Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -29 March
കുവൈത്ത് വിമാനത്താവളത്തിൽ തീപിടുത്തം: വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ
കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ തീപിടുത്തം. വിമാനത്താവളത്തിൽ നിർമ്മാണത്തിരിക്കുന്ന രണ്ടാം ടെർമിനലിലാണ് അഗ്നിബാധയുണ്ടായത്. ഭൂഗർഭ നിലയിൽ ഉണ്ടായ തീപിടിത്തം ഒന്നാം നിലയിലേക്കു വരെ പടർന്നുവെന്നാണ് അധികൃതർ…
Read More » - 29 March
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നിസാരമായി കാണരുത്!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിലെ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 29 March
അറിയാം.. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നതെങ്ങനെയെന്ന്..
ന്യൂഡൽഹി: കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്സ് (രാജ്യസഭ) നിലവില്‍വന്നത് 1952 ഏപ്രില്‍ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയില്‍ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ…
Read More » - 29 March
അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി: റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ താരം
മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ താരം ആയുഷ് ബദോനി. ഗുജറാത്തിനെതിരായ മത്സരത്തിൽ 41 പന്തില്‍ 54…
Read More » - 29 March
പരീക്ഷയെഴുതാതെ സർക്കാർ ജോലി: അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 31, ചെയ്യേണ്ടത് ഇത്ര മാത്രം
തിരുവനന്തപുരം: പരീക്ഷയെഴുതാതെ താൽക്കാലിക സർക്കാർ ജോലി. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ഒരാൾക്കാണ് അവസരമുള്ളത്. ഈ ഒഴിവിൽ, കരാർ…
Read More » - 29 March
പീഡനം സഹിച്ചിട്ട് ഭര്‍തൃവീട്ടുകാര്‍ക്ക് നല്ലപേര് വാങ്ങി കൊടുക്കേണ്ട ബാധ്യത പെണ്ണിനില്ല: അഞ്ജലി ചന്ദ്രന്റെ കുറിപ്പ്
എത്ര കളിയാക്കിയാലും എതിർത്താലും അപമാനിച്ചാലും ഞാൻ ഈ സീരീസ് എഴുതി കൊണ്ടേയിരിക്കും
Read More » - 29 March
കേരള സര്‍ക്കാര്‍ താൽക്കാലിക ജോലികൾ: ലബോറട്ടറിയിൽ ഒഴിവ്, വരുമാനം 30,000 – അപേക്ഷിക്കേണ്ടത് എങ്ങനെ ?
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിനെ നിയമിക്കുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ജോലി ചെയ്യാനാഗ്രഹിക്കുന്നവർ…
Read More » - 29 March
‘മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല’: ന്യായീകരണവുമായി സി.ഐ.ടി.യു
ന്യൂഡൽഹി: രാജ്യവ്യാപക പണിമുടക്കിനിടയിൽ മാളുകൾ തുറന്നുപ്രവർത്തിച്ചതിൽ വിശദീകരണവുമായി സി.ഐ.ടി.യു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സി.ഐ.ടിയു ജനറൽ സെക്രട്ടറി തപൻസെൻ മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 29 March
ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ പോർച്ചുഗൽ ഇന്നിറങ്ങും
പോര്‍ട്ടോ: ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ പോർച്ചുഗൽ ഇന്നിറങ്ങും. പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയാണ് പോർച്ചുഗല്ലിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.15നാണ് മത്സരം. ഫിഫ…
Read More » - 29 March
സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ മാത്രം സമരം ‘ഷട്ടറിനുള്ളില്‍’: ജീവനക്കാര്‍ ജോലി ചെയ്യുന്നത് ഷട്ടര്‍ അടച്ചിട്ട്
തൃശ്ശൂര്‍: പണിമുടക്കിനിടെ, തൃശൂരില്‍ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം…
Read More » - 29 March
മുഖം മാത്രം ഇരുണ്ടുവരുന്നതിന്റെ കാരണങ്ങൾ ഇവയാണ്!
