UAE
- Oct- 2019 -5 October
കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ദുബായ് : കേരളം വന്‍ നിക്ഷേപ സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ നിക്ഷേപത്തിനായി ഗള്‍ഫിലെ പ്രവാസിമലയാളികളായ വ്യവസായികളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 4 October
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ചരിത്രപരമായ ദൗത്യം യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി പൂർത്തിയാക്കി
യുഎഇ പ്രഥമ ബഹിരാകാശ യാത്രികനായ ഹസ്സ അന് മന്‍സൂറിയുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി. കസഖ്സ്ഥാനിലെ ചെസ്ഗാസ്ഗേനില്‍ യുഎഇ സമയം വ്യാഴം ഉച്ചകഴിഞ്ഞ് 2.59ന് ആയിരുന്നു അദ്ദേഹം തിരികെയെത്തിയത്.…
Read More » - 3 October
ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം
ദുബായ്: ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വന്‍ സ്വീകരണം . ഔദ്യോഗിക സന്ദര്‍ശത്തിനായാണ് മുഖ്യമന്ത്രി ദുബായിലെത്തിയത്. ഡല്‍ഹിയില്‍നിന്നും എയര്‍ ഇന്ത്യ വിമാനം വഴി വ്യാഴാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രി…
Read More » - 3 October
യുഎഇയിലെ സ്വദേശിവത്ക്കരണം : നടപടികള്‍ ആരംഭിച്ചു
ദുബായ് : യുഎഇയില്‍ നവംബര്‍ ഒന്ന് മുതല്‍ സ്വദേശിവല്‍ക്കരണത്തിനുള്ള നടപടികള്‍ നവംബറില്‍ ആരംഭിയ്ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി നാസിര്‍ ബ്ന് ഥാനി അല്ഹാമിലിയാണ് ഇക്കാര്യം…
Read More » - 3 October
മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍
ദുബായ് : മുഖ്യമന്ത്രി പിണറായി വിജയന് ദുബായ് സന്ദര്‍ശനത്തിനെത്തുന്നു. വ്യാഴാഴ്ച വൈകീട്ടാണ് മുഖ്യമന്ത്രി ദുബായിലെത്തുന്നത്. വെള്ളിയാഴ്ച നടക്കുന്ന മലയാളി നിക്ഷേപക സംഗമത്തില്‍ പെങ്കടുക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനം.…
Read More » - 3 October
നിയമം ലംഘിച്ച് റോഡ് മുറിച്ച കടക്കുന്നവർക്ക് വൻ തുക പിഴ : മുന്നറിയിപ്പ് വീഡിയോയുമായി ഷാർജ പോലീസ്
ഷാർജ : കാൽനട യാത്രക്കാർ നിയമം ലംഘിച്ച് റോഡ് മുറിച്ച കടക്കുന്നത് തടയാൻ മുന്നറിയിപ്പ് വീഡിയോയുമായി ഷാർജ പോലീസ്. സോഷ്യൽ മീഡിയയിലൂടെ വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച വിഡിയോ…
Read More » - 3 October
ഉച്ചഭക്ഷണം കഴിച്ച 18 പേര്‍ക്ക് ഭക്ഷ്യവിഷബാധ; പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി
ഉച്ചഭക്ഷണം കഴിച്ച പ്രവാസി തൊഴിലാളികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതിനെ തുടര്‍ന്ന് യുഎഇയിലെ ഒരു പ്രശസ്ത റെസ്റ്റോറന്റ് അടച്ചുപൂട്ടി. ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിച്ച 18 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍…
Read More » - 3 October
രാഷ്ട്രപിതാവിന് ആദരമർപ്പിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരമർപ്പിച്ചു. ഇന്നലെ വൈകുന്നേരം പ്രാദേശിക സമയം 7.50നാണ് ഗാന്ധിജിയുടെ ചിത്രം കെട്ടിടത്തിൽ…
Read More » - 2 October
ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ മക്കയുടെ ചിത്രം പങ്കുവെച്ച് ഹസ്സ അല്‍ മന്‍സൂരി
ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍…
Read More » - 1 October
ദുബായ് മിനിബസ് അപകടം: മരിച്ചവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടു
ദുബായ് മിനിബസ് അപകടത്തിൽ മരിച്ചവരുടെ പേരു വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജനുമുണ്ട്. തിങ്കളാഴ്ച്ച രാവിലെയാണ് എട്ടു പേരുടെ മരണത്തിനിരയാക്കിയ അപകടം നടന്നത്.
