Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -23 January
പരീക്ഷകള്‍ മാറ്റി വെച്ചു
തിരുവനന്തപുരം: കേരള, എംജി സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മോട്ടോര്‍ വാഹന പണിമുടക്കിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. എംജി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന ഒന്നാം…
Read More » - 23 January
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഓഫര്‍ പെരുമഴയുമായി ജിയോ
റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകളുമായി ജിയോ. 50% കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക്…
Read More » - 23 January
ദിവസങ്ങളോളം ജീന്‍സ് കഴുകാതെ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
ദിവസങ്ങളോളം ജീന്‍സ് കഴുകാതെ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ. ജീന്‍സ് കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത വസ്ത്രമാണ്. അത് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോള്‍ വിയര്‍പ്പ് തങ്ങിയിരുന്നു…
Read More » - 23 January
യുഎഇയിൽ കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം വൻ തുകയ്ക്ക് മറിച്ചു വിറ്റ ഒൻപത് പേർക്ക് തടവ് ശിക്ഷ
അബുദാബി ; യുഎഇയിൽ ആഡംബര കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം വ്യാജ രേഖകൾ തയാറാക്കി വൻ തുകയ്ക്ക് വിദേശത്ത് മറിച്ചു വിറ്റ ഒൻപത് പേർക്ക് തടവ് ശിക്ഷ.…
Read More » - 23 January
കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയുള്ള സമയത്താണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകുക. ഫെബ്രുവരി 22നുശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും…
Read More » - 23 January
പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം തുടരുന്നു; പോലീസിന് നേരെ കല്ലേറ്
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സംഘര്‍ഷം തുടരുകയാണ്. വൈകിട്ട് പോലീസിന് നേരെ കല്ലേറുണ്ടായി. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. കല്ലെറിഞ്ഞത് ഹര്‍ത്താല്‍ അനുകൂലികളാണെന്ന് പോലീസ് പറഞ്ഞു. മക്കരപ്പറമ്പില്‍ പോലീസ് കണ്ണീര്…
Read More » - 23 January
ഒട്ടേറെ പ്രത്യേകതകളുമായി ഈ വർഷത്തെ ബജറ്റ്
2017-18 സാമ്പത്തികവര്‍ഷത്തിലേക്കുള്ള കേന്ദ്രബജറ്റ് ഒട്ടേറെ പ്രത്യേകതകളോടെയാണ് ധനമന്ത്രി ബുധനാഴ്ച അവതരിപ്പിക്കാന്‍ പോകുന്നത്. ഒരു ഭാഗത്ത് മാന്ദ്യത്തിലേക്ക് നീങ്ങുന്ന സമ്പദ് വ്യവസ്ഥ, മറുഭാഗത്ത് വായ്പ നല്കിയാല്മാത്രം നിലനില്ക്കാന് കഴിയുന്ന…
Read More » - 23 January
ഇതിഹാസങ്ങള്‍ക്ക് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കി തമീം ഇഖ്ബാല്‍
ധാക്ക: ഇതിഹാസ താരങ്ങള്‍ക്ക് പോലും നേടാനാകാത്ത റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ്…
Read More » - 23 January
കേന്ദ്ര ബജറ്റ് 2017-18; പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങൾ വായിക്കാം
കേന്ദ്രബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ 2017-18 ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനകൾ വായിക്കാം. മികച്ച ബജറ്റ് അവതരിപ്പിച്ച അരുണ്‍ ജെയ്റ്റ്ലിയെ അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷകള്‍…
Read More » - 23 January
അഞ്ചു ക്യാമറകളുള്ള സ്മാർട്ട്ഫോണുമായി നോക്കിയ
അഞ്ചു ക്യാമറകളുള്ള സ്മാർട്ട് ഫോൺ എച്ച്എംഡി ഗ്ലോബൽ നോക്കിയ ബ്രൻഡിനു വേണ്ടി നിർമിക്കുന്നുവെന്ന് റിപ്പോർട്ട്. അഞ്ചു ക്യാമറകളുള്ള നോക്കിയ ഫോൺ വിപണിയെ ഒന്നടങ്കം അമ്പരപ്പിക്കുന്നതായിരിക്കും. അഞ്ചു പെന്റ…
Read More » - 23 January
സുഷമ സ്വരാജ് മുന്‍കൈയെടുത്തു, ഇന്ത്യന്‍ വംശജന് പാക്കിസ്ഥാനി പെണ്‍കുട്ടിയെ മിന്ന് ചാര്‍ത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ തനിക്ക് സാധിക്കുന്ന സഹായങ്ങള്‍ ചെയ്യുന്നതില്‍ യാതൊരു പിശുക്കും കാണിക്കാത്തയാളാണ് സുഷമ സ്വരാജ്. തന്റെ സഹായം ആവശ്യപ്പെടുന്നവരെ അവര്‍ ഒരിക്കലും…
Read More » - 23 January
രാവിലെ ഇഞ്ചിച്ചായ; ഗുണങ്ങള്‍ പലത്
മൈഗ്രേയ്ന് പ്രശ്നങ്ങളും തലവേദനയും ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് രാവിലെ ഒരു ഗ്ലാസ് ഇഞ്ചിച്ചായ കുടിയ്ക്കുന്നത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിന് ഇഞ്ചി സ്വാഭാവിക പ്രതിരോധശേഷി…
Read More » - 23 January
ആയിരം അടി താഴ്ചയുള്ള കൊക്കയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്
