UAE
- Sep- 2019 -9 September
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത യുവാവ് ദുബായിൽ അറസ്റ്റിൽ. 28 കാരനായ ബംഗ്ലാദേശ് യുവാവ് തന്റെ സഹപ്രവർത്തകയായ നേപ്പാളി യുവതിയെയാണ് ബലാത്സംഗം ചെയ്തത്.
Read More » - 9 September
യുഎഇയിൽ അവധി പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി. യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് ആണ് അവധി ദിവസങ്ങൾ പ്രഖ്യാപിച്ചത്. സ്മരണ ദിനം…
Read More » - 9 September
നാസിലിനോട് വിരോധമില്ല; തന്നെ പിന്തുണച്ചവർക്ക് നന്ദിയെന്ന് തുഷാർ വെള്ളാപ്പള്ളി
ദുബായ്: തനിക്കെതിരെയുള്ള ചെക്ക് കേസ് തള്ളിപ്പോയതിന് പിന്നാലെ പ്രതികരണവുമായി ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. നീതിയും സത്യവും വിജയിച്ചെന്നും പ്രതിസന്ധിയില്‍ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും തുഷാർ പറയുകയുണ്ടായി. തനിക്കെതിരെയുള്ള…
Read More » - 8 September
ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി ഗൾഫ് രാജ്യം
അബുദാബി: ഈ വര്‍ഷത്തെ അവധി ദിനങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി യുഎഇ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമണ്‍ റിസോഴ്സസ്. പുതുക്കിയ പട്ടികയിൽ നേരത്തെയുള്ള അറിയിപ്പില്‍ നിന്ന്…
Read More » - 7 September
ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം : നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു
തിരുവനന്തപുരം : യുഎഇയിൽ പ്രമുഖ ഹോം ഹെല്‍ത്ത് കെയര്‍ സെന്ററിൽ നഴ്സുമാർക്ക് അവസരം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു.…
Read More » - 7 September
അബുദാബിയിൽ യൂണിവേഴ്സൽ ആശുപത്രി അടച്ചു; കാരണമായി അധികൃതർ പറഞ്ഞത്
അബുദാബിയിൽ പ്രവർത്തിച്ചു വന്നിരുന്ന യൂണിവേഴ്സൽ ആശുപത്രി സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് അടച്ചു. ഇതോടെ ജോലി നഷ്ടപ്പെട്ട മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രയാസത്തിലായി. ഭൂരിഭാഗം ആളുകൾക്കും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്.
Read More » - 6 September
കശ്മീർ ലോകത്തിലുള്ള എല്ലാ ഇസ്ലാമുകളെയും ബാധിക്കുന്ന കാര്യമൊന്നുമല്ല ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇ നിലപാട്
ഇസ്ലാമാബാദ് ; കശ്മീർ വിഷയത്തിൽ ലോകത്തിലുള്ള എല്ലാ മുസ്ലീം വിശ്വാസികളുടെയും പിന്തുണ തേടിയ പാകിസ്ഥാനു തിരിച്ചടി . കശ്മീരികൾക്ക് ഐക്യദാർഢ്യം എന്ന നിലയിൽ ‘ കശ്മീർ അവർ…
Read More » - 6 September
ഷാർജയിൽ ചികിത്സാ പിഴവിനെ തുടർന്ന് മലയാളി നഴ്സ് മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് കോടതി
ഷാർജ : ചികിത്സാ പിഴവിനെ തുടർന്ന് മലയാളി നഴ്സ് ഷാർജയിൽ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് കോടതി. കൊല്ലം പത്തനാപുരം സ്വദേശിനിയും ഷാര്‍ജ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സുമായിരുന്ന…
Read More » - 6 September
ഫുട്ബോള്‍ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയ യുവതി സ്വയം തീക്കൊളുത്തി
സ്റ്റേഡിയത്തിൽ ഫുട്ബോള്‍ മത്സരം കാണാനെത്തിയ യുവതിയെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് സ്വയം തീക്കൊളുത്തി. 90 ശതമാനം പൊള്ളലേറ്റ ഇവർ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്.