Read More » - 1 October
സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു
യുഎഇയില്‍ സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ…
Read More » - 1 October
ദുബായില്‍ കോടികളുടെ സമ്മാനം നേടി പ്രവാസി അക്കൗണ്ടന്റ് : പ്രവീണ്‍ സമ്മാനത്തുക രണ്ട് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.1 കോടി ഇന്ത്യന്‍ രൂപ) വിജയിച്ച് ഇന്ത്യന്‍ പ്രവാസി അക്കൗണ്ടന്റ്. 16 വർഷമായി ദുബായിൽ താമസിക്കുന്ന…
Read More » - 1 October
യുഎഇയിൽ നേരിയ മഴപെയ്യാൻ സാധ്യത
ദുബായ് : യുഎഇയിലെ പല മേഖലകളിൽ നേരിയ േതാതിൽ മഴപെയ്യാൻ സാധ്യത. അബുദാബിയുടെയും ഫുജൈറയുടെയും വിവിധ മേഖലകളിൽ ഇനിയുള്ള ദിവസങ്ങളിൽ ചെറിയ രീതിയിൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ…
Read More » - 1 October
കാറുകൾ തിരിച്ച് വിളിച്ച് ഹോണ്ട
ദുബായ് : വിവിധ മോഡൽ കാറുകൾ തിരിച്ച് വിളിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. എയർബാഗ് ഇൻഫ്ലേറ്ററിൽ തകർ കണ്ടെത്തിയതിനെ തുടർന്ന് യുഎഇയിൽ 2013 വർഷത്തിലും അതിനു…
Read More » - 1 October
കടലിന് അസാധാരണമായ ചുവപ്പ് നിറം; അമ്പരന്ന് ശാസ്ത്രലോകം
കടലിന് അസാധാരണമാംവിധം ചുവപ്പ് അനുഭവപ്പെട്ടതോടെ അമ്പരന്ന് ഇരിക്കുകയാണ് റാസ് അല്‍ ഖൈമയിലെ ജനങ്ങള്‍. തീരത്തുനിന്നും എട്ടുമുതല്‍ 12 മൈല്‍ അകലത്തില്‍ വരെ കടലിന് ചുവപ്പ് നിറം ബാധിച്ചിട്ടുണ്ടെന്ന്…
Read More » - 1 October
പ്രവാസി സംരംഭകരില്‍ നിന്നും നിക്ഷേപം സ്വീകരിയ്ക്കാനായി നിക്ഷേപ സംഗമം ദുബായില്‍ : മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും
തിരുവനന്തപുരം : ലോകമെമ്പാടുമുള്ള പ്രവാസി സംരംഭകരില്‍ നിന്നും നിക്ഷേപം സ്വീകരിയ്ക്കുന്ന പദ്ധതിയുമായി കേരളം. കേരളത്തിലേക്കു കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനായി ഈ മാസം നാലിന് ദുബായില്‍ നടക്കുന്ന നോണ്‍…
Read More » - 1 October
യുഎഇയിലെ സ്വദേശിവത്ക്കരണം : പ്രവാസികള്‍ക്ക് ആശ്വാസമായി റിപ്പോര്‍ട്ട്
ദുബായ് : കഴിഞ്ഞ ദിവസം യുഎഇ മന്ത്രാലയം പ്രഖ്യാപിച്ച സ്വദേശവത്ക്കരണ നടപടികള്‍ പ്രവാസികളെ കാര്യമായി ബാധിയ്ക്കില്ലെന്ന് റിപ്പോര്‍ട്ട്. ബാങ്കുകള്‍, വ്യോമ മേഖല, ഇത്തിസാലാത്ത്, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്…
Read More » - Sep- 2019 -30 September
പി ജെ ജോസഫും, ജോസ് കെ മാണിയും ദുബായിൽ; യു.ഡി.എഫ് നേതാക്കള്‍ക്ക് സ്വീകരണം
പി ജെ ജോസഫും, ജോസ് കെ മാണിയും ഒരുമിച്ച് ദുബായിൽ കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയ സ്വീകരണ യോഗത്തിൽ പങ്കെടുത്തതാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെ ചർച്ച.
