
റിയാദ്: യാത്രക്കാര്‍ക്കായി സൗജന്യ മൊബൈല്‍ ആപ്പുകളുമായി സൗദി എയർലൈൻസ്. ഇന്‍സ്റ്റാഗ്രാം, വി ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ യാത്രക്കാർക്ക് കഴിയും. ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഐ മെസേജ് തുടങ്ങിയവ സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള സൗകര്യം കമ്പനി മുൻപ് തന്നെ അവതരിപ്പിച്ചിരുന്നു. ലോകത്ത് തന്നെ ഇത്രത്തോളം ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്കുന്ന ഏകവിമാനക്കമ്പനിയാണ് സൗദി എയർലൈൻസ്.
Post Your Comments