Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -28 January
അറിഞ്ഞതുപോലെ ശ്രീജിത്ത് കുറ്റവാളി തന്നെ : പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ദുബൈ: ചവറ എം.എല്‍.എ എന്‍. വിജയന് പിള്ളയുടെ മകനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെന്റ മകന് ബിനോയിയുടെ വ്യാപാരപങ്കാളിയുമായ ശ്രീജിത്ത് ദുബൈയില്‍ പിടികിട്ടാപ്പുള്ളി. കബളിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ…
Read More » - 28 January
ഫണ്ട് തിരിമറിയെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
പത്തനംതിട്ട: ഫണ്ട് തിരിമറിയെ തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇകെ നായനാര്‍ സ്മാരക ഫണ്ടില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്നാണ് പത്തനംതിട്ട അയിരൂര്‍…
Read More » - 28 January
തടവില്‍ മതിയായ സൗകര്യം ലഭിച്ചില്ലെന്ന് വെറും അഭ്യൂഹം മാത്രം : സല്മാന് രാജകുമാരന്റെ നന്മകള് തുറന്നു കാട്ടി ശതകോടീശ്വരന്‍ വലീദ് ബിന്‍ തലാല്‍ എല്ലാവരേയും ഞെട്ടിച്ചു
റിയാദ് : സൗദിയില്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ രാജ കുടുംബാംഗങ്ങളുള്പ്പെടെയുള്ള പല പ്രമുഖരും ഉടന്‍ മോചിതരാകുമെന്നു സൂചന. ഇതിനിടെ തടവില്‍ മതിയായ സൗകര്യം ലഭിക്കുന്നില്ല എന്ന ആരോപണം രാജകുമാരന്…
Read More » - 28 January
എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തേക്കോ ? എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ
ന്യൂഡല്‍ഹി: എന്‍സിപിയുടെ നിര്‍ണായക യോഗം നാളെ ഡല്‍ഹിയില്‍ ചേരും. എകെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ഇതിനുപുറമെ ടി പി പീതാംബരന്മാസ്റ്റര്ക്കെതിരെ ഉയര്‍ന്ന…
Read More » - 28 January
നിശാക്ലബില്‍ വെടിവെപ്പ്; 14 മരണം
റിയോ ഡെ ജനീറോ: നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 14 പേര് മരിച്ചു. 12 വയസ്സുകാരന് ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍…
Read More » - 28 January
ലോകാവസാന ഘടികാരം : അപായ സൂചന നല്കി : പ്രവചനാതീത സാഹചര്യം : 30 സെക്കന്റ് മുന്നോട്ടാക്കി :
വാഷിങ്ടന്‍ : ലോകാവസാനത്തിന്റെ അര്‍ധരാത്രിയാകാന്‍ ഘടികാരത്തില്‍ ഇനി രണ്ടേ രണ്ടു മിനിറ്റ് മാത്രം. ആണവായുധങ്ങളും യുദ്ധങ്ങളുമായി മനുഷ്യര്‍ ഭൂമിയില്‍ സര്‍വനാശം വിതയ്ക്കുന്നതിന്റെ തോതളക്കാനുള്ള പ്രതീകാത്മക ഘടികാരത്തിന്റെ…
Read More » - 28 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ചാനലിലെ ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ നേമം പോലീസ് അറസ്റ്റുചെയ്തു. വെള്ളായണി കീര്‍ത്തിനഗറില്‍ വിമല്‍കുമാര്‍ (30) നെയാണ് അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കാണ്മാനില്ലെന്ന പരാതിയെ തുടര്‍ന്ന്…
Read More » - 28 January
ഈഫല്‍ ടവര്‍ വെളിച്ചമണയ്ക്കും : കാരണം ഇതാണ്
പാരീസ്: കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊലപ്പെട്ടവര്‍ക്ക് ആദരം പ്രകടിപ്പിച്ച് ഈഫല്‍ ടവര്‍ ഇരുട്ടണിയും. പാരീസ് മേയർ ആനി ഹിദാൽഗോ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. അഫ്ഗാൻ ജനത വീണ്ടും ഭീകരതയുടെ…
Read More » - 28 January
പിതാവിന്റെ മരണം : കൊലപാതകം മറച്ചുവെയ്ക്കാന്‍ മകന്റെ കള്ളക്കഥ : ദൃശ്യം സിനിമയിലെ പോലെ കഥ മെനഞ്ഞ മകന്റെ കള്ളം പൊളിച്ചത് കൊച്ചുമക്കള്‍
