Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2018 -24 January
ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ കോടികളുടെ തട്ടിപ്പ് കേസ്
ദുബായ് : കേരളത്തിലെ ഒരു ഉന്നത സിപിഎം നേതാവിന്റെ മകനെതിരെ ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പു കേസ്. പ്രതിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം…
Read More » - 24 January
ബംഗ്ലാദേശി വനിതയെ മാനഭംഗപ്പെടുത്തിയ ബിഎസ്എഫ് ജവാന് സസ്പെന്ഷന്
കൊല്‍ക്കത്ത: ബിഎസ്എഫ് ജവാനെ സസ്പെന്‍ഡ് ചെയ്തു. ബംഗ്ലാദേശി വനിതയെ ട്രെയ്നില്‍ മാനഭംഗപ്പെടുത്തിയ ബിഎസ്എഫ് ജവാനെയാണ് സസ്പെന്‍ഡ് ചെയ്തതത്. ബിഎസ്എഫ് 99 ബറ്റാലിയന് കോണ്‍സ്റ്റബിള്‍ വി. ഭാവിയെയാണ് സസ്പെന്‍ഡ്…
Read More » - 24 January
പാകിസ്ഥാന് തിരിച്ചടി : കശ്മീർ വിഷയത്തെ പറ്റി യു എന്നിന്റെ നിലപാട് ഇങ്ങനെ
ന്യൂയോർക്ക് : കശ്മീർ വിഷയത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസ് തങ്ങളുടെ നിലപാട് വ്യക്തമാക്കി. വിഷയത്തിൽ ഇടപെടാനാവില്ലെന്നാണ് യു എൻ അറിയിച്ചത്. ഇന്ത്യയും പാകിസ്ഥാനും…
Read More » - 24 January
പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെ കേരളത്തില്‍ അറസ്റ്റ് വാറന്റ്
കാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയയ്ക്കെതിരേ വീണ്ടും അറസ്റ്റ് വാറന്റ്. 2012 മേയില്‍ കാഞ്ഞങ്ങാട്ട് നടത്തിയ വി എച്ച് പി പൊതുയോഗത്തില്‍ മതവികാരം വ്രണപ്പെടുന്ന രീതിയിലും…
Read More » - 24 January
പ്രശസ്ത നടന് ശ്രീനിവാസന് ആശുപത്രിയില്‍
കൊച്ചി : പ്രശസ്ത നടന് ശ്രീനിവാസനെ അസുഖത്തെ തുടര്‍ന്നു കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻറെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
Read More » - 23 January
പരുക്ക് വില്ലനായി; ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും നദാല്‍ പുറത്ത്
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പുറത്തായി. മാരില്‍ സിലിച്ചാണ് ക്വാര്‍ട്ടറില്‍ നദാലിനെ തോല്‍പ്പിച്ചത്. പോരാട്ടത്തിന്റെ നിര്‍ണാക അഞ്ചാം സെറ്റ് പൂര്‍ത്തിയാക്കാനാവാതെ പരുക്കുമൂലം…
Read More » - 23 January
വീണ്ടും കിടിലൻ ഓഫറുകളുമായി ജിയോ രംഗത്ത്
റിപ്പബ്ലിക് ദിന സമ്മാനമായി പുതിയ ഓഫറുകളുമായി ജിയോ. 50% കൂടുതല്‍ ഡാറ്റ ഓഫറാണ് ഇത്തവണ ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക്…
Read More » - 23 January
സിഫ്നിയോസിന് പുറകെ മറ്റ് രണ്ട് താരങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്സ് വിട്ടേക്കും
കൊച്ചി: മാര്‍ക്ക് സിഫ്നിയോസിന് പുറകെ മറ്റ് രണ്ട് താരങ്ങള്‍ കൂടി കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കുമെന്ന് വിവരം. വിദേശ താരങ്ങളാകും പുറത്ത് പോവുക എന്നാണ് സൂചനകള്‍. മുന്‍ മാഞ്ചസ്റ്റര്‍…
Read More » - 23 January
കൊളസ്ട്രോളിനെ അകറ്റാന്‍ ഉലുവ
നമ്മുടെ കറികളിലും മറ്റും സ്വാദ് വര്‍ദ്ധിപ്പിക്കാനായി ഉലുവ ചേര്‍ക്കാറുണ്ട്. സ്ത്രീകള്‍ ഉലുവ തിളപ്പിച്ച വെള്ളം മാസമുറ സമയത്തെ വയറുവേദന അകറ്റാന്‍ കുടിക്കാറുമുണ്ട്. ആരോഗ്യ സംരക്ഷണത്തില്‍ കാര്യമായ പങ്കാണ്…
