കുവൈറ്റ്: കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയുള്ള സമയത്താണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകുക. ഫെബ്രുവരി 22നുശേഷവും നിയമപരമല്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയുമുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുവൈറ്റില്‍ ഏകദേശം ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. അതേസമയം സിവില്‍-ക്രിമിനല്‍ കേസുകളിലോ സാമ്പത്തിക വ്യവഹാരങ്ങളിലോ ഉള്‍പ്പെട്ടവര്‍ക്കു കേസ് നടപടികള്‍ പൂര്‍ത്തിയാക്കാതെ രാജ്യം വിടാന്‍ സാധിക്കില്ല.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments