Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -23 January
ലോക സാമ്പത്തിക ഫോറത്തില്‍ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി
ദാവോസ്: ലോകസാമ്പത്തിക ഫോറത്തിന്റെ 48-ാം പ്ലീനറി സമ്മേളനത്തില്‍ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നമസ്തേ എന്ന അഭിവാദ്യത്തോടെ പ്രസംഗം ആരംഭിച്ച മോദി ലോക നേതാക്കളുടേയും ആഗോള സി.ഇ.ഒ മാരുടേയും…
Read More » - 23 January
2018 ഐപിഎല്‍: കിരീട ജേതാവിനെ പ്രഖ്യാപിച്ച് സേവാഗ്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ് ഏപ്രില്‍ ആറിന് കൊടിയേറും. രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സന്റെയും രാജസ്ഥാന് റോയല്‍സിന്റെയും മടങ്ങി വരവാണ്…
Read More » - 23 January
പെൺ പുലിയായിരുന്ന കളക്ടർ മാഡത്തിനു എന്താ പറ്റിയത് , വല്ലതും കണ്ടു പേടിച്ചോ ? കളക്ടര്‍ അനുപമ ഐ.എ.എസിന് ഒരു നഴ്സ് എഴുതിയ തുറന്ന കത്ത് വൈറലാകുന്നു
ആലപ്പുഴ•ചേർത്തല കെ.വി.എം ആശുപത്രി നേഴ്സുമാർ നടത്തുന്ന സമരത്തില്‍ മൗനം പാലിക്കുന്ന ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി നഴ്സിന്റെ തുറന്ന കത്ത്. സമരം…
Read More » - 23 January
ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഒരു സൂപ്പർ താരം കൂടി ടീം വിട്ടു
കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. പരിശീലകനായിരുന്ന റെനെ മ്യൂലന്സ്റ്റീന് ടീം വിട്ടതിന് പിന്നാലെയാണ് സിഫ്നിയോസും…
Read More » - 23 January
നാളത്തെ വാഹനപണിമുടക്ക് ; മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി
തിരുവനന്തപുരം ; പെട്രോൾ ഡീസൽ വില വർദ്ധനവിനെ തുടർന്ന് വിവിധ സംഘടനകൾ നാളെ(ബുധനാഴ്ച) നടത്തുന്ന മോട്ടോർ വാഹന പണിമുടക്കിൽ നിന്നും കോട്ടയത്തെ കുറവിലങ്ങാട്, അതിരമ്പുഴ, വെള്ളാവൂർ പഞ്ചായത്തുകളെ…
Read More » - 23 January
സിഗ്നൽ കിട്ടിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കുന്ന പൂച്ച; വീഡിയോ വൈറലാകുന്നു
മുംബൈ: ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ബോധവത്കരണ പരിപാടികളും മറ്റും മിക്ക സ്ഥലത്തും നടക്കാറുണ്ടെങ്കിലും മിക്ക ആളുകളും അത് പാലിക്കാറില്ല എന്നതാണ് സത്യം. മുംബൈ പോലീസ്…
Read More » - 23 January
കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ മൂന്നു വയസുകാരിയെ രക്ഷിക്കാന്‍ ‘സ്പൈഡര്‍മാനായി’ ഒരു വ്യാപാരി
ബെയ്ജിങ്: കെട്ടിട സമുച്ചയത്തിന്റെ നാലാം നിലയിലെ ജനലിലൂടെ താഴേക്ക് വീണ കുട്ടിയെ രക്ഷിക്കാന്‍ ‘സ്പൈഡര്‍മാനായി’ ഒരു വ്യാപാരി. ചൈനയിലെ സെജിയാങ് മേഖലയിലാണ് സംഭവം. വീടിന്റെ ജനലിലൂടെ താഴെ…
Read More » - 23 January
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരുന്ന മലയാളിയെ മരണം കീഴടക്കി
മസ്കറ്റ് ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഇരുന്ന മലയാളിയെ മരണം കീഴടക്കി. ഒമാനിൽ വെച്ച് മലപ്പുറം വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശി മൊയ്തീന് ഹാജി (62)യാണ്…
Read More » - 23 January
20 വര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി 6 മടങ്ങ് വര്‍ദ്ധിച്ചെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: 20 വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം ആറ് മടങ്ങ് വര്‍ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ച സാമ്പത്തിക രംഗത്തും ഗുണം ചെയ്തുവെന്നും…
Read More » - 23 January
വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സി.പി.എം
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന അഭ്യർത്ഥനയുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ മേയ് 2014 ല്‍…
Read More » - 23 January
നിരോധിച്ച കവര്‍ പാല് വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നു