Read More » - 23 January
പാക്കിസ്ഥാനില്‍ 7 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍
ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 23കാരന് അറസ്റ്റില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറിലുള്ള സൈനബ് എന്ന കുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.…
Read More » - 23 January
ദിവസവും ഒരു ഗ്ലാസ് മോര്; ആരോഗ്യഗുണങ്ങളേറെ
മോരിന് ആരോഗ്യഗുണങ്ങള്‍ പലതുണ്ട്. ദഹനശക്തി വര്‍ദ്ധിപ്പിക്കാന്‍ മോരിന് കഴിയും. ഇതുമൂലം മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ മാറ്റാം.ഇതില്‍ കാത്സ്യം കൂടുതലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായകമാണ്.ഭക്ഷണശേഷം മോര് കുടിക്കുന്നത്…
Read More » - 23 January
കണ്ണൂർ വിമാനത്താവളം; വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ വിശദീകരിക്കാനും പുതിയതായി ആരംഭിക്കുന്ന ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളെപ്പറ്റി ധാരണയുണ്ടാക്കാനും വിമാനക്കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. മലബാര്‍ മേഖലയിലെയും കണ്ണൂരിലെയും ടൂറിസം സാധ്യതകളും…
Read More » - 23 January
കുടുംബസമേതം വിനോദ യാത്ര പോയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു
കാസര്‍കോട്: കുടുംബസമേതം വിനോദ യാത്ര പോയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. കാസര്‍കോട് നീലേശ്വരം പൂവാലംകൈയിലെ എം.കെ.ചന്ദ്രന് (62) ആണ് വിനോദയാത്രക്കിടെ മധുരയില്‍ വെച്ച് കുഴഞ്ഞു വീണു…
Read More » - 23 January
സാന്ത്വനം കുവൈറ്റിന്റെ പതിനേഴാം വാർഷിക പൊതുയോഗം ജനുവരി 26ന് മംഗഫിൽ
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ സാന്ത്വനം കുവൈറ്റ് തങ്ങളുടെ നിരന്തര സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ പതിനേഴാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വാർഷിക പൊതുയോഗം സംഘടിപ്പിക്കുന്നു. ജനുവരി 26ന് വെള്ളിയാഴ്ച…
Read More » - 23 January
ഭാഗ്യമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍; കൂത്ത് പറമ്പ് സ്വദേശിക്ക് ഒരു കോടി സമ്മാനം
കണ്ണൂര്‍: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ കൂത്ത് പറമ്പ് സ്വദേശിക്ക് ഒറു കോടിയുടെ സമ്മാനം. ചെമ്പയില്‍ ഷംസുദീനാണ് സമ്മാനം ലഭിച്ചത്. ദുബായില്‍ വസ്ത്രവ്യാപാരം നടത്തുന്ന ഷംസുദ്ദീന് 45 ലക്ഷം…
Read More » - 23 January
വാഹന പണിമുടക്ക് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി
നാളെ നടക്കാനിരിക്കുന്ന വാഹന പണിമുടക്ക് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. കെ.എസ്.ആര്.ടി.സി യിലെ വിവിധ തൊഴിലാളി യൂണിയനുകളോടാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. അഭ്യര്‍ത്ഥന നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍…
Read More » - 23 January
വിമാനത്തില്‍ വെച്ച് തല്ലുണ്ടാക്കിയ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: വിമാനത്തിലെ കോക്പിറ്റില്‍ വച്ച് പരസ്പരം അടിപിടി കൂടിയ പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി. ന്യൂയോര്‍ക്കില്‍ നിന്നും മുംബയിലേക്കുള്ള യാത്രക്കിടെ കോക്പിറ്റിൽ വെച്ച് അടികൂടിയ പൈലറ്റുമാരുടെ ലൈസൻസ് അഞ്ച്…
