Sports
- Mar- 2016 -16 March
തന്റെ പ്രസ്താവന പോസിറ്റീവായൊരു സന്ദേശമെന്ന് അഫ്രീദി
കൊല്‍ക്കത്ത: പാകിസ്താനിലേതിനെക്കാള്‍ ഇന്ത്യയിലാണ് സ്നേഹം കൂടുതല്‍ കിട്ടുന്നതെന്ന പരാമര്‍ശം പാകിസ്താനെ താഴ്ത്തിക്കെട്ടാനുള്ളതല്ലെന്നും ഇന്ത്യയിലെ ആരാധകരോടുള്ള ബഹുമാനം പ്രകടിപ്പിക്കാനുള്ള പോസിറ്റീവായൊരു സന്ദേശമാണെന്നും പാക് ട്വന്റി-20 ടീം ക്യാപ്റ്റന്‍ ഷാഹിദ്…
Read More » - 15 March
ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ നഗ്നയായി നൃത്തം ചെയ്യുമെന്ന് പാക് മോഡല്‍
ന്യൂഡല്‍ഹി: ലോകകപ്പ് ട്വന്റി-20 മത്സരത്തില്‍ പാക്കിസ്ഥാന് ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ നഗ്നായി നൃത്തം ചെയ്യുമെന്ന് മോഡലിന്റെ പ്രഖ്യാപനം. ക്വാൻഡീൽ ബലോഷ് എന്ന പാക് മോഡലാണ് ഇന്ത്യൻ നീലപ്പടയെ അഫ്രീദിയുടെ…
Read More » - 14 March
അഫ്രീദിയോട് ലജ്ജ തോന്നുന്നു; അഫ്രീദിയുടെ ഇന്ത്യാ പ്രണയത്തിനെതിരെ മുന്‍ പാക് നായകന്
കറാച്ചി: പാക്കിസ്ഥാന് ക്രിക്കറ്റ് ടീം നായകന് ഷാഹിദ് അഫ്രീദിയുടെ ഇന്ത്യാ പ്രണയത്തില്‍ അദ്ദേഹത്തോട് ലജ്ജ തോന്നുന്നുവെന്ന് മുന്‍ പാക് നായകന് ജാവേദ് മിയാന്‍ദാദ്. ഇന്ത്യക്കാരില്‍ നിന്ന് ലഭിക്കുന്ന…
Read More » - 13 March
ഇന്ത്യയില്‍ ഞങ്ങള്‍ സുരക്ഷിതര്‍- ഷാഹിദ് അഫ്രീദി
ഇന്ത്യയില്‍ നിന്ന് കിട്ടുന്ന സ്നേഹം പാക്കിസ്ഥാനില്‍പോലും തങ്ങള്‍ക്ക് കിട്ടില്ല കൊല്‍ക്കത്ത: ഇന്ത്യയില്‍ ഒരുതരത്തിലുമുള്ള സുരക്ഷാ ഭീഷണിയില്ലെന്നും തങ്ങള്‍ സുരക്ഷിതരണെന്നും പാക് ക്രിക്കറ്റ് ടീം നായകന് ഷാഹിദ് അഫ്രീദി.…
Read More » - 13 March
തുടര്‍ച്ചയായ നാലാം വിജയം പത്താന്‍കോട്ട് രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ച് വിജേന്ദര്‍ സിംഗ്
പ്രൊഫഷണല്‍ ബോക്സിംഗിലെ തന്റെ തുടര്‍ച്ചയായ നാലാമത്തെ ജയം വിജേന്ദര്‍ സിംഗ് സമര്‍പ്പിച്ചത് പത്താന്‍കോട്ടില്‍ തീവ്രവാദികളോട് ഏറ്റുമുട്ടി രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ സായുധ സെനാംഗങ്ങള്ക്ക്. 30-കാരനായ വിജേന്ദര്‍…
Read More » - 12 March
ട്വന്റി-20 ലോകകപ്പ്; പാക്കിസ്ഥാന് ടീം ഇന്ത്യയിലെത്തി, സുരക്ഷ ശക്തം
കൊല്‍ക്കത്ത: സര്‍ക്കാര്‍ അനുമതി ലഭിച്ചതോടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാന് ടീം ഇന്ത്യയിലെത്തി. 27 അംഗ സംഘം അബുദാബി വഴിയാണ് കൊല്‍ക്കത്തയില്‍ എത്തിയത്. 15 കളിക്കാരും 12…
Read More » - 12 March
ധോണി സ്റ്റംപ് ഊരുന്നതിന് പിന്നിലെ രഹസ്യം
ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ് സ്റ്റംപുമായി നടന്നകലുന്ന ധോണി. മത്സരം ജയിച്ചതിന് തൊട്ട് പിന്നാലെ ഒരു സ്റ്റംപുകൂടി പിഴുതെടുത്തുകൊണ്ടേ ധോണി മൈതാനം വിടൂ. ഇപ്പോള്‍…
Read More » - 11 March
കെട്ടിയിട്ട് മുഖത്ത് മൂത്രമൊഴിച്ചു; വെളിപ്പെടുത്തലുമായി റെയ്ന
ഇന്ത്യന്‍ ടീമിന്റെ താരത്തിളക്കത്തില്‍ നില്‍ക്കുമ്പോഴും സുരേഷ് റെയ്ന തന്റെ പഴയ കാലമൊന്നും മറന്നിട്ടില്ല. തന്റെ കൗമാര കാലത്ത് സംഭവിച്ച ചില കയ്പ്പേറിയ അനുഭവങ്ങള്‍ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച…