കൊല്ലം: നിരോധിച്ച കവര്‍ പാല് വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നതായി റിപ്പോർട്ട്. തമിഴ്നാട്ടില്‍ നിരോധിച്ച കമ്പനികളുടെ കവര്‍ പാലാണ് കേരളത്തിലേക്ക് വൻതോതിൽ എത്തുന്നത്. ദഹനപ്രശ്നങ്ങള്‍ക്കും ഗുരുതരമായ വൃക്കരോഗങ്ങള്ക്കുംവരെ കാരണമാകാവുന്ന…
Read More » - 23 January
വില്ലനായത് ത്രികോണ പ്രണയം: നഗരമധ്യത്തിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കൊച്ചി•കാമുകി തന്നെ ഒഴിവാക്കി സുഹൃത്തുമായി പ്രണയത്തിലായതാണ് നഗരമധ്യത്തിൽ സുഹൃത്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുന്നത്തിലേക്ക് നയിച്ചതെന്ന് പോലീസ്. ഗാന്ധിനഗറിൽ ചായക്കട നടത്തുന്ന ഉദയാ കോളനി നിവാസി…
Read More » - 23 January
വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്
വാഷിങ്ടൺ ; വൻ ഭൂചലനം. അമേരിക്കയിലെ അലാസ്കയിലാണ് റിക്റ്റർ സ്കെയിലിൽ 8.2 തീവ്രത രക്ഷപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മേഖലയിൽ സുനാമി മുന്നറിയിപ്പ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 23 January
ക്ലാസിലിരുന്ന് ഗുട്ക ചവച്ച അധ്യാപകന് സംഭവിച്ചത്
അഹമ്മദാബാദ്: ക്ലാസില്‍ ഇരുന്ന് ഗുട്ക ചവച്ച അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ വക പിഴ ശിക്ഷയും ഇമ്പോസിഷനും. അഹമ്മദാബാദിലാണ് സംഭവം. അശോക് ശര്‍മ്മ എന്ന അധ്യാപകനാണ് ക്ലാസ് എടുക്കുന്ന…
Read More » - 23 January
നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങള്‍ വിട്ടത് തെറ്റാണെന്ന വിമർശനവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ടത് തെറ്റായ നടപടിയാണെന്ന വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ക്യാബിനറ്റ് തയ്യാറാക്കി നല്കുന്ന പ്രസംഗം പൂര്‍ണമായും വായിക്കാതിരുന്നത്…
Read More » - 23 January
മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രോഗി തൂങ്ങിമരിച്ചു. ചാലപ്പുറം സ്വദേശി സജീവ് കുമാറാണ് തിങ്കളാഴ്ച രാത്രി 11.30 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യ ചെയാനുള്ള കാരണം…
Read More » - 23 January
ഭാര്യയുടെ ഓര്‍മ്മയ്ക്കായി നായ്ക്കളുടെ ആശുപത്രി സ്ഥാപിക്കാനൊരുങ്ങി മന്ത്രി
കൊല്‍ക്കൊത്ത: ഭാര്യയുടെ ഓര്‍മ്മയ്ക്കായി നായ്ക്കളുടെ ആശുപത്രി സ്ഥാപിക്കാനൊരുങ്ങി പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസമന്ത്രി പാര്‍ത് ചാറ്റര്‍ജി. 2017 ജൂലായിലായിരുന്നു ചാറ്റര്‍ജിയുടെ ഭാര്യ മരിച്ചത്. ബാബ്ലി ചാറ്റര്‍ജി മെമ്മോറിയല്‍ പെറ്റ്…
Read More » - 23 January
മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണം : മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം ചെയ്യും : ഗര്‍ഭിണിയായിരിക്കുമ്പോള്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു
കടുത്തുരുത്തി: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് കുഴി മാന്തി പുറത്തെടുത്ത മൂന്ന് ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം സ്വാഭാവികമല്ലെങ്കില്…
Read More » - 23 January
ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റേയും എക്സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം. കേന്ദ്രമന്ത്രിക്ക് നിവേദനം നല്കി. ബജറ്റില്‍ പരിഗണിക്കണമെന്ന് ആവശ്യം. അതേസമയം, പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച്…
Read More » - 23 January
ഇംപീച്ച്മെന്റിന് നീക്കം
ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് മോഷന്‍. ഇതുസംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ചചെയ്യുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. ബജറ്റില്‍ ഇംപീച്ച്മെന്റ് മോന് കൊണ്ടുവരുന്നത് കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനാലാണെന്നും യെച്ചൂരി വ്യക്തമാക്കി.
