Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -6 August
കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
തൃശൂര്‍•കൊടുങ്ങല്ലൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കൊല്ലം സ്വദേശി അജയനും ടി.കെ.എസ് പുരം സ്വദേശി സതീശുമാണ് മരിച്ചത്.
Read More » - 6 August
കോണ്‍ഗ്രസ് എന്നും ഗാന്ധിജിയെ തോല്‍പ്പിച്ചു : ഇപ്പോള്‍ കൊച്ചുമകനേയും : വിമര്‍ശനവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കെ.സുരേന്ദ്രന്. എല്ലാക്കാലത്തും ഗാന്ധിജിയെ തോല്പ്പിച്ചിട്ടുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ് . ഗാന്ധിജിയുടെ നിഴലിനോടുപോലും കോണ്‍ഗ്രസ്സിനു വെറുപ്പാണ്. ഗാന്ധി പറഞ്ഞതിനെല്ലാം എതിരായി പ്രവര്‍ത്തിച്ചുകൊണ്ട്…
Read More » - 6 August
കുടിവെളളത്തില്‍ കോളറ പടര്‍ത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം; ജാഗ്രതൈ
കോഴിക്കോട്: കുടിവെളളത്തില്‍ കോളറ പടര്‍ത്തുന്ന ബാക്ടീരിയയുടെ സാന്നിധ്യം. കോഴിക്കോട് മാവൂരില്‍ കോളറ സ്ഥിരീകരിച്ച സ്ഥലത്തെ കുടിവെളളത്തില്‍ ബാക്ടീരിയ കണ്ടെത്തി. പരിശോധനയില്‍ കോളറ പടര്‍ത്തുന്ന വിബ്രിയോ എന്ന ബാക്ടീരിയയുടെ…
Read More » - 6 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത മതസ്പര്‍ദ്ധ വളര്‍ത്തുന്ന…
Read More » - 6 August
മകള്‍ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ഇറങ്ങിപ്പോയി: മാതാപിതാക്കള്‍ ജീവനൊടുക്കി
സേലം: മകള്‍ കാമുകനൊപ്പം പോയി വിവാഹം കഴിച്ചു. മകള്‍ പോയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒരു കുടുംബത്തിലെ നാലുപേരാണ് ജീവനൊടുക്കിയത്. സേലത്തിനടുത്ത് ആട്ടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ…
Read More » - 6 August
കീവണ്‍ ലിമിറ്റഡ് എഡിഷന് ഫോണുമായി ബ്ലാക്ക്ബെറി ഇന്ത്യയില്‍
ബ്ലാക്ക്ബെറി തങ്ങളുടെ ഫ്ലാഗ്ഷിപ് ഹാന്‍ഡ്സെറ്റായ ‘ബ്ലാക്ക്ബെറി കീവണ്‍ ‘ ലിമിറ്റഡ് എഡിഷന് ബ്ലാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. 39,990 രൂപയാണ് ഒപ്റ്റിമസ് നിര്‍മിക്കുന്ന ഫോണിന് വില. ആമസോണിലൂടെ മാത്രമായി…
Read More » - 6 August
മോശം പെരുമാറ്റം: രവീന്ദ്ര ജഡേജയെ ടെസ്റ്റില്‍നിന്ന് വിലക്കി
കൊളംബോ: മോശം പെരുമാറ്റത്തിനെ തുടര്‍ന്ന് ക്രിക്കറ്റര്‍ രവീന്ദ്ര ജഡേജയ്ക്കു സസ്പെന്ഷന്. അഞ്ചു വിക്കറ്റ് പ്രകടനത്തോടെ ശ്രീലങ്കയെ കറക്കിവീഴ്ത്തിയ താരത്തിനെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിലക്കിയത്. കളിക്കിടെയാണ് മോശം…
Read More » - 6 August
ഇന്ത്യ-ചൈന ശീതയുദ്ധം : ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ : ചൈനയ്ക്ക് വന്‍ തിരിച്ചടി
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനക്കെതിരെ വിപണിയില്‍ കൂടുതല്‍ നിയന്ത്രങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര നീക്കം. ചൈനയില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന ചില ഉല്പന്നങ്ങള്ക്ക് അധിക…
Read More » - 6 August
ജോലി ആവശ്യപ്പെട്ട് നാസയ്ക്ക് നാലാം ക്ലാസ്സുകാരന്റെ കത്ത്
