Latest NewsUAENewsEntertainment

ദുബായിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാനി നടി ഉടൻ മടങ്ങിയെത്തും, പ്രേക്ഷകരോട് താരം പറഞ്ഞത്

ദുബായ്: ദുബായിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാനി നടി മീര ഉടൻ മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ബുധനാഴ്ച ദുബായിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് താരം