Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -5 August
തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി: കാരണം മലയാളിയുടെ തനി സ്വഭാവം
തിരുവനന്തപുരം•വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം പകുതി ദൂരം പിന്നിട്ട ശേഷം തിരിച്ചിറക്കിയതിന് കാരണം യാത്രക്കാരിയുടെ അശ്രദ്ധ. അശ്രദ്ധയോടെ മുകളിലെ ലോക്കറില്‍ നിന്നും…
Read More » - 5 August
കേരളത്തെ പിടിച്ചുലച്ച ചാരക്കേസിൽ പലരെയും പ്രതിക്കൂട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുമായി ജി മാധവൻനായരുടെ ആത്മകഥ
ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻനായരുടെ ആത്മകഥയിലെ ചില അദ്ധ്യായങ്ങള്‍ പുറത്ത്. എകെ ആന്റണിയും മനോരമയുമാണ് ചാരക്കേസ് കൊണ്ട് നേട്ടമുണ്ടാക്കിയതെന്നും പറയുന്ന പുസ്തകത്തിലെ അധ്യായമാണ് പുറത്തായിരിക്കുന്നത്. കേരളത്തെ…
Read More » - 5 August
അന്ത്യശാസനവുമായി ചൈന : ഇന്ത്യക്കെതിരെ ചൈന യുദ്ധത്തിന് തയ്യാറെടുക്കുന്നു
ബെയ്ജിങ് : ഇന്ത്യ ഒരാഴ്ചയിക്കുള്ളില് ദോക് ലായില്‍ നിന്ന് സൈനികരെ പിന്‍വലിയ്ക്കണമെന്ന് ചൈനയുടെ അന്ത്യശാസനം. സിക്കിമിലെ അതിര്‍ത്തി സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈന സൈനിക നടപടിക്കു തയാറായേക്കുമെന്നാണ്…
Read More » - 5 August
പോലീസിനെതിരെ ആരോപണവുമായി അതുല്‍ ശ്രീവ
പോലീസുകാര്‍ക്കെതിരെ ആരോപണവുമായി സീരിയല്‍ താരം അതുല്‍ ശ്രീവ. ഗുരുവായൂരപ്പന് കോളേജിലെ വിദ്യാര്‍ഥിയായ എന്നെ നിങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഗുണ്ടാത്തലവനാക്കിയെന്നു അതുല്‍ ശ്രീവ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. പോലീസുകാര്‍ക്കൊപ്പം…
Read More » - 5 August
രാഹുലിനെ പുച്ഛിച്ചു തള്ളി ബിജെപി
രാഷ്ട്രീയക്കാരനെന്ന നിലയിൽ രാഹുൽ ഗാന്ധിയെ ഗൗരവത്തിലെടുക്കാത്ത സ്ഥിതിക്ക് തങ്ങൾ എന്തിന് ഇത്തരമൊരു ആക്രമണം നടത്തണമെന്ന് ബിജെപി
Read More » - 5 August
പ്രവാസികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ് : പുതുതായി ജോലി തേടി പോകുന്നവര്‍ക്കും മുന്നറിയിപ്പ് ബാധകം
ദുബായ് : പ്രവാസികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ സന്ദര്‍ശക വിസയയില്‍ യാത്ര ചെയ്യരുതെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ…
Read More » - 5 August
മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി. മന്ദബുദ്ധികള്‍ ചിലരും മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ…
Read More » - 5 August
ജഗന്മോഹന് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയുടെ വക യാഗം
ഹൈദരാബാദ്: വൈ.എസ്.ജഗന്മോഹന് റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദത്തിലെത്താന്‍ പാർട്ടി പ്രവർത്തകർ യാഗം നടത്തുന്നു. വൈഎസ്ആര്‍ കോൺഗ്രസ് നേതാക്കളും പാര്‍ട്ടി അനുഭാവികളും ചേര്‍ന്നാണ് “മഹാ രുദ്ര സഹിത സംഹാര…
Read More » - 5 August
സംസ്ഥാന സകൂള്‍ കലോത്സവം ഇനി ക്രിസ്മസ് അവധിക്കാലത്ത്
പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് തടയാനായി സംസ്ഥാന സകൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്തേക്ക് മാറ്റുന്നു. ഡിസംബർ 26 മുതൽ ജനുവരി 1 വരെ കലോത്സവം നടത്താൻ വിദ്യാഭ്യാസ ഡയറക്ടറേറ്റ്…
Read More » - 5 August
വിദ്യാര്‍ഥികളുടെ നട്ടെല്ലൊടിച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്സെഷന് കാര്‍ഡിന്റെ നിരക്ക് കെ.എസ്.ആര്.ടി.സി കുത്തനെ കൂട്ടി. 10 രൂപ നിരക്കില്‍ നല്‍കിയിരുന്ന കാര്‍ഡിന് 100 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ രണ്ട് രൂപയായിരുന്ന കാര്‍ഡിന്…
Read More » - 5 August
സംസ്ഥാനത്തെ പകര്‍ച്ച വ്യാധികള്‍ തടയാന്‍ കേന്ദ്രസഹായം ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ കേന്ദ്ര സഹായം ഇപ്പോള്‍ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത്…
Read More » - 5 August
20 വര്‍ഷത്തിനു ശേഷം ഹിന്ദു മന്ത്രിയുമായി പാകിസ്ഥാന് മന്ത്രി സഭ
ഹിന്ദുവായ ദർശൻ ലാലിനെയാണ് പുതിയ പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയരിക്കുന്നത്
Read More » - 5 August
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: ബിജെപിയുടെ മുന്‍ ന്യൂനപക്ഷ സെല്‍ നേതാവ് ഇഖലാക് ഖുറേഷി വെടിയേറ്റ് മരിച്ചു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചിന്ദ്വാര ജില്ലാ കോടതിവളപ്പിൽ എത്തിയപ്പോളാണ് അദ്ദേഹത്തിന് വെടിയേറ്റത്. തൊട്ട്…
Read More » - 5 August
ഫേസ്ബുക്ക് പ്രണയം; വിദ്യാര്‍ത്ഥികള്‍ കൊല്ലത്ത് പിടിയില്‍
അടിമാലി: ഫേസ്ബുക്ക് പ്രണയത്തെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഒളിച്ചോടിയ പ്ലസ് ടു പെണ്‍കുട്ടിയേയും കാമുകനേയും കൊല്ലത്ത് നിന്നും പിടികൂടി. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പ്രണയം അറിഞ്ഞ മാതാപിതാക്കള്‍ കുട്ടിയെ…
Read More » - 5 August
സൗദിയിൽ വ്യോമയാന മേഖലയിൽ സ്വദേശിവത്കരണം
വ്യോമയാന മേഖലയില്‍ ഊർജിത സ്വദേശിവത്കരണം നടപ്പാക്കി വരികയാണ് സൗദി എയര്‍ലൈന്‍സ്.
