Latest NewsNewsLife StyleFood & CookeryHealth & Fitness

കുട്ടികളെ സ്മാര്‍ട്ടാക്കാന്‍ ഈന്തപ്പഴം നൽകാം

കുട്ടികൾക്ക് എപ്പോഴും പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകണമെന്നാണ് ഡോക്ടർമാർ പറയാറുള്ളത്. ധാരാളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമാണ് ഈന്തപ്പഴം. കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതൽ ഊർജം നൽകാനും സഹായിക്കുന്നു.

ധാരാളം വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈന്തപ്പഴം. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളം ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

Read Also : കോവിഡിന്റെ രണ്ടാം തരംഗം തീവ്രം; ശക്തമായ മുൻകരുതലുകളും മാനദണ്ഡങ്ങളും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി

മാത്രമല്ല ഇവയിൽ കാണപ്പെടുന്ന പൊട്ടാസ്യം കുട്ടിയുടെ മസ്തിഷ്ക വികസനത്തിനും മൊത്തത്തിലുള്ള വളർച്ചയ്ക്കും സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button