Read More » - 23 January
അയോഗ്യരാക്കപ്പെട്ട ആപ്പ് എംഎല്‍എമാര്‍ ഹൈക്കോടതിയിലേക്ക്
ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയോഗ്യരാക്കിയ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ഹൈക്കോടതിയിലേക്ക്. ഇതിനെതിരെ എംഎല്‍എമാര്‍ കമ്മീഷനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.…
Read More » - 23 January
ക്ഷേത്രത്തിൽ തീപിടിത്തം
തൃശൂർ ; ക്ഷേത്രത്തിൽ തീപിടിത്തം. തൃശ്ശൂർ തിരുവില്വാമല ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ആളപായമില്ല. ചുറ്റമ്പലം ഏറെക്കുറെ കത്തി നശിച്ചു. ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം ദീപാരാധന നടന്നിരുന്നു…
Read More » - 23 January
ഫേസ്ബുക്ക് നിലച്ചു
സോഷ്യൽ നെറ്റ്വർക്ക് സൈറ്റായ ഫേസ്ബുക്കിന്റെ പ്രവർത്തനം നിലച്ചു. സാങ്കേതിക തകരാറുമൂലമാണ് പ്രവർത്തന രഹിതമായത്. നിരവധി പേരാണ് ഫേസ്ബുക്ക് പ്രവർത്തനം നിലച്ചന്നെ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ പലയിടത്തും ഫേസ്ബുക്കിന്റെ…
Read More » - 23 January
പ്രണായഭ്യര്‍ത്ഥന നിരസിച്ചു; പെണ്‍കുട്ടിയെ പതിനേഴുകാരന് കുത്തി; ഗുരുതരാവസ്ഥയില്‍
വെല്ലൂര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പതിനേഴുകാരിയെ പതിനേഴുകാരന് കുത്തി പരുക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കോളജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും പരിചയക്കാരായിരുന്നു. ഇരുവരും ഫോണ്‍ വിളിക്കുകയും…
Read More » - 23 January
തലക്കെട്ടിലെ പിഴവ് ; ഖേദം പ്രകടിപ്പിക്കുന്നു
ഇന്ന് രാവിലെ “വീരമൃത്യു വരിച്ച ജവാന്റെ ഭൗതിക ശരീരം വഹിച്ച വാഹനത്തിൽ ഡി സി സി പ്രസിഡന്റിന്റെ സെൽഫി വിവാദമാകുന്നു” എന്ന തെറ്റായ തലക്കെട്ടില്‍ ഈസ്റ്റ് കോസ്റ്റ്…
Read More » - 23 January
പ്രവാസികള്‍ക്ക് ആശ്വാസം; കുവൈറ്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു
കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയുള്ള സമയത്താണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകുക. ഫെബ്രുവരി 22നുശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും…
Read More » - 23 January
ഓസ്ട്രേലിയന്‍ ഓപ്പണ്‍: നാലില്‍ ഒന്ന് വോസ്നിയാക്കിയും
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണിന്റെ അവസാന നാലില്‍ ഒരാളായി കരോളിന് വോസ്നിയാക്കിയും ഇടം പിടിച്ചു. സ്പാനിഷ് താരം കാര്‍ള സുവാരസ് നവോരയെയാണ് ക്വാര്‍ട്ടറില്‍ ഡാനിഷ് താരമായ വോസ്നിയാക്കി തോല്‍പ്പിച്ചത്.…
Read More » - 23 January
ബജറ്റിന്റെ അച്ചടിച്ച കോപ്പികള്‍ വിതരണം ചെയ്യില്ല; വെബ്സൈറ്റില്‍ ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: സാമ്പത്തിക സര്‍വേയുടെയും പൊതു ബജറ്റിന്റെയും അച്ചടിച്ച കോപ്പികള്‍ വിതരണം ചെയ്യില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. പകരം വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. സാമ്പത്തിക സര്‍വേയും…
Read More »