Read More » - 6 September
റോഡ് മുറിച്ചുകടക്കുമ്പോൾ യുവാവ് ബോധരഹിതനായി നിലത്തു വീണു, പിന്നീട് സംഭവിച്ചത്; വീഡിയോ
അബുദാബിയിൽ റോഡ് മുറിച്ചുകടക്കുമ്പോൾ യുവാവ് ബോധരഹിതനായി നിലത്ത് വീണു. യുവാവിനെ സമീപത്തുണ്ടായിരുന്ന ആളുകൾ രക്ഷപ്പെടുത്തി. ഈ സംഭവത്തിന്റെ വീഡിയോ അബുദാബി പോലീസ് വെള്ളിയാഴ്ച പുറത്തു വിട്ടു.
Read More » - 6 September
യു.എ.ഇയിൽ ഇനി യുവസംരംഭകർക്ക് കൂടുതൽ അവസരം; യൂത്ത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചു
വ്യാപാര രംഗത്ത് യുവസംരംഭകർക്ക് കൂടുതൽ അവസരമൊരുക്കാൻ യു.എ.ഇയിൽ യൂത്ത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചു. ഇനിമുതൽ രാജ്യത്തെ വാണിജ്യ-വ്യാപാര കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, സാംസ്കാരിക-ടൂറിസം കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ യുവസംരംഭകർക്ക് മികച്ച…
Read More » - 6 September
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി ഈയൊരു മാര്‍ഗം മാത്രം : പുതിയ മാര്‍ഗം പരീക്ഷിയ്ക്കാനുറച്ച് അധികൃതര്‍
റാസല്‍ഖൈമ : റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി ഈയൊരു മാര്‍ഗം മാത്രം, പുതിയ മാര്‍ഗം പരീക്ഷിയ്ക്കാനുറച്ച് അധികൃതര്‍, യുഎഇ എമിറേറ്റിലാണ് പുതിയ പരീക്ഷണം ആരംഭിയ്ക്കുന്നത്. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ഇനി…
Read More » - 6 September
ഇതര ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ദുബായിയും സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചു
ദുബായ് : ഇതര ഗള്‍ഫ് രാജ്യങ്ങളെപ്പോലെ ദുബായിയും സ്വദേശിവത്ക്കരണം ശക്തമാക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഇതോടെ രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളില്‍ സ്വദേശിവത്കരണം ശക്തമാവും. ഇതോടെ മലയാളികളടക്കമുള്ള മലയാളി പ്രവാസികളുടെ…
Read More » - 5 September
ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക പേരും ചിഹ്നവും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി
ഖത്തര്‍: 2022 ലോകകപ്പ് ഫുട്ബോളിന്റെ പേരും ചിഹ്നവുമുള്പ്പെടെ സ്വത്തുകള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ലോകകപ്പിന്റെ പ്രാദേശിക സംഘാടക ചുമതലയുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി.…
Read More » - 5 September
ഒഴുകിയെത്തിയത് പതിനായിരങ്ങൾ; യു എ ഇ യിലെ സഫാരി മാൾ നാടിന് സമർപ്പിച്ചു
യു എ ഇ യിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ഉൾക്കൊള്ളുന്ന സഫാരി മാൾ നാടിന് സമർപ്പിച്ചു. ഷാർജ മുവൈലയിൽ 12 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള…
Read More » - 5 September
എഴുപത്തഞ്ചുകാരന്റെ യുവതികളായ ഭാര്യമാര്‍ തമ്മില്‍ അടിപിടി; ഒരു ഭാര്യയ്ക്ക് മൂന്നുമാസം ശിക്ഷ, കാരണമിങ്ങനെ
ദുബായ്: വീട്ടില്‍ വണ്ടി പാര്ക്കുചെയ്യുന്നതിനെച്ചൊല്ലി എഴുപത്തഞ്ചുകാരന്റെ യുവതികളായ ഭാര്യമാര്‍ തമ്മില്‍ അടിപിടി. ദുബായിലാണ് സംഭവം. ഒടുവിൽ ഒരു ഭാര്യയ്ക്ക് കോടതി മൂന്നുമാസത്തെ ശിക്ഷവിധിച്ചു. കോംറോസ് ദ്വീപുകാരനായ ബിസിനസുകാരന്റെ…
