Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -27 March
യോഗി 2.0: മന്ത്രിമാരുടെ വകുപ്പുകൾ ഇന്ന് തീരുമാനിച്ചേക്കും, സാദ്ധ്യതകൾ ഇങ്ങനെ
ലഖ്നൗ: ഉത്തർപ്രദേശ് മന്ത്രിസഭ രൂപീകരണത്തിൽ ഇന്ന് കൂടുതൽ തീരുമാനങ്ങൾ ഉണ്ടായേക്കും. മന്ത്രിമാരുടെ വകുപ്പ് വിഭജനം ഇന്ന് പൂർത്തിയായേക്കുമെന്നാണ് സൂചന.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം…
Read More » - 27 March
കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് കുറ്റി സമ്മാനം, മുഖ്യമന്ത്രിക്ക് മാനസിക തകരാര്‍ വന്നത് പോലെ: പരിഹസിച്ച് കെ മുരളീധരന്
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ മുരളീധരന് എം പി. കിറ്റ് കണ്ട് വോട്ട് ചെയ്തവര്‍ക്ക് സര്‍വ്വേക്കുറ്റിയാണ് സര്‍ക്കാര്‍ സമ്മാനമായി നല്‍കിയതെന്ന് അദ്ദേഹം പരിഹസിച്ചു. സർക്കാരിന്…
Read More » - 27 March
റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ റബ്ബര്‍ പന്ത് തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുട എടതിരിഞ്ഞി ചെട്ടിയാലിന് സമീപം ഓളിപറമ്പില്‍ വീട്ടില്‍ ദീപ- നിഥിന് ദമ്പതികളുടെ മകൻ മീരവ് കൃഷ്ണയാണ്…
Read More » - 27 March
അദേഹത്തിന്റെ പുരോഗതി പരിഗണിക്കുമ്പോള്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ട കാര്യങ്ങളൊന്നുമില്ല: ഗാവസ്കര്‍
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗാവസ്കര്‍. വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ റുതുരാജിന്റെ ബാറ്റിംഗില്‍ വരുത്തേണ്ടതായിട്ടുള്ളൂ എന്നാണ്…
Read More » - 27 March
‘വിനായകൻ പറഞ്ഞത് തെറ്റ്, ഞാനും ക്രൂശിക്കപ്പെട്ടു’: ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെ ആണ് ക്രൂശിക്കുന്നതെന്ന് നവ്യ നായർ
കൊച്ചി: നടൻ വിനായകനെതിരെ നവ്യ നായർ. വിനായകന്റെ മീ ടൂ പരാമർശം തെറ്റായി പോയെന്ന് നവ്യ ചൂണ്ടിക്കാട്ടി. വിനായകൻ പറഞ്ഞതിന് ക്രൂശിക്കപ്പെട്ടത് താനാണെന്നും നവ്യ പറഞ്ഞു. ഒരു…
Read More » - 27 March
അമിത ഫീസിനെതിരെ അതിവേഗ നടപടി, അംഗീകാരമില്ലാത്ത സ്കൂളുകളുടെ കണക്കെടുക്കും: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് അമിത ഫീസ് ഈടാക്കുന്ന സ്കൂളുകൾക്കെതിരെ അതിവേഗ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫയലുകള്‍ പിടിച്ചു വയ്ക്കുന്നത് നിയമപരമല്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ പേര്…
Read More » - 27 March
റഷ്യയുടെ തന്ത്രപരമായ പരാജയമാണ് ഉക്രൈൻ യുദ്ധം, പുടിൻ അധികാരത്തിൽ തുടരാൻ യോഗ്യനല്ല: ജോ ബൈഡൻ
വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ രൂക്ഷമായി വിമർശിച്ച് ജോ ബൈഡൻ. ഇനി ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ പുടിൻ യോഗ്യനല്ലെന്ന് ബൈഡൻ പറഞ്ഞു. റഷ്യയുടെ…
Read More » - 27 March
അഭയ കൊല്ലപ്പെട്ടിട്ട് 30 വർഷം, നീതി കിട്ടിയത് 28 വർഷം കഴിഞ്ഞ്: തിളക്കമുള്ള പേരുകളായി ജോമോൻ പുത്തൻപുരയ്ക്കലും രാജുവും
19 വയസുകാരിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള കോൺവെന്റിന്റെ കിണറ്റിൽ കണ്ടെത്തിയിട്ട് ഇന്നേക്ക് 30 വർഷം. 1992 മാർച്ച് 27-നാണ് അഭയ…
Read More » - 27 March
ചെന്നൈ സൂപ്പർ കിങ്സിനെ വിജയകരമാക്കുന്നത് തന്നെ ധോണിയാണ്: ബ്രാവോ
മുംബൈ: നായകസ്ഥാനം ഒഴിഞ്ഞിട്ടും സിഎസ്കെയില്‍ ധോണിയുടെ സ്വാധീനം വളരെ വലുതാണെന്ന് സഹതാരം ഡ്വെയ്ൻ ബ്രാവോ. സിഎസ്കെ ഐപിഎല്ലില്‍ ഉയരങ്ങള്‍ താണ്ടിയതിന് പ്രധാന കാരണം ധോണിയാണെന്നും ഏറ്റവും മികച്ച…
