Latest NewsNattuvartha

മഹാഭാരതത്തിലെ കുന്തിദേവിയേ അപമാനിക്കുന്ന കവിതയുമായി എസ്എഫ്ഐ മാഗസിൻ

മലപ്പുറം

മലപ്പുറം : മഹാഭാരതത്തിലെ കുന്തിദേവിയേ അപമാനിക്കുന്ന കവിതയുള്ള മഞ്ചേരി എൻഎസ്എസ് കോളേജ് മാഗസിൻ വൻ വിവാദത്തിലേക്ക്. ബികോം വിദ്യാർത്ഥിനി രഹന എന്ന പെൺകുട്ടിയുടെ പേരിലാണ് എസ്എഫ്ഐ മാഗസിനിൽ കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

തലശ്ശേരി ബ്രണൻ കോളേജിലെ മാഗസിൻ വിവാദമായിരിക്കുന്നതിന് തൊട്ട് പിറകേയാണ് എസ്എഫ്ഐ ക്ക് ഭൂരിപക്ഷമുള്ള മഞ്ചേരി എൻഎസ്എസ് കോളേജിൽ ഹൈന്ദവ വിശ്വാസികളുടെ വിശ്വാസം വൃണപ്പെടുത്തുന്ന കവിതയായി എത്തിയിരിക്കുന്നത് . വിവിധ ഹൈന്ദവ സംഘടനകളും, എബിവിപി വിദ്യാർത്ഥി സംഘടനയും ഇതിനെതിരെ പ്രക്ഷോപത്തിനൊരുങ്ങുന്നു.

രൂപേഷ് ചിറക്കൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button