Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2022 -25 March
‘വിനായകന് കുറച്ചധികം ശ്രമിക്കേണ്ടി വരും, ഈ ജന്മവും മതിയാവില്ല’: ആ ഏറ് ദേഹത്ത് കൊള്ളില്ലെന്ന് രഞ്ജിത്ത്
തിരുവനന്തപുരം: അതിജീവതയെ ഐ.എഫ്.എഫ്.കെ വേദിയിലേക്ക് ക്ഷണിച്ച സംഭവത്തിൽ, സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ വിനായകൻ രംഗത്ത് വന്നിരുന്നു. ദിലീപിനെ ജയിലിലെത്തി കണ്ട സംഭവവുമായി കൂട്ടിയിണക്കി കൊണ്ടായിരുന്നു വിനായകന്റെ…
Read More » - 25 March
ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധം: നിർദ്ദേശവുമായി സൗദി
റിയാദ്: ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന നിർദ്ദേശവുമായി സൗദി. മക്കയിൽ തിരക്കു കൂടിയതോടെയാണ് നടപടി. ഇഅ്തമർനാ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഒന്നാം നിലയിൽ പ്രദക്ഷിണം നിർവഹിക്കാൻ…
Read More » - 25 March
‘ആർ.ആർ.ആർ’ വൃത്തികെട്ട സിനിമയെന്ന് വിനായകൻ: തിയേറ്ററിൽ ഹിറ്റ്, ട്രോളി സോഷ്യൽ മീഡിയ
രാജമൗലിയുടെ ‘ആർ.ആർ.ആർ’ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നോട്ട് പോവുകയാണ്. ചിത്രത്തിനെതിരെ വിമര്‍ശനവുമായി വിനായകൻ രംഗത്ത് വന്നിരുന്നു. ആര്.ആര്.ആര് ഒരു വൃത്തികെട്ട സിനിമയാണെന്ന് വിനായകന് പറഞ്ഞു. സി.ജി മൂവീസ്…
Read More » - 25 March
മറയൂർ ശർക്കര വ്യവസായം പ്രതിസന്ധിയിൽ: കൃഷിയും നിർമ്മാണവും പകുതിയായി കുറഞ്ഞു
മറയൂർ: ഗുണമേന്മയ്ക്ക് ഭൗമസൂചിക പദവി നേടിയ മറയൂര്‍ ശര്‍ക്കര വ്യവസായം പ്രതിസന്ധിയിൽ. തമിഴ്നാട്ടിൽ നിന്നുള്ള വ്യാജന്റെ വരവാണ് കേരളത്തിന്റെ അഭിമാന ഉൽപ്പനത്തെ വിപണിയിൽ നിന്ന് ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നത്.…
Read More » - 25 March
12കാരനെ പീഡിപ്പിച്ചു : മധ്യവയസ്കൻ പൊലീസ് പിടിയിൽ
കൊയിലാണ്ടി: 12 വയസ്സുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ചെങ്ങോട്ടുകാവ് മേലൂർചന്തു നായരുകണ്ടി ബാബുവിനെയാണ് (55) എസ്.ഐ ശ്രീജു അറസ്റ്റ് ചെയ്തത്. Read Also : ചൈനയോട്…
Read More » - 25 March
ചൈനയോട് കടുത്ത നിലപാടുമായി ഇന്ത്യ: അതിർത്തിയിൽ സൈനിക പിന്മാറ്റം വേഗത്തിലാക്കണം
ഡൽഹി: അതിര്‍ത്തിയില്‍ സാധാരണനില പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് വേഗമില്ലെന്നും സൈനികപിന്മാറ്റം വേഗത്തിലാക്കണമെന്നും വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ട് ഇന്ത്യ. ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും ഇന്ത്യ ചൈനയോട്…
Read More » - 25 March
പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: പള്ളികൾക്കുള്ളിൽ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തി കുവൈത്ത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക്…
Read More » - 25 March
പൊലീസ് സുരക്ഷ കിട്ടാതെ കല്ലിടില്ലെന്ന് കെ റെയിൽ സർവ്വേ നടത്തുന്ന ഏജൻസി: വടക്കൻ കേരളത്തിലും നടപടികൾ മരവിപ്പിച്ചു
കൊച്ചി: എറണാകുളത്ത് സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വേ താൽക്കാലികമായി നിർത്തിവെച്ചു. പൊലീസ് സുരക്ഷയില്ലാതെ ജോലി തുടരാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ നിലപാട് കടുപ്പിച്ചതോടെയാണ് സർവ്വേ നിർത്തിവെച്ചത്. എറണാകുളം ജില്ലയിൽ…
