Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -13 March
ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചെത്തി: യുവതി കസ്റ്റംസ് പിടിയില്‍
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട്…
Read More » - 13 March
കണ്ണ് പരിശോധനയ്ക്കിടെ ലൈംഗികാതിക്രമം, പിടിച്ച് പോലീസിൽ ഏൽപ്പിച്ച് പതിനാല് വയസുകാരി
ഹരിപ്പാട്: കണ്ണ് പരിശോധനയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ മധ്യവയസ്കൻ അറസ്റ്റിൽ. മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്.…
Read More » - 13 March
രണ്ടു ഭാര്യമാരും വിദേശത്ത് പോയപ്പോൾ ഹോം നഴ്സിനെ കൂടെക്കൂട്ടി, പതിനാറുകാരിയെ ലെെംഗികമായി പീഡിപ്പിച്ചു: പ്രതി പിടിയിൽ
ഇടുക്കി: തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ഉദയലാൽ ഘോഷ് പിടിയിലായി. ഒരു മാസത്തിലധികമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. ഇടുക്കി…
Read More » - 13 March
2024ല്‍ മോദിസര്‍ക്കാരിന് ഒരവസരം നല്‍കണമെന്ന അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയും
ആലപ്പുഴ: 2024ല്‍ മോദിസര്‍ക്കാരിന് ഒരവസരം നല്‍കണമെന്ന അമിത് ഷായുടെ ആഹ്വാനത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍…
Read More » - 13 March
‘കാർപ്പെന്റേഴ്സി’നെ കേട്ടാണ് താൻ വളർന്നതെന്ന് ഓസ്കാർ വേദിയിൽ കീരവാണി: ആരാണ് ഈ കാർപ്പെന്റേഴ്സ്?
ഓസ്കര് പുരസ്കാരവേദിയിൽ തിളങ്ങി ഇന്ത്യ. ആര്.ആര്.ആര് ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കാർ ലഭിച്ചപ്പോൾ സംഗീത സംവിധായകൻ എം.എം കീരവാണി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.…
Read More » - 13 March
ബ്രഹ്മപുരത്തെ വിഷപ്പുക ശ്വസിച്ച് ഒരാൾ മരിച്ച സംഭവം: പുകശല്യം അസുഖം കൂട്ടിയെന്ന് ബന്ധുക്കൾ, ഉരിയാടാതെ ഭരണകൂടം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് കൊച്ചിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്ത സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. വിഷവായു ശ്വസിച്ചു ശക്തമായ ശ്വാസ തടസ്സം…
Read More » - 13 March
ഇത് മനുഷ്യദുരന്തം, ജീവിതം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന വന്‍ ദുരന്തം : മോഹന്‍ലാല്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍. ഇതോടൊപ്പം 5 വര്‍ഷം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തും വൈറലാകുകയാണ്. നടന്റെ സ്വന്തം ചാനലായ…
Read More » - 13 March
‘ബ്രഹ്മപുരിയിൽ ഒരു പ്രശ്നവുമില്ല, എല്ലാം മാധ്യമസൃഷ്ടി’: കമ്പനിയെ സംരക്ഷിച്ച് സർക്കാർ വാദം
തിരുവനന്തപുരം: ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൌനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ്…
Read More » - 13 March
ബ്രഹ്മപുരത്തെ വിഷപ്പുക ശ്വസിച്ച് ആദ്യ മരണം; ശ്വാസംമുട്ടി മരിച്ചത് വാഴക്കാല സ്വദേശി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് കൊച്ചിയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വിഷവായു ശ്വസിച്ചു ശക്തമായ ശ്വാസ തടസ്സം അനുഭവിച്ച് തൃക്കാക്കര വാഴക്കാല…
Read More » - 13 March
ആർ.ആർ.ആർ ബോളിവുഡ് സിനിമയെന്ന് ഓസ്കാർ വേദിയിൽ അവതാരകൻ: പ്രകോപിതരായി ആരാധകര്‍
ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയറ്ററില്‍ നടന്ന 95-ാമത് ഓസ്കര് പുരസ്കാര വേളയിൽ മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയ ‘നാട്ടു നാട്ടു’വിനും സംഗീത സംവിധായകൻ എം.എം കീരവാണിക്കും അഭിനന്ദന…
Read More » - 13 March
‘ദേശീയതയെയും ഹിന്ദുത്വത്തെയും ഏറ്റവും കൂടുതൽ അറപ്പോടെ കാണുന്നയാളാണ് കമൽ എന്ന കമാലുദ്ദീൻ’: വിമർശിച്ച് കാഭാ സുരേന്ദ്രൻ
കൊച്ചി: മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്കാർ അവാർഡ് ലഭിച്ച ആർ.ആർ.ആറിനെ പരിഹസിച്ച സംവിധായകൻ കമലിന് മറുപടിയുമായി കാഭാ സുരേന്ദ്രൻ. ആർ.ആർ.ആർ ഹിന്ദുത്വ അജണ്ടയാണെന്ന് പറഞ്ഞ കമലിനെ വിമർശിക്കുകയാണ്…
Read More » - 13 March
മകളുടെ റൂമിൽ കാമുകനെ കണ്ട അമ്മ മുറി പുറത്ത് നിന്നും പൂട്ടിയിട്ടു: പോലീസെത്തിയപ്പോൾ കണ്ടത് കാമുകന്റെ മൃതദേഹം
മിർസാപൂർ: കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. മകൾക്കൊപ്പം കാമുകനെ കണ്ടതും, യുവാവിനെ മുറിക്കുള്ളില്‍ പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച…
Read More » - 13 March
കൊച്ചിയിലേത് ഡല്ഹിയെക്കാള് മെച്ചപ്പെട്ട വായു, ‘എന്നിട്ട് അവര്‍ പറയുന്നു ഐ ക്യാന്‍ഡ് ബ്രീത്തെന്ന്’- എംബി രാജേഷ്
കൊച്ചി: കൊച്ചിയിലേത് ഡല്ഹിയെക്കാള് മെച്ചപ്പെട്ട വായുവാണെന്ന് മന്ത്രി എംബി രാജേഷ്. വസ്തുതകള്‍ പറയുമ്പോള്‍ പ്രതിപക്ഷം അസ്വസ്ഥരാകരുത്. സത്യത്തില്‍ നല്ല വായു ശ്വസിക്കണമെങ്കില്‍ കേരളത്തില്‍ വരേണ്ട സ്ഥിതിയാണെന്നും രാജേഷ്…
Read More » - 13 March
‘കേരളം ഭരിക്കുന്നത് മാഫിയ സംഘങ്ങൾ, ക്വട്ടേഷൻ സംഘങ്ങളെ ഭയന്നാണ് ജനങ്ങൾ മിണ്ടാത്തത്’ – ജോയ് മാത്യു
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയർന്ന വിഷപ്പുകയിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. കേരളവും കൊച്ചി കോർപ്പറേഷനും ഭരിക്കുന്നത് ക്വട്ടേഷൻ സംഘങ്ങളും മാഫിയ സംഘങ്ങളുമാണെന്ന് ജോയ്…
Read More » - 13 March
ബ്രഹ്മപുരം: കഴിഞ്ഞ 11 ദിവസമായി കൊച്ചി ശ്വസിച്ചത് ഡയോക്സിന്‍ സംയുക്തം, തലമുറകൾ വരെ ബാധിക്കുന്ന വിഷം
കൊച്ചി: കഴിഞ്ഞ പതിനൊന്ന് ദിവസമായി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീയും പുകയും ആണ് കേരളത്തിന്റെ ചർച്ച വിഷയം. കൊച്ചിയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ തീയും പുകയും അണയുന്നുണ്ടെങ്കിലും തീപ്പിടുത്തത്തെത്തുടർന്നുള്ള ഡയോക്സിന്റെ…
Read More » - 13 March
‘സെങ്കി ഓസ്കാർ കമ്മിറ്റി’ – ആർ.ആർ.ആർ ഹിന്ദുത്വ അജണ്ടയാണെന്ന് പറഞ്ഞ കമലിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ ഇന്ത്യയ്ക്ക് അഭിമാനമായി ലോകവേദിയിൽ തലയുയർത്തി നിൽക്കുകയാണ്. എംഎം കീരവാണി സംഗീതം നൽകിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലൂടെ വർഷങ്ങൾക്ക് ശേഷം ഓസ്കര്…
Read More » - 13 March
ഓസ്കറും ഗോൾഡൻ ഗ്ലോബും ഒന്നും മഹത് പുരസ്കാരങ്ങളല്ലെന്ന് കമൽ, ഒരുകിലോ കിട്ടാത്ത മുന്തിരി എടുക്കട്ടേ എന്ന് സോഷ്യൽ മീഡിയ
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്കര്‍വേദിയില്‍ തലയുയര്‍ത്തി നിൽക്കുകയാണ് ഇന്ത്യ. എംഎം കീരവാണി സംഗീതം നൽകിയ ആര്.ആര്.ആര് എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്കര് പുരസ്കാരം…