ഇടുക്കി: ആയിരം അടി താഴ്ചയുള്ള കൊക്കയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് രക്ഷകനായി ഫയർഫോഴ്സ് . അടിമാലി ഇരുട്ടുകാനത്തിന് സമീപത്ത് ഉച്ചയോടെ തമിഴ്നാട് ഈറോഡ് സ്വദേശി കുമാർ…
Read More » - 23 January
സിഫ്നിയോസ് പുറത്തായതിന് പിന്നിലെ കാരണം ഇതാണ്
കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം മാര്‍ക്ക് സിഫ്നിയോസ്. അതേസമയം താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പരിശീലകന് ഡേവിഡ് ജെയിംസുമായുള്ള അഭിപ്രായ…
Read More » - 23 January
യുഎഇ ജോബ് വിസ നേടാൻ ശ്രമിക്കുന്നവർക്കായി പുതിയ ആപ്ലിക്കേഷൻ
യുഎഇ ജോബ് വിസ നേടാൻ ശ്രമിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാൻ പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന ആപ്പ് ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാകും.…
Read More » - 23 January
രോഗിയുടെ ശ്വാസകോശത്തില്‍ നിന്നു കണ്ടെടുത്തത് പത്ത് വര്‍ഷം മുൻപ് കാണാതായ ആ വസ്തു
കോഴിക്കോട് : രോഗിയുടെ ശ്വാസകോശത്തില്‍ നിന്നു കണ്ടെടുത്തത് 10 പത്ത് വര്‍ഷം കാണാതായ ആ വസ്തു. പത്ത് വര്‍ഷം മുന്‍പ് കാണാതായ കമ്മല്‍ ചങ്കിരിയാണ് കണ്ടെടുത്തത്. 40കാരിയുടെ…
Read More » - 23 January
ശ്രീജീവിന്റെ മരണം ; സിബിഐ കത്ത് നൽകി
തിരുവനന്തപുരം ; ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ കത്ത് നൽകി. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകൾ കൈമാറാൻ കേസ് അന്വേഷിച്ചിരുന്ന അസി കമ്മീഷണർക്കാണ് കത്ത് നൽകിയത്. ഫയലുകൾ…
Read More » - 23 January
ഏറ്റവും വിശ്വസിക്കാവുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ യുഎഇ രണ്ടാമത്
ഏറ്റവും വിശ്വസിക്കാവുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ യുഎഇ രണ്ടാമതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ലോക സാമ്പത്തികഫോറത്തിലാണ്…
Read More » - 23 January
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പ് : പുതിയ വിജയികളെ പ്രഖ്യാപിച്ചു
ദുബായ്•കാനഡയിലെ ക്യുബെക്കില്‍ നിന്നുള്ള ഭാഗ്യവാന് ബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ നറുക്കെടുപ്പിലൂടെ കോടീശ്വരനായി. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പില്‍ കനേഡിയന്‍ പൗരന് പുറമേ രണ്ടു ഇന്ത്യക്കാര്‍ ആഡംബര…
Read More » - 23 January
ആയുസ് വർധിപ്പിക്കാൻ നമ്മൾ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും
ശരിയായ ഭക്ഷണശീലമാണ് നമ്മുടെ ജീവിതം ആരോഗ്യകരമാക്കുന്നത്. വെജിറ്റേറിയന്‍, നോണ്‍വെജിറ്റേറിയന്‍ ഭക്ഷണങ്ങളാണ് നമ്മുടെ നാട്ടില്‍ പൊതുവെ ഉപയോഗിക്കുന്നത്. ഇവയില്‍ രണ്ടിലും ആരോഗ്യത്തിന് ആവശ്യമായ പോഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ…
Read More » - 23 January
പ്രവാസം മതിയാക്കി മടങ്ങുന്ന മലയാളിയെ നെഞ്ചോട് ചേര്‍ത്ത് ആശ്ലേഷിച്ച് യുഎഇ ഭരണാധികാരി
അബുദാബി: നാലു പതിറ്റാണ്ടോളം ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുന്ന മലയാളിയെ മാറോട് ചേര്‍ത്ത് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക് മുഹമ്മദ്…
Read More » - 23 January
ചരിത്ര നേട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി
മുംബൈ: ചരിത്ര നേട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി. അമേരിക്കയിലെ സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരമായതോടെ ഇന്ന് റെക്കോഡ് നേട്ടം കൈവരിച്ചാണ് വ്യാപാരം ആരംഭിച്ചത്. ശേഷം നിഫ്റ്റി 11,000 പിന്നിടുകയും…
Read More » - 23 January
സീറ്റ് ഉണ്ടായിട്ടും ആയയ്ക്ക് സീറ്റ് നിഷേധിച്ച് മെട്രോ യാത്ര
ന്യൂഡല്‍ഹി: സമൂഹത്തിന്റെ പലഭാഗത്തു നിന്നും ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദം ഉയരാറുണ്ട്. എങ്കിലും ഇത്തരം സംഭവങ്ങള്‍ ഇപ്പോഴും ഇന്ത്യയില്‍ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. രാജ്യ തലസ്ഥാനത്തു നിന്നുള്ള ഒരു…
Read More » - 23 January
ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി
ദാവോസ്: ലോകസാമ്പത്തിക ഫോറത്തിന്റെ 48-ാം പ്ലീനറി സമ്മേളനത്തില്‍ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമസ്തേ എന്ന അഭിവാദ്യത്തോടെ പ്രസംഗം ആരംഭിച്ച മോദി ലോക നേതാക്കളുടേയും ആഗോള സി.ഇ.ഒ മാരുടേയും…
Read More » - 23 January
2018 ഐപിഎല്‍: കിരീട ജേതാവിനെ പ്രഖ്യാപിച്ച് സേവാഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ് ഏപ്രില്‍ ആറിന് കൊടിയേറും. രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സന്റെയും രാജസ്ഥാന് റോയല്‍സിന്റെയും മടങ്ങി വരവാണ്…
Read More »