Sports
- Jul- 2019 -4 July
ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സ്റ്റാൻ വാവ്റിങ്കയെ അട്ടിമറിച്ച് അമേരിക്കയുടെ മുൻ വിമ്പിൾഡൻ ജൂനിയർ താരം
അമേരിക്കയുടെ മുൻ വിമ്പിൾഡൻ ജൂനിയർ താരം റെയ്ലി ഒപെൽക മൂന്നു ഗ്രാൻസ്ലാം കിരീടം നേടിയിട്ടുള്ള സ്റ്റാൻ വാവ്റിങ്കയെ അട്ടിമറിച്ചു.
Read More » - 4 July
ഇന്ത്യൻ ആരാധകർക്ക് നെഞ്ചിടിപ്പ്; സെമിയിൽ ഇന്ത്യ നേരിടാൻ പോകുന്നത് ഇവരിൽ ആരെയാണ്..?
ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച മുഴുവൻ സെമിയിൽ ഇന്ത്യ ആരുമായിട്ട് പോരാടും എന്നാണ്. ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുകയാണ്.
Read More » - 4 July
ലോകകപ്പ് സെമിഫൈനല്‍; സച്ചിന്റെ പ്രവചനം സത്യമാകുന്നു , അമ്പരപ്പോടെ ക്രിക്കറ്റ് ലോകം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ സെമി ഫൈനലിലെത്തിയ ടീമുകളുടെ ചിത്രം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. എന്നാല്‍ ലോകകപ്പിനു മുന്‍പേ സെമിഫൈനലിസ്റ്റുകളെ പ്രവചിച്ച സാക്ഷാല്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ വാക്കുകള്‍ സത്യമാകുകയാണ്.കമന്റേറ്ററായുള്ള അരങ്ങേറ്റത്തിനു…
Read More » - 4 July
അംബാട്ടി റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനം : പ്രതികരണവുമായി വിരാട് കോഹ്ലി
ലണ്ടന്‍: അംബാട്ടി റായുഡുവിന്റെ വിരമിക്കല്‍ പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. താങ്കള്‍ ഒരു വലിയ മനുഷ്യനാണ്. മുന്നോട്ടുള്ള ജീവിതത്തിന് എല്ലാ ഭാവുകങ്ങളും എന്നു…
Read More » - 4 July
ഇതിഹാസ താരം ലാംപാര്‍ഡ് തിരിച്ചെത്തി; ചെല്‍സിയില്‍ ഇത്തവണ പുതിയ റോള്‍
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ചെല്‍സിയുടെ ഹെഡ് കോച്ചായി ഇതിഹാസ താരം ഫ്രാങ്ക് ലാംപാഡിനെ നിയമിച്ചു. മൗറിഷ്യോ സാറി യുവന്റസിലേക്ക് കൂടുമാറിയതോടെയാണ് 13 സീസണില്‍ നീലക്കുപ്പായമണിഞ്ഞ…
Read More » - 4 July
കോഴിക്കോടിന്റെ സ്വന്തം ഗോൾ കീപ്പർ ഇനി ബ്ലാസ്റ്റേഴ്സിലേക്ക്; ഇരുപത്തിയാറുകാരനിൽ പ്രതീക്ഷ
കോഴിക്കോടിന്റെ സ്വന്തം ഗോൾ കീപ്പറായ ഇരുപത്തിയാറുകാരൻ കെ. ഷിബിൻ രാജ് ഇനി കേരള ബ്ലാസ്റ്റേഴ്സിലേക്ക്. ‘ഒരു മലയാളി എന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുക എന്നത് മഹത്തായ…
Read More » - 4 July
ടോസ് വെസ്റ്റിന്‍ഡീസിന്; അഫ്ഗാനിസ്താനെതിരേ ബാറ്റിങ് ആരംഭിച്ചു
ലോകകപ്പ് കിരീട ലക്ഷ്യം ഇരു ടീമുകൾക്കും ഇല്ലെങ്കിലും അഫ്ഗാനിസ്താനെതിരേ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചു. ഇരുടീമുകളും നേരത്തെ തന്നെ പുറത്തായതിനാല്‍ മത്സരഫലത്തിന് പ്രസക്തിയില്ല.
