UAE
- Mar- 2019 -14 March
യുഎഇയിലെ വിവിധ ഇടങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപെട്ടു
ദുബായ് : യുഎഇയിലെ വിവിധ ഇടങ്ങളിൽ ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞ് അനുഭവപെട്ടു. ദൂരക്കാഴ്ച കുറഞ്ഞതിനാൽ പലയിടത്തും ചെറിയ വാഹനാപകടങ്ങളും,കനത്ത ഗതാഗത സ്തംഭനവും രൂപപ്പെട്ടു. എല്ലാ എമിറേറ്റുകളിലും…
Read More » - 13 March
യുഎഇയിലെ പ്രവാസികള്‍ക്ക് ഈ റാംസാന് കാരുണ്യമായി 100 മില്യന്‍ ദിര്‍ഹത്തിന്റെ സഹായം
ദുബായ് : ഈ റംസാന് യുഎഇയിലെ പാവപ്പെട്ടവരായ പ്രവാസികള്‍ക്ക് കാരുണ്യമായി ദുബായ് ബീയ്റ്റ് അല്‍ ഖെെയര് സൊസെെറ്റി. സൊസെെറ്രിയുടെ എല്ലാ വര്ഷങ്ങളിലുമുളള സഹായ പ്രവര്‍ത്തനങ്ങള്‍ പോലെ ഈ…
Read More » - 13 March
യുഎഇയിലെ ആകാശത്ത് വീണ്ടും വിസ്മയമായി ഭീമന് തീഗോളം പ്രത്യക്ഷപ്പെട്ടു !!
അബുദാബി : ഈ ആഴ്ചയില്‍ രണ്ടാമത് തവണയാണ് യുഎഇയിലെ ആകാശത്ത് വലിയ തീഗോളം പ്രത്യക്ഷപ്പെടുന്നത്.മാര്‍ച്ച് 5 നായിരുന്നു അബുദാബിയിലെ വാന നിരീക്ഷണ കേന്ദ്രത്തിലെ അതി നൂതന…
Read More » - 13 March
യുഎഇയില്‍ 10 വര്‍ഷത്തെ വിസയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം : പ്രവാസികള്‍ക്ക് നേട്ടം
ദുബായ് : യുഎഇയില്‍ നിക്ഷേപകര്‍ക്കും മികച്ച പ്രഫഷനലുകള്‍ക്കും 5 വര്‍ഷ-10 വര്‍ഷ വീസ നല്‍കാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കി. ഇതിനുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ചു തുടങ്ങുമെന്ന്…
Read More » - 13 March
വിസാ അപേക്ഷ : നിര്‍ദേശങ്ങളുമായി യു.എ.ഇ
അബുദാബി : വിസാ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങളുമായി യു.എ.ഇ. വിസാ അപേക്ഷകളില്‍ വ്യക്തമായ മേല്‍വിലാസം നല്‍കണമെന്ന് യു.എ.ഇ എമിഗ്രേഷന്‍ വകുപ്പിന്റെ നിര്‍ദേശം. നടപടിക്രമങ്ങള്‍…
Read More » - 12 March
യു.എ.ഇയുടെ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിൽ കാണാൻ പൊതുജനങ്ങൾക്കും അവസരം
യു.എ.ഇയുടെ തലസ്ഥാന നഗരിയുടെ കൊട്ടാരവാതിലെന്നറിയപ്പെടുന്ന പ്രസിഡൻഷ്യൽ പാലസ് കാണാൻ പൊതുജനങ്ങൾക്കും അവസരം. ഖസർ അൽ വതൻ എന്ന ഭാഗത്തേക്കാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യുഎഇ മന്ത്രിസഭയുടെയും യുഎഇയിലെ…
Read More » - 12 March
ഹജ്ജ്-ഉംറ വിസകള്‍ ഇനി ഓണ്‍ലൈന്‍ വഴി
റിയാദ്: വിദേശ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ്, ഉംറ വിസകള്‍ ഇനി ഓൺലൈൻ വഴി. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സംവിധാനം…
Read More » - 12 March
9 കോടിയിലേറെ രൂപ ആവശ്യപ്പെട്ട് എട്ടുവയസുകാരനെ തട്ടിക്കൊണ്ട് പോയി; യുവാവ് പിടിയിൽ
ദുബായ്: എട്ട് വയസുകാരനെ തട്ടിക്കൊണ്ട് പോയ ശേഷം 9 കോടിയിലേറെ രൂപ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. കുട്ടിയുടെ പിതാവിന്റെ കുടുംബസുഹൃത്ത് ആയ വ്യക്തി തന്നെയാണ് പ്രതി. ഐസ്…
Read More » - 12 March
ദുബായില്‍ 20 കാരിയായ വിദ്യാര്‍ത്ഥിനിയ്ക്ക് കോടികള്‍ സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്ല്യണയര്‍ റാഫിളില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 6.97 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി 20 കാരനായ വിദ്യാര്‍ത്ഥിനി. അമ്മാനില്‍…
Read More » - 12 March
VIDEO – യുഎഇയില്‍ ആര്‍ക്കുവേണമെങ്കിലും വിമാനം പറത്താന്‍ അവസരമൊരുങ്ങുന്നു !
