Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -23 March
റമദാൻ: 801 ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് വില കുറയുമെന്ന് ഖത്തർ
ദോഹ: ഖത്തറിൽ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾക്ക് വില കുറയും. റമദാൻ പ്രമാണിച്ച് രാജ്യത്ത് ഇന്നു മുതൽ 801 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് വില കുറയുമെന്ന് ഖത്തർ അറിയിച്ചു.…
Read More » - 23 March
നെയ്മര്‍ പരിശീലത്തിനെത്തുന്നത് മദ്യപിച്ചിട്ടാണെന്ന് ഫ്രഞ്ച് മാധ്യമപ്രവര്ത്തകന്
പാരീസ്: പിഎസ്ജി സൂപ്പർ താരം നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഫ്രഞ്ച് മാധ്യമ പ്രവര്ത്തകന്. ആര്‍എംസി സ്പോര്‍ട്ട് ജേര്‍ണലിസ്റ്റായ ഡാനിയല്‍ റിക്കോയാണ് നെയ്മര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നെയ്മര്‍…
Read More » - 23 March
നിരവധി കേസുകളില്‍ പ്രതികൾ : രണ്ട് പേരെ കാപ്പ ചുമത്തി ജയിലിലടച്ചു
കാസര്‍ഗോഡ്: നിരവധി കേസുകളില്‍ പ്രതികളായ രണ്ട് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന മുഹമ്മദ് അസ്കര്‍ (25), ഇബ്രാഹിം അര്‍ഷാദ് (26)…
Read More » - 23 March
ചൈന- പാകിസ്ഥാന് അതിര്‍ത്തികളില്‍ ശക്തമായ സൈനിക നിരീക്ഷണം, 4000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ചൈന-പാകിസ്ഥാന് അതിര്‍ത്തികളില്‍ സൈനിക നിരീക്ഷണത്തിനായി, കരസേനക്ക് മാത്രമായി ഉപഗ്രഹ നിരീക്ഷണ സംവിധാനമൊരുക്കുന്നു. ഇതിനായി, 4000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന…
Read More » - 23 March
ഹോട്ടല്‍ ജീവനക്കാരന് സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു
കാഞ്ഞങ്ങാട്: ഹോട്ടല്‍ ജീവനക്കാരന് കുഴഞ്ഞു വീണ് മരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഹോട്ടല്‍ ജീവനക്കാരന് കണ്ണൂര്‍ താഴെചൊവ്വയിലെ കെ.പി. ഷഫീക്കാണ് (48) മരിച്ചത്. തിങ്കളാഴ്ച രാത്രി…
Read More » - 23 March
ചൈന വിമാനാപകടം: ‘ബ്ലാക്ക് ബോക്സ്’ കണ്ടെത്തി
വുഷൗ: തെക്കൻ ചൈനയിൽ വിമാനം തകർന്നുവീണ് രണ്ട് ദിവസത്തിന് ശേഷം വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്സ്’ റെക്കോർഡറുകളിൽ ഒന്ന് കണ്ടെത്തിയതായി ചൈനീസ് വ്യോമയാന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 132 പേരുമായി…
Read More » - 23 March
ദുൽഖറിന് വിലക്കില്ല, ഫാൻസ് ഷോകൾ നിരോധിക്കില്ല: ഫിയോക്കിനെതിരെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്
കൊച്ചി: ദുൽഖർ സൽമാനെ വിലക്കിയതടക്കമുള്ള ഫിയോക്കിന്റെ തീരുമാനം തള്ളി ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് രംഗത്ത്. നടൻ ദുൽഖർ സൽമാനെയും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിനെയും വിലക്കില്ലെന്നും…
Read More » - 23 March
പോലീസുകാരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പ് നൽകി കുവൈത്ത്
കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ഇത്തരക്കാർക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നാണ്…
Read More » - 23 March
ഐപിഎല്‍ 2022: ആരാധകർ വീണ്ടും സ്റ്റേഡിയത്തിലേക്ക്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ സ്റ്റേഡിയങ്ങളില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിച്ച് ബിസിസിഐ. മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ…
Read More » - 23 March
നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിലെ യുവതിക്ക് ജാമ്യമില്ല
തൃശൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതിക്ക് ജാമ്യമില്ല. കേസിലെ ഒന്നാംപ്രതിയും കുഞ്ഞിന്റെ അമ്മയുമായ വരടിയം മമ്പാട്ട് മേഘയുടെ ജാമ്യഹർജിയാണ് തൃശൂർ ഫസ്റ്റ് അഡീഷണൽ സെഷൻസ്…
Read More » - 23 March
തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, മാസ്കും സാമൂഹ്യ അകലവും തുടരണം: കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: മാസ്കും സാമൂഹ്യ അകലവും തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മാസ്ക് ഒഴിവാക്കിയതായി തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം പറഞ്ഞത്. ദുരന്ത നിവാരണ നിയമ…
Read More » - 23 March
ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്
അബുദാബി: ക്രൗഡ് ഫണ്ടിംഗിന് അനുമതി നൽകി യുഎഇ ക്യാബിനറ്റ്. നൂതന പദ്ധതികൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം സ്വരൂപിക്കാൻ പൊതു, സ്വകാര്യ മേഖലയ്ക്കാണ് യുഎഇ കാബിനറ്റ് അംഗീകാരം നൽകിയത്.…
Read More » - 23 March
രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു, 4 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു. മാര്‍ച്ച് അവസാന വാരം തുടര്‍ച്ചയായി നാല് ദിവസമാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിലും ബാങ്ക് നിയമ ഭേദഗതി ബില്ലിലും പ്രതിഷേധിച്ച്…