Read More » - 4 July
ബാഴ്സയിലേക്കുള്ള നെയ്മറിന്റെ മടങ്ങിവരവിന് വഴിതെളിയുന്നു; വൈസ് പ്രസിഡന്റ് ഇനി തടസമാകില്ല
മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, താരത്തിന്റെ തിരിച്ചുവരവിനെ എതിര്‍ത്തിരുന്ന വൈസ് പ്രസിഡണ്ട് യോര്‍ദി മെസ്ത്രെ രാജിവെച്ചു. 2010 മുതല്‍ ബാഴ്സ ബി ടീം,…
Read More » - 4 July
‘ഈ ടീമുകള്‍ സെമിയിലെത്തും”; സച്ചിന്റെ പ്രവചനം ഫലിച്ചെന്ന് ക്രിക്കറ്റ് ലോകം
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം സെമിക്ക് അരികില്‍ എത്തിനില്ക്കുമ്പോള് സച്ചിന് ടെന്‍ഡുല്‍ക്കറുടെ പ്രവചനം അച്ചട്ടാവുന്നു. ലോകകപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ സെമിയിലെത്തുന്ന ടീമുകളെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പ്രവചിച്ചിരുന്നു. സച്ചിന്റെ…
Read More » - 4 July
നിങ്ങള്‍ അനുഭവിച്ച നിരാശയും വിഷമവും ഞാനും അനുഭവിച്ചിരുന്നു; റായുഡുവിന്റെ വിരമിക്കലിന് പിന്നാലെ ലക്ഷ്മണിന് പറയാനുള്ളത്
ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ റായുഡുവിന് കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി 55 ഏകദിനങ്ങള്‍ കളിച്ച റായുഡു 47.06 ശരാശരിയില്‍ 1694 റണ്‍സും നേടിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍…
Read More » - 3 July
നിർണായക പോരാട്ടത്തിൽ ന്യൂസിലൻഡിനെ എറിഞ്ഞൊതുക്കി ആതിഥേയരായ ഇംഗ്ലണ്ട് സെമിയിൽ
ഒമ്പത് മത്സരങ്ങളില്‍ 12 പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ 11 പോയിന്റുമായി നാലാം സ്ഥാനത്താണ് ന്യൂസിലൻഡ്.
Read More » - 3 July
വിമ്പിള്‍ഡൺ; കണ്ണീരോടെ മരിയ ഷറപോവ പിന്മാറി
വിമ്പിള്‍ഡൺ മത്സരത്തിൽ നിന്ന് കണ്ണീരോടെ മരിയ ഷറപോവ പിന്മാറി. മുൻ ചാമ്പ്യനായ മരിയ ഷറപോവയുടെ പിന്മാറ്റം ആരാധകരെയും വിഷമിപ്പിച്ചു.
Read More » - 3 July
റായുഡുവിന്റെ വിരമിക്കൽ; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍
അമ്പാട്ടി റായുഡുവിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗൗതം ഗംഭീർ. ഈ ലോകകപ്പില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പാടെ നിരാശരാക്കിയെന്ന് ഗംഭീർ…
Read More » - 3 July
രോഹിത്ത് ശര്‍മ്മ അടിച്ച് പന്ത് മുഖത്ത് കൊണ്ട് യുവതിക്ക് പരിക്ക്; സംഭവം അറിഞ്ഞപ്പോൾ ആരാധികയ്ക്ക് സമ്മാനവുമായി താരം, ദൃശ്യങ്ങൾ വൈറൽ
ബിര്‍മ്മിങ്ഹാം: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത്ത് ശര്‍മ്മ അടിച്ച് പായിച്ച ബോൾ കൊണ്ട് പരിക്കേറ്റ യുവതിക്ക് സമ്മാനവുമായി താരം. സംഭവം അറിഞ്ഞ രോഹിത്ത് ശര്‍മ്മ ആരാധികയ്ക്ക് ഒപ്പുവെച്ച…
Read More » - 3 July
ധോണി വിരമിക്കുമെന്ന് സൂചന; ലോകകപ്പ് കിരീടം നേടി ഇതിഹാസ നായകന് ഉജ്വല യാത്രയയപ്പ് നൽകാൻ ശ്രമം
മുംബൈ: ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് സൂചന. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 3 July
ടൂര്‍ണമന്റെ് അധികൃതരെയും റഫറിമാരെയും കുറ്റപ്പെടുത്തി മെസ്സി
ബ്രസീലുമായുള്ള തോൽവിക്ക് പിന്നാലെ കോപ അമേരിക്ക ടൂർണമെന്റ് അധികൃതർക്കെതിരെയും റഫറിമാർക്കെതിരെയും വിമർശനവുമായി ലയണല്‍ മെസ്സി. കോപ അധികൃതര്‍ ബ്രസീലിന് അനുകൂലമായി പെരുമാറിയെന്നും അത് ശരിയല്ലെന്നുമായിരുന്നു മെസ്സി ആരോപിച്ചത്.…
