UAE
- Mar- 2019 -23 March
ദുബായിൽ വൻ തീപിടിത്തം
ദുബായ് : ദുബായ് ക്രീക്കിൽ ഉരുവിൽ വൻ തീപിടിത്തം. ഹയാത് റീജൻസി ഹോട്ടലിന് മുൻവശത്ത് വെള്ളിയാഴ്ച വൈകിട്ട് 5.30നായിരുന്നു സംഭവം. ആര്ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സിവിൽ ഡിഫൻസ്…
Read More » - 21 March
സ്പെഷല് ഒളിമ്പിക്സ് വേള്ഡ് ഗെയിംസ്; ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് ഉറപ്പിച്ച് ഇന്ത്യ
സ്പെഷല് ഒളിമ്പിക്സ് വേള്ഡ് ഗെയിംസില് ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ജേതാക്കളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആദ്യ മൂന്ന് സ്ഥാനങ്ങളില് ഇന്ത്യ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 72 സ്വര്ണവും 98…
Read More » - 20 March
ദുബായിലെ ലൗ ലേയ്ക്കിലെ ചെെനീസ് വധൂവരന്മാരുടെ വിവാഹത്തില് അപ്രതീക്ഷിതമായി അതിഥിയായെത്തി ഏവരേയും വിസ്മയിപ്പിച്ച് ദുബായ് ഭരണാധികാരി
അബുദാബി : ദുബായിലെ അല് ക്വാഡയിലെ ഒരു മനോഹര ദ്വീപുണ്ട്.. ആ ദ്വീപിന്റെ പേരാണ് ദുബായ് ലൗ ലേയ്ക്ക് ( ദുബായ് സ്നേഹ തീരം)… ആ…
Read More » - 20 March
അംഗപരിമിതർക്ക് ആരുടേയും സഹായമില്ലാതെ പ്രവർത്തിപ്പിക്കാനാകുന്ന രീതിയിൽ പുതിയ എ.ടി.എം
ദുബായ്: കാഴ്ചപരിമിതിയുള്ളവര്ക്കും വീല്ചെയറുകളില് എത്തുന്നവര്ക്കും ആരുടെയും സഹായമില്ലാതെ സേവനം ലഭ്യമാക്കുന്ന തിയ എ.ടി.എം. ദുബായില് പ്രവര്ത്തനം തുടങ്ങി. ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്ഡ് ഫോറിനേഴ്സ് അഫയേഴ്സ്…
Read More » - 20 March
ഈ ടാല്കം പൗഡറിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ
ദുബായ്•പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ടാല്ക്കം പൗഡറിന്റെ രണ്ട് ബാച്ചുകള്കള്ക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. പൗഡറില് വലിയ തോതില് ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയതിനെത്തുടര്ന്നാണ് നടപടി. യു.എ.ഇയിലെ അജ്മല് പെര്ഫ്യൂം…
Read More » - 20 March
ന്യൂസിലാന്റ് ഭീകരാക്രമത്തെ അഭിനന്ദിച്ച് കുറിപ്പ്… യുഎഇയില് ഒരാളെ നാടുകടത്തി
അബുദാബി : ന്യൂസിലാന്റ് ഭീകാരാക്രമത്തെ അനുമോദിച്ച് ഫേസ് ബുക്കില് ത്രീവ്രവികാരമുണര്ത്തുന്ന കുറിപ്പിട്ടതിന് യുഎഇയില് ഒരു ജീവനക്കാരനെ നാടുകടത്തി. യുഎഇയിലെ ട്രാന്സ് ഗാര്ഡ് ഗ്രൂപ്പ് എന്ന കമ്പനിയിലെ ജീവനക്കാരനെയാണ്…
