CricketLatest News

പ്രായത്തെ വെല്ലുന്ന ആവേശപ്രകടനം; ഇന്ത്യന്‍ ടീമിന്‍റെ ‘കട്ട ഫാനായ’ മുത്തശ്ശിയുടെ ദൃശ്യങ്ങൾ വൈറലാകുന്നു

ബെര്‍മിംഗ്ഹാം: ഇന്ത്യന്‍ ടീമിന്‍റെ ‘കട്ട ഫാനായ’ മുത്തശ്ശിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്. പ്രായത്തെ വെല്ലുന്ന ആവേശത്തോടെ ഇന്ത്യന്‍ ടീമിന് പ്രോത്സാഹനം നല്‍കുന്ന ഇവരുടെ ചിത്രം പിന്നീട് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 87 വയസുള്ള ചാരുലത പട്ടേലാണ് ഈ മുത്തശ്ശി. ഞാന്‍ ഇന്ത്യന്‍ ടീമിലെ ഒരോ അംഗങ്ങളെയും എന്‍റെ കുട്ടികളായാണ് കരുതുന്നതെന്നാണ് ഇവർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button