നാസയുടെ പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളുടെ ഒഴിവുണ്ടെന്ന ജോബ് ഓഫര്‍ കണ്ട് ഒരു തൊഴിലന്വേഷകന് കത്തയച്ചു. അതില്‍ എന്താണിത്ര പുതുമ എന്നായിരിക്കും. തൊഴിലന്വേഷകന്റെ പ്രായം അറിയുമ്പോഴാണ്…
Read More » - 6 August
കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു
ചെന്നൈ: കേസിനിടെ കോടതിയുടെ അസാധാരണ പ്രതികരണം ശ്രദ്ധേയയാമാകുന്നു. മദ്രാസ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. ‘അര്‍ഹമായ നീതി ലഭിക്കുന്നതിന് ഇത്രയും ദീര്‍ഘകാലം നിങ്ങള്‍ കാത്തിരിക്കേണ്ടി വന്നതില്‍…
Read More » - 6 August
കേരളത്തെ സംഘര്‍ഷ മേഖലയാക്കി ചിത്രീകരിക്കരുത് : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : കേരളത്തെ സംഘര്‍ഷ ഭൂമിയാക്കി ചിത്രീകരിയ്ക്കുന്നത് ശരിയല്ലെന്ന് പിണറായി വിജയന് . സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എല്ലാ പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ക്രിമിനലുകള്‍ക്ക്…
Read More » - 6 August
പ്രവാസിയ്ക്ക് യു.എ.ഇയില്‍ വന്‍തുക സമ്മാനം
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയില്‍ ഇന്ത്യന്‍ പ്രവാസിയയ്ക്ക് 5 മില്യണ്‍ ദിര്‍ഹം (ഏകദേശം 8.67 കോടി ഇന്ത്യന്‍ രൂപ) സമാനം. കൃഷ്ണം രാജു തോകാചിച്ചു എന്നയാളാണ്…
Read More » - 6 August
മോദിയുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങൾ ഇനി ആകാശം കീഴടക്കും
ന്യൂഡൽഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വപാടവം ഏറെ പ്രശംസനീയമാണ്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന അദ്ദേഹത്തിന്റെ ആശയങ്ങള്‍ തീര്‍ത്തും വ്യത്യസ്തമാണ്. ഇതിനെയൊക്കെ സാക്ഷി നിര്‍ത്തി ഇപ്പോളിതാ സ്വാതന്ത്ര്യദിനത്തിലും ജന്മാഷ്ടമി…
Read More » - 6 August
തന്റെ പ്രണയത്തെക്കുറിച്ച് കനി
സഹ വേഷങ്ങളില്‍ തിളങ്ങുന്ന നടിയും മോഡലുമായ കനി കുസൃതി തന്റെ പ്രണയം വെളിപ്പെടുത്തുന്നു
Read More » - 6 August
ഭീകരാക്രമണം: മൂന്നു ഭീകരര്‍ പിടിയില്‍
ശ്രീനഗര്‍: കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേര് പിടിയില്‍. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് (എസ്ഐടി) ഇവരെ പിടികൂടിയത്. പാക്കിസ്ഥാനില്‍നിന്നുള്ള ലഷ്കര്‍ ഭീകരരുമായി ഇവര്‍ക്ക് ബന്ധം…
Read More » - 6 August
ഗുരുവായൂര്‍ വിവാദ വിവാഹം: വരന് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ വനിത കമ്മീഷന്
തൃശൂര്‍: ഗുരുവായൂരിലെ വിവാഹത്തില്‍ നിന്നും പിന്മാറിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെതിരെ വനിതാ കമ്മീഷന്. എന്ത് മാനദണ്ഡത്തിലാണ് വരൻ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വനിതാ…
Read More » - 6 August
നടിയ്ക്കെതിരെ മോശം പരാമര്‍ശം : പി.സി.ജോര്‍ജിനെതിരെ നിയമനടപടി
തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാമെന്ന് സംസ്ഥാന വനിതാ കമ്മിഷന് നിയമോപദേശം ലഭിച്ചു. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍…
Read More » - 6 August