Read More » - 5 August
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: മൂന്നു വോട്ടർമാർ ഹാജരാകാൻ ഹൈക്കോടതി വാറണ്ട്
കൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ മൂന്ന് വോട്ടര്‍മാരെ ഈ മാസം പത്തിന് കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ വാറണ്ട്. തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നുവെന്ന ബിജെപി…
Read More » - 5 August
മരണഭീതി ഉയര്‍ത്തി സംസ്ഥാനത്ത് കോളറ പടര്‍ന്നു പിടിയ്ക്കുന്നു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോളറ പടര്‍ന്ന് പിടിക്കുന്നു. കോഴിക്കോട് ജില്ലയില്‍ 14 പേരാണ് കോളറയ്ക്ക് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നത്. തെങ്ങിലക്കടവിലെ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന അന്യസംസ്ഥാന…
Read More » - 5 August
കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്ന് മരണം
മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊഗാദിഷുവിലെ മക്ക അല്‍…
Read More » - 5 August
സ്വര്‍ണത്തിന് ആവശ്യം കുറഞ്ഞതായി റിപ്പോര്‍ട്ട്
കൊച്ചി: ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യത്തില്‍ കുറവ്. ഏപ്രില്‍ ജൂണ്‍ കാലളവിലാണ് സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞത്.അതേസമയം ഇന്ത്യയില്‍ ഇക്കാലയളവില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ…
Read More » - 5 August
തലസ്ഥാനത്തെ ബോയ്സ് ഹോസ്റ്റലിലെ ദുരനുഭവം; യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവനന്തപുരം: തലസ്ഥാനത്തെ ബോയ്സ് ഹോസ്റ്റലുകളിലെ ദുരിതം വിവരിച്ച് അനന്ദു എന്ന വിദ്യാര്‍ഥി ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു . തലസ്ഥാനത്ത് നിരവധി ബോയ്സ് ഹോസ്റ്റലുകള്‍ ഉണ്ടെങ്കിലും സുരക്ഷിതത്വവും…
Read More » - 5 August
ഡൽഹിയിലെ മുടിമുറിക്കല്‍ ദുരൂഹതയുടെ യാഥാർഥ്യം കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുറച്ചു ദിവസങ്ങളായി ഉയരുന്ന മുടിമുറിക്കല്‍ സംഭവത്തിന്റെ യാഥാർഥ്യം കണ്ടെത്തി. കഴിഞ്ഞ ദിവസം പതിനാല് വയസ്സുകാരിയുടെ മുടി മുറിച്ചത് സഹോദരന്മാർ തന്നെയാണെന്ന് പോലീസ് കണ്ടെത്തി. അതോടെ…
Read More » - 5 August
സര്‍ക്കാര്‍ ആശുപത്രികളുടെ സ്വകാര്യവത്കരണത്തിൽ കേന്ദ്രം തീരുമാനമെടുത്തു
സര്‍ക്കാര്‍ ആശുപത്രികൾ സ്വകാര്യവത്കരിക്കുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ
Read More » - 5 August
ദിലീപിനെതിരെ കുറ്റപത്രം ഒരുങ്ങുന്നു : ജാമ്യം തടയാനുള്ള ലക്ഷ്യത്തോടെ പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പുകളിലാണ് പൊലീസ്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി.…
Read More » - 5 August
അക്രമം അവസാനിപ്പിയ്ക്കാന്‍ സിപിഎം-ബിജെപി ചര്‍ച്ച
കണ്ണൂര്‍ : രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടക്കും. കണ്ണൂര്‍ പയ്യമ്പലം ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇരുവിഭാഗവും യോഗം…
Read More » - 5 August
മൃഗങ്ങളുടെ സഞ്ചാര പാത; കേന്ദ്രത്തോട് മറുപടി ആവശ്യപ്പെട്ട് സുപ്രീംകോടതി
വംശനാശഭീഷണി നേരിടുന്ന മൃഗങ്ങള്‍ക്കും ആനകള്‍ക്കും സുരക്ഷിതമായി സഞ്ചരിക്കാനുള്ള 27 പാതകള്‍ ഒരുക്കുന്ന കാര്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ വ്യക്തമായ മറുപടി നൽകണമെന്ന് സുപ്രീം കോടതി
Read More »