Read More » - 23 January
സ്വന്തമായി ഒരു ടോയ്ലറ്റ് പോലുമില്ലാത്ത ഈ വീടിന്റെ വില്‍പ്പന നടന്നത് രണ്ടരക്കോടി രൂപയ്ക്ക്
ബ്രിട്ടന് : സ്വന്തമായി ഒരു ടോയ്ലറ്റ് പോലുമില്ലാത്ത ഈ വീടിന്റെ വില്‍പ്പന നടന്നത് ഏകദേശം രണ്ടര കോടിയ്ക്ക് മുകളില്‍ രൂപയ്ക്കാണ്. ബ്രിട്ടനിലെ ക്രൈസ്റ്റ് ചര്‍ച്ചിന് അടുത്തുള്ള മഡ്ഫോര്‍ഡ്…
Read More » - 23 January
എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകുന്നതിനെ കുറിച്ച് കോവൂര്‍ കുഞ്ഞുമോന്റെ പ്രതികരണം
തിരുവനന്തപുരം: എന്‍സിപിയില്‍ ലയിക്കില്ലെന്ന് ആര്‍സ്പി കോവൂര്‍ കുഞ്ഞുമോന്. മന്ത്രി സ്ഥാനം വേണമെന്നും എന്നാല്‍ എന്‍സിപിയില്‍ ലയിച്ച് മന്ത്രിയാകാനില്ലെന്ന് കോവൂര്‍ അറിയിച്ചു. പാര്‍ട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ട് കത്ത്…
Read More » - 23 January
റിപ്ലബിക് ദിനത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: റിപ്ലബിക് ദിനത്തില്‍ സ്കൂളുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സ്ഥാപനമേധാവികള്‍ മാത്രമേ ദേശീയപതാക ഉയര്‍ത്താവൂ എന്നാണ് സര്‍ക്കുലര്‍. ത്രിതല പഞ്ചായത്തുകള്‍, സംസ്ഥാനങ്ങള്‍…
Read More » - 23 January
ഇന്ത്യയിലെ വ്യവസായ സാധ്യതകള്‍ പറഞ്ഞ് കയ്യടി നേടി മോദി
ദാവോസ്: ആഗോള വ്യവസായങ്ങള്‍ക്ക് ഇന്ത്യയിലെ സാധ്യതകള്‍ എണ്ണി പറഞ്ഞ് കൈയ്യടി നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. അത്താഴവിരുന്നിനെ തൊട്ടുമുന്‍പ് നടന്ന വട്ടമേശസമ്മേളനത്തിലാണ് മോദിയുടെ പ്രസംഗം. ഇന്ത്യയുടെ വളര്‍ച്ചയുടെ വിലയിരുത്തലായിരുന്നു…
Read More » - 23 January
അവിഹിതബന്ധം ചോദ്യം ചെയ്തതിന് സ്കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് കുടുങ്ങി: നാടിനെ ഞെട്ടിച്ച സംഭവം ഇങ്ങനെ
വൈപ്പിന്‍: അവിഹിതബന്ധം ചോദ്യം ചെയ്തതിന് സ്കിപ്പിംഗ് റോപ്പ് ഉപയോഗിച്ച് ഭാര്യയെ കഴുത്ത് മുറുക്കി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. 20നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വനക്കാട് കൂട്ടുങ്കല്‍…
Read More »