അബുദാബി•ഒക്ടോബർ മാസത്തിൽ യുഎഇയിലെ ഇന്ധന വില പ്രഖ്യാപിച്ചു.
സൂപ്പർ 98 പെട്രോളിന് ഇപ്പോൾ ലിറ്ററിന് 2.24 ദിർഹവും സ്‌പെഷ്യൽ 95 ന് 2.12 ദിർഹവും വിലവരും.
ലിറ്ററിന് 2.41 ദിർഹമാണ് ഡീസലിന്റെ പുതുക്കിയ നിരക്ക്.
October's fuel ⛽ prices as per the #UAE fuel committee are out. Check them below. #InspiringEnergy
إليكم أسعار الوقود ⛽ لشهر أكتوبر وفقاً لما ذكرته لجنة متابعة أسعار الوقود في الإمارات. #طاقة_مُلهمة pic.twitter.com/VGT6xsor16
— ENOC (@enoc_official) September 29, 2019
Post Your Comments