Read More » - 19 March
സൗജന്യ മൊബൈല് ആപ്പുകളുമായി സൗദി എയർലൈൻസ്
റിയാദ്: യാത്രക്കാര്ക്കായി സൗജന്യ മൊബൈല് ആപ്പുകളുമായി സൗദി എയർലൈൻസ്. ഇന്സ്റ്റാഗ്രാം, വി ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങള് സൗജന്യമായി ഉപയോഗിക്കാന് യാത്രക്കാർക്ക് കഴിയും. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഐ മെസേജ്…
Read More » - 19 March
രണ്ട് വനിതകളെ ജഡ്ജായി നിയമിച്ച് യുഎഇ ഭരണാധികാരിയുടെ ഉത്തരവ്
അബുദാബി: രണ്ട് വനിതകളെ ഫെഡറല് നീതിന്യായ വ്യവസ്ഥയിലെ ജഡ്ജുമാരായി നിയമിച്ച് യുഎഇ ഭരണാധികാരി ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന് സെയ്ദ് അല് നഹ്യാന്…
Read More » - 19 March
മസ്കറ്റില് മലയാളി ബാലികമാര് പനി ബാധിച്ച് മരിച്ചു
മസ്കറ്റ്: മസ്ക്കറ്റില് പനിയെ തുടര്ന്ന് രണ്ട് ബാലികമാര് മരിച്ചു. തൃശൂര് പാടൂര് തൊയക്കാവ് പണിക്കവീട്ടില് ഷിജാസിന്റെ മകള് രണ്ടര വയസുള്ള ഇഷ , തൃശൂര് കൊടുങ്ങല്ലൂര് കോതപറമ്ബ്…
Read More » - 19 March
സാമ്പത്തിക പ്രതിസന്ധി; സർവീസുകൾ നിർത്തിവെച്ച് ജെറ്റ് എയര്വേയ്സ്
അബുദാബി: സാമ്പത്തിക പ്രതിസന്ധി മൂലം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്നിന്നും തിരിച്ചുമുള്ള എല്ലാ സര്വീസുകളും നിർത്തിവെച്ച് ജെറ്റ് എയർവേയ്സ്. നടത്തിപ്പുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് സേവനം അവസാനിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.…
Read More » - 19 March
യുഎഇയില് പെണ്വേഷം കെട്ടിയ യുവാവിനെതിരെ കേസ്
അബുദാബി: യുഎഇയില് പെണ്വേഷം കെട്ടുകയും അതിന്റെ ചിത്രങ്ങള് സോഷ്യല് മീഡിയയില് പ്രചരിപ്പിക്കുകയും ചെയ്ത യുവവിനെതിരെ യുഎഇയില് കേസ്. പുരുഷന് പെണ്വേഷം ധരിക്കുന്നത് യുഎഇയില് കുറ്റകരമാണ്. യുവാവ് സ്വയം…
Read More » - 19 March
ദുബായില് ‘യുഎഇ തൊഴില് മേള ‘ നടക്കുന്നു
ദുബായ് : യുഎഇ പൗരന്മാര്ക്ക് തൊഴിലവസരം പ്രാപ്താമാക്കുന്നതിനായി ദുബായില് തൊഴില് മേള സംഘടിപ്പിക്കപ്പെടുന്നു. എമിറാത്തിവല്ക്കരണത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കപ്പെടുന്നത്. 3 ദിവസങ്ങളിലായാണ് മേള നടക്കപ്പെടുന്നത്. ഇന്ന് ആരംഭിച്ച…
Read More » - 19 March
ജനങ്ങളെ ദുരിതത്തിലാഴ്ത്തി യു.എ.ഇയില് മഴയും പൊടിക്കാറ്റും
