അബുദാബി: കുട്ടികൾക്കുള്ള രണ്ടിനം ഉൽപ്പന്നങ്ങൾ പിൻവലിച്ച് യുഎഇ. സാൽമനെല വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ബേബി മിൽക് ഫോർമുലകളാണ് പിൻവലിച്ചിരിക്കുന്നത്. 400 ഗ്രാം തൂക്കമുള്ള ബ്ലെമിൽ പ്ലസ് എച്ച്ആർ1 (2918137), എച്ച്ആർ2 (2928197) പതിപ്പുകളാണ് പിൻവലിച്ചതെന്ന് ആരോഗ്യമന്ത്രാല അധികൃതർ അറിയിച്ചു.
Post Your Comments