Read More » - 27 March
‘ചാർജ് കൂട്ടാം ചാമ്പിക്കോ’, സ്വകാര്യ ബസ് സമരം പിന്‍വലിച്ചു: മന്ത്രിയുടെ ഉറപ്പ് ഗുണകരമായി
തിരുവനന്തപുരം: സംസ്ഥാനത്ത് നാലാം ദിവസത്തിലേക്ക് കടന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ചാർജ് കൂട്ടാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് സമരം പിൻവലിച്ചത്. തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയെ തുടർന്നാണ്…
Read More » - 27 March
സിൽവർ ലൈൻ: സർക്കാരിന്റെ വാദങ്ങളൊക്കെ പൊളിയുന്നു, സർവ്വേയിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടുമെന്ന സർക്കാർ വിജ്ഞാപനം പുറത്ത്
തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈനിനായുള്ള സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്ന സർക്കാരിന്റെ വിജ്ഞാപനം പുറത്ത്. ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ്, ഭൂമിയിലെ…
Read More » - 27 March
ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റി, ഹിജാബിനു വേണ്ടി സമസ്ത സുപ്രീം കോടതിയില്‍
ന്യൂഡൽഹി: ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്ന് കാണിച്ച് ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത. ഹിജാബ് നിരോധനം ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് സമസ്ത…
Read More » - 27 March
സേവ് ദി ഡേറ്റ്, സേവ് ദി ലൈഫ് ആയപ്പോൾ, വെള്ളത്തിൽ മുങ്ങി യുവതിയും യുവാവും: വൈറൽ വീഡിയോ
സേവ് ദി ഡേറ്റ്, വിവാഹ വീഡിയോ എന്നിവയെല്ലാം വ്യത്യസ്തമായി അവതരിപ്പിക്കുന്നവരാണ് പുതിയ തലമുറ. വിവാഹ തീയതി നിശ്ചയിച്ചാൽ, എങ്ങനെ വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് ഷൂട്ട്…
Read More » - 27 March
കോടിയേരി പറഞ്ഞത് വെറുതെയല്ല, അദ്ദേഹത്തിന്റെ നാട്ടിൽ ഇഷ്ടം പോലെ കുറ്റികളുണ്ട്: കെ റെയിൽ സർവ്വേക്കല്ലുകൾ വരുന്ന വഴി
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കെ റെയിൽ സമരം കത്തുകയാണ്. സർവ്വേയുടെ ഭാഗമായി, കെ റെയിൽ പാതയിൽ വരുന്ന വീടുകളും കെട്ടിടങ്ങളും അടക്കമുള്ള ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട്…
Read More » - 27 March
അജിത്ത് ഡോവലുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
മസ്കത്ത്: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി കൂടിക്കാഴ്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. വിവിധ വിഷയങ്ങളെ കുറിച്ച്…
Read More » - 27 March
ശ്രീലങ്കയിൽ നിന്ന് അഭയം തേടിയെത്തിയ തമിഴ് വംശജരെ രാജ്യം അംഗീകരിക്കണം: തീവ്രതമിഴ് സംഘടനകൾ പരസ്യ പ്രതിഷേധത്തിലേക്ക്
ചെന്നൈ: ശ്രീലങ്കയിൽ നിന്നെത്തിയ തമിഴ് വംശജരെ രാജ്യം അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധം. തീവ്രതമിഴ് വാദം ഉന്നയിക്കുന്ന സംഘടനകളാണ് വരും ദിവസങ്ങളിൽ പരസ്യ പ്രതിഷേധത്തിന് ഇറങ്ങാൻ തയ്യാറെടുക്കുന്നത്. അഭയാർത്ഥികളായി പരിഗണിക്കണമെന്ന…
Read More » - 27 March
‘മാർട്ടിൻ വന്ന് ബീഫ് ചോദിച്ചു, തീർന്നെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായി’, തട്ടുകടയിലെ വെടിവെപ്പിൽ വിശദീകരണവുമായി കടയുടമ
ഇടുക്കി: തട്ടുകടയിലെ വെടിവെപ്പിൽ വിശദീകരണവുമായി കടയുടമ സൗമ്യ രംഗത്ത്. മാർട്ടിൻ ബീഫ് ചോദിച്ചാണ് വന്നതെന്നും, തീർന്നെന്ന് പറഞ്ഞപ്പോൾ പ്രകോപിതനായെന്നും കടയുടമ പറഞ്ഞു. ബഹളം വയ്ക്കരുതെന്ന് കടയിലെ മറ്റുള്ളവര്‍…