Read More » - 10 March
സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഉറപ്പുനല്‍കിയാല്‍ മാത്രം ക്രിക്കറ്റ് കളിക്കാം: പാകിസ്ഥാന്
ഇസ്ലാമാബാദ്: സുരക്ഷ സംബന്ധിച്ച് രേഖാമൂലം ഉറപ്പു നല്കിയാല് മാത്രം ട്വന്റി ട്വന്റി ലോക ചാമ്പ്യന്‍ഷിപ്പിന് ടീമിനെ അയച്ചാല്‍ മതിയെന്ന് പാകിസ്ഥാന് സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ ടൂര്‍ണ്ണമെന്റില്‍ പാകിസ്ഥാന്…
Read More » - 10 March
ട്വന്റി20 ലോകകപ്പ്; സന്നാഹ മല്‍സരത്തിന് ഇന്ത്യ ഇറങ്ങുന്നു
കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. 2012ലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെതിരെ ഈഡന് ഗാര്‍ഡന്‍സില്‍ രാത്രി 7.30നാണ് മത്സരം. ഏഷ്യാകപ്പില്‍ ഒരു…
Read More » - 9 March
ബംഗ്ലാദേശിലെ വെബ്സൈറ്റുകള്‍ മലയാളികള്‍ ഹാക്ക് ചെയ്തു
ധാക്ക: ഏഷ്യാ കപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ നായകന് ധോണിയെ അപമാനിച്ച ബംഗ്ലാദേശ് ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി മലയാളികള്‍. ഇരുപതോളം ബംഗ്ലാദേശ് വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തായിരുന്നു കേരളാ…
Read More » - 8 March
വീരേന്ദ്ര സെവാഗ് വിവേകമില്ലാത്തവനെന്ന് അക്തര്‍
ദില്ലി: വീരേന്ദ്ര സേവാഗ് വിവേകമില്ലാത്തവനാണെന്ന് മുന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് താരം ഷോയബ് അക്തര്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അക്തര്‍ സെവാഗിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. സേവാഗിനെപ്പോലുള്ള ഒരു മികച്ച…
Read More » - 8 March
മരിയ ഷറപ്പോവയ്ക്ക് ഇനി താത്ക്കാലിക വിശ്രമം..
ലോസ് ആഞ്ചല്‍സ്: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയെ ഇന്റര്‍നാഷ്ണല്‍ ടെന്നീസ് ഫെഡറേഷന് താത്കാലികമായി സസ്പെന്റ് ചെയ്തു. നിരോധിക്കപ്പെട്ട…
Read More » - 7 March
പാക് സുരക്ഷാ സംഘം ഇന്ത്യയില്‍
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാക്കിസ്ഥാന് സുരക്ഷാ സംഘം ഇന്ത്യയിലെത്തി. ലോകകപ്പിന് വേദിയാകുന്ന ധര്‍മ്മശാല സ്റ്റേഡിയത്തിലെ സുരക്ഷ പരിശോധിക്കാനായാണ് പാക്കിസ്ഥാനില്‍ നിന്നുള്ള…
Read More » - 7 March
ട്വന്റി20 റാങ്കിംഗ്;ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ പുറത്ത് വന്ന ഏറ്റവും പുതിയ ഐസിസി ട്വന്റി20 റാങ്കിംഗിലും ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. 127 പോയന്റ് നേടി എതിരാളികളേക്കാള്‍ ബഹുദൂരം…
Read More » - 7 March
ഇന്ത്യന്‍ ടീമിനെ അപമാനിച്ച ബംഗ്ലാദേശ് ആരാധകര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍
ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ അപമാനിച്ച ബംഗ്ലാദേശ് ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി ഇന്ത്യന്‍ ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഇന്ത്യന്‍ ആരാധകരുടെ മറുപടി. ഏഷ്യാ കപ്പ്…
Read More » - 7 March
മെസി-റൊണാള്‍ഡോ തര്‍ക്കം മൂത്ത് കൊലപാതകം!