അടൂര്‍: പിതാവിന്റെ മരണം മറച്ചുവയ്ക്കാന്‍ ദൃശ്യം സിനിമയിലെ പോലെ കഥമെനഞ്ഞ മകന് പോലീസ് പിടിയിലായി. പൊങ്ങലടി മാമ്മൂട് ഉടയാന്‍മുകളില്‍ പൊടിയന്(70) മരിച്ച കേസിലാണ് മകന് കുട്ടപ്പന് (39)…
Read More » - 28 January
ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണം വരുത്തി വച്ചത് വന്‍ദുരന്തം
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിട്ടുള്ള ചാവേറാക്രമണം വരുത്തി വച്ചത് വന്‍ദുരന്തം. കഴിഞ്ഞാഴ്ച കാബൂളിലെ ആഡംബര ഹോട്ടലിന് നേരേയുണ്ടായ താലിബാന് ആക്രമണത്തില്‍ 22 പേര്…
Read More » - 28 January
വീപ്പയിലെ അസ്ഥികൂടം : കൊല്ലപ്പെട്ട സ്ത്രീയുടെ പ്രായം 40നും 50നും ഇടയില്‍ : ; പൊലീസ് സംശയിച്ച ആറ് പേരും ജീവിച്ചിരിക്കുന്നവര്‍ : കേസിന് തുമ്പുണ്ടാക്കുന്ന ഒന്നുകൂടി പൊലീസിന് ലഭിച്ചു
കൊച്ചി : കുമ്പളം കായലില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം ആരുടേതെന്നു കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളിലെ ആശുപത്രികളിലേക്ക് അന്വേഷണ സംഘം. അസ്ഥികൂടത്തിന്റെ ഇടതു കണങ്കാലില്‍ കണ്ടെത്തിയ പിരിയാണി തന്നെയാണ്…
Read More » - 28 January
പ്രശസ്ത നടി അന്തരിച്ചു
കൊല്‍ക്കത്ത: പദ്മശ്രീ ജേതാവായ ബംഗാളി നടി സുപ്രിയ ദേവി അന്തരിച്ചു. 85 വയസായിരുന്നു. നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അരനൂറ്റാണ്ടു കാലത്തോളം ബംഗാളി സിനിമയിലെ നിറസാന്നിധ്യമായിരുന്നു. ചൗരിംഗീ, ബാഗ്…
Read More » - 28 January
നാടിനെ നടുക്കിയ ട്രെയിന്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
റോം: നാടിനെ നടുക്കിയ ഇറ്റലി മിലാനിലെ ട്രെയിന്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പിയോള്ടെല്ലോ ലിമിറ്റോ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ക്രിമോണയില്നിന്ന് പോര്‍ട്ട ഗാരിബാള്ഡിയിലേക്കു…
Read More » - 27 January
വിവാഹജീവിതത്തിലേക്ക് കടക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങൾ
വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ പലരും ശാരീരിക ബന്ധത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും വെച്ചുപുലർത്താറുണ്ട്. സിനിമയും ടിവിയും കൂട്ടുകാരും പറഞ്ഞ് തന്ന അറിവുകളും തങ്ങളുടെ ഭാവനകളും ചേർത്താണ് മിക്കവരും ഇക്കാര്യത്തെക്കുറിച്ച്…
Read More » - 27 January
ഫണ്ട് തിരിമറി നടത്തിയെന്ന പരാതി ; ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പുറത്താക്കി സിപിഎം
പത്തനംതിട്ട: ഇ.കെ നായനാർ സ്മാരക ഫണ്ട് ഫണ്ട് തിരിമറി നടത്തിയെന്ന പരാതി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി. അയിരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കോഴഞ്ചേരി ഏരിയ…
Read More » - 27 January
ഷാനിയുമൊത്തുള്ള ചിത്രം വിവാദമാകുമ്പോൾ പ്രതികരണവുമായി എം.സ്വരാജ് എം.എൽ.എ
മനോരമ ന്യൂസ് വാര്‍ത്ത അവതാരക ഷാനി പ്രഭാകറുമൊത്തുള്ള ചിത്രം വിവാദമാകുമ്പോൾ പ്രതികരണവുമായി തൃപ്പുണിത്തുറ എംഎല്‍എ എം. സ്വരാജ് രംഗത്ത്. ഈ വിഷയത്തില്‍ പ്രതികരണം വേണ്ടെന്നു കരുതിയതാണ്. സ്ത്രീവിരുദ്ധതയുടെ…
Read More » - 27 January
ഒറ്റ കോടതി വിധിയിലൂടെ ഈ പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി, കാരണം എന്തെന്നോ?…
