Sports
- Mar- 2016 -24 March
അവസാന ഓവര്‍ എറിഞ്ഞ ഹാര്‍ദിക് പാണ്ഡ്യയോട് ധോണി പറഞ്ഞതെന്ത്?
ബംഗളുരു: ബംഗ്ലാദേശിനെതിരായ ലോകകപ്പ് 20-20 മത്സരത്തിലെ അവസാന പന്തില്‍ വിജയം പിടിച്ചു വാങ്ങിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനപ്രവാഹമാണ്. അവസാന രണ്ട് ഓവറുകള്‍ നിര്‍ണ്ണായകമായി മാറിയ മത്സരത്തില്‍ മഹേന്ദ്രസിംഗ്…
Read More » - 23 March
അവസാന പന്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം
ബംഗലൂരു: ട്വന്റി 20 ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വിജയം. ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ അവസാന പന്തില്‍ ഒരു റണ്‍സിനാണ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്.…
Read More » - 23 March
2018-റഷ്യ ലോകകപ്പിനുള്ള യോഗ്യതാ പോരാട്ടങ്ങള്‍ ഈ ആഴ്ച; ബ്രസീല്‍-ഉറുഗ്വേ പോരാട്ടത്തിന് നെയ്മറും സുവാരസുമായി പന്തയം
2018-ല്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ യോഗ്യതാമത്സരങ്ങള്‍ ഈ ആഴ്ച ലോകമെമ്പാടും അരങ്ങേറും. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീല്‍-ഉറുഗ്വേ, ചിലി-അര്‍ജന്റീന പോരാട്ടങ്ങള്‍ അരങ്ങു കൊഴിപ്പിക്കുമ്പോള്‍ യൂറോപ്പില്‍ ലോകചാമ്പ്യന്മാരായ ജര്‍മ്മനിക്ക്…
Read More » - 23 March
സ്വന്തം ടീമിനെ തള്ളിപ്പറഞ്ഞ് പാക് പരിശീലകന് വഖാര്‍ യൂനുസ്
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പിലെ തുടര്‍ച്ചയായ പരാജയങ്ങളില്‍ ഉഴറുന്ന പാകിസ്താന് ടീമിനെതിരെ പരിശീലകന് വഖാര്‍ യൂനുസ് തന്നെ രംഗത്തെത്തി. ലോകകപ്പ് സെമിഫൈനല്‍ കളിക്കാന്‍ പാകിസ്താന് യോഗ്യതയില്ലെന്ന് വഖാര്‍ യൂനുസ്…
Read More » - 23 March
വിജേന്ദര്‍സിംഗ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്സിംഗ് താരം വിജേന്ദര്‍സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ബോക്സിംഗ് ഭരണത്തിന്റെ താറുമാറായ അവസ്ഥ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നുള്ള ഉദ്ദേശത്തോടെയാണ് വിജേന്ദര്‍…
Read More » - 23 March
അങ്ങനെ കോഹ്ലിയും സച്ചിനും ധോനിക്കും ഒപ്പമെത്തി
മുംബൈ: ഇന്ത്യയുടെ ഉപനായകന്‍ വിരാട് കോഹ്ലി മറ്റൊരു ബഹുമതിക്ക് കൂടി അര്‍ഹനായിരിക്കുകയാണ്. സച്ചിന് തെന്ഡുല്കര്ക്കും മഹേന്ദ്രസിങ് ധോനിക്കും ശേഷം പരസ്യ വരുമാനത്തില്‍ നൂറ് കോടി രൂപ ക്ലബിലെത്തുന്ന…
Read More » - 23 March
പാകിസ്ഥാനെ തകര്‍ത്ത് കീവീസ് സെമിയില്‍
മൊഹാലി: ലോകകപ്പ് ട്വന്റി -20 യില്‍ പാകിസ്ഥാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍ പ്രവേശിച്ചു. മൊഹാലിയില്‍ നടത്തിയ മത്സരത്തില്‍ ക്കിസ്ഥാനെ 22 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ലോകകപ്പ് ട്വന്റി -20…
Read More » - 22 March
ഫേസ്ബുക്കും ട്വിറ്ററുമില്ലാത്ത , പത്രംവായിക്കാത്ത, പഴയ നോക്കിയാ ഫോണ്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം
ഇങ്ങനെയൊരു താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലുണ്ട്. ഫേസ്ബുക്കും ട്വിറ്ററുമില്ലാത്ത പത്രംവായിക്കാത്ത ഇപ്പോഴും പഴയ നോക്കിയാ ഫോണ്‍ ഉപയോഗിക്കുന്നയാള്‍. അത് മറ്റാരുമല്ല, 37കാരനായ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ.…
