Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -7 August
അമര്‍നാഥ് ആക്രമണം: മൂന്നു ലഷ്കര്‍ ഭീകരര്‍ പിടിയില്‍
അനന്തനാഗ്: ജൂലൈ 10ന് തെക്കന്‍ കാഷ്മീരില്‍ ഒന്‍പത് അമര്‍നാഥ് തീര്‍ഥാടകരെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശവാസികളായ മൂന്നു ലഷ്കര്‍ ഭീകരരെ ജമ്മു കാഷ്മീര്‍ പോലീസ് പിടികൂടി. ബിലാല്‍ അഹമ്മദ്…
Read More » - 7 August
സി.പി.ഐ.എം നിലപാടിനെ വിമര്‍ശിച്ച് കരണ്‍ ഥാപ്പര്‍
സി.പി.ഐ.എം നിലപാടിനെ വിമര്‍ശിച്ച് കരണ്‍ ഥാപ്പര്‍. പാര്‍ലമെന്റില്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാളാണ് സീതാറാം യെച്ചൂരി. യെച്ചൂരിയെ പോലൊരാള്‍ പുറത്തു പോവുന്നത് രാജ്യസഭയക്കും ജനാധിപത്യത്തിനും വലിയ നഷ്ടമാണെന്ന് പ്രമുഖ…
Read More » - 7 August
ബി.ജെ.പി നേതാക്കള്‍ പ്രതികളായ കള്ളനോട്ട് കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു
കൊടുങ്ങല്ലൂര്‍: ബി.ജെ.പി നേതാക്കള്‍ പ്രതികളായ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്തെ കള്ളനോട്ട് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. അതുകൊണ്ടുതന്നെ കോളിളക്കം സൃഷ്ടിച്ച…
Read More » - 7 August
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: എസ്ഐയും കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു
രാജ്നന്ദ്ഗാവ്: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് സബ് ഇന്‍സ്പെക്ടറും കോണ്‍സ്റ്റബിളും കൊല്ലപ്പെട്ടു. രാജ്നന്ദ്ഗാവ് ജില്ലയിലെ ഗാതാപര് പോലീസ് സ്റ്റേഷന് പരിധിയിലെ വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ സബ് ഇന്‍സ്പെക്ടര്‍…
Read More » - 7 August
ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
മസ്കറ്റ്: ഖരീഫ് സന്ദര്‍ശകര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖരീഫ് സന്ദര്‍ശനത്തിനായി ദോഫാറിലെത്തുന്ന വിനോദ സഞ്ചാരികളുടെ സൗകര്യാര്‍ഥമാണ് രാജ്യത്തെ പ്രധാന ഇടങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ടൂറിസം മന്ത്രാലയത്തിന്…
Read More » - 7 August
സൗദിയില്‍ വിദ്യാർത്ഥികളെയും ജയിൽമോചിതരെയും ജോലിക്ക് നിയമിക്കാൻ പ്രോത്സാഹനം
റിയാദ്: വിദ്യാർത്ഥികളെയും ജയിൽമോചിതരെയും ജോലിക്ക് നിയമിക്കാൻ സൗദിയില്‍ പ്രോത്സാഹനം നല്കുന്നു. ഇതിന്റെ ഭാഗമായി നിതാഖാത്ത് വ്യവസ്ഥ പ്രകാരം ചില മേഖലകളില്‍ 40 ശതമാനം വരെ വിദ്യാര്‍ത്ഥികളെ നിയമിക്കുന്നത്…
Read More » - 6 August
സഹകരണ സംഘം ജീവനക്കാരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു
സംസ്ഥാനത്തെ സഹകരണ സംഘം ജീവനക്കാരുടെ ക്ഷേമ ആനുകൂല്യങ്ങള്‍ കേരള സ്റ്റേറ്റ് സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, സഹകരണസംഘം…
Read More » - 6 August
തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഫാസ്റ്റ് ഫുഡ് കടയില്‍ ഉണ്ടായ സംഘര്‍ഷത്തിലാണ് രണ്ട് പേര്‍ക്ക് വെട്ടേറ്റത്. ജീവനക്കാര്‍ തമ്മിലെ വാക്കേറ്റം സംഘഷമാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ്…
Read More » - 6 August
കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്തു : യാത്രക്കാര്‍ ദുരിതത്തില്‍