Read More » - 5 September
പ്രമുഖ വ്യവസായി എം എ യൂസഫലിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ പദപ്രയോഗം നടത്തിയ പലരും പുലിവാല് പിടിച്ചു, ചിലർ മാപ്പ് പറഞ്ഞു തടിയൂരി
അബുദാബി: വിദേശരാജ്യങ്ങളില്‍ ഇരുന്നു സോഷ്യല്‍ മീഡിയയില്‍ മോശമായ വിധത്തില്‍ പോസ്റ്റിട്ടാല്‍ കേരളത്തിലെ പോലെ രക്ഷപെടാൻ സാധിക്കില്ല. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലുലു ഗ്രൂപ്പ് ഉടമ എംഎ…
Read More » - 5 September
തീപിടിച്ച സ്കൂള്‍ ബസില്‍ നിന്നും സഹപാഠികളെ രക്ഷിച്ച് ഹീറോയായി; എട്ടാം ക്ലാസുകാരനെ കാത്തിരുന്നത് ഒരു അപൂര്‍വ്വ സമ്മാനം
തീപടര്‍ന്നു പിടിക്കുന്ന സ്കൂള്‍ ബസില്‍ നിന്നും തന്റെ സഹപാഠികളെ രക്ഷപെടുത്തിയാണ് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഖലീഫ അബ്ദുല്ല അല്‍ കാബി ഹീറോയായത്. എന്നാല്‍ സംഭവത്തിന് ശേഷം…
Read More » - 4 September
ബാല്‍ക്കണിയില്‍ തുണി ഉണക്കാനിട്ടാൽ പിഴ
മസ്ക്കറ്റ്: ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്ന് മസ്ക്കറ്റ് മുനിസിപ്പാലിറ്റി. മസ്ക്കറ്റ് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്.…
Read More » - 4 September
രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
മനാമ: ബഹ്റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയാണ് സർക്കുലർ പുറത്തിറക്കിയത്. സെപ്തംബര്‍ 9, 10 ദിവസങ്ങളിലാണ് അവധി.…
Read More » - 4 September
ഷാർജ തുറമുഖത്ത് വൻ തീപിടിത്തം
ഷാര്‍ജ: വൻ തീപിടിത്തം. ഷാര്‍ജയിലെ ഖാലിദിയ തുറമുഖത്ത് ഇറാനിലേക്ക് കൊണ്ടുപോകാനായി നിറയെ വാഹനങ്ങളും മറ്റ് ചരക്കുകളും നിറച്ച കപ്പലിനാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്.…
Read More » - 3 September
യുഎഇയില്‍ കുട്ടികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിൽ തീപിടിത്തം : ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്
Read More » - 3 September
കാർ പാർക്കിങ് തർക്കം; 75 കാരന്റെ രണ്ടു ഭാര്യമാർ കോടതിയിൽ
കാർ പാർക്കിങ് തർക്കത്തെ ചൊല്ലി 75 വയസുള്ള വ്യവസായിയുടെ രണ്ടു ഭാര്യമാർ കോടതിയിൽ. രണ്ടു ഭാര്യമാരും ഇദ്ദേഹവും ഒരു ഫ്ലാറ്റിൽ തന്നെയാണ് താമസിക്കുന്നത്. ആ ഫ്ലാറ്റിലുള്ള കാർ…
Read More » - 3 September
പെണ്‍വാണിഭം: യു.എ.ഇയില്‍ നാല് പ്രവാസികള്‍ പിടിയില്‍
ഖോര്‍ ഫക്കാന്•പെണ്‍വാണിഭ കുറ്റത്തിന് നാല് ഏഷ്യന്‍ പ്രവാസികള്‍ ഖോര്‍ ഫക്കാന് ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. 20 കാരിയായ യുവതിയെ റൂമില്‍ പൂട്ടിയിട്ട്, ഉപദ്രവിക്കുകയും, വേശ്യാവൃത്തിയ്ക്ക് തയ്യാറായില്ലെങ്കില്‍…
Read More » - 3 September
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചു, യു എ ഇയിൽ യുവതി അറസ്റ്റിൽ
മുൻ ഭർത്താവിന്റെ ഭാര്യയെ അപമാനിച്ചതിന് യുവതിയുടെ പേരിൽ കേസെടുത്തു. യുവതിയുടെ മകളെ ചൊല്ലിയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
Read More »