ദുബായ്: ഈ വരുന്ന ഒക്ടോബര്‍ മുതല്‍ വിമാനം പറത്താന്‍ ആഗ്രഹിക്കുന്ന യുഎഇ നിവാസികള്‍ക്ക് അവരുടെ ചിരകാല അഭിലാഷം ഫലപ്രാപ്തി വരുത്താനായി അവസകരമൊരുങ്ങുന്നു. ഗന്‍ടൂറ്റ് ഫ്ലറ്റ് ക്ലബ്ബാണ്…
Read More » - 12 March
ബഹിരാകാശത്ത് പൊന്‍തൂവല്‍ ചാര്‍ത്താന്‍ ഇനി യു.എഇയും
ദുബായ് : ബഹിരാകാശത്ത് പൊന്‍തൂവല്‍ ചാര്‍ത്താന്‍ യു.എ.ഇ തയ്യാറെടുത്ത് കഴിഞ്ഞു. യു.എ.ഇ ബഹിരാകാശ നയത്തിന് മന്ത്രാലയം അംഗീകാരം നല്കി. 2030 വരെയുള്ള രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി ആവിഷ്കരിച്ച…
Read More » - 12 March
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ മന്ത്രാലയം
ദുബായ് : പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി യു.എ.ഇ മന്ത്രാലയം. ദീര്‍ഘകാല വിസ അനുവദിയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിക്ഷേപകര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് യു.എ.ഇ മന്ത്രിസഭ…
Read More » - 12 March
ഒലീവ് എണ്ണയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് യു.എ.ഇ മന്ത്രാലയം
ദുബായ്: ഒലീവ് എണ്ണയെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് യു.എ.ഇ മന്ത്രാലയം . യു.എ.ഇ.യില്‍ ഇറക്കുമതിചെയ്യുന്ന ഒലീവ് എണ്ണ സുരക്ഷിതമെന്ന് കാലാവസ്ഥാവ്യതിയാന പാരിസ്ഥിതിക വകുപ്പ്…
Read More » - 11 March
സുരക്ഷയാണ് ഞങ്ങള്‍ക്ക് അത്യന്തികമായ കാര്യം – ഒമാന്‍ എയര്‍വേസ് പ്രതികരിക്കുന്നു
മസ്കറ്റ് : വെെമാമിക യാത്രികരുടേയും ജീവനക്കാരുടേയും സുരക്ഷയാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനമെന്നും ആദ്യം ചുവടുകള്‍ ഇതിന് വേണ്ടിയും ആയിരിക്കുമെന്ന് ഒമാന്‍ എയര്‍. സുരക്ഷ ഉറപ്പാക്കുന്നതിനായുളള എല്ലാവിധ…
Read More » - 11 March
ബോയിങ് 737 വിമാനങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തിൽ ഫ്ലൈ ദുബായിയുടെ തീരുമാനം ഇങ്ങനെ
ദുബായ് : ബോയിങ് 737 മാക്സ് വിമാനങ്ങള്‍ തുടർന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. ഇത്തരം വിമാനങ്ങള്‍ ഫ്ലൈ ദുബായും ഉപയോഗിക്കുന്നുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരികയാണ്.…
Read More » - 11 March
ദുബായില്‍ നിന്നുളള വിമാനം വെെകി – യുവാവ് കരകയറിയത് 157 പേരുടെ ജീവന് പൊലിഞ്ഞ എതോപ്യന്‍ എയര്‍ലെെന്‍ ദുരന്തത്തില്‍ നിന്ന്
ദുബായ്: ആഡീസ് അബ്ബയില്‍ നിന്ന് പുറപ്പെട്ട എതോപ്യന്‍ എയര്‍ലെെന്‍സിന്റെ വിമാനം പറന്ന് ഉയര്‍ന്ന് 6 മിനിട്ടുകള്‍ക്കകം കേടുപാടുകള്‍ മൂലം താഴേക്ക് പതിക്കുകയായിരുന്നു. ഏവരേയും ദുംഖത്തിലാഴ്ത്തി ആ വിമാനത്തില്‍…
Read More » - 11 March
യുഎഇയിലെ ടെലികോം കമ്പനികള്‍ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പേരുമാറ്റി
അബുദാബി: മൊബൈല്‍ നെറ്റ്വര്ക്കിന് പേരുമാറ്റി യുഎയിലെ ടെലികോം കമ്പനികള്‍. തിങ്കളാഴ്ച രാവിലെ മുതലാണ് മൊബൈല്‍ നെറ്റ് വര്‍ക്കിന് ഇവര്‍ ‘സന്തൂക് അല്‍ വത്വന്‍’ എന്ന് പേരിട്ടിരിക്കുന്നത്. രാജ്യത്ത്…
