Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -25 March
മുഖ്യമന്ത്രിയുടെ പ്രചാരണം ആസൂത്രിതമാണ്, കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം, ഇല്ലെങ്കിൽ ശ്രീലങ്കയുടെ ഗതി വരും: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രചാരണം ആസൂത്രിതമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രി തന്റെ ദുരഭിമാനം വെടിയണം. കെ…
Read More » - 25 March
ഹർഷ വധക്കേസ്: ഭീകരതയുടെ കേരള മാതൃകയെന്ന് തേജസ്വി സൂര്യ വിശേഷിപ്പിച്ച കൊലപാതകത്തിന്റെ അന്വേഷണം എൻ.ഐ.എക്ക്
ബെംഗളൂരു: ബജ്റംഗ് ദള്‍ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം ഇനി എൻ.ഐ.എ അന്വേഷിക്കും. കേസ് അന്വേഷണം സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. നേരത്തെ, കേസിൽ കർണാടക…
Read More » - 25 March
ബിർഭൂം കൂട്ടക്കൊല: മമതയ്ക്ക് തിരിച്ചടിയായി സിബിഐ അന്വേഷണത്തിന് ഉത്തരവ്
കൊൽക്കത്ത: ബിർഭൂം കൂട്ടക്കൊലയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് തിരിച്ചടി. സംഭവം സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ട് ഉത്തരവിട്ടു. സംസ്ഥാന സർക്കാർ…
Read More » - 25 March
ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങൾ ചൊല്ലിയത് വെറും 64 മിനിറ്റിൽ: 9 വയസുകാരൻ ദ്വിജിന് ഗിന്നസ് റെക്കോർഡ്
അഹമ്മദാബാദ്: ഭഗവദ്ഗീതയിലെ 700 ശ്ലോകങ്ങള്‍ 64 മിനിറ്റുകൊണ്ട് ചൊല്ലി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് 9 വയസുകാരനായ ദ്വിജ് ഗാന്ധി. അഹമ്മദാബാദിലെ തൽതേജ് സ്വദേശിയായ ബാലൻറെ നേട്ടത്തിൽ…
Read More » - 25 March
ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരം: ചിലിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം
മാരക്കാന: ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. 4-0നാണ് ബ്രസീല്‍ ചിലിയെ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍, നെയ്മർ, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്ലിസണ് എന്നിവരാണ്…
Read More » - 25 March
ഹിജാബ് വേണ്ട, പക്ഷേ, യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബുകള്‍ ധരിക്കാന്‍ അനുവദിച്ചുകൂടെ? യുടി ഖാദര്‍
ബെംഗളൂരു: യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബുകള്‍ ധരിക്കാന്‍ കുട്ടികളെ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് യുടി ഖാദര്‍. ഹിജാബുകള്‍ ധരിച്ച് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്നാണ് യുടി ഖാദറിന്റെ ആവശ്യം.…
Read More » - 25 March
ചേട്ടനെ കൊന്ന് കുഴിച്ചുമൂടി, ശേഷം തേടി നടന്നു: കരച്ചിൽ നാടകവും, സാബുവിന്റെ ക്രൂര മുഖം കണ്ട് ഞെട്ടി നാട്ടുകാർ
തൃശൂര്‍: ചേര്‍പ്പില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ സഹോദരനെ കൊലപ്പെടുത്തി ആരുമറിയാതെ കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചേര്‍പ്പ് മുത്തുള്ളിയാല് തോപ്പ് കൊട്ടേക്കാട്ട് പറമ്പില്‍ പരേതനായ ജോയിയുടെ മകന്…
Read More » - 25 March
‘ഭൂതകാലം മറക്കരുത് മുഖ്യാ’, സിപിഎം തീവ്ര വലതുപക്ഷത്തേക്ക് മാറുകയാണ്, സജി ചെറിയാൻ ഏറ്റവും വലിയ കൊമേഡിയൻ: വി ഡി സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് ഗവണ്മെന്റിനെ ഒന്നടങ്കം രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും ഭൂതകാലം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിലെ തമാശക്കാരനാവുകയാണ്…