മഅ്ദനി കൊച്ചിയില്‍: മനുഷ്യത്വത്തിന്റെ പക്ഷത്ത് നിന്നവര്‍ക്ക് നന്ദിയെന്ന് മഅ്ദനി
കൊച്ചി: സുരക്ഷാ പ്രശ്നങ്ങളൊക്കെ നീങ്ങി അബ്ദുള്‍ നാസര്‍ മഅ്ദനി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. തനിക്കുവേണ്ടി നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്ത് നിന്നവര്‍ക്ക് നന്ദിയെന്നും മഅ്ദനി പറഞ്ഞു. മകന്റെ വിവാഹത്തില്‍…
Read More » - 6 August
നിതീ ലഭ്യമാക്കാന്‍ വൈകിയതിന് കോടതിയുടെ ക്ഷമാപണം
ചെന്നൈ : നീതി ലഭ്യമാക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ച് മദ്രാസ് ഹൈക്കോടതി. മകന് നഷ്ടമായ സ്ത്രീക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി ക്ഷമാപണം നടത്തിയത്.…
Read More » - 6 August
ദിലീപ് അല്ല ആ കൃത്യം ചെയ്യിച്ചത് : ഇത് വെറും കെട്ടുക്കഥകള്‍ മാത്രം : ഇത് ചെയ്യിച്ചതിനു പിന്നില്‍ മറ്റാരോ : സംശയം ഉന്നയിച്ച് അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: ദിലീപ് അല്ല ആ കൃത്യം ചെയ്യിച്ചത്. ഇത് ചെയ്യിച്ചതിനു പിന്നില്‍ മറ്റാരോ ആണ്. സംശയം ഉന്നയിച്ച് അടൂര്‍ ഗോപാലകൃഷ്ണന് രംഗത്ത്. യുവനടിയെ ആക്രമിച്ച സംഭവുമായി…
Read More » - 6 August
അഡ്മിന് ദുരുപയോഗം ചെയ്തു; എഫ്ബി പേജ് ഒഴിവാക്കി പാര്‍വതി
അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി തന്റെ എഫ്ബി പേജ് ഒഴിവാക്കുകയാണെന്ന് അറിയിക്കുന്നു.
Read More » - 6 August
തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള; അന്വേഷണം തുടങ്ങി, ചില ഗ്രൂപ്പുകളും നിരീക്ഷണത്തില്‍
തൃശൂര്‍•തൃശ്ശൂരില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാവിന്റെ ജനനേന്ദ്രിയത്തില്‍ വള കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പോലീസ്. ഇതേത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയില്‍ കൊടുങ്ങല്ലൂരിനും ചാവക്കാടിനും ഇടയില്‍ വച്ചാണ് യുവാവ്…
Read More » - 6 August
ഈ കിരീടം എനിക്ക് വേണ്ട; വിജേന്ദർ സിങ്; കാരണം ഇതാണ്
മുംബൈ: ‘ഈ കിരീടം എനിക്ക് വേണ്ട. പറഞ്ഞത് മറ്റാരുമല്ല- ഇന്ത്യൻ ബോക്സിങ് താരം വിജേന്ദർ സിങാണ്. പ്രഫഷണൽ ബോക്സിങ്ങിൽ ചൈനീസ് താരം സുൽപികർ മെയ്മെയ്തിയാലിയെ തോൽപ്പിച്ചശേഷം ഇന്ത്യൻ…
Read More » - 6 August
എല്‍ഡിസി ചോദ്യപേപ്പര്‍ വിവാദമാകുന്നു; പി.എസ്.സി കുരുക്കിലേക്ക്
തിരുവനന്തപുരം: കറുത്ത വര്‍ഗ്ഗക്കാരെ അധിക്ഷേപിച്ച എല്‍ഡിസി ചോദ്യപേപ്പര്‍ വിവാദമാകുന്നു. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നടത്തിയ പി.എസ്.സി പരീക്ഷയിലാണ് വിവാദത്തിന് കാരണമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിമര്‍ശനത്തിന് കാരണമായ ചോദ്യം…
Read More » - 6 August
കൈപ്പിഴവ് മൂലം അച്ഛന്റെ സഹോദരന് കൊല്ലപ്പെട്ട കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങി: കുറ്റബോധത്തില്‍ സ്വന്തം ജീവന് നല്കി മറ്റൊരു ജീവന് രക്ഷിക്കുന്നു
കൊച്ചി: അറിയാതെ ചെയ്തുപോയ കുറ്റത്തിന് സ്വന്തം ജീവന് നല്കി തന്നെ പ്രായശ്ചിത്വം ചെയ്യുന്ന യുവാവ് മാതൃകയാകുന്നു. കൈപ്പിഴവ് മൂലം അച്ഛന്റെ സഹോദരന് കൊല്ലപ്പെട്ട കേസില്‍ സുകുമാരന്‍ നായര്‍…
Read More »