കാലിഫോര്‍ണിയ: കോടതി വിധിയിലൂടെ ഒരു പൂച്ച സ്വന്തമാക്കിയത് അഞ്ച് കോടി രൂപ. ഞെട്ടെണ്ട സംഭവം ഉള്ളതാണ്. ടര്‍ഡാര്‍ സൂസെ എന്ന ആറ് വയസ്സുകാരനായ പൂച്ചയുടെ ഉടമസ്ഥന് അഞ്ച്…
Read More » - 27 January
‘വികലാംഗ്’ ഇനി ഇല്ല; പകരം ‘ദിവ്യാംഗ്’
ന്യൂഡല്‍ഹി: റെയില്‍വേ കണ്സഷന് ഫോമില്‍ ഇനി ‘വികലാംഗ്’ എന്ന പ്രയോഗത്തിന് പകരം ‘ദിവ്യാംഗ്’ ഉപയോഗിക്കാൻ നിർദേശം. ശാരീരിക വെല്ലുവിളി നേരിടുന്നവരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 27 January
മുതിർന്ന സിപിഎം നേതാവ് വിരമിക്കാൻ ഒരുങ്ങുന്നു
ന്യൂഡല്‍ഹി: മുതിർന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിളള പാർട്ടിയിൽ നിന്നും വിരമിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നാണ് സൂചന. സിപിഎമ്മിലെ…
Read More » - 27 January
എന്‍.ഡി.എയ്ക്ക് വേണ്ടെങ്കില്‍ പുറത്ത് പോകാന്‍ തയ്യാറാണെന്ന് ചന്ദ്രബാബു നായിഡു
ഹൈദരാബാദ്: എന്‍.ഡി.എ സംഖ്യം വിടാന്‍ സന്നദ്ധത അറിയിച്ച് തെലുങ്ക് ദേശം പാര്‍ട്ടി രംഗത്ത്. ശിവസേനയ്ക്ക് പിന്നാലെയാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ തീരുമാനം. സംസ്ഥാന ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍…
Read More » - 27 January
ഇന്ത്യയില്‍ വീണ്ടും ബന്ദ്
ഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 48 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. അഖിലേന്ത്യ വ്യാപാരി കോണ്‍ഫെഡറേഷനാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് മുന്‍സിപ്പല്‍ കോര്പ്പറേഷന് നടപ്പിലാക്കിയ സീലിംഗ്…
Read More » - 27 January
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില് ഇടം നേടി ആധാര്‍
ന്യൂഡല്‍ഹി: ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറിയില് ഇടം നേടി ആധാര്‍. ജയ്പൂരില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് 2017ലെ ഓക്സ്ഫോര്‍ഡിന്റെ ഹിന്ദി വാക്കായി ‘ആധാര്‍, എന്ന വാക്കു തിരഞ്ഞെടുക്കപ്പെട്ടത്.…
Read More » - 27 January
മകനും ഭാര്യയും അടുത്ത മുറിയില്‍ ഉറങ്ങുമ്പോള്‍ പിതാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടില്‍ ഗൃഹനാഥന് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ബഥാന്‍ റോഡില്‍ കടമ്പനാട്ട് ജോര്‍ജ് കുട്ടിയാണ്(65) മരിച്ചത്. ഒരു വര്‍ഷം മുമ്പ് ജോര്‍ജ്കുട്ടിയുടെ ഭാര്യ മരിച്ചിരുന്നു. ഇതെ…
Read More » - 27 January
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകൾക്ക് ഭീഷണി
കാറുകള്‍, മൊബൈലുകള്‍, ടെലിവിഷനുകള്‍, ക്യാമറകള്‍ തുടങ്ങി ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളെ ബാധിക്കാവുന്ന കുപ്രസിദ്ധ മിറായ് ബോട്നെറ്റിന്റെ (Mirai botnet) പുതിയ അവതാരം മിറായ് ഒകിറു ഇൻറർനെറ്റിൽ വ്യാപകമാകുന്നതായി…
Read More » - 27 January
ദക്ഷിണാഫ്രിക്കന്‍ ചെറുത്തുനില്‍പ്പിനെ എറിഞ്ഞിട്ട് ഷമി, ഇന്ത്യയ്ക്ക് ആശ്വാസ ജയം
ജോഹന്നാസ്ബര്‍ഗ്: പേസും ബൗണ്‍സും നിറഞ്ഞ പിച്ചൊരുക്കി വെല്ലുവിളിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അതേ നാണയത്തില്‍ മറുപടി കൊ്ടുത്ത് ഇന്ത്യ. മൂന്നാം ടെസ്റ്റില്‍ 63 റണ്‍സിന് ഇന്ത്യ ജയിച്ചു. 241 റണ്‍സ്…
Read More »