Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -15 June
ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ : ഭിന്നലിംഗക്കാര്‍ക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. എല്ലാ കോഴ്സുകളിലും ഓരോ സീറ്റ് വീതം ഭിന്നലിംഗക്കാര്ക്കാര്ക്കായി മാറ്റി വയ്ക്കുമെന്ന് യൂണിവേഴ്സിറ്റി വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാറിന്റെ…
Read More » - 15 June
യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും അറിയാം
യോഗ ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുന്നു. എന്നാല്‍ യോഗയുടെ ഗുണങ്ങളും പ്രത്യേകതകളും നിരവധിയാണ് അതിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാം… * ഒരാള്‍ക്ക് തനിയെ ചെയ്യുവാന്‍ സാധിക്കുന്നു *…
Read More » - 15 June
യുവതിയെ കാണാനില്ലെന്ന് പരാതി
വയനാട് മാനന്തവാടി : യുവതിയെ കാണാനില്ലെന്ന് പരാതി. കാട്ടിക്കുളം പാലപ്പീടിക ദേശീയ വായനശാലയ്ക്കു സമീപം മിനിയെ(29) യാണ് കാണാതായത്. ഇത് സംബന്ധിച്ച് ഭര്‍ത്താവ് കുണ്ടത്തില്‍ അനില്‍കുമാര്‍ തിരുനെല്ലി പൊലിസില്‍…
Read More » - 15 June
പ്രവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് അയച്ച തുകയുടെ കണക്ക് പുറത്തു വന്നു
യുണൈറ്റഡ് നേഷന്‍സ് : പ്രവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയിലേക്ക് അയച്ച തുകയുടെ കണക്ക് പുറത്തു വന്നു. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ്…
Read More » - 15 June
കൊച്ചി മെട്രോ യാത്രക്കാരെ സഹായിക്കാന്‍ ആപ്ലിക്കേഷനുമെത്തി
തിരുവനന്തപുരം: കൊച്ചി മെട്രോ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുമെന്ന സംശയം വേണ്ട. സര്‍ക്കാര്‍ സഹായത്തിനായി ആപ്ലിക്കേഷന്‍ ഇറക്കി. കൊച്ചി മെട്രോയുടെ സമയക്രമങ്ങളും ടിക്കറ്റ് നിരക്കുകളുമെല്ലാം ആപ്ലിക്കേഷനില്‍ ലഭ്യമാകും. കൊച്ചി-1 ആപ്പ്…
Read More » - 15 June
തോടിനു സമമായി റോഡ്
പന്തളം പന്തളം മുട്ടാർ തേവാലപ്പടിയിൽ നിന്ന് മങ്ങാര യു.പി സ്കൂളിലേക്കുള്ള റോഡിൻറെ അവസ്ഥ തോടിനെക്കാളും മോശമെന്ന് നാട്ടുകാർ. മഴയെത്തിയാൽ ഇവിടെ തോണിയിറക്കേണ്ട സ്ഥിതിയാണുള്ളത്. തകർന്ന റോഡിൽ…
Read More » - 15 June
ക്ഷേത്രത്തിൽ നിന്നും പ്രസാദം സ്വീകരിച്ച് നോമ്പ് തുറക്കുന്ന യുവാവ്
പത്തനംതിട്ട. വാഗമണ്ണിലെ പുള്ളിക്കാനം മഹാദേവ ക്ഷേത്ര പൂജാരിയിൽ നിന്ന് പ്രസാദം സ്വീകരിച്ച് നോയമ്പ് മുറിക്കുന്ന മല്ലപ്പള്ളി സ്വദേശി അഷ്കർ മുഹമ്മദ് സാദിഖ് എന്ന യുവാവിന്റെ വാർത്ത ശ്രദ്ധേയമാവുന്നു.…
Read More » - 15 June
രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. രോഗികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സൗജന്യമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. 245 ഇനം മരുന്നുകളാണ് ആശുപത്രികളില്‍ സൗജന്യമായി നല്‍കുക. മുഖ്യമന്ത്രി പിണറായി…
Read More » - 15 June
ഇന്ധന വിലയില്‍ നാളെ മുതല്‍ മാറ്റം
ന്യൂ ഡൽഹി ; ഇന്ധന വില കുറഞ്ഞു. പെട്രോളിന് 1.12 രൂപയും , ഡീസലിന് 1.24രൂപയുമാണ് കുറഞ്ഞത്. നാളെ മുതൽ ഇന്ധന വില ദിനംപ്രതി മാറും.