Read More » - 13 March
അന്നം തരുന്നവൻ ദൈവം, കേരളത്തിന്റെ ദൈവം – പിണറായി വിജയൻ! ഫ്ളക്സ് വൈറൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള ഒരു ഫ്ളക്സ് ബോർഡ് ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ‘ആരാണ് ദൈവമെന്ന് നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്ന് ജനം പറഞ്ഞു.…
Read More » - 13 March
ആഭ്യന്തര സൂചികകൾ മുന്നേറുന്നു, നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് ഓഹരി വിപണി. ആഗോള വിപണിയിൽ സമ്മിശ്ര പ്രതികരണമാണെങ്കിലും, സെൻസെക്സും നിഫ്റ്റിയും മികച്ച തുടക്കമാണ് കാഴ്ചവച്ചത്. സെൻസെക്സ് 316 പോയിന്റ്…
Read More » - 13 March
ഹാർലി ഡേവിഡ്സൺ: കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന മോട്ടോർസൈക്കിൾ അവതരിപ്പിച്ചു, ആദ്യമെത്തിയത് ഈ വിപണിയിൽ
യുവാക്കളുടെ ഹരമായി മാറിയ ഹാർലി ഡേവിഡ്സൺ നിർമ്മാതാക്കളുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിൾ വിപണിയിൽ. താരതമ്യ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന എക്സ്350 എന്ന 350 സിസി മോഡൽ…
Read More » - 13 March
‘ബോർഡ് എടുത്ത് മാറ്റണം’: നമ്പർ വൺ കേരളത്തിൽ ‘വൃക്കയും കരളും വിൽപ്പനയ്ക്ക്’ വെച്ച ദമ്പതികളോട് പിണറായി പോലീസ്
തിരുവനന്തപുരം: വീടിന് മുന്നിൽ ‘വൃക്കയും കരളും വിൽക്കാനുണ്ടെ’ന്ന് ബോർഡ് വെച്ച ദമ്പതികളോട് ബോർഡ് ഉടൻ തന്നെ എടുത്ത് മാറ്റണമെന്ന മുന്നറിയിപ്പുമായി പോലീസ്. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ്…
Read More » - 13 March
നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന മ്യൂച്വൽ ഫണ്ട് പരസ്യങ്ങൾ ഇനി വേണ്ട! കർശന നിർദ്ദേശവുമായി സെബി
നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ നീക്കം ചെയ്യാൻ മ്യൂച്വൽ ഫണ്ടുകളോട് ആവശ്യപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മ്യൂച്വൽ ഫണ്ട് വ്യവസായത്തിന്റെ ട്രേഡ്…
Read More » - 13 March
‘ബ്രഹ്മപുരം പ്ലാന്റിനകത്ത് കയറി ഇറങ്ങി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി, വീടുകളിൽ ആൾതാമസം കണ്ടപ്പോൾ അതിശയം തോന്നി’
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കൽ ഇപ്പോഴും തുടരുകയാണ്. മാലിന്യക്കൂമ്പാരത്തിൽ നിന്നുയർന്ന വിഷപ്പുക ശ്വസിച്ച് ആയിരത്തോളം ആളുകൾ ആണ് ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. വിഷയത്തിൽ…
Read More » - 13 March
‘വീട്ടിൽ നിന്ന് 10 മിനിറ്റ് ബ്രഹ്മപുരം പ്ലാൻ്റ്’, പോസ്റ്റൊക്കെ കണ്ടാൽ ഞാൻ ചത്തുപോകേണ്ടതാണ്: ഇവിടെ ഒരു കുഴപ്പവും ഇല്ല’
ബ്രഹ്മപുരത്തെ കുറിച്ച് വാർത്തയിൽ കാണുന്നതും ഫേസ്ബുക് പരിചിതരായ പലരുടെ പോസ്റ്റ് പരിഗണിച്ചാൽ ഞാൻ പുക വലിച്ചുകയറ്റി ഇപ്പോൾ ചത്തു പോകേണ്ടതാണ്’ എന്ന വൈറൽ കുറിപ്പുമായി സിനിമാ പ്രവർത്തകൻ.…
Read More » - 13 March
ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് ഇന്ത്യയും ആസ്ട്രേലിയയും, കൂടുതൽ വിവരങ്ങൾ അറിയാം
ഉഭയകക്ഷി വ്യാപാരം കൂടുതൽ ദൃഢമാക്കാൻ ഒരുങ്ങി ഇന്ത്യയും ആസ്ട്രേലിയയും. റിപ്പോർട്ടുകൾ പ്രകാരം, ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വാണിജ്യ-…
Read More »