാൽ ഇതിൽ വാസ്തവം ഉണ്ടോ? അറിയാം.പോഷകസമ്പന്നമാണ്…
Read More » - 20 April
കൊറോണയെ പ്രതിരോധിക്കാം; ഉണക്കമുന്തിരി കഴിച്ച് പ്രതിരോധശേഷി കൂട്ടാം
ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, നല്ല ആരോഗ്യത്തിനായി പലരും ഉണക്കമുന്തിരി കഴിക്കുന്നു. എന്നാല്‍ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഒന്നും അറിയാത്തവരാണ്…
Read More » - 18 April
വണ്ണം കുറയ്ക്കാൻ ഇഡ്ഡലി കഴിച്ചാൽ മതി
മൃദുവായ, ആവിയില്‍ വേവിച്ച ഏറ്റവും ജനപ്രിയമായ ഒരു ദക്ഷിണേന്ത്യന്‍ വിഭവമാണ് ഇഡ്ഡലി. നിരവധി ആളുകളുടെ ഏറ്റവും പ്രിയങ്കരമായ ഭക്ഷണം കൂടിയാണ് ഇഡ്ഡലി. ഇത് വായില്‍ വെള്ളമൂറുന്ന ഒരു…
Read More » - 18 April
പ്രമേഹമുളളവർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ കാരണമാകും. പ്രമേഹബാധിതർ…
Read More » - 16 April
വൃക്കയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് നമ്മുടെ ആരോഗ്യ സംരക്ഷണത്തിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കകള്‍ വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാതെ വന്നാല്‍ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ…
Read More »