Read More » - 23 March
‘മാസ്ക് മാറ്റാൻ വരട്ടെ’: കേരളം കോവിഡ് വ്യാപനത്തില്‍ നിന്ന് മുക്തരായിട്ടില്ല, ജൂണിൽ അടുത്ത തരംഗത്തിന് സാധ്യത
തിരുവനന്തപുരം: കോവിഡ് വ്യാപനത്തില്‍ നിന്ന് കേരളം മുക്തരായിട്ടില്ലെന്ന് വ്യക്തമാക്കി ഐഎംഎ കേരള ഘടകം. അടുത്ത തരംഗം ജൂണില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മാസ്ക് ഒഴിവാക്കാന്‍ സമയമായിട്ടില്ലെന്നും ഐഎംഎ മുന്നറിയിപ്പ്…
Read More » - 23 March
ഐപിഎല്‍ 15-ാം സീസൺ: ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിച്ചാൽ കടുത്ത ശിക്ഷ
മുംബൈ: ഐപിഎല്‍ 15-ാം സീസൺ ആരംഭിക്കാൻ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സും രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും…
Read More » - 23 March
ബംഗാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരാളെയും വെറുതെ വിടില്ല: മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ രാംപൂര്‍ഘട്ട് സന്ദര്‍ശിക്കാനൊരുങ്ങി മമത ബാനര്‍ജി. നാളെ രാംപൂര്‍ഘട്ടില്‍ മമതയെത്തും. ബംഗാള്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട ഒരാളെയും വെറുതെ വിടില്ലെന്നും ശക്തമായ നടപടി എടുക്കുമെന്നും മമത ബാനര്‍ജി…
Read More » - 23 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസ് : ഒരു വിദ്യാർത്ഥി കൂടി പിടിയിൽ
കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധ നഗ്നചിത്രം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിൽ. പടിഞ്ഞാറേ വെമ്പല്ലൂർ തെക്കുടം ബസാർ സ്വദേശി കോഴിപറമ്പിൽ…
Read More » - 23 March
ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല കവർന്നു : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല പിടിച്ചുപറിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വഞ്ചിയൂർ പാറ്റൂർ സ്വദേശി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്. ഞായറാഴ്ച…
Read More » - 23 March
ഇന്ത്യന്‍ ക്യാപ്റ്റനാവുകയെന്ന ലക്ഷ്യം വെച്ചുകൊണ്ട് രാഹുല്‍ ഐപിഎൽ കളിക്കരുതെന്ന് ഗംഭീര്‍
മുംബൈ: ഐപിഎല്‍ 15-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലഖ്നൗ ടീം നായകന് കെഎല്‍ രാഹുലിന് മുന്നറിപ്പുമായി ടീം മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം…
Read More » - 23 March
മയക്കുമരുന്ന് കടത്ത് കേസില്‍ വഴിത്തിരിവ്, മറ്റൊരു ദമ്പതികള്‍ കൂടി അറസ്റ്റില്‍ : സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍
കണ്ണൂര്‍: മയക്കുമരുന്ന് കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. എം.ഡി.എം.എയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍, മറ്റൊരു ദമ്പതികള്‍ കൂടി ഉള്‍പ്പെടെ മൂന്ന് പേര് കൂടി അറസ്റ്റിലായി. കണ്ണൂര്‍ സിറ്റി…
Read More » - 23 March
വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു
വർക്കല: സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനിയായ മധ്യവയസ്ക മരിച്ചു. ലക്നൗ ഗോമട്ടി നഗർ 5/35 വിപുൽ കാന്തിൽ വിദ്യ രാഘവൻ (59)…
Read More » - 23 March
ശതകോടികൾ മോഷ്ടിച്ചു: വെള്ളാപ്പള്ളിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് ഗോകുലം ഗോപാലൻ
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആരോപണവുമായി ഗോകുലം ഗോപാൻ. എസ്എൻ ട്രസ്റ്റിൽ നിന്ന് വെള്ളാപ്പള്ളി ശതകോടികൾ മോഷ്ടിച്ചുവെന്നും എസ്എൻഡിപിയിലെ വെള്ളാപ്പള്ളിയുടെ ഗുണ്ടായിസവും കുടുംബാധിപത്യവും…
Read More » - 23 March
വിമാന ദുരന്തം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും മരിച്ച 132 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താത്തതില്‍ ദുരൂഹത
ബെയ്ജിങ്: ചൈനയില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ ജീവനോടെയില്ലെന്ന് പറയുമ്പോഴും, അപകടം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും 132 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും…
Read More » - 23 March
‘മനുഷ്യനല്ലേ, എനിക്ക് തെറ്റ് പറ്റിയതാകാം: ബഫർ സോണിൽ തിരുത്തുമായി മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സില്‍വര്‍ ലൈനിന്റെ ബഫര്‍ സോണ്‍ സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതാണ് ശരിയെന്ന് മന്ത്രി സജി ചെറിയാന്. കോടിയേരി എന്താണോ പറഞ്ഞത് അതാണ് ശരി.…
Read More » - 23 March
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കിളിമാനൂർ: സ്കൂട്ടറിൽ വിൽപനക്കായി കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെടുമങ്ങാട് വാളിക്കോട് വാടയിൽവീട്ടിൽ ഷംനാസ് നാസർ (32), പത്താംകല്ല് തടത്തരികത്ത് വീട്ടിൽ താഹ…
Read More »