Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -16 June
എല്ലാ ദിവസവും ഇന്ധന വിലയില്‍ മാറ്റം:ആദ്യ ദിനം പെട്രോളിനും ഡീസലിനും വില കുറഞ്ഞു
തിരുവനന്തപുരം:രാജ്യത്തുടനീളം പെട്രോൾ വില പ്രതിദിനം മാറുന്ന സംവിധാനവും വെള്ളിയാഴ്ച നിലവിൽ വന്നു.മൊബൈലില്‍ നിന്ന് RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയച്ചാൽ…
Read More » - 16 June
കേന്ദ്രസർക്കാർ ക്ഷേമപ്രവർത്തനങ്ങൾക്കു വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നു
തിരുവനന്തപുരം: 45 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കുന്നു. രാജ്യത്തെ 30 സംസ്ഥാങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും സർവേ നടക്കും. കേരളത്തിലെ 10 ജില്ലകളിലെ 16…
Read More » - 16 June
വിവാഹ ഫോട്ടോയ്ക്ക് വേണ്ടി നവദമ്പതികള്‍ ലോകസഞ്ചാരത്തിന് ഒരുങ്ങുന്നു
ക്വാലാലംപൂര്‍ : വിവാഹ ഫോട്ടോ ആകര്‍ഷകവും കൗതുകകരമാക്കുകയെന്നത് എല്ലാവരുടേയും ആഗ്രഹമാണ്. എന്നാല്‍ ഇതിനായി ലോകസഞ്ചാരം തന്നെ നടത്തിയാലോ. മലേഷ്യയിലെ നവദമ്പതികളായ ക്വീ വീ ലൂങും ഭാര്യ…
Read More » - 16 June
ശൃംഗേരി മഠാധിപതിയുടെ സിംഹാസനം എടുത്തുമാറ്റി കടകംപള്ളി; ദര്‍ശനംതേടി തോമസ് ഐസക്കും സുധാകരനും
ആലപ്പുഴ: തിരുവനന്തപുരത്ത് മിത്രാനന്ദപുരം കുളം നവീകരണചടങ്ങിൽ ശ്രംഗേരി പരമ്പരയിലെ സ്വാമിയുടെ ഇരിപ്പിടം എടുത്തുമാറ്റിയ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കായിരുന്നു…
Read More » - 16 June
ജനതാദള്‍-എസ് സഹായത്തോടെ ബി.ജെ.പി കൗൺസിൽ സ്ഥാനം നിലനിർത്തുന്നു
ബെംഗളൂരു: കര്ണാടകനിയമനിര്മാണ കൗണ്‍സില്‍ ചെയര്മാന് സ്ഥാനം ബി.ജെ.പി. നിലനിര്‍ത്തി. ജനതാദള്‍-എസിന്റെ പിന്തുണയോടെയാണ് ബി.ജെ.പി സ്ഥാനം നിലനിർത്തിയത്. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തിയാണ് ഡി.എച്ച്. ശങ്കരമൂര്‍ത്തി കൗണ്‍സില്‍ ചെയര്‍മാന്‍സ്ഥാനം…
Read More » - 16 June
വീണ്ടും ബാങ്ക് ലയനം
ന്യൂഡല്‍ഹി: എസ്.ബി.ടി. ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐ. ഏറ്റെടുത്തതിനുപിന്നാലെ രണ്ടാംഘട്ട ബാങ്ക് ലയനവുമായി സര്‍ക്കാര്‍ മുന്നോട്ട്. കാനറാബാങ്ക്, ബാങ്ക് ഓഫ് ബറോഡ (ബി.ഒ.ബി.) എന്നിവയെക്കൊണ്ട് താരതമ്യേന ചെറിയ…
Read More » - 16 June
സൗദിയില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ അജ്ഞാതന്‍ വെടിയുതിര്‍ത്തു
സൗദി: സുരക്ഷ ഉദേൃാഗസ്ഥര്‍ക്ക് നേരെ സൗദിയില്‍ രണ്ടിടങ്ങളിലായി ആക്രമണം. ഒരു സുരക്ഷാ ഗാര്‍ഡ് ജിസാനില്‍ ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖത്തീഫില്‍ മറ്റൊരു സുരക്ഷാ ഉദേൃാഗസ്ഥന്‍ നേരെ അജ്ഞാതന്‍…
Read More » - 16 June
ഗൂർഖാലാൻഡ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം രൂക്ഷം: കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു
ഡാർജിലിങ് : ഗൂർഖാലാൻഡ് സംസ്ഥാനത്തിന്നായുള്ള പ്രക്ഷോഭം പടരുന്നു. കേന്ദ്രം കൂടുതൽ സേനയെ വിന്യസിച്ചു. ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമാണ് കൂടുതൽ സേനയെ വിന്യസിച്ചതു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി…
Read More » - 16 June
അബുദാബിയിലെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സെയ്ദ് പള്ളിയുടെ പേര് മാറ്റുന്നു
അബുദാബി : മുഷ് രിഫിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പള്ളിക്ക് പുനര്‍നാമകരണം-മറിയം, ഉമ്മു ഈസ(മേരി, ദ് മദര്‍ ഓഫ് ജീസസ്) എന്നാണ് പുതിയ പേര്. അബുദാബി…
Read More » - 16 June
പുതിയൊരു ആർ.എസ്.എസ് രാഷ്ട്രീയ ഷിയ സമാജ് ആയി സ്നേഹത്തിനും സാഹോദര്യത്തിനും വേണ്ടി വരുന്നു
ലക്നൗ: യുപിയിൽ പുതിയൊരു ആർഎസ്എസ് വരുന്നു. രാഷട്രീയ ഷിയ സമാജ് എന്നാണ് സംഘടനയുടെ പേര്. ‘സ്നേഹവും സാഹോദര്യവും ഇന്ത്യയൊട്ടുക്കു നിലനിൽക്കണം. രാമനു (ശ്രീരാമന്) വേദനിച്ചാൽ റഹീമിനും അത്…
Read More » - 16 June
നാട്ടിലെ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും ഇനി മുതല്‍ വോട്ട് ചെയ്യാം മണ്ഡലത്തില്‍ നേരിട്ടെത്തിയും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം
ന്യൂഡല്‍ഹി : നാട്ടിലെ തെരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്കും വോട്ട് രേഖപ്പെടുത്താം. പ്രവാസി ഇന്ത്യക്കാര്‍ക്കു വിദേശത്തുവച്ചുതന്നെ സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍…
Read More » - 16 June
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി പെരുന്നാള്‍ അവധി നല്കി സൗദി ഭരണാധികാരി
സൗദി : സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂട്ടി പെരുന്നാള്‍ അവധി നല്കി സൗദി ഭരണാധികാരി സല്മാന് രാജാവ്. ഈദ് അവധി സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിക്കുന്നതിനാണ് നേരത്തെ നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച്…
Read More » - 16 June
നാമജപം എല്ലാത്തിനും പരിഹാരം
നാമമഹിമയുടെ ഉത്തമ മാതൃകയാണ് ശ്രീമദ് ഭാഗവതം. സത്യംപരാ ധീമഹിയില്‍ തുടങ്ങി സത്യംപരം ധീമഹി യില്‍ അവസാനിക്കുന്നു. നാമങ്ങള്‍ ചൊല്ലി ഭഗവാന്റെ സ്വന്തമായി മാറണം. യഥാര്‍ത്ഥ ഭക്തന് ജീവിതത്തില്‍…
Read More » - 15 June
മുഹമ്മദ് ഷാഫി അര്‍മറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു
ന്യൂഡൽഹി : ഐഎസിന്റെ ഇന്ത്യൻ വിഭാഗത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്റെ തലവനായ മുഹമ്മദ് ഷാഫി അർമറിനെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചു. നിരവധി ഇന്ത്യൻ യുവാക്കളെയാണ് ഈ…
Read More » - 15 June
പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും
തിരുവനന്തപുരം : പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയ്ക്ക് നാളെ തുടക്കമാകും. 16 മുതല്‍ 20 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ വൈകിട്ട് മണിക്ക് കൈരളി തിയേറ്ററില്‍…
Read More » - 15 June
സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യം സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി
കൊച്ചി : സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ രാജ്യം സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി. മൂല്യത്തിലും അളവിലും ഒരു പോലെയാണ് ഈ നേട്ടം. ലോകത്തെമ്പാടും ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍…
Read More » - 15 June
സച്ചിനെയും ഗാംഗുലിയെയും പിന്തള്ളി മറ്റൊരു നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി
ബർമിംഗ്ഹാം: അതിവേഗത്തില്‍ 8000 റണ്‍സ് നേടി മറ്റൊരു റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ എബി ഡില്ല്യേഴ്സിനെ മറികടന്നാണ് കോഹ്ലി ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. ഡില്ല്യേഴ്സിന്…
Read More » - 15 June
കൊച്ചി മെട്രോ ഉദ്ഘാടനം: സ്കൂളുകള്‍ക്ക് അവധി
കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി കൊച്ചി നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് വിശിഷ്ട വ്യക്തികളും എത്തുന്ന ചടങ്ങില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ സ്കൂളുകള്‍ക്ക്…
Read More » - 15 June
പാക്കിസ്ഥാനെതിരെ പ്രതികരിച്ച് ഇന്ത്യയും റഷ്യയും
ന്യൂഡല്‍ഹി: ഇന്ത്യ-പാക് പ്രശ്നത്തിന് മധ്യസ്ഥം വഹിക്കാമെന്ന് റഷ്യ പറഞ്ഞെന്നുള്ള പാകിസ്ഥാന്റെ പ്രസ്താവനയെ തള്ളി റഷ്യ. അത്തരമൊരു കാര്യം പാകിസ്ഥാന്റെ അതിമോഹമാണെന്ന് റഷ്യയും ഇന്ത്യയും പ്രതികരിച്ചു. പ്രധാനമന്ത്രി നവാസ്…
Read More » - 15 June
പ്ലാസ്റ്റിക് അരി പ്രചാരണം : പരിശോധവുമായി ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍
തിരുവനന്തപുരം : അരി, പഞ്ചസാര എന്നിവയിൽ പ്ലാസ്റ്റിക് കലർന്നിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലും മാധ്യമങ്ങളിലും വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ രൂപീകരിച്ച് 24 വരെ…
Read More » - 15 June
ഇനി ഇന്ത്യ പാക് ഫൈനൽ
ഇനി ഇന്ത്യ പാക് ഫൈനൽ. ചാമ്പ്യൻസ് ട്രോഫി രണ്ടാം സെമിയിൽ 9 വിക്കറ്റിന് ബംഗ്ലാദേശിനെ തകർത്താണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ആദ്യ ബാറ്റിങിനിറങ്ങി ബംഗ്ലാദേശ് ഉയർത്തിയ 265…
Read More » - 15 June
ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം
സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഒാഫറുകളുമായി പേടിഎം. ആപ്പിൾ ഐഫോൺ, ഗൂഗിൾ പിക്സൽ, സാംസങ് ഗാലക്സി എസ്7 എന്നീ മോഡലുകളാണ് പേടിഎമ്മിൽ വിലകുറച്ച് വിൽക്കുന്നത്. 60,000 രൂപയുടെ ഐ ഫോൺ…
Read More » - 15 June
മഹാഭാരതത്തിലെ കുന്തിദേവിയേ അപമാനിക്കുന്ന കവിതയുമായി എസ്എഫ്ഐ മാഗസിൻ
മലപ്പുറം മലപ്പുറം : മഹാഭാരതത്തിലെ കുന്തിദേവിയേ അപമാനിക്കുന്ന കവിതയുള്ള മഞ്ചേരി എൻഎസ്എസ് കോളേജ് മാഗസിൻ വൻ വിവാദത്തിലേക്ക്. ബികോം വിദ്യാർത്ഥിനി രഹന എന്ന പെൺകുട്ടിയുടെ പേരിലാണ് എസ്എഫ്ഐ…
Read More » - 15 June
ദുബായില്‍ സിഖുക്കാരുടെ ആരാധനാലയത്തില്‍ മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നും പ്രാര്‍ത്ഥനയും
ദുബായ്: ഇത്തവണ ദുബായില്‍ വ്യത്യസ്തമായ ഇഫ്താര്‍ വിരുന്ന് നടന്നു. സിഖുക്കാരുടെ ആരാധനാലയത്തിലാണ് മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നും പ്രാര്‍ത്ഥനയും നടന്നത്. ഇതാണ് ശരിക്കുള്ള വിശ്വാസകൂട്ടായ്മ. സഹിഷ്ണുതയുടെയും സഹനത്തിന്റെയും കാഴ്ചയാണ്…
Read More » - 15 June
ഉത്തർ പ്രദേശിൽ വഖഫ് ബോർഡുകൾ പിരിച്ച് വിട്ടു
ലക്നോ: അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഷിയ, സുന്നി വഖഫ് ബോർഡുകൾ പിരിച്ചുവിടാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് വഖഫ് വകുപ്പ് മന്ത്രി…
Read More »