Read More » - 27 March
സൗഹൃദ ഫുട്ബോള്‍ മത്സരം: ബലാറസിനെതിരെയും ഇന്ത്യക്ക് തോൽവി
മനാമ: ബലാറസിനെതിരായ സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബലാറസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. അര്‍ട്യോം ബികോവ്, ആന്ദ്രേ സൊളോവി, വലേരി ഗ്രോമ്യകോ എന്നിവരാണ്…
Read More » - 27 March
‘അയ്യപ്പനാണേ സത്യം, കേന്ദ്രം അംഗീകാരം നൽകില്ല’: ലാവ്ലിൻ കട്ട പണമൊക്കെ തീർന്നു,കൊള്ളയ്ക്ക് ശ്രമമെന്ന് അബ്ദുള്ളക്കുട്ടി
പത്തനംതിട്ട: കെ റെയിലിന് ഒരു കാരണവശാലും കേന്ദ്ര സർക്കാർ അംഗീകാരം നൽകാൻ പോകുന്നില്ലെന്ന് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. കെ റെയിലിനെതിരായി പത്തനംതിട്ടയിൽ ബി.ജെ.പി…
Read More » - 27 March
റമദാൻ: പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി
റിയാദ്: റമദാനിൽ പ്രതിദിനം നാലു ലക്ഷം പേർ ഉംറയ്ക്ക് എത്തുമെന്ന് സൗദി. കോവിഡ് പ്രോട്ടോക്കോളിൽ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ മസ്ജിദുന്നബവിയിലും വിശ്വാസികളെ…
Read More » - 27 March
മതാചാരങ്ങളില്ല, ‘ഒരു രക്തഹാരം അങ്ങോട്ട് ഒരു രക്തഹാരം ഇങ്ങോട്ട്’, അജ്മല്‍ റഷീദിന്റെ വധുവായി ഗായത്രി ബാബു
പോണ്ടിച്ചേരി സർവ്വകലാശാലയിൽ വച്ചാണ് വൈക്കം തലയോലപ്പറമ്പ് സ്വദേശി അജ്മലും വഞ്ചിയൂർ സ്വദേശിനി ഗായത്രിയും കണ്ടു മുട്ടുന്നത്. ജീവിതത്തിൽ കണ്ടുവളർന്ന കാഴ്ചകളും, മനുഷ്യരും ആദർശങ്ങളുമെല്ലാം ഒന്നാണെന്ന തോന്നലിൽ, കോളേജ്…
Read More » - 27 March
കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ആരാധകർക്ക് ഇത്തവണയും അവസരം കിട്ടും: സുനില്‍ ഗവാസ്കർ
മുംബൈ: 2016 സീസണിലെ വിരാട് കോഹ്ലിയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ ആരാധകർക്ക് ഇത്തവണയും അവസരം കിട്ടുമെന്ന് ഇന്ത്യൻ ഇതിഹാസം സുനില്‍ ഗവാസ്കർ. 2016 സീസണില്‍ മുന്‍ ഇന്ത്യന്‍…
Read More » - 27 March
ആര്.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോയെന്ന് ലേഖനം:മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ ആവശ്യം സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ‘ആര്.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ’ എന്ന തലക്കെട്ടോട് കൂടി, ആർ.എസ്.എസിനെതിരെ ലേഖനമെഴുതിയ മാതൃഭൂമിക്ക് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി. ലേഖനത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുള്ള മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന മാതൃഭൂമിയുടെ…
Read More » - 27 March
പ്രവാസി പെൻഷൻ വർധിപ്പിച്ചു
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷനും ക്ഷേമനിധി അംശദായവും ഏപ്രിൽ ഒന്നു മുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവായി. 1 എ വിഭാഗത്തിന്റെ മിനിമം…
Read More » - 27 March
132 യാത്രക്കാരുമായി പറന്ന ചൈനീസ് വിമാനം തകർന്നതിൽ ദുരൂഹത: രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ദിവസങ്ങൾക്ക് ശേഷം
ബെയ്ജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈനിന്റെ എംയു 5735 എന്ന വിമാനം തകർന്നു വീണ സംഭവത്തിൽ അടിമുടി ദുരൂഹത. പൈലറ്റ് അടക്കം വിമാനത്തിലുണ്ടായിരുന്ന 132 യാത്രികരും കൊല്ലപ്പെട്ട സംഭവത്തിൽ…
Read More »