Latest NewsUAEGulf

യുഎഇയിലെ വിദേശ പണവിനിമയ സ്ഥാപനത്തില്‍ നിന്ന് കമ്പിവടിയും വാളും കാട്ടി വന്‍ കവര്‍ച്ച നടത്തിയ സംഭവം  ; മോഷ്ടാക്കള്‍ അറസ്റ്റില്‍

അല്‍ ടവൂന്‍  :  ഷാ ര്‍ജയിലെ വിദേശ പണവിനിമയ സ്ഥാപനത്തില്‍ നിന്ന് 2 കോടി മില്യണ്‍ ദിര്‍ഹത്തിലധികം പണം കവര്‍ന്ന കേസില്‍ മോഷ്ടാക്കളെ എല്ലാം പോലീസ് പിടികൂടി. 5 നെെജീരിയന്‍ സ്വദേശികളായിരുന്നു മോഷണത്തിന് പിന്നില്‍ . പിടിയിലായ ഇവരില്‍ നിന്ന് മോഷണം പോയ മുഴുവന്‍ തുകയും തിരികെ പിടിച്ചെടുത്തു.

യുഎഇയിലെ വിവിധ നഗരങ്ങളില്‍ അബുദാബി ,ഷാര്‍ജ അടക്കം നിരവധി സ്ഥലങ്ങളില്‍ പോലീസ് നടത്തിയ വിദഗ്ദ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷണം നടന്നതിന് ശേഷം ഇവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അല്‍ ടവൂന്‍ പ്രദേശത്തെ അല്‍ അന‍സാരി എക്സ്ചേഞ്ചിലാണ് സംഘം വന്‍ മോഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button