UAELatest NewsGulf

യുഎഇയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഭരണാധികാരി ഷേക്ക് മുഹമ്മദ് പുതിയ നിയമം ഇറക്കി

യു എഇയിലെ തൊഴില്‍ ചെയ്യുന്ന ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്ക് ആശ്വാസകരമായ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ്. ശരീരികമായ വെല്ലുവിളി നേരിടുന്നവരേയും ഒരു പോലെ പരിഗണിക്കണമെന്നും തൊഴില്‍ മേഖലകളില്‍ മറ്റുളളവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ അവസരം ഇവര്‍ക്ക് ലഭ്യമാക്കണനമെന്നുമാണ് ഷേക്ക് ഉത്തരവ് ഇറക്കിയിട്ടുളളത്.

ഈ ഉത്തരവ് ഔദ്യോഗികമായി ഫെഡറല്‍ ഗസറ്റില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button