UAE
- Mar- 2019 -10 March
അബുദാബിയിൽ ലഹരി മരുന്നുമായി രണ്ടു പേർ പിടിയിൽ
അബുദാബി : ലഹരി മരുന്നുമായി രണ്ടു പേരെ അബുദാബി പോലീസ് പിടികൂടി. മുസഫ വ്യവസായ മേഖലയിൽ നിർത്തിയിട്ട പഴയ കാറിലാണ് 40 കിലോ ലഹരി മരുന്നു ഒളിപ്പിച്ചിരുന്നത്.…
Read More » - 10 March
യുഎഇയില്‍ മുന്‍ ഭാര്യയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കിയ ആള് പിടിയില്‍
അബുദാബി: യുഎഇയില്‍ മുന്‍ ഭാര്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് വധഭീഷണി മുഴക്കിയ അറബ് പൗരന് പിടിയില്‍. മയക്കുമരുന്നിന് അടിമയായ ഇയാള്‍ ഭാര്യയോടൊപ്പം കഴിയുന്ന മക്കളെ കാണാന്‍ ഇവരുടെ…
Read More » - 10 March
സാഹസിക സൈനികാഭ്യാസ പ്രകടനവുമായി യു.എ.ഇ
അജ്മാന്: സാഹസികമായ സൈനികാഭ്യാസ പ്രകടനവുമായി യു.എ.ഇ . യു.എ.ഇ. സായുധസേനയുടെ കരുത്ത് വിളിച്ചോതി യൂണിയന് ഫോര്‍ട്രസ് 5 അജ്മാനില്‍ നടന്നു. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്…
Read More » - 9 March
യുഎഇ ലുലുമാളിലെത്തിയ മോഷ്ടാക്കളെ എതിരിട്ട് ധെെര്യശാലിയായ ക്യാഷിയര്‍ സ്റ്റാറായി , മാസ്ക് ധാരികളെ പോലീസ് വലയിലാക്കി
അല്‍ ഫലാഹ് : ലുലുമാളിലെത്തിയ മേഷ്ടാക്കളെ സധെെര്യം നേരിട്ട് അവരെ പോലീസ് വലയിലാക്കിയ ക്യാഷിയര്‍ സ്റ്റാറായി.ഷാര്‍ജയിലെ അല്ഫലാഹിലുളള ലുലുമാളിലാണ് മോഷ്ടാക്കള്‍ എത്തിയത്. തുടര്‍ന്ന് മാളിനുളളില്‍ കയറിയ ഇവര്‍…
Read More » - 9 March
യുഎഇയില്‍ വാഹനാപകടം: നാലു മരണം, മരിച്ചവരില്‍ കുട്ടികളും
ദുബായ്: യുഎഇയിലെ വാഹനാപകടത്തില്‍ നാല് മരണം. റാസല്‍ഖൈമയിലുണ്ടായ അപകടം ഉണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. മരിച്ചവരെല്ലാം 15നും 19നും ഇടയില്‍ പ്രായമുള്ളവരാണ്. അപകടത്തില്‍ മൂന്നു പേര് മരിച്ചു.…
Read More » - 8 March
യുഎഇയില്‍ ബീച്ച് സന്ദർശിക്കാനൊരുങ്ങുന്നവർക്ക് മുന്നറിയിപ്പ്
അബുദാബി: യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമായതോടെ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനി, ഞായര്‍ ദിവസങ്ങളില്‍ യുഎഇയില്‍ മഴ ലഭിക്കുമെന്നും അറബ് ഗള്‍ഫ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍…
Read More » - 8 March
അജ്ഞാത ഫോണ്‍കോളും സന്ദേശങ്ങളും ശ്രദ്ധിക്കുക; ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഈ ബാങ്ക്
ദുബായ് : ഫോണുകളില്‍ എത്തുന്ന അജ്ഞാത കോളുകളും സന്ദേശങ്ങള്‍ക്കുമെതിരെ ജാഗ്രത പാലിക്കാന്‍ യുഎഇക്കാര്‍ക്ക് മുന്നറിയിപ്പ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ (സി.ബി.യു.എ.ഇ)യില്‍ നിന്നാണെന്ന രീതിയില്‍ വ്യാജ ഫോണ്‍…
Read More » - 8 March
ദുബായില്‍ നിന്നുള്ള വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം. ദുബായ് വിമാനത്താവളത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയത്തില്‍ മാറ്റം ഏര്‍പ്പെടുത്തിയത്. അറ്റകുറ്റപണി…
Read More » - 8 March
തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് സുഷമാ സ്വരാജ്
അബുദാബി: ഭീകരതയ്ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിന് എതിരായല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. അബുദാബിയില്‍ ഇസ്ലാമിക രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ 44-ാം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരായ…
Read More » - 8 March
സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയും
അബുദാബി : സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസില്‍ പങ്കെടുക്കാന്‍ ഇന്ത്യയും . മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം വെള്ളിയാഴ്ച യു.എ.ഇയില്‍ എത്തും. 289 കായികതാരങ്ങളും 73 പരിശീലകരും…
Read More » - 7 March
യു.എ.ഇയിലെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മന്ത്രാലയവും അബുദാബി പൊലീസും
അബുദാബി: യു.എ.ഇയിലെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ആ വാര്‍ത്ത പുറത്തുവിട്ട് മന്ത്രാലയവും അബുദാബി പൊലീസും. സാമൂഹിക മാധ്യമങ്ങളില്‍ ഇനിമുതല്‍ അബുദാബി പോലീസ് മലയാളത്തിലും വിവരങ്ങള്‍ പങ്കുവെക്കുന്നു. പോലീസിന്റെ ഔദ്യോഗിക…
Read More » - 6 March
മലയാളി യുവാവ് യുഎഇയിൽ ആത്മഹത്യ ചെയ്തു
ദുബായ്: മലയാളി യുവാവ് യുഎഇയിൽ ആത്മഹത്യ ചെയ്തു. ജെംസ് ജുമൈറ കോളജിനകത്ത് ജീവനക്കാരനും കോട്ടയം മുണ്ടക്കയം സ്വദേശിയുമായ ഷിബിൻ ഗോഡ് വിനാണ്(32) ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ 8.30നാണ്…
Read More » - 6 March
യുഎഇയിലെ സ്വകാര്യ മേഖലയില്‍ അധിക അവധി ദിനങ്ങള്‍; പ്രവാസികള്‍ സന്തോഷത്തില്‍
ദുബായ്: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തുല്യ അവധി ദിനങ്ങള്‍ നല്കാന് കാബിനറ്റ് തീരുമാനിച്ചു.…
Read More » - 6 March
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•സൗദി രാജകുമാരി ജുഹൈര്‍ ബിന്ത് സൗദ് ബിന്‍ അബ്ദുല്‍ അസീസ് അന്തരിച്ചു. ബുധനാഴ്ച വൈകുന്നേരം അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍…
Read More » - 5 March
ദുബായിൽ മലയാളി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
ദുബായ് : മലയാളി ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. കോട്ടയം സ്വദേശി ഷിബിൻ തോമസാണ് ദുബായിലെ സ്കൂൾ അങ്കണത്തിൽ ജീവനൊടുക്കിയത്. തിങ്കളാഴ്ച രാവിലെ ജുമൈറ അൽ വാസൽ…
Read More » - 5 March
ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി യു.എ.ഇ
അബുദാബി : ഇറാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി യു.എ.ഇ. ഇറാന് അധീനതയിലുള്ള മൂന്ന് ദ്വീപുകള്‍ കൈമാറണമെന്ന ആവശ്യപ്പെട്ട് യു.എ.ഇ വീണ്ടും അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദം ശക്തമാക്കി. ഗള്‍ഫ് മേഖലയില്‍ നിക്ഷിപ്ത…
Read More » - 4 March
യുഎഇയില്‍ 2018 ലെ ട്രാഫിക് ചട്ട ലംഘന പിഴ – ഈ നിര്‍ദ്ദേശം പാലിച്ചാല്‍ 50 ശതമാനം കിഴിവ് നല്‍കുമെന്ന് പോലീസ്
അജ്മാന് : യുഎഇയില്‍ 2018 വര്‍ഷങ്ങളില്‍ ട്രാഫിക് ചട്ട ലംഘനം നടത്തിയവര്‍ക്ക് അവര്‍ക്ക് ചുമത്തിയ പിഴയില്‍ കിഴിവ് നല്കാന് ഒരുങ്ങി അജ്മാന് പോലീസ്. 6 മാസ കാലത്തേക്ക്…
Read More » - 4 March
സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പീഡനത്തിന് ശ്രമിച്ചയാള്‍ പിടിയില്‍
ദുബായ്: സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിദേശിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 47കാരനായ ജോര്‍ദാന്‍ പൗരന്, പരാതിക്കാരിയായ സ്ത്രീ താമസിച്ചിരുന്ന…
Read More » - 3 March
ഇമ്രാൻ ഖാനും നരേന്ദ്രമോദിക്കും ഉറുദു-ഹിന്ദി ഭാഷകളിൽ സന്ദേശവുമായി അബുദാബി കിരീടാവകാശി
അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഹിന്ദിയിലും ഉറുദുവിലും സന്ദേശങ്ങൾ അയച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ്…
Read More » - 3 March
യുഎഇയില്‍ ഭാഗ്യസമ്മാനമായി ഓഡി കാര്‍ സ്വന്തമാക്കി പ്രവാസി
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് സര്‍പ്രെെസ് ഡ്രോയിലൂടെ പുത്തന്‍ ഓഡി കാര്‍ സ്വന്തമാക്കി പ്രവാസി. മുനീര്‍ ജമില്‍ ഖോറി എന്ന ബ്രിട്ടീഷ് പൗരനെയാണ് കാര്‍ ഭാഗ്യ…
Read More » - 3 March
ഒരു ലാപ്ടോപ് മാത്രം ഉപയോഗിച്ച് ദുബായിലുള്ള ഈ പ്രവാസി യുവാവ് പ്രതിമാസം സമ്പാദിക്കുന്നത് 58 ലക്ഷത്തോളം രൂപ
ദുബായ്: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്നുള്ള ഒരു ഓണ്‍ലൈന്‍ സംരംഭകന് തന്റെ ലാപ്ടോപ്പ് മാത്രം ഉപയോഗിച്ച് ഒരു മാസത്തില്‍ നേടുന്നത് 316,000 ദിര്‍ഹം അഥവാ 120,000 ഓസ്ട്രേലിയന്‍ ഡോളറാണ്.…
Read More » - 2 March
ദുബായ് മല്‍സ്യ മാര്‍ക്കറ്റില്‍ മിന്നല്‍ റെയ്ഡ് – പിടിച്ചെടുത്തത് 1.7 ടണ്‍ സ്രാവുകള്‍
ദുബായ്: ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ അധികൃതരും ഉദ്ധ്യോദസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1.7 ടണ്‍ അനധികൃതമായി വില്‍പ്പനക്കായി വെച്ചിരുന്ന മല്‍സ്യങ്ങള്‍.പരിസ്ഥിതി കാലാവസ്ഥ വകുപ്പ് മന്ത്രാലയവും…
Read More » - 2 March
യു.എ.ഇ തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത
ദുബായ്•ശക്താമായ വടക്കുപറിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മിറ്റീറോളജി മുന്നറിയിപ്പ് നല്കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍…
Read More » - 1 March
യുഎഇയിൽ പ്രവാസികൾക്ക് റിട്ടയർമെന്റ് പദ്ധതികൾ നടപ്പാക്കിയേക്കും
ദുബായ്: യുഎഇയിൽ പ്രവാസികൾക്ക് റിട്ടയർമെന്റ് പദ്ധതികൾ പരിഗണനയിൽ. കഴിഞ്ഞദിവസം ദുബായിൽ നടന്ന വർക്കേഴ്സ് ഇൻസെന്റീവ്സ് ആൻഡ് എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്സ് സമ്മേളനത്തിലാണ് (ഡബ്ല്യൂഐഇഒഎസ്ബി) ഇക്കാര്യത്തെക്കുറിച്ച് നിർദേശം…
Read More » - 1 March
VIDEO – കണ്ട് നിന്നവരില്‍ സന്തോഷമുണര്‍ത്തി അബുദാബി രാജകുമാരനും കൊച്ചുമക്കളുമൊത്തുളള നിമിഷങ്ങള്‍
വാസോങ്: മീറ്റീങ്ങിനിടെ തടസമുണ്ടാക്കിയ യുവതിയോടുളള ഹിസ്ഹെെനസ് ഷേക്ക് മുഹമ്മദിന്റെ പ്രതികരണം കണ്ട് നിന്നവരുടെ മനസിലും മുഖത്തും ഒരു പുഞ്ചിരി പടര്‍ത്തി. നോര്‍ത്ത് കൊറിയയിലെ സാംസങ്ങ് കമ്പനിയുടെ ഒരു…
Read More »