Read More » - 11 March
അബുദാബിയിലെ ഈ അത്ഭുതം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു
അബുദാബി: അബുദാബിയിലെ ഈ അത്ഭുതം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നു. ഇനി ഇവിടേയ്ക്ക് സന്ദര്‍ശകരുടെ പ്രവാഹമായിരിയ്ക്കും. പ്രശസ്തമായ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ആണ് തിങ്കളാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. മുതിര്‍ന്നവര്‍ക്ക്…
Read More » - 11 March
ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം
ഷാര്‍ജ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമം. ആഫ്രിക്കന്‍ യുവാക്കളാണ് മുഖം മറച്ച് ആയുധങ്ങളുമായി കവര്‍ച്ചയ്ക്കായി എത്തിയത്. ഷാര്‍ജ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കവര്‍ച്ചാശ്രമം നടത്തിയ രണ്ട് ആഫ്രിക്കന്‍ വംശജരെ…
Read More » - 11 March
സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
സലാല: സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. തിങ്കാളാഴ്ച പുലര്‍ച്ചെ വരെയാണ് വിമാനത്താവളം…
Read More » - 10 March
അഞ്ചു വയസുകാരിക്കെതിരെ ലൈംഗിക ചൂഷണം ; പാക് യുവാവ് കുറ്റക്കാരനെന്ന് കോടതി
ദുബായ്: അഞ്ചു വയസുകാരി ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റില്‍ ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ പാക് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പൊലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുവാവ്…
Read More » - 10 March
മയക്കുമരുന്ന് കടത്തുകാരെ പോലീസ് പൊക്കി
അബുദാബി: മയക്കുമരുന്ന് കടത്തുകാരെ അബുദാബി പൊലീസ് വലയിലാക്കി. കാറില്‍ കടത്തി പലയിടങ്ങളലിയായി വില്‍പ്പന നടത്തിയിരുന്ന രണ്ടംഗ സംഘത്തെയാണ് പോലീസ് പൊക്കിയത്. രണ്ട് ഏഷ്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. 40…
Read More » - 10 March
മഞ്ജു മണിക്കുട്ടന് നവയുഗത്തിന്റെ സ്വീകരണം
ദമ്മാം: 2018 ലെ ‘നാരിശക്തി പുരസ്ക്കാര’ജേതാവായ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന് നവയുഗം കേന്ദ്രകമ്മിറ്റി സ്വീകരണം ഒരുക്കുന്നു. മാർച്ച് 14 വൈകുന്നേരം 7.30ന്…
Read More » - 10 March
യുഎയിലെ ആകാശത്ത് ഭീമന് തീഗോളം പ്രത്യക്ഷപ്പെട്ടു
അബുദാബി : അബുദാബി അന്തര്‍ദ്ദേശിയ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരുന്ന അതി നൂതന സാങ്കേതിക വിദ്യയടങ്ങുന്ന വാന നിരീക്ഷണ ക്യാമറയില്‍ ആകാശത്ത് ഭീമന് തീഗോളം പതിഞ്ഞു.വാനനിരീക്ഷണ കേന്ദ്രത്തിലെ…
Read More » - 10 March
ഡോ. പെരേര വിളയിച്ചത് 50 കിലോയുടെ ഒറ്റ ഒരു മത്തങ്ങ – ഇതിന് പിന്നില്‍ മറ്റൊരു സസ്പെന്‍സുണ്ട് !
അബുദാബി : ഡോ. റേ പെരേര തന്റെ വീടിന്റെ ടെറസില്‍ വിളയിച്ചെടുത്തത് 48.5 കിലോയുടെ മത്തങ്ങ. പക്ഷേ മലയാളിയായ ഡോ. പെരേര ഈ ഭീമാകാരന്‍ മത്തങ്ങയെ വിളയിച്ചത്…
Read More »