Read More » - 30 September
യുഎഇയിൽ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം
ഷാര്‍ജ: സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു. ഷാര്‍ജയിലെ കല്‍ബയില്‍ 10 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു ബസും, 25 വിദ്യാര്‍ത്ഥികളുണ്ടായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍പെട്ടത്. ബസുകളിലൊന്ന് മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ രണ്ടാമത്തെ…
Read More » - 30 September
ദുബായിൽ വാഹനാപകടം : ഇന്ത്യക്കാരുൾപ്പെടെ എട്ടുപേർക്ക് ദാരുണാന്ത്യം
ദുബായ് : വാഹനാപകടത്തിൽ എട്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു. ദുബായിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ, ജോലി സ്ഥലത്തേയ്ക്ക് പോവുകയായിരുന്ന 15 യാത്രക്കാർക്ക്…
Read More » - 30 September
ലവ് ജിഹാദ് ആരോപണം നിഷേധിച്ച് മലയാളി പെണ്‍കുട്ടി; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം
ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്നുണ്ടായ 'ലൗ ജിഹാദ്' ആരോപണം നിഷേധിച്ച് പെണ്‍കുട്ടി രംഗത്ത്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പോയതെന്നും ഇസ്ലാം സ്വീകരിച്ചതെന്നും സിയാനി…
Read More » - 29 September
സൗദിയുടെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നടപടി; അമേരിക്ക പാട്രിയറ്റ് മിസൈല്‍ സ്ഥാപിക്കുന്നു
സൗദിയുടെ വ്യോമ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ രാജ്യത്ത് അമേരിക്ക പാട്രിയറ്റ് മിസൈല്‍ സ്ഥാപിക്കുന്നു. കിഴക്കന്‍ സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണങ്ങളുണ്ടായ സാഹചര്യത്തിലാണ് സൗദിയുടെ വ്യോമ…
Read More » - 29 September
സ്പെഷ്യല്‍ നമ്പര്‍ പ്ലേറ്റിന് ദശലക്ഷം ദിര്‍ഹം : ദുബായില്‍ ഇതുവരെ നടക്കാത്ത ലേലം
ദുബായ് : ദുബായില്‍ ഇതുവരെ നടക്കാത്ത ലേലമാണ് കഴിഞ്ഞ ദിവസം ുണ്ടായത്. ഒരു സ്പെഷ്യല്‍ നമ്പര്‍ പ്ലേറ്റിനു മാത്രം 2.44 മില്യണ്‍ ദിര്‍ഹത്തിനാണ് ലേലം കൊണ്ടത്. ദുബായിലെ…
Read More » - 29 September
പെപ്പർ സ്പ്രേ ഉപയോഗിച്ച് മോഷണം; ദുബായിൽ പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങൾ
ദുബായിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചുള്ള മോഷണത്തിൽ പ്രവാസിക്ക് നഷ്ടമായത് 1.8 ദശലക്ഷം ദിർഹം. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും 1,750,640 ദിർഹം…
Read More » - 29 September
യുഎഇയിൽ മൂവായിരത്തോളം കാണികളുടെ മുമ്പിൽ നൃത്ത ചുവടുകളുമായി വീട്ടുജോലിക്കാരി
യുഎഇയിൽ മൂവായിരത്തോളം കാണികളുടെ മുമ്പിൽ നൃത്ത ചുവടുകളുമായി ബംഗ്ലാദേശ് വീട്ടുജോലിക്കാരി. വീട്ടു ജോലിക്കാരിയായ യുവതിയുടെ സ്വപ്ന അരങ്ങേറ്റമാണ് ഇത്. ചെറുപ്പം മുതലേ ഡാൻസിൽ അതിയായ താൽപര്യമുള്ള യുവതിയാണ്…
Read More »