ചെന്നൈ : കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായി . മോശം കാലാവസ്ഥ കാരണം കൊച്ചിയില്‍ ഇറങ്ങേണ്ട സൗദി വിമാനമാണ്…
Read More » - 6 August
ആമിര്‍ഖാനും ഭാര്യയ്ക്കും പന്നിപ്പനി
മുംബൈ: ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ഖാനും ഭാര്യ കിരണ്‍ റാവുവിനും പന്നിപ്പനി. സത്യമേവജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങില്‍ താരം പങ്കെടുത്തില്ല. ഈ ചടങ്ങില്‍ വീഡിയോയിലൂടെയാണ് ഇക്കാര്യം…
Read More » - 6 August
ബോംബ് ഭീഷണി : വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍
ജോധ്പുര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം വൈകിയത് മൂന്ന് മണിക്കൂര്‍. വിമാനത്തില്‍ നിന്നിറങ്ങാനായി വ്യാജ ബോംബ് ഭീഷണി മുഴക്കിയതാകട്ടെ വിമുക്ത ഭടനും. ഡല്‍ഹി- ജോധ്പുര്‍-ജെയ്പൂര്‍-മുംബൈ എയര്‍…
Read More » - 6 August
സഹോദരിമാര്‍ക്ക് ഒരാളോട് പ്രണയം: ഒടുവില്‍ രണ്ടുപേരെയും ഒരേപന്തലില്‍ വിവാഹം ചെയ്ത് യുവാവ്: രസകരമായ കല്യാണ വീഡിയോ കാണാം
കൊല്‍ക്കത്ത•ത്രികോണ പ്രണയകഥകള്‍ നമ്മള് സിനിമയില്‍ ഒരുപാട് കണ്ടിട്ടുണ്ട്. ജീവിതത്തിലും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രണ്ട് സഹോദരിമാര്‍ക്ക് ഒരേ ആളോട് പ്രണയം തോന്നുന്നത് അപൂര്‍വമായിരിക്കും. പ്രണയിച്ചാല്‍ തന്നെ…
Read More » - 6 August
അക്രമ രാഷ്ട്രീയം; കേരളത്തിൽ അമിത് ഷായുടെ 100 കിലോമീറ്റർ പ്രചാരണയാത്ര
തിരുവനന്തപുരം: ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ പ്രചാരണയാത്ര നടത്തും. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരംവരെ അക്രമരാഷ്ട്രീയത്തിനെതിരെയാണ് യാത്ര. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായി…
Read More » - 6 August
ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് രണ്ട് കുട്ടികളെയും കൊന്നു
ബിഹാര്‍: ഭാര്യയുമായുള്ള വഴക്കിനിടെ ഭര്‍ത്താവ് സ്വന്തം മക്കളെ കൊന്നു. 40 വയസ്സുള്ള യുവാവാണ് ക്രൂരകൃത്യം ചെയ്തത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചായിരുന്നു ഭാര്യയുമായി ഇയാള്‍ വഴക്കിട്ടത്.…
Read More » - 6 August
ദേശത്തിന്റെ പരമമായ ധര്‍മ്മം സഹിഷ്ണുതയാവണം; ഉപരാഷ്ട്രപതി
ബെംഗളൂരു: ദേശത്തിന്റെ അത്യന്താപേക്ഷിതമായ ധര്‍മ്മം സഹിഷ്ണുതയായിരിക്കണമെന്ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി. എന്നാൽ മാത്രമേ വൈവിധ്യങ്ങള്‍ക്കിടയിലും മൈത്രി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. നാഷണല്‍ ലോ സ്കൂള്‍ ഓഫ്…
Read More » - 6 August
ഇന്ത്യയില്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രണ്ട് യു.എ.ഇ പൗരന്മാര്ക്ക് പുതിയ ജീവിതം ; നന്ദി അറിയിച്ച് പിതാവ്
ദുബായ് : ഇന്ത്യയില്‍ ഹൃദയമാറ്റശസ്ത്രക്രിയയ്ക്ക് വിധേയരായ യു.എ.ഇ പൗരന്മാരായ രണ്ട് ടീനേജ് യുവാക്കള്‍ക്ക് പുതിയ ജീവിതം. തന്റെ മക്കള്‍ക്ക് ഹൃദയങ്ങളല്ല പുതിയ ജീവിതമാണ് ഡോക്ടര്‍മാര്‍ നല്‍കിയതെന്ന്…
Read More » - 6 August
ഒരേ സ്ഥലത്ത് ഒരുമണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് മരണം
കുമ്പള: ഒരേ സ്ഥലത്ത് ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ രണ്ട് മരണം. ബംബ്രാണ ദിഡുമയിലെ വയോധികന്മാരാണ് മരണപ്പെട്ടത്. ബംബ്രാണ ദിഡുമയിലെ ബഡുവന്‍ കുഞ്ഞി(65), ബംബ്രാണ അണ്ടിത്തടുക്കയിലെ യൂസഫ് (68)…
