Sports
- Jul- 2019 -2 July
ആറ് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ്
എജ്ബാസ്റ്റൻ: ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 315 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ. ഓപ്പണർമാരായ തമിം ഇക്ബാൽ (31 പന്തിൽ 22), സൗമ്യ സർക്കാർ…
Read More » - 2 July
ധോണിക്കെതിരെ വീണ്ടും ആരാധകര്‍ രംഗത്ത് : കാരണമിങ്ങനെ
ബര്‍മിംഗ്ഹാം: ലോകകപ്പ് മത്സരങ്ങളിൽ വേഗക്കുറവിന്റെ പേരില്‍ എം എസ് ധോണിക്കെതിരെ വീണ്ടും ആരാധകര്‍. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ 33 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായതോടെയാണ് പരസ്യമായി സമൂഹമാധ്യമങ്ങളിലും മറ്റും…
Read More » - 2 July
ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി; അനസ് കൊൽക്കത്ത ക്ലബ് എ ടി കെ യിലേക്ക്
അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇറങ്ങി. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സെൻട്രൽ ഡിഫൻഡർ ആയിരുന്നു അനസ്. ഇനി മുതൽ കൊൽക്കത്ത ക്ലബ് എ ടി കെയ്ക്ക്…
Read More » - 2 July
തുടർ അട്ടിമറികളുമായി ആരവമുയർത്തി വിമ്പിൾഡൻ ടെന്നിസിന് ഉജ്വല തുടക്കം
ക്രിക്കറ്റ് ലോകകപ്പിന്റെ ആരവങ്ങൾക്കിടെ ഇംഗ്ലണ്ടിൽ ടെന്നിസ് ആവേശവും. ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം.
Read More » - 2 July
സെമിഫൈനൽ പോരാട്ടത്തിനു തയ്യാറെടുത്ത് അർജന്റീനയും ബ്രസീലും ; ഉറ്റുനോക്കി ആരാധകർ
നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയും ബ്രസീലും മുഖാമുഖം വരുന്നത്.
Read More » - 2 July
ബംഗ്ലാദേശിനു മുന്നിൽ കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ : റെക്കോർഡ് സെഞ്ചുറിയുമായി രോഹിത്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിൽ നിന്നുമേറ്റ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ, രോഹിത് ശർമയുടെ റെക്കോർഡ് സെഞ്ചുറിയുടെ തോളിലേറി ഇന്ത്യ ഉയർന്നത് കൂറ്റൻ സ്കോറിലേക്ക്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ…
Read More » - 2 July
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ചോരതുപ്പുന്ന ധോണി; പുറത്തുവരുന്ന വിവരങ്ങൾ ഇങ്ങനെ
ബര്‍മിങാം: കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് മത്സരം അവസാനിച്ച ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ കേൾക്കേണ്ടിവന്ന താരം മഹേന്ദ്രസിംഗ് ധോണിയാണ്. നിരവധി പേരാണ് താരത്തിന്റെ…
Read More » - 2 July
ലോകകപ്പ്; സെഞ്ചുറിയോടെ രോഹിത് ശർമ്മ പുറത്ത്
എജ്ബാസ്റ്റൻ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശർമ്മ പുറത്ത്. 92 പന്തിൽ ഏഴു ബൗണ്ടറിയും അഞ്ചു സിക്സും സഹിതം 104 റൺസെടുത്താണ് രോഹിതിന്റെ മടക്കം.…
Read More » - 2 July
ബംഗ്ലദേശിനെതിരെ തകർത്തടിച്ച് ഇന്ത്യ മുന്നേറുന്നു
എജ്ബാസ്റ്റൻ: ബംഗ്ലദേശിനെതിരായ നിർണായക മത്സരത്തിൽ തകർത്തടിച്ച് ഇന്ത്യ മുന്നേറുന്നു. അർധസെഞ്ചുറിയുമായി രോഹിത് ശർമ (81), ലോകേഷ് രാഹുലുമാണ് (62) ക്രീസിൽ. 23 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ147…
Read More » - 2 July
വീൽച്ചെയറിൽനിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തേഴുന്നറ്റ പൂരാൻ ശ്രീലങ്കയെ ശരിക്കും ഭയപ്പെടുത്തി
വീൽച്ചെയറിൽനിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തേഴുന്നറ്റ പൂരാൻ ശ്രീലങ്കയെ ഇന്നലെ ശരിക്കും ഭയപ്പെടുത്തി. 2015 ജനുവരിയിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വീൽചെയറിലായ പൂരാന്റെ കളി ജീവിതം അവസാനിച്ചുവെന്ന്…
Read More » - 2 July
ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
ബര്‍മിങ്ങാം: ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ധരിച്ച ഓറഞ്ച് ജേഴ്സിയ്ക്കു പകരം നീലക്കുപ്പായത്തില്‍…
Read More » - 2 July
ബിര്‍മിംഗ്ഹാമില്‍ നിന്ന് ഒരു ശുഭവാര്‍ത്ത; ഇന്ത്യ- ബംഗ്ലാദേശ് മത്സരം മഴ തടസപ്പെടുത്തില്ല
എന്നാല്‍ മത്സരം നടക്കുന്ന ബിര്‍മിംഗ്ഹാമില്‍ നിന്ന് നല്ല വാര്‍ത്തയാണ് കേള്‍ക്കുന്നത്. മഴ മത്സരം നഷ്ടപ്പെടുത്തില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. മൂടികെട്ടിയ അന്തരീക്ഷമായിരിക്കും ബിര്‍മിംഗ്ഹാമിലേത് എങ്കിലും മഴ…
Read More » - 2 July
‘കോലി, ഈ തോല്‍വി നിങ്ങളുടെ പിഴയാണ്, നിങ്ങളെന്ന ക്യാപ്റ്റനോടാണ് ഈ പരാതി’; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
