കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി കൊച്ചി നഗരം ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് വിശിഷ്ട വ്യക്തികളും എത്തുന്ന ചടങ്ങില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കുന്നത്.
സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നഗരത്തിലെ ഒമ്പത് സ്കൂളുകള്‍ക്കാണ് അവധി നല്‍കിയത്. ഇക്കാര്യം ജില്ലാ കളക്ടര്‍ അറിയിക്കുകയായിരുന്നു.
Post Your Comments