Read More » - 25 March
ബിർഭൂം കൂട്ടക്കൊല: നേതൃത്വം വഹിച്ച തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ അറസ്റ്റിൽ
കൊൽക്കത്ത : ബിർഭൂം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തൃണമൂൽ പ്രാദേശിക തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ…
Read More » - 25 March
റാഗിങ് പരാതികൾക്ക് പിന്നാലെ വാർഡന്മാരുടെ കൂട്ടരാജിയും: അച്ചടക്കലംഘനങ്ങളുടെ പേരിൽ പ്രശസ്തമായി കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: ജില്ലാ മെഡിക്കൽ കോളജിലെ അഞ്ച് ഹോസ്റ്റലുകളിലെയും വാർഡന്മാർ ഒന്നിച്ച് രാജി സമർപ്പിച്ചു. റാഗിങ്ങിനും ലഹരി വിൽപ്പനയ്ക്കും എതിരെ ശക്തമായ നിലപാട് എടുത്ത തങ്ങൾക്കെതിരെ വിദ്യാർത്ഥികൾ ദുഷ്പ്രചാരണം…
Read More » - 25 March
എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം: ഗവാസ്കര്‍
മുംബൈ: ഐപിഎല്‍ 15-ാം സീസൺ നാളെ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍. എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന്…
Read More » - 25 March
മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റി, അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെട്ടു: കെ മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ മുരളീധരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം മുഖ്യന്റെ മാനസിക നില തെറ്റിയെന്ന് മുരളീധരൻ പറഞ്ഞു. കെ റെയിലിൽ…
Read More » - 25 March
സഹോദരന് വന്ന നിയമന ഉത്തരവുമായി ആള്‍മാറാട്ടം, 24 വര്‍ഷം അധ്യാപകനായി: മികച്ച അധ്യാപകനുള്ള അവാർഡും വാങ്ങി
മൈസൂരു: ആൾമാറാട്ടം നടത്തി 24 വർഷം സർക്കാർ സ്കൂൾ അധ്യാപകനായി ജോലിചെയ്തയാൾ കർണാടക പോലീസിന്റെ പിടിയിലായി. മൈസൂരുജില്ലയിലെ കെ.ആർ. നഗറിലെ ഹെബ്ബാൾ ഗ്രാമനിവാസിയായ ലക്ഷ്മണ ഗൗഡയാണ് അറസ്റ്റിലായത്.…
Read More » - 25 March
‘ഷെയിം’: വിനായകനെതിരെ ആഞ്ഞടിച്ച് പാർവതി തിരുവോത്ത്
കൊച്ചി: ഒരുത്തീയുടെ വാർത്താസമ്മേളനത്തിൽ മീ ടൂ ആരോപണത്തിനെതിരെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ നടൻ വിനായകനെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രവും വിവാദ…
Read More » - 25 March
മദ്രസകളിൽ ഇനിമുതൽ ദേശീയ ഗാനം നിർബന്ധം, പാഠ്യപദ്ധതിയില്‍ ഇംഗ്ലീഷും ശാസ്ത്രവിഷയങ്ങളും: നിർണ്ണായക തീരുമാനവുമായി യുപി
ലഖ്നൗ: മാറ്റത്തിന്റെ പുതിയ കാൽവെയ്പ്പുമായി ഉത്തർപ്രദേശിലെ മദ്രസകളിൽ രാജ്യത്തിന്റെ മാതൃകയാകുന്നു. പതിവ് രീതികൾക്കെല്ലാം അടിമുടി മാറ്റമാണ് സംസ്ഥാനത്ത് മദ്രസ ബോര്‍ഡ് നടപ്പാക്കിയിരിക്കുന്നത്. മദ്രസകളിൽ രാവിലെയുള്ള ഈശ്വര പ്രാര്‍ത്ഥനയ്ക്കൊപ്പം…
Read More » - 25 March
വീടിന് സമീപമുള്ള ഓവുചാലിൽ ആൾക്കാർ കക്കൂസ് മാലിന്യം തള്ളുന്നു: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു
കോഴിക്കോട്: ഒരു വർഷമായി വീടിന്റെ സമീപമുള്ള ഓവുചാലിൽ വാഹനത്തിൽ കൊണ്ടുവന്ന് കക്കൂസ് മാലിന്യം തള്ളുന്നതിന് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭക്കും പൊലീസിനുമെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.…
Read More » - 25 March
ക്യാമറയുടെ മുന്നിൽനിന്ന് പ്രതിഷേധിച്ചപ്പോൾ തിരക്കിനിടെ ക്യാമറയിൽ മുഖമിടിച്ചു: പോലീസ് അടിച്ചെന്ന ഹൈബിയുടെ വാദം കള്ളം?
തിരുവനന്തപുരം: തന്നെ പോലീസ് കരണത്തടിച്ചെന്നുള്ള ഹൈബി ഈഡന്റെ വാദം കള്ളമെന്ന് സോഷ്യൽ മീഡിയ. ഇതിനു ആധാരമായ വിഡിയോയും ഇവർ പുറത്തു വിട്ടിട്ടുണ്ട്. ശ്രീ ചെറായി എന്ന പ്രൊഫൈലിൽ…
Read More » - 25 March
സിഎസ്കെയ്ക്കൊപ്പം വളര്‍ന്നുകയറിയ താരത്തേക്കാള്‍ ഈ സ്ഥാനത്തിന് അനുയോജ്യനായി മറ്റൊരാളെ ഞാൻ കാണുന്നില്ല: റെയ്ന
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പുതിയ നായകനെ അഭിനന്ദിച്ച് മുന്‍ താരം സുരേഷ് റെയ്ന. ഇതൊരു മികച്ച തീരുമാനമാണെന്നും ഈ സ്ഥാനത്തേക്ക് ഇതിനേക്കാള്‍ മികച്ച ഒരാളെ ചിന്തിക്കാന്‍…
Read More » - 25 March
താലിബാനും പാകിസ്താനും തമ്മിലുള്ള വേലിതർക്കം: 3 പാക് സൈനികർ കൊല്ലപ്പെട്ടു, അഞ്ചുപേർക്ക് പരിക്ക്
ഇസ്ലാമാബാദ്: ഭീകരരെ വളർത്തിയ പാകിസ്താന് കനത്ത തിരിച്ചടി നൽകി ഭീകരർ. പാകിസ്താൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്രീക് -ഇ-താലിബാന്റെ ആക്രമണത്തിൽ മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായി. ഭീകരരെ…
Read More » - 25 March
കൊച്ചിയിലെ കൊതുകിന്റെ ആസ്തി 12 കോടി, ഹാ, അവന്റെയൊക്കെ ഒരു യോഗം
കൊച്ചി: കൊതുകിന്റെ ചാല മാർക്കറ്റാണ് കൊച്ചിയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഇവിടുത്തെ കൊതുകുകൾക്ക് കോർപ്പറേഷൻ 12 കോടി വിലയിട്ടത് നിങ്ങളിൽ പലരും അറിഞ്ഞു കാണില്ല. പാരിതോഷികമാണെന്ന്…
Read More » - 25 March
സ്ത്രീകൾ സമരം ചെയ്യാൻ പാടില്ല, ഔറത്ത് മറയ്ക്കാൻ അനുവദിക്കുന്നില്ലെങ്കിൽ കോളേജിൽ പോകണ്ട: അബ്ദുല്‍ ഹക്കീം അസ്ഹരി
കോഴിക്കോട്: ഔറത്ത് മറയ്ക്കാൻ അനുവദിക്കാത്ത കോളേജുകളിൽ പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. മുസ്ലിം സ്ത്രീകൾ സമരം ചെയ്യാൻ…
Read More » - 25 March
‘ഇത് എന്റെ പുതിയ ലുക്ക്’: വെള്ളത്താടി കണ്ടിട്ട് മാസ്ക് ആണോയെന്ന് എം വെങ്കയ്യ നായിഡുവിന്റെ ചോദ്യം,സുരേഷ് ഗോപിയുടെ മറുപടി
ന്യൂഡൽഹി: രാജ്യസഭയില്‍ നിന്നുള്ള സുരേഷ് ഗോപി എം.പിയുടെ പുതിയ വീഡിയോയും വൈറലാകുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സംശയവും ഇതിനു താരം നൽകിയ മറുപടിയുമാണ് വൈറലായിരിക്കുന്നത്. പുത്തൻ ലുക്കിലായിരുന്നു…
Read More » - 25 March
ഇറ്റലി ഖത്തര്‍ ലോകകപ്പിനില്ല: പോര്‍ച്ചുഗലിന് തകർപ്പൻ ജയം
റോം: യൂറോ ചാമ്പ്യൻമാരായ ഇറ്റലി, ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനില്ല. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ പരാജയപ്പെടുത്തിയത്. അതേസമയം, തുർക്കിയെ…
Read More » - 25 March
ഇന്ത്യൻ റെയിൽവേ ആർക്കും വിട്ടുകൊടുക്കുന്നില്ല, സ്വകാര്യവത്കരിക്കാനുള്ള പദ്ധതികൾ നിലവിലില്ല: അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയെ സ്വകാര്യവത്കരിക്കാൻ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമമായ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍…
Read More » - 25 March
മുഖ്യമന്ത്രിക്ക് പോലും സുരക്ഷ കൊടുക്കാൻ പറ്റാത്ത ഈ വകുപ്പാണോ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത്?-ശങ്കു
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ മതിൽ ചാടി കടന്ന് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിൽ മഞ്ഞ കല്ല് നാട്ടിയ സംഭവത്തിൽ പ്രതികരണവുമായി ശങ്കു ടി ദാസ്. മുഖ്യമന്ത്രിയുടെ വസതിയിൽ…
Read More »