Read More » - 22 March
വേഗതയുടെ രാജകുമാരന് ഉസൈന്‍ ബോള്‍ട്ട് വിരമിക്കുന്നു
റിയോ ഡി ജനീറോ: വേഗതയുടെ പര്യായം ഉസൈന്‍ ബോള്‍ട്ട് രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതാണ്. ഇപ്പോള്‍ വീണ്ടും കരിയര്‍ താന്‍ അവസാനിപ്പിക്കുകയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്…
Read More » - 22 March
Video: മെസ്സിയുതിര്‍ത്ത ഷോട്ടേറ്റ് യുവതിക്ക് പരിക്കേല്‍ക്കുന്നു
ഞായറാഴ്ച സ്പാനിഷ് ലീഗില്‍ വിയ്യാറയലും ബാഴ്സലോണയും തമ്മില്‍ നടന്ന മത്സരത്തിനിടെ മെസ്സിയുടെ ഇടംകാലിന്റെ ചൂടറിഞ്ഞത് സാധാരണ സംഭവിക്കാറുള്ളതു പോലെ എതിരാളികളായിരുന്നില്ല. മെസ്സി അത്ര ഫോമിലല്ലാതിരുന്ന കളിയില്‍ വിയ്യാറയല്‍…
Read More » - 21 March
ഓസ്ട്രേലിയന്‍ ഗ്രാന്‍ഡ് പ്രീക്കിടെ ഫെര്‍ണാണ്ടോ അലോണ്‍സോയുടെ കാര്‍ ഇടിച്ചു തകര്‍ന്നു; താരം അത്ഭുതകരമായി രക്ഷപ്പെട്ടു
മെല്‍ബണ്‍: രണ്ട് തവണ ലോക ചാമ്പ്യനായ ഫെര്‍ണാണ്ടോ അലോണ്‍സോ ഭാഗ്യം കൊണ്ടു മാത്രമാണ് മരണത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീക്കിടെ ഇടിച്ചു തകര്‍ന്ന കാറില്‍ നിന്നാണ്…
Read More » - 21 March
ശ്രീലങ്കയ്ക്കെതിരെ വെസ്റ് ഇന്‍ഡീസിന് ജയം
ബംഗളൂരു: ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ വെസ്റ് ഇന്‍ഡീസിന് ഏഴു വിക്കറ്റ് ജയം. ശ്രീലങ്ക ഉയര്‍ത്തിയ 122 റണ്‍സ് വിജയ ലക്ഷ്യം കരീബിയക്കാര്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി…
Read More » - 20 March
ഈഡന് ഗാര്‍ഡനിലെ ബച്ചന്റെ ദേശീയഗാനാലാപനം:സത്യം സൌരവ് ഗാംഗുലി വെളിപ്പെടുത്തുന്നു
“30 ലക്ഷത്തോളം രൂപ സ്വന്തം പോക്കറ്റില്‍ നിന്ന് മുടക്കി ഒരു കലാകാരന് ഒരു പരുപാടി അവതരിപ്പിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുമോ? “ ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി…
Read More » - 19 March
പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
കൊല്‍ക്കത്ത: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. 6 വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്ത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍…
Read More » - 19 March
ബംഗ്ലാദേശിന് ഐ.സി.സി വക കനത്ത തിരിച്ചടി
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് പുരോഗമിക്കുന്നതിനിടെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ബംഗ്ലാദേശ് ഇടം കൈയ്യന്‍ സ്പിന്നര്‍ അറഫാത്ത് സന്നിയെയും പേസ്ബൗളര്‍ തസ്കീന്‍ അഹമ്മദിനെയും ഐസിസി സസ്പെന്‍ഡ് ചെയ്തു. ബൗളിംഗ്…
Read More » - 19 March
ഇന്ത്യ പാകിസ്ഥാന് മത്സരത്തില്‍ വിജയം പാകിസ്ഥാന്; സുനില്‍ ഗവാസ്കര്‍
ന്യൂഡല്‍ഹി : ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്താന് മത്സരത്തില്‍ വിജയസാധ്യത പാകിസ്താനാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്ക്കര്‍. പതിവുപോലെ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങും പാക്കിസ്താന് ബോളിങ്ങും തമ്മിലാവും പോരാട്ടമെന്നും…
Read More » - 17 March
ഇന്ത്യൻ ടീമിന് സുനിൽ ഗവാസ്ക്കറുടെ ഉപദേശം
ഇന്ത്യൻ ടീമിന് ഉപദേശവുമായി മുൻ നായകൻ സുനിൽ ഗവാസ്ക്കർ.എതിരാളികൾക്ക് അൽപ്പമെങ്കിലും ബഹുമാനം നൽകാൻ പഠിക്കണമെന്നാണ് ധോനിക്കും കൂട്ടർക്കും ഗവാസ്ക്കര്‍ നൽകുന്ന ഉപദേശം.ബാറ്റ്സ്മാൻമാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഇന്ത്യൻ പരാജയത്തിന്…
Read More » - 16 March
തന്റെ പ്രസ്താവന പോസിറ്റീവായൊരു സന്ദേശമെന്ന് അഫ്രീദി
കൊല്‍ക്കത്ത: പാകിസ്താനിലേതിനെക്കാള്‍ ഇന്ത്യയിലാണ് സ്നേഹം കൂടുതല്‍ കിട്ടുന്നതെന്ന പരാമര്‍ശം പാകിസ്താനെ താഴ്ത്തിക്കെട്ടാനുള്ളതല്ലെന്നും ഇന്ത്യയിലെ ആരാധകരോടുള്ള ബഹുമാനം പ്രകടിപ്പിക്കാനുള്ള പോസിറ്റീവായൊരു സന്ദേശമാണെന്നും പാക് ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഷാഹിദ്…
Read More » - 15 March
ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ നഗ്നയായി നൃത്തം ചെയ്യുമെന്ന് പാക് മോഡല്‍
ന്യൂഡല്‍ഹി: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ നഗ്നായി നൃത്തം ചെയ്യുമെന്ന് മോഡലിന്റെ പ്രഖ്യാപനം. ക്വാൻഡീൽ ബലോഷ് എന്ന പാക് മോഡലാണ് ഇന്ത്യൻ നീലപ്പടയെ അഫ്രീദിയുടെ…
Read More » - 14 March
അഫ്രീദിയോട് ലജ്ജ തോന്നുന്നു; അഫ്രീദിയുടെ ഇന്ത്യാ പ്രണയത്തിനെതിരെ മുന്‍ പാക് നായകന്
കറാച്ചി: പാക്കിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ഷാഹിദ് അഫ്രീദിയുടെ ഇന്ത്യാ പ്രണയത്തില്‍ അദ്ദേഹത്തോട് ലജ്ജ തോന്നുന്നുവെന്ന് മുന്‍ പാക് നായകന് ജാവേദ് മിയാന്‍ദാദ്. ഇന്ത്യക്കാരില്‍ നിന്ന് ലഭിക്കുന്ന…
Read More » - 13 March
ഇന്ത്യയില്‍ ഞങ്ങള്‍ സുരക്ഷിതര്‍- ഷാഹിദ് അഫ്രീദി
ഇന്ത്യയില്‍ നിന്ന് കിട്ടുന്ന സ്നേഹം പാക്കിസ്ഥാനില്‍പോലും തങ്ങള്‍ക്ക് കിട്ടില്ല കൊല്‍ക്കത്ത: ഇന്ത്യയില്‍ ഒരുതരത്തിലുമുള്ള സുരക്ഷാ ഭീഷണിയില്ലെന്നും തങ്ങള്‍ സുരക്ഷിതരണെന്നും പാക് ക്രിക്കറ്റ് ടീം നായകന് ഷാഹിദ് അഫ്രീദി.…
Read More » - 13 March
തുടര്‍ച്ചയായ നാലാം വിജയം പത്താന്‍കോട്ട് രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ച് വിജേന്ദര്‍ സിംഗ്
പ്രൊഫഷണല്‍ ബോക്സിംഗിലെ തന്റെ തുടര്‍ച്ചയായ നാലാമത്തെ ജയം വിജേന്ദര്‍ സിംഗ് സമര്‍പ്പിച്ചത് പത്താന്‍കോട്ടില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ സായുധ സെനാംഗങ്ങള്ക്ക്. 30-കാരനായ വിജേന്ദര്‍…
Read More » - 12 March
ട്വന്റി-20 ലോകകപ്പ്; പാക്കിസ്ഥാന് ടീം ഇന്ത്യയിലെത്തി, സുരക്ഷ ശക്തം
കൊല്‍ക്കത്ത: സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാന് ടീം ഇന്ത്യയിലെത്തി. 27 അംഗ സംഘം അബുദാബി വഴിയാണ് കൊല്‍ക്കത്തയില്‍ എത്തിയത്. 15 കളിക്കാരും 12…
Read More » - 12 March
ധോണി സ്റ്റംപ് ഊരുന്നതിന് പിന്നിലെ രഹസ്യം
ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ് സ്റ്റംപുമായി നടന്നകലുന്ന ധോണി. മത്സരം ജയിച്ചതിന് തൊട്ട് പിന്നാലെ ഒരു സ്റ്റംപുകൂടി പിഴുതെടുത്തുകൊണ്ടേ ധോണി മൈതാനം വിടൂ. ഇപ്പോള്‍…
Read More » - 11 March
കെട്ടിയിട്ട് മുഖത്ത് മൂത്രമൊഴിച്ചു; വെളിപ്പെടുത്തലുമായി റെയ്ന
ഇന്ത്യന്‍ ടീമിന്റെ താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും സുരേഷ് റെയ്ന തന്റെ പഴയ കാലമൊന്നും മറന്നിട്ടില്ല. തന്റെ കൗമാര കാലത്ത് സംഭവിച്ച ചില കയ്പ്പേറിയ അനുഭവങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച…
Read More »