
ലണ്ടൻ: ലോകകപ്പ് കിരീട ലക്ഷ്യം ഇരു ടീമുകൾക്കും ഇല്ലെങ്കിലും അഫ്ഗാനിസ്താനെതിരേ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചു. ഇരുടീമുകളും നേരത്തെ തന്നെ പുറത്തായതിനാല്‍ മത്സരഫലത്തിന് പ്രസക്തിയില്ല.
വിന്‍ഡീസ് ഒരു മത്സരം ജയിച്ചപ്പോൾ അഫ്ഗാനിസ്താന്‍ കളിച്ച എല്ലാ മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. വിജയത്തോടെ പോയിന്റ് നിലയുയർത്തി ലോകകപ്പ് പോരാട്ടങ്ങള്‍ അവസാനിപ്പിക്കുകയാണ് ഇരുടീമുകളുടെയും ഉദ്ദേശ്യം.
Post Your Comments