Read More » - 25 March
ചരിത്രത്തിലാദ്യം: ഗുരുവായൂരിൽ വാഹനപൂജ നടത്തി രവി പിള്ളയുടെ ഹെലികോപ്റ്റർ
തൃശൂർ: പ്രമുഖ വ്യവസായി രവി പിള്ളയുടെ ഹെലികോപ്റ്റർ ഗുരുവായൂരിൽ വാഹനപൂജ നടത്തി. രവി പിള്ള അടുത്തിടെ വാങ്ങിയ എച്ച് 145 എയർബസ് കോപ്റ്ററാണ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്…
Read More » - 25 March
മയക്കുമരുന്ന് വിൽപ്പന : പ്രതി അറസ്റ്റിൽ
കുന്നംകുളം: മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് പിടിയിൽ. ചാവക്കാട് കോടതിപ്പടി വാല വീട്ടിൽ രഞ്ജിത്തി (കുഞ്ഞിക്കണ്ണൻ 30) നെയാണ് പൊലീസ് പിടികൂടിയത്. പാവറട്ടി മരുതയൂരിൽ നിന്നാണ് കുന്നംകുളം…
Read More » - 25 March
എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മരുതൂര്‍കുളങ്ങര തെക്ക് പുതുശ്ശേരില്‍ വീട്ടില്‍ ആകാശ് (20) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്…
Read More » - 25 March
ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി
മസ്കത്ത്: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി. ഡൽഹിയിൽ വെച്ചാണ് ഇരുവരും തമ്മിൽ…
Read More » - 25 March
രാജമൗലിയുടെ ‘ആര്.ആര്.ആര്’ തിയേറ്ററിൽ കണ്ടുകൊണ്ടിരിക്കെ ആരാധകന് ദാരുണാന്ത്യം
അനന്തപുർ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്.എസ് രാജമൗലി ചിത്രം ആർ.ആർ.ആർ റിലീസ് ആയ ആദ്യദിനം തന്നെ ദാരുണ വാർത്ത. ഒരു ആരാധകൻ ചിത്രം കാണുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന്…
Read More » - 25 March
നാരായൺ റാണെയ്ക്കും മകനുമെതിരെ നടപടിയെടുക്കണം: രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് ദിഷ സാലിയന്റെ മാതാപിതാക്കൾ
ഡൽഹി: കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്കും, മകൻ എംഎൽഎ നിതേഷ് റാണെയ്ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ…
Read More » - 25 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പത്തനംതിട്ട: ബസ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് അപമാനിക്കുകയും അതിക്രമം കാട്ടുകയും ചെയ്ത മധ്യവയസ്കൻ അറസ്റ്റിൽ. കല്ലൂപ്പാറ തുരുത്തിക്കാട് സജി എന്ന് വിളിക്കുന്ന മാത്യു പി.വർഗീസിനെയാണ് (55)…
Read More » - 25 March
ഐഎസ്എൽ ഫൈനൽ കാണുന്നതിനിടെ ഹൈദരാബാദിന് ജയ് വിളിച്ചു: കേരള ടീം ആരാധകർ യുവാവിനെ തല്ലി നടുവൊടിച്ചു
തൃശ്ശൂർ: പട്ടേപ്പാടത്ത് ഐഎസ്എൽ ഫൈനൽ മത്സരം കാണുന്നതിനിടെ എതിർ ടീം ആരാധകർ സംഘം ചേർന്ന് യുവാവിനെ തല്ലി നടുവൊടിച്ചു. സംഭവത്തിൽ, വെള്ളാങ്ങല്ലൂർ സ്വദേശികളായ 9 പേരെ ആളൂർ…
Read More » - 25 March
‘വേശ്യയുടെ മക്കൾ, പട്ടി’: മുഖ്യമന്ത്രി ബൊമ്മൈ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കളെ അധിക്ഷേപിച്ച് യൂട്യൂബർ ഷഹബാസ് ഖാൻ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും സംസ്ഥാനത്തെ മറ്റ് മുതിർന്ന ബി.ജെ.പി നേതാക്കൾക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി അധിക്ഷേപിച്ച് യൂട്യൂബർ ഷഹബാസ് ഖാൻ രംഗത്ത്. ഹിജാബ് വിവാദവുമായി…