Read More » - 15 June
കാഷ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു. തെക്കൻ കാഷ്മീരിലെ കുൽഗാമിലായിരുന്നു സംഭവം. ബൊഗുൽദ് സ്വദേശിയായ ഷാബിർ അഹമ്മദാണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്തുവച്ചാണ് ഷാബിറിന് വെടിയേറ്റത്.…
Read More » - 15 June
നഴ്സറി സ്കൂളില്‍ സ്ഫോടനം: നിരവധി മരണം
ബെയ്ജിംഗ്: നഴ്സറി സ്കൂളിലുണ്ടായ സ്ഫോടനത്തില്‍ നിരവധി കുട്ടികള്‍ മരിച്ചുവീണു. ചൈനയിലെ ജിയാംഗ്സുവിലെ ഫെംഗ്സിയാനിലാണ് സംഭവം. കിന്റര്‍ഗാര്‍ഡനിലാണ് സ്ഫോടനം നടന്നത്. ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ എത്ര കുട്ടികളുണ്ടെന്ന്…
Read More » - 15 June
ഡെങ്കിപ്പനി പടരുന്നു : ജാഗ്രത പാലിക്കണമെന്ന് മെഡക്കല്‍ കോളേജ്
തിരുവനന്തപുരം : ജില്ലയില്‍ വ്യാപകമായി ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുല്‍ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ചെറിയ വെള്ളക്കെട്ടുകളില്‍ മുട്ടയിടുന്ന ഈഡിസ് (Ades)…
Read More » - 15 June
സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി തീർത്ഥാടകർക്ക് ദാരുണാന്ത്യം
ഷിംല: സ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി തീർത്ഥാടകർക്ക് ദാരുണാന്ത്യം. പഞ്ചാബിലെ അമൃത്സറിൽനിന്ന് ഹിമാചൽപ്രദേശിലേക്കു തീർഥാനടത്തിനു പോയ സ്വകാര്യബസ് കങ്ങ്ഗാറ ജില്ലയിൽ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 10…
Read More » - 15 June
തിരുവനന്തപുരത്തും ഡെങ്കിപ്പനി മരണം
തിരുവനന്തപുരം ; തിരുവനന്തപുരത്തും ഡെങ്കിപ്പനി മരണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിളിമാനൂർ സ്വദേശി ഉഷാ ദേവി (52)യാണ് മരിച്ചത്.
Read More » - 15 June
രണ്ട് കിടിലൻ ബൈക്കുകളുമായി ഡുക്കാട്ടി
രണ്ട് കിടിലൻ ബൈക്കുകളുമായി ഡുക്കാട്ടി. മോൺസ്റ്റർ 797, മൾട്ടിസ്ട്രാഡ 950 എന്നീ രണ്ട് മോഡലുകളാണ് കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയത്. 797 സിസിയുടെ ട്വിൻ സിലിണ്ടർ എഞ്ചിൻ മോൺസ്റ്ററിനെ…
Read More » - 15 June
വീട് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂഡല്‍ഹി : വീട് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, പുതിയ ചരക്ക് സേവന നികുതി ജൂലൈ 1 മുതല്‍ നിലവില്‍ വരും. വിദഗ്ദ്ധരുടെ അഭിപ്രായം അനുസരിച്ച് ജൂലൈ…
Read More » - 15 June
അറബിക്കടലില്‍ ചൈനയുടെയും പാകിസ്ഥാന്റെയും പ്രകടനം
ബെയ്ജിങ്: ചൈനയുടെയും പാകിസ്ഥാന്റെയും നാവികാഭ്യാസം നടക്കാന്‍ പോകുകയാണന്ന് റിപ്പോര്‍ട്ട്. അറബിക്കടലിലാണ് ഇുവരുടെയും പ്രകടനം. സൈനീക അഭ്യാസം നാല് ദിവസം നീണ്ടു നില്‍ക്കുമെന്നാണ് ഔദ്യോഗിക വിവരം. സൈനിക അഭ്യാസത്തിനായി…
Read More » - 15 June
ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്