മുംബൈ: ഫുട്ബാള്‍ ലോകത്തെ രണ്ട് തട്ടില്‍ നിര്‍ത്തുന്ന തര്‍ക്കവിഷയമാണ്, ബാഴ്സലോണയുടെ അര്‍ജന്റൈന്‍ ഗോളടിയന്ത്രം ലയണല്‍ മേസിയാണോ, റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് വിങ്ങര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമന്‍ എന്നുള്ളത്.…
Read More » - 7 March
ഇന്ത്യ-പാക്ക് മത്സരം പ്രതികരണവുമായി ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ധര്‍മശാലയില്‍ നിശ്ചയിച്ച മത്സരം പാക്കിസ്ഥാന് കളിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ ഇമ്രാന് ഖാന്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍േറത്…
Read More » - 6 March
ഏഷ്യാ കപ്പ് ഇന്ത്യക്ക്
മിര്‍പൂര്‍: ഏഷ്യാ കപ്പ് ട്വന്റി-20 കിരീടം ഇന്ത്യക്ക്. മഴമൂലം വൈകി തുടങ്ങിയ മല്‍സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് പന്ത് ബാക്കി നില്‍ക്കേ…
Read More » - 6 March
കോഹ്ലിയുടെ ബാറ്റ് റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്ന് ബംഗ്ലാദേശ് ആരാധകര്‍
ധാക്ക: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിക്കെതിരെ വിചിത്ര ആരോപണവുമായി ബംഗ്ലാദേശ് ആരാധകര്‍. കോഹ്ലിയുടെ ബാറ്റ് റബ്ബര്‍ കൊണ്ട് നിര്‍മ്മിച്ചതാണെന്നാണ് ബംഗ്ലാദേശ് ആരാധകരുടെ ആരോപണം. റബ്ബറിന് മുകളില്‍ തടി…
Read More » - 5 March
ധോണിയുടെ വെട്ടിയെടുത്ത തലയുമായി ബംഗ്ലാദേശിന്റെ പ്രകോപനം; ആരാധകര്‍ തമ്മിൽ വാക്പോര്
മിർപുർ: ഏഷ്യാകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ആരാധകർ തമ്മിൽ വാക്പോര്.ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ അറുത്തെടുത്ത തലയുമായി നിൽക്കുന്ന…
Read More » - 5 March
ഇന്ത്യയില്‍ ഇങ്ങനെയും ഒരു ക്രിക്കറ്റ് താരമുണ്ട്
ജമ്മു കാശ്മീര്‍: പലതരം വികലാംഗരെ നാം കണ്ടിട്ടുണ്ട്. അവരില്‍ പലരും സ്വന്തം വൈകല്യത്തെ മറന്ന് ജീവിതം മുന്നോട്ടു തെളിക്കുന്നവരാണ്. അവര്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് ജമ്മു കാശ്മീര്‍ സ്വദേശിയായ അമീര്‍…
Read More » - 4 March
ക്രിക്കറ്റ് താരം റോബിന് ഉത്തപ്പ വിവാഹിതനായി (PHOTOS)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന് ഉത്തപ്പ വിവാഹിതനായി. ടെന്നീസ് താരം ശീതള്‍ ഗൗതമാണ് വധു. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്…
Read More » - 4 March
ഇന്ത്യന്‍ ടീമിന് ഇനി പുതിയ ജേഴ്സി
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൈതാനത്തിറങ്ങുന്നത് പുതിയ ജേഴ്സിയില്‍. കായിക ഉല്‍പ്പന്ന നിര്‍മാതാക്കളായ നൈക്ക് ആണ് പുതിയ ജേഴ്സി അണിയിച്ചൊരുക്കിയിരിക്കുന്നത്. പുരുഷ-വനിതാ ടീമുകള്‍ക്കായാണ് ജേഴ്സി…
Read More » - 3 March
യു.എ.ഇയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം: ഇത് തുടര്‍ച്ചയായ നാലാം ജയം
ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ യു.എ.ഇയ്ക്കെതിരെ ഇന്ത്യക്ക് വിജയം. 9 വിക്കറ്റിനാണ് ഇന്ത്യ യു.എ.ഇയെ തകര്‍ത്തത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇയ്ക്ക്…
Read More »