Read More » - 3 July
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം
മുംബൈ: അപ്രതീക്ഷിത വിരമിക്കല്‍ അറിയിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു. വിരമിക്കല്‍ ചൂണ്ടിക്കാട്ടി റായിഡു ബിസിസിഐയ്ക്ക് കത്തയച്ചു. ലോകക്കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍…
Read More » - 3 July
അമ്പാട്ടി റായുഡുവിന് മുമ്പിൽ വമ്പൻ ഓഫറുകൾ നിരത്തി മറ്റൊരു രാജ്യം
മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന് മുമ്പിൽ വമ്പൻ ഓഫറുകൾ നിരത്തി ഐസ്ലന്ഡ് ക്രിക്കറ്റ് ടീം. ലോകകപ്പില്‍ നിന്ന് പരിക്കേറ്റ് പുറത്തായ ഓള്‍റൗണ്ടര്‍ വിജയ്…
Read More » - 3 July
ലോക കപ്പ് ക്രിക്കറ്റിൽ താരമായി മുത്തശ്ശി, കോഹ്ലിക്ക് ആശീർവാദവും ഉപദേശവും. : ചിത്രങ്ങളും വീഡിയോയും
ചാരുലത പട്ടേൽ. അതാണ് ആ മുത്തശ്ശിയുടെ പേര്. ലോകകപ്പ് വേദിയിലെ ഗാലറിയിൽ ഇരുന്ന് ആവേശത്തോടെ വിസിലടിക്കുന്ന മുത്തശ്ശിയെ ലോകം കൗതുകത്തോടെയാണ് കണ്ടത്. ഈ മുത്തശ്ശിയെ ഒടുവിൽ സാക്ഷാൽ…
Read More » - 3 July
കിരീടമില്ലാതെ മെസ്സി ; കോപ്പ അമേരിക്കയിൽ അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ
ബെലോ ഹൊറിസോന്റി : ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോപ്പ അമേരിക്ക സെമിഫൈനനലിൽ അർജന്റീനയെ തകർത്ത് ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു. സ്വപ്ന സെമിയിൽ ബ്രസീലിന്റെ ജയം മറുപടിയില്ലാത്ത…
Read More » - 3 July
ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ ബാഴ്സലോണ വിടാൻ ഒരുങ്ങുന്നു
ബാഴ്സലോണ വിടാൻ ബ്രസീലിയൻ താരം ഫിലിപ് കുട്ടീഞ്ഞോ ഒരുങ്ങുന്നതായിവാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ലിവർപൂൾ താരമായ ഫിലിപ് കുട്ടീഞ്ഞോ കഴിഞ്ഞ സീസണിലാണ് ബാഴ്സലോണയിൽ എത്തിയത്. മികച്ച പ്രകടനമാണ്…
Read More » - 2 July
പ്രായത്തെ വെല്ലുന്ന ആവേശപ്രകടനം; ഇന്ത്യന്‍ ടീമിന്റെ ‘കട്ട ഫാനായ’ മുത്തശ്ശിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു
ബെര്‍മിംഗ്ഹാം: ഇന്ത്യന്‍ ടീമിന്റെ ‘കട്ട ഫാനായ’ മുത്തശ്ശിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനം നല്കുന്ന ഇവരുടെ ചിത്രം പിന്നീട് ട്വിറ്റര്‍…
Read More » - 2 July
എറിഞ്ഞിട്ടു : ബംഗ്ലാദേശിനെ തകര്‍ത്ത് സെമിയിലേക്ക് കുതിച്ച് ഇന്ത്യ
സെമി ഉറപ്പാക്കിയ ഇന്ത്യ 13പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഏഴു പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശിന്റെ സെമി പ്രതീക്ഷകൾ അസ്തമിച്ചു
Read More » - 2 July
ലോകകപ്പിൽ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ്
ബര്‍മിംഗ്ഹാം: ഇന്ത്യക്കെതിരെ കാട്ടിയ മികവിലൂടെ ലോകകപ്പിലെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ 500ലധികം റണ്‍സും പത്തിലധികം വിക്കറ്റും നേടുന്ന…
Read More » - 2 July
കളിക്കളത്തിൽ വീണ്ടും പുലിവാൽ പിടിച്ച് കോഹ്ലി
ബര്‍മിംഗ്ഹാം: ബംഗ്ലാദേശിനെതിരായ മത്സരത്തിൽ വീണ്ടും പുലിവാൽ പിടിച്ച് വിരാട് കോഹ്ലി. ലോകകപ്പില്‍ അംപയറോട് അമിത അപ്പീല്‍ നടത്തി പിഴ ലഭിച്ച താരം ഇന്നത്തെ മത്സരത്തിലും സമാനമായ രീതിയിൽ…
Read More »