Read More » - 6 August
മോഡലിനെ തട്ടിക്കൊണ്ടുപോയി വില്ക്കാന് ശ്രമിച്ച യുവാവ് പിടിയില്‍
റോം: മോഡലിനെ തട്ടിക്കൊണ്ടുപോയി വില്ക്കാന് ശ്രമിച്ച യുവാവ് ഇറ്റലിയില്‍ അറസ്റ്റില്‍. ബ്രിട്ടീഷ് മോഡലിനെയാണ് തട്ടിക്കൊണ്ടു പോയത്. ഓണ്‍ലൈന്‍ അടിമവ്യാപാര വിപണിയിലാണ് വില്ക്കാന് ശ്രമിച്ചത്. ലൂക്കാസ് പവല്‍ ഹെര്ബയെന്ന…
Read More » - 6 August
മുഖ്യമന്ത്രിയെ ആദ്യം ജിഷ്ണുവിന്റെയും രമിത്തിന്റെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകൂ; കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആദ്യം ജിഷ്ണുവിന്റെയും രമിത്തിന്റെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. രക്തസാക്ഷി കുടുംബങ്ങളെ കേന്ദ്രമന്ത്രി സന്ദർശിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു.…
Read More » - 6 August
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പി.സി.ജോര്‍ജ്
തിരുവനന്തപുരം: പി സി ജോര്‍ജ് എം എല്‍ എയുടെ വ്യത്യസ്ത രൂപത്തിലുള്ള ഫോട്ടോയാണു കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. ഉത്തരേന്ത്യന്‍ രീതിയില്‍ വസ്ത്രം ധരിച്ച…
Read More » - 6 August
ജയിലില്‍ ദിലീപിന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന പ്രശസ്തതാരം ദിലീപിന്റെ ആരോഗ്യനില വഷളായെന്ന് റിപ്പോര്‍ട്ട്. ദിലീപിന് വിഐപി പരിഗണന നല്‍കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ദിലീപിന്റെ ആരോഗ്യ…
Read More » - 6 August
അസ്ലം വാനി അറസ്റ്റില്‍
ശ്രീനഗര്‍: അസ്ലം വാനി (36) അറസ്റ്റില്‍. വിഘടനവാദികള്‍ക്ക് ഹവാല പണം കൈമാറിയതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ഇടനിലക്കാരന് അസ്ലം വാനി അറസ്റ്റിലായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പോലീസും ചേര്‍ന്ന്…
Read More » - 6 August
പത്മനാഭസ്വാമി ക്ഷേത്രത്തേക്കാളും നിധിശേഖരം; കാവലിന് ‘രഹസ്യസൈന്യം’ ; വിഷം ചീറ്റുന്ന പാമ്പുകള്‍: പുറത്തുവരുന്നത് വിശ്വസിക്കാനാകാത്ത കാര്യങ്ങള്‍
ലോകത്തെ തന്നെ ഇപ്പോളും അമ്പരപ്പിക്കുന്ന ഒന്നാണ് പത്മനാഭ ക്ഷേത്രത്തിലെ നിധി ശേഖരം . ലോകത്തു കണ്ടെടുത്തിയിട്ടുള്ള സ്വര്‍ണനിധികളെയെല്ലാം കവച്ചു വയ്ക്കുന്നതാവും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയെന്നാണ്…
Read More » - 6 August
ജെയ്റ്റ്ലി സൈനികന്റെ കുടുംബത്തോട് കടുത്ത അവഗണന കാണിച്ചെന്ന് കോടിയേരി
തിരുവനന്തപുരം: അരുണ്‍ ജെയ്റ്റ്ലിയുടെ കേരള സന്ദര്‍ശനത്തെ വിമര്‍ശിച്ച് സിപിഎമ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജെയ്റ്റ്ലിയുടെ സന്ദര്‍ശം രാഷ്ട്രീയ പക്ഷപാതമെന്ന് കോടിയേരി ആരോപിക്കുന്നു. ബിജെപി പ്രവര്‍ത്തകന്റെ വീടും…
Read More » - 6 August
ഹിറ്റ്ലര്‍ സല്യൂട്ട്: ടൂറിസ്റ്റുകള്‍ ബര്‍ലിനില്‍ പിടിയില്‍
ബര്‍ലിൻ: ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഹിറ്റ്ലര്‍ സല്യൂട്ട് അനുകരിച്ച് ഫോട്ടോ എടുത്ത സഞ്ചാരികളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ചൈനീസ് സഞ്ചാരികളെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത്…
Read More »