Read More » - 25 March
ഏതു സാഹചര്യത്തിലും തന്റെ ടീമിനായി തന്റെ ജോലി ചെയ്യാന്‍ ഒരു ക്രിക്കറ്റര്‍ ബാധ്യസ്ഥനാണ്: നിക്കോളാസ് പൂരന്
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തന്റെ ഫ്രാഞ്ചൈസിയ്ക്കായി തന്റെ പ്രകടനത്തിന്റെ 100 ശതമാനവും കൊടുക്കാനുള്ള ശ്രമത്തിലാണെന്ന് വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ നിക്കോളാസ് പൂരന്. 2022 സീസണില്‍…
Read More » - 25 March
ഡെലിവറി ജീവനക്കാർക്കുള്ള ലൈസൻസ്: പരിശീലന കാലാവധി വർധിപ്പിച്ചു
ദുബായ്: ഡെലിവറി ജീവനക്കാർക്ക് ലൈസൻസ് ലഭിക്കാനുള്ള പരിശീലന കാലാവധി വർധിപ്പിച്ചു. 20 മണിക്കൂറായാണ് പരിശീലന സമയം ഉയർത്തിയത്. രാത്രി 2 മണിക്കൂറെങ്കിലും പരിശീലനം പൂർത്തിയാക്കുകയും വേണമെന്നും നിർദ്ദേശമുണ്ട്.…
Read More » - 25 March
ആറു വര്‍ഷം കര്‍ണാടക സംഗീതം പഠിച്ചു, ഭരതനാട്യത്തില്‍ അരങ്ങേറ്റവും, ഞാൻ എങ്ങനെ നീനയുടെ നൃത്തം തടസ്സപ്പെടുത്തും: കലാം പാഷ
പാലക്കാട്: ഡോ. നീന പ്രസാദിന്റെ നൃത്തം തടസപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി പാലക്കാട് ജില്ലാ ജഡ്ജി കലാം പാഷ രംഗത്ത്. ആറു വര്‍ഷം കര്‍ണാടക സംഗീതം പഠിച്ച, ഭരതനാട്യത്തില്‍…
Read More » - 25 March
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ആൾ അറസ്റ്റിൽ
പാലാ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശല്യപ്പെടുത്തുകയും മോശമായി പെരുമാറാന്‍ ശ്രമിക്കുകയും ചെയ്ത മധ്യവയസ്കന് പിടിയില്‍. ലോട്ടറി കച്ചവടക്കാരനായ തൊടുപുഴ സ്വദേശി പഞ്ചവടിപ്പാലം പാറയില്‍ വീട്ടില്‍ ശ്രീനിവാസനാണ് (57) പൊലീസ്…
Read More » - 25 March
കളിയുടെ സാഹചര്യത്തിന് അനുസരിച്ചായിരിക്കും ബാറ്റിങിനിറങ്ങുന്നത്: ശ്രേയസ് അയ്യർ
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ മത്സരത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തയ്യാറായിക്കഴിഞ്ഞുവെന്ന് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിൽ ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് കളിയുടെ സാഹചര്യത്തിന്…
Read More » - 25 March
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും വർധനവ്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന് 38,560 രൂപയിലും ഗ്രാമിന് 4,820 രൂപയിലുമാണ്…
Read More » - 25 March
ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടില്ല, ഉറപ്പിച്ചു പറഞ്ഞ് മെട്രോമാൻ ഇ ശ്രീധരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സര്‍ക്കാര്‍ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും, ഇപ്പോള്‍ പറയുന്ന പദ്ധതിയില്‍, പ്രഖ്യാപിച്ച സ്പീഡില്‍…
Read More » - 25 March
ഞാനായിരുന്നേൽ കരണം അടിച്ച് പൊട്ടിക്കും, ‘കളി തരുമോ, റേറ്റ് എത്രയാ’ എന്ന് ചോദിക്കുന്നതല്ല കൺസെന്റ്: ജസ്ല മാടശ്ശേരി
കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നടൻ വിനായകൻ നൽകിയ മറുപടി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തനിക്ക്…
Read More »