മുംബൈ: ചരിത്ര നേട്ടത്തിൽ ഇന്ത്യൻ ഓഹരി വിപണി. അമേരിക്കയിലെ സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരമായതോടെ ഇന്ന് റെക്കോഡ് നേട്ടം കൈവരിച്ചാണ് വ്യാപാരം ആരംഭിച്ചത്. ശേഷം നിഫ്റ്റി 11,000 പിന്നിടുകയും സെന്‍സെക്സ് 36,000 ത്തിലേക്കും വ്യാപാരം പുരോഗമിച്ചു. ഏഷ്യന്‍ വിപണികള്‍ എല്ലാം വന്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് സൂചികകളും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ ഡോളറിനെതിരെ 63.76 എന്ന നിലയില്‍ രൂപയുടെ മൂല്യത്തിലും നേട്ടമുണ്ടായി. അമേരിക്കയിലെ സാമ്ബത്തിക പ്രതിസന്ധി മാറുന്നു ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ മുന്നേറുന്നുവെന്ന ഐഎംഎഫിന്റെ റിപ്പോർട്ടിനെ തുടർന്നാണ് വിപണി കുതിച്ച് കയറിയത്.
Read also ;ചരിത്രം മാറ്റിയെഴുതാന്‍ നിഫ്റ്റി; റെക്കോര്‍ഡ് കുതിപ്പുമായി ഓഹരി വിപണി
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments