UAELatest News

അംഗപരിമിതർക്ക് ആരുടേയും സഹായമില്ലാതെ പ്രവർത്തിപ്പിക്കാനാകുന്ന രീതിയിൽ പുതിയ എ.ടി.എം

ദുബായ്: കാഴ്ചപരിമിതിയുള്ളവര്‍ക്കും വീല്‍ചെയറുകളില്‍ എത്തുന്നവര്‍ക്കും ആരുടെയും സഹായമില്ലാതെ സേവനം ലഭ്യമാക്കുന്ന തിയ എ.ടി.എം. ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) ആണ് ഇതാദ്യമായി ദുബായില്‍ ഇത്തരമൊരു സേവനത്തിന് തുടക്കം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button