ദുബായ്: ജനങ്ങളെ ദുരിതത്തിലാക്കി യു.എ.ഇയില് മഴയും പൊടിക്കാറ്റും. വെള്ളിയാഴ്ച തുടങ്ങിയ മഴയ്ക്ക് ഇതുവരെ ശമനമായില്ല. മഴയ്ക്കൊപ്പംം മഞ്ഞും ശീതക്കാറ്റും ഉണ്ടായത് ജനങ്ങളെ കൂടുതല് ദുരിതത്തിലാക്കി. . റാസല്ഖൈമ…
Read More » - 19 March
സംസ്ഥാനത്ത് മധ്യവേനലവധി തുടങ്ങാനിരിയ്ക്കെ വിമാനയാത്രക്കാരെ ദുരിതത്തിലാക്കി വിമാനകമ്പനിയുടെ തീരുമാനം
അബുദാബി : വിമാനയാത്രക്കാരെ വലച്ച് വിമാനകമ്പനിയുടെ തീരുമാനം. അബുദാബിയില് നിന്നും എല്ലാ സര്വീസുകളും ജെറ്റ് എയര്വെയ്സ് നിര്ത്തി. സാങ്കേതിക കാരണത്തെ തുടര്ന്നാണ് തിങ്കള് മുതല് അനിശ്ചിതകാലത്തേയ്ക്ക് സേവനം…
Read More » - 18 March
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്ക്; ഒടുവിൽ സംഭവിച്ചത്
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ യുവതി കുഞ്ഞിന് ജന്മം നൽകി. മുന അബ്ദലാവൽ (36) എന്ന എറിത്രിയൻ സ്വദേശിനിക്കാണ് വിമൻസ് വെൽനെസ് ആൻഡ് റിസർച്ച്…
Read More » - 18 March
ലോകത്തിലെ വിലയേറിയ സുഗന്ധദ്രവ്യം ദുബായിയില്
ദുബായ്: വജ്രങ്ങളും മുത്തുകളും സ്വര്ണവും പതിപ്പിച്ച് ഒരു സുഗന്ധദ്രവ്യം. ലോകത്തിലെ ഏറ്റവും വിലയേറിയ പെര്ഫ്യൂമാണ് ഇത്. ‘സ്പിരിറ്റ് ഓഫ് ദുബായ്’ എന്ന വിശേഷണത്തോടെ ദുബായില് നിര്മിച്ച ‘ഷുമുഖ്’…
Read More » - 17 March
ലെെംഗീകബന്ധം നിഷേധിച്ചു ; മസാജ് പാര്ലറില് യുവതിയെ കഴുത്ത് ഞെരിച്ച് കൊന്നു
അല് റഫാ : പ്രണയിച്ച് വഞ്ചിച്ചതിന് യുവതിയെ ബംഗ്ലാദേശിയായ 30 കാരന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില് ദുബായ് കോടതി വാദം കേട്ടു. അല്റഫയിലെ ഒ രു…
Read More » - 17 March
യുഎഇയിൽ തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു കോടികണക്കിന് രൂപ പിഴ
റാസൽഖൈമ : തുടർച്ചയായി ട്രാഫിക് നിയമം ലംഘിച്ച യുവാവിനു കോടികണക്കിന് രൂപ പിഴ. റാസൽഖൈമയിൽ 1251 തവണ ട്രാഫിക് നിയമം ലംഘിച്ച 23 വയസ്സുള്ള എമിറാത്തി യുവാവിനാണു…
Read More » - 17 March
ആര്ട്ടിഫിഷ്യല് ഇന്റലിജെന്സില് ലോകരാഷ്ട്രങ്ങളെ പിന്നിലാക്കി ദുബായ് കുതിയ്ക്കുന്നു
ദുബായ് : ആര്ട്ടിഫിഷ്യല് ഇന്റലിജെന്സില് ലോകരാഷ്ട്രങ്ങളെ പിന്നിലാക്കി ദുബായ് കുതിയ്ക്കുന്നു. സ്മാര്ട് മുന്നേറ്റം തുടരുന്ന ദുബായ് നഗരം ഇനി ലോകത്തിന്റെ ‘നിര്മിതബുദ്ധി കേന്ദ്രം’. റോബട്ടിക്സിലും നിര്മിതബുദ്ധിയിലും (എഐ)…
Read More » - 16 March