തിരുവനന്തപുരം ; ജനനേന്ദ്രിയം മുറിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക് ഗംഗേശാനന്ദയ്ക്ക് അനുകൂല കത്തുമായി പരാതിക്കാരി. പ്രതിഭാഗമാണ് പരാതിക്കാരിയുടെ പേരില്‍ കത്ത് കോടതിയിൽ ഹാജരാക്കിയത്. സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നും, സംഭവത്തിന്…
Read More » - 15 June
മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു
മംഗളൂരു : മരം മുറിക്കുകയായിരുന്ന യുവാവ് വേട്ടക്കാരുടെ വെടിയേറ്റ് മരിച്ചു. കല്ജെഡ്ഡുവിലെ രവിയാണ്(27) ബുധനാഴ്ച അര്‍ധരാത്രി കട്ത്തല-കല്ജെഡ്ഡൂ നിക്ഷിപ്ത വനത്തില്‍ കൊല്ലപ്പെട്ടത്. മ്യഗവേട്ടക്കിറങ്ങിയ സുന്ദര്‍ നായിക്,…
Read More » - 15 June
ആൽബർട്ട് ഐൻസ്റ്റീന്റെ കത്തുകൾ ലേലത്തിന്
ആൽബർട്ട് ഐൻസ്റ്റീൻ സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ ലേലത്തിന്. ഐൻസ്റ്റീൻ 1951-1955 കാലഘട്ടത്തിലെഴുതിയ അഞ്ച് കത്തുകൾ ജെറുസലേമിലെ വിന്നേഴ്സ് ഓക്ഷൻ ഹോബ്സ് എന്ന കമ്പനിയാണ് ലേലത്തിൽ വെക്കുന്നത്. അഞ്ച്…
Read More » - 15 June
സുഖപ്രസവത്തിന് ഗര്‍ഭിണികള്‍ യോഗ നിര്‍ബന്ധമാക്കുക
യോഗാ ദിവസം വന്നെത്തുമ്പോള്‍ മാത്രം യോഗയെക്കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല. യോഗ ജീവിതത്തിന്റെ ഭാഗമാക്കണം. ഇത് നിങ്ങളുടെ ജീവിതം ശാന്തവും ആരോഗ്യകരവുമാക്കുന്നു. ഒരു സ്ത്രീ ഗര്‍ഭകാലത്ത് യോഗ ചെയ്യാന്‍…
Read More » - 15 June
വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി കനത്ത പിഴ നല്‍കേണ്ടി വരും
ന്യൂഡല്‍ഹി: വഴിയരികില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി കനത്ത പിഴ നല്‍കേണ്ടി വരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. വീടിന് മുന്നില്‍ വഴിവക്കിലാണ് പാര്‍ക്ക് ചെയ്യുന്നതെങ്കിലും ഫീസ് നല്‍കേണ്ടിവരും. മാര്‍ക്കറ്റുകളില്‍…
Read More » - 15 June
ഇടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു
കൊച്ചി : കടലില്‍ ബോട്ടിലിടിച്ച കപ്പല്‍ ആംബര്‍ കപ്പല്‍ തന്നെയെന്ന് സ്ഥിരീകരണം .മാര്ക്കന്റ്റ്യില് മറൈന്ഡിപാര്ട്ട്മെന്റ് റിപ്പോര്‍ട്ട് നല്കി. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ അപകട…
Read More » - 15 June
സൗജന്യമായി നല്‍കാതെ വാഹന ഡീലര്‍മാരുടെ വന്‍ തട്ടിപ്പ്
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങള്‍ക്കൊപ്പം നല്‍കേണ്ട സൗജന്യസാധനങ്ങളുടെ പേരില്‍ വാഹന ഡീലര്‍മാരുടെ വന്‍ തട്ടിപ്പ്. സൗജന്യമായി നല്‍കേണ്ട പലതും ഇവര്‍ ഉപഭോക്താവിന് നല്‍കുന്നില്ല എന്നതാണ് വാസ്തവം. 1500 രൂപ…
Read More » - 15 June
കുമ്മനം കാണിച്ചത് അല്‍പ്പത്തരം- മന്ത്രി കടകംപള്ളി
തിരുവനന്തപുരം•മെട്രോ ഉത്ഘാടന വേദിയില്‍ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നതിന് മുന്നേ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം…
Read More »