മുഖം മാത്രം ഇരുണ്ടുവരുന്നത് ഇന്ന് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നങ്ങളിൽ ഒന്നാണ്. മുഖത്തിന് നിറം കുറഞ്ഞു, മുഖം കറുത്തു, കരുവാളിച്ചു തുടങ്ങിയ പല വാക്കുകളാലും ഇതിനെ സൂചിപ്പിക്കാറുമുണ്ട്.…
Read More » - 29 March
‘സർക്കാരിന് സർവ്വേ നടത്താം’: സിൽവർ ലൈൻ പദ്ധതിയിൽ പച്ചക്കൊടി കാണിച്ച് ഹൈക്കോടതി
കൊച്ചി: സിൽവർ ലൈനിന് ഭൂമി ഏറ്റെടുക്കാനും സർവേ നടത്താനും സർക്കാരിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. സർവേ തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച രണ്ട് ഹർജികൾ ഹൈക്കോടതി തള്ളി. സിൽവർ ലൈൻ പ്രത്യേക…
Read More » - 29 March
പുതിയ സ്മാര്‍ട്ട് മോണിട്ടറുമായി സാംസങ് എം8: ലോകത്തെ ഏറ്റവും വേഗതയേറിയ ഡെസ്ക്ടോപ് പ്രോസസറുമായി ഇന്റല്‍
മുംബൈ: പുതിയ സ്മാര്‍ട്ട് മോണിട്ടറുമായി സാംസങ് എം8 വിപണിയിലേക്ക്. സ്ട്രീമിങ് സേവനങ്ങളായ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം, ഡിസ്നിപ്ലസ്, ആപ്പിള്‍ടിവി തുടങ്ങിയവയും ക്ലൗഡ് ഗെയിമിങ് പ്ലാറ്റ്ഫോമുകളും ഉള്‍ക്കൊള്ളിച്ചാണ് സാംസങ്…
Read More » - 29 March
രാജ്യസഭ തിരഞ്ഞെടുപ്പ്: സഭയെക്കുറിച്ചുള്ള 5 രസകരമായ വസ്തുതകൾ
ന്യൂഡൽഹി: കേരളം ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളിലെ ഒഴിവ് വന്നിരിക്കുന്ന രാജ്യസഭ സീറ്റിലേക്ക് മാർച്ച് 31 ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് പാർട്ടികൾ. കേരളത്തില്‍ 3 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്…
Read More » - 29 March
‘അവരുടെ ചിത്രങ്ങൾ ഇവിടെ വിജയിക്കുന്നു, എന്തുകൊണ്ടാണ് നമ്മുടേത് സൗത്ത് ഇന്ത്യയിൽ വിജയിക്കാത്തത്? സൽമാൻ ഖാന് അത്ഭുതം
മുംബൈ: സൗത്ത് ഇന്ത്യൻ സിനിമകൾ നോർത്തിൽ നല്ല പ്രകടനം കാഴ്ചവെക്കുന്നെന്നും എന്നാൽ നമ്മുടെ സിനിമകൾ സൗത്ത് ഇന്ത്യയിൽ വിജയിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സൽമാൻ ഖാൻ. മുംബൈയിൽ നടന്ന ‘IIFA…
Read More » - 29 March
കെ.റെയിലിനെ കുറിച്ച് എതിരഭിപ്രായമില്ല, ഏറെ സ്വീകാര്യമായ ആശയമാണ് വികസനം: നിലപാട് വ്യക്തമാക്കി അരുൺകുമാർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയിൽ പദ്ധതിയ്ക്കെതിരെ വ്യാപക പ്രതിഷേധം നടക്കുമ്പോൾ പദ്ധതിയിൽ നിലപാട് വ്യതമാക്കി മാധ്യമ പ്രവർത്തകൻ അരുൺ കുമാർ. വികസനത്താൽ സൃഷ്ടിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനങ്ങളോ…
Read More » - 29 March
ആർബിഐ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 294 ഓഫീസർ ഗ്രേഡ് ബി തസ്തികകളിലേക്കുള്ള രജിസ്ട്രേഷന് തുടക്കം.. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18, 2022. താൽപ്പര്യമുള്ള…
Read More » - 29 March
ഉപ്പ് തുറന്നുവയ്ക്കരുത്!
പാചകത്തിന് ഏറെ ആവശ്യകരമായ ഉപ്പ് തുറന്നുവയ്ക്കരുത്. അയഡിന്‍ ചേര്‍ത്ത ഉപ്പ് വായു കടക്കാത്ത വിധം സൂക്ഷിച്ചില്ലെങ്കില്‍ അയഡിന്‍ ബാഷ്പീകരിച്ചു നഷ്ടപ്പെടും. ഉപ്പ് കുപ്പിയിലോ മറ്റോ ഇട്ടതിന്ശേഷം നന്നായി…
Read More » - 29 March
ബിജെപി വിജയം ആഘോഷിച്ച യുവാവിനെ കൊലപ്പെടുത്തി: ബാബർ അലിയുടെ കൊലപാതകത്തിലെ പ്രതികൾ പിടിയിൽ
ലഖ്നൗ: യുപി കുശിനഗറിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ജയം ആഘോഷിച്ച മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 4 പേർ അറസ്റ്റിൽ. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് മരിച്ച ബാബർ അലിയുടെ(20)…
Read More » - 29 March
കോടതി വിധി കണക്കിലെടുത്തില്ല, സെക്രട്ടേറിയേറ്റിൽ ഹാജരായത് വെറും 174 പേര്
തിരുവനന്തപുരം: കോടതി വിധിയെ മാനിക്കാതെ സമരക്കാർക്കൊപ്പം നിന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാർ. നിർബന്ധമായും ഹാജരാകണമെന്ന ഉത്തരവുണ്ടായിട്ടും ഇന്ന് ജോലിക്കെത്തിയത് വെറും 174 പേരാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. Also Read:‘പണിമുടക്ക്…
Read More » - 29 March
‘പണിമുടക്ക് അവസാനത്തെ സമരായുധമാണ്’: എല്ലാം നേടിയെടുത്തത് പോരാട്ടങ്ങളിലൂടെയാണെന്ന് കോടിയേരി
കണ്ണൂര്‍: രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിനെ ന്യായീകരിച്ച് കോടിയേരി. പണിമുടക്ക് അവസാനത്തെ സമരായുധമാണ്. എല്ലാം നേടിയെടുത്തത് പോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായ…
Read More » - 29 March
പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
മുംബൈ: പോക്കോ എക്സ്4 പ്രോ 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം എക്സ്3 പ്രോയുടെ പിൻഗാമിയാണ് പോക്കോ എക്സ്4 പ്രോ 5ജി. ഈ വർഷം ആദ്യം…
Read More » - 29 March
രാജ്യസഭ തിരഞ്ഞെടുപ്പ് എങ്ങനെ? ചുരുങ്ങിയ പ്രായം എത്ര? – അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: കേരളം ഉള്‍പ്പടെയുള്ള 6 സംസ്ഥാനങ്ങളിലെ ഒഴിവ് വന്നിരിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുക. രാജ്യസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ ശ്രദ്ധേയമാകുമ്പോൾ പലർക്കുമുള്ള ഒരു…
Read More » - 29 March
സംസ്ഥാനത്ത് ഹര്‍ത്താലില്ല, കട തുറക്കേണ്ടവര്‍ക്ക് തുറക്കാം, അടിയന്തരാവസ്ഥയുടെ ശബ്ദമാണ് കോടതിക്കെന്ന് കോടിയേരി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്നത് പണിമുടക്ക് മാത്രമാണ്, ഹര്‍ത്താലല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കടകള്‍ തുറന്നിരുന്നാല്‍ അടപ്പിക്കേണ്ടതില്ല. സമരക്കാരെ പ്രകോപിപ്പിക്കുന്ന സാഹചര്യം വ്യാപാരികളും ഒഴിവാക്കണമെന്നും കോടിയേരി…
Read More » - 29 March
ഐ.പി.എൽ സൗജന്യമായി കാണണോ? ഒരു വര്‍ഷത്തേക്ക് സൗജന്യ ഡിസ്നി + ഹോട്ട്സ്റ്റാര്‍ ഫ്രീ
മുംബൈ: റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ (വി) തുടങ്ങിയ പ്രമുഖ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സൗജന്യ ആക്സസ് വാഗ്ദാനം ചെയ്യുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാര്‍…
Read More »