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ദുബായില് മരിച്ചു
ദുബായ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ദുബായില് മരിച്ചു. പയ്യന്നൂര് സ്വദേശിയും ദുബായിലെ കാനൂ ഗ്രൂപ്പിന്റെ ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനുമായിരുന്ന കളപ്പില് വീട്ടില്…
Read More » - 16 March
പിഞ്ചുകുഞ്ഞ് ഫ്ലാറ്റിന്റെ ജനലിലൂടെ താഴെ വീണു; മാതാപിതാക്കൾക്കെതിരെ നടപടി
ഷാര്ജ: പിഞ്ചുകുഞ്ഞ് ഫ്ലാറ്റിന്റെ ജനലിലൂടെ താഴെ വീണു.മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഫ്ലാറ്റിന്റെ രണ്ടാം നിലയില് നിന്നുവീണ് പരിക്കേറ്റ 16 മാസം പ്രായമുള്ളകുട്ടിയുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച…
Read More » - 15 March
രാജകുടുംബാംഗത്തിന്റെ പേരില് പണപിരിവ് : ഇന്ത്യന് പുരോഹിതന് അറസ്റ്റില്
ദുബായ്: ദുബായിലെ രാജകുടുംബാംഗത്തിന്റെ പേരില് തട്ടിപ്പ് നടത്തിയ ഇന്ത്യന് പുരോഹിതന് അറസ്റ്റിലായി. . വ്യാപാര പങ്കാളിത്തത്തിന്റെപേരില് ദുബായിലെ ഒരു രാജകുടുംബാംഗത്തെ വഞ്ചിച്ചതിന് ഇന്ത്യന് പുരോഹിതനെ പോലീസ് അറസ്റ്റുചെയ്തത്.…
Read More » - 15 March
ജന്മദിനത്തില് ആദരവ്; സായിദ് – ഗാന്ധി മ്യൂസിയമൊരുക്കി ഈ രാജ്യം
സമാധാനത്തിനും സഹിഷ്ണുതക്കും ആഹ്വാനം ചെയ്ത രണ്ട് ലോക നേതാക്കള്ക്കുള്ള ആദരം കൂടിയാണ് അബൂദബിയില് തുടക്കം കുറിച്ച സായിദ് – ഗാന്ധി മ്യൂസിയം. ഇരു നേതാക്കളുടെയും ജീവിതത്തെ അടുത്തറിയാനുള്ള…
Read More » - 14 March
ഷാര്ജയിലെ ലുലുമാളില് കവര്ച്ചക്കാരെ സധെെര്യം നേരിട്ട ചുണക്കുട്ടികളായ മലയാളികളായ ജീവനക്കാര്ക്ക് യൂസഫലിയുടെ സമ്മാനം – സ്ഥാനക്കയറ്റവും 5000 ദിര്ഹവും
ഷാര്ജ: അല് ഫലായിലെ ലുലു ഹെെപ്പര്മാര്ക്കറ്റില് അതിക്രമിച്ച് കയറി ക്യാഷ് കൗണ്ടര് കുത്തി തുറന്ന് പണം അപഹരിക്കാന് ശ്രമിച്ച കവര്ച്ചക്കാരെ ധെെര്യ സമേതം നേരിട്ട രണ്ട് മലയാളി…
Read More » - 14 March
നാരിശക്തിപുരസ്ക്കാരജേതാവ് മഞ്ജു മണിക്കുട്ടന് നവയുഗം കുടുംബവേദി എയർപോർട്ടിൽ സ്വീകരണം നൽകി
ദമ്മാം: ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന ഏറ്റവും പരമോന്നതബഹുമതിയായ “നാരി ശക്തി പുരസ്കാരം” , ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും വാങ്ങി മടങ്ങിയെത്തിയ, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ്…
Read More »