ലോകകപ്പിലെ ഇന്ത്യ നേരിട്ട ആദ്യതോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ പുരോഗമിക്കുകയാണ്. അവസാന ഓവറുകളില്‍ പതുക്കെ കളിച്ച ധോണിയും കേദാര്‍ ജാദവുമാണ് തോല്‍വിക്കു കാരണക്കാരെന്നാണ് ഒരു വിഭാഗത്തിന്റെ…
Read More » - 2 July
ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ വിജയക്കൊടി പാറിച്ച് സെനഗൽ
കെയ്റോ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ വിജയക്കൊടി പാറിച്ച് സെനഗൽ. കെനിയയെ നിലം പതിപ്പിച്ച് മൂന്നു ഗോളുകള്‍ നേടിയാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.ലിവര്‍പുള്‍ താരം സാദിയോ മാനെയുടെ ഇരട്ടഗോളാണ്…
Read More » - 2 July
തന്റെ ഇഷ്ട ടീമുകള്‍ ഏതെന്നു തുറന്നു പറഞ്ഞ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം
വെസ്റ്റ് ഇന്‍ഡീസിനെ തുടര്‍ച്ചയായി 1975ലും 1979ലും ലോകകപ്പ് ജേതാക്കളാക്കി ഈ താരം
Read More » - 2 July
വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ; അവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി
അവിഷ്ക ഫെർണാണ്ടോയുടെ കന്നി സെഞ്ച്വറിയുടെ മികവിൽ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ്…
Read More » - 2 July
ഡീഗോ ഗോഡിൻ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി കരാറിലെത്തി
ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമായി യുറുഗ്വെ നായകൻ ഡീഗോ ഗോഡിൻ കരാറിലെത്തി. ഒമ്പത് വർഷത്ത അത്ലെറ്റിക്കോ മഡ്രിഡുമായുള്ള കരാറവസാനിച്ചതോട ഫ്രീ ട്രാൻസ്ഫറായാണ് ഡീഗോ ഗോഡിൻ ഇന്റർ മിലാനിലെത്തുന്നത്.
Read More » - 2 July
ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം
ഈ മത്സരത്തിൽ ജയിച്ചെങ്കിലും ശ്രീലങ്കയുടെ സെമി സാധ്യത ഉറപ്പിക്കാനായിട്ടില്ല. എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ് ശ്രീലങ്ക.3 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.
Read More » - 1 July
അറിയാതെ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ
അബദ്ധത്തിൽ ലേഡീസ് കോച്ചിൽ കയറിപ്പോയതിന്റെ പേരിൽ അനുഭവിക്കേണ്ട വന്ന ദുരവസ്ഥ വ്യക്തമാക്കി എഴുത്തുകാരൻ. എഴുത്തുകാരനായ ഷാബു പ്രസാദ് ആണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ട്രെയിൻ വിടുന്നതിന് തൊട്ട്…
Read More » - 1 July
ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത
ബിര്‍മിംഗ്ഹാം: നാളെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത. ബൗളിങ് വകുപ്പിലാണ് പ്രകടമായ മാറ്റമുണ്ടാവുക. ഇംഗ്ലണ്ടിനെതിരെ രണ്ട് സ്പിന്നര്‍മാരെ വച്ച് കളിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.…
Read More » - 1 July
വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു
ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ശക്തമായ നിലയിൽ മുന്നേറുന്നു. 34 ഓവർ അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിലാണ്.
Read More » - 1 July
ടെന്നിസ് ‘ലോകകപ്പ്’; വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം
ഗ്രാൻസ്ലാം ടൂർണമെന്റുകളിലെ പാരമ്പര്യ ചാംപ്യൻഷിപ്പായ വിമ്പിൾഡന്‍ ലണ്ടനിലെ ഓൾ ഇംഗ്ലണ്ട് ക്ലബിൽ ഇന്നു തുടക്കം. ആദ്യദിനം നൊവാക് ജോക്കോവിച്ച്, സ്റ്റാൻ വാവ്റിങ്ക, സിമോണ ഹാലെപ്, കരോളിൻ പ്ലിസ്കോവ…
Read More » - 1 July
ധോണി നോട്ടൗട്ട് ആയി നിന്ന് തോറ്റ വെറും രണ്ടാമത്തെ കളിയാ ഇത്- ധോണിയെ പിന്തുണച്ച് ഒമര്‍ ലുലു
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയം ചോദിച്ചുവാങ്ങിയതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. എന്നാല്‍ പാകിസ്താന്റെ സെമിപ്രവേശനത്തെ തടയുവാനാണ് ഇന്ത്യ ഇത് ചെയ്തതെന്നാണ് ചിലരുടെ അവകാശവാദം. മല്‍സരത്തിന്റെ…
Read More » - 1 July
ലോകക്കപ്പില്‍ നിന്നും വിജയ് ശങ്കര്‍ പുറത്ത്
ലണ്ടന്‍: ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ഇന്ത്യന്‍ താരം വിജയ് ശങ്കര്‍ പുറത്ത്. പരിക്ക് മൂലമാണ് വിജയ് ശങ്കറിനെ ടീമില്‍ നിന്നും ഒഴിവാക്കിയത്. കാല് വിരലിനേറ്റ പരിക്കിനെ…
Read More » - 1 July
ദീർഘകാലമായി പ്രണയത്തിലായിരുന്ന മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു.
മലയാളി ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു. സനയ തക്രിവാലയയാണ് വധു. ദീർഘകാലമായി പ്രണയത്തിലായിരുന്ന സനയ തക്രിവാലയയെ ജീവിത സഖിയാക്കാൻ തീരുമാനിച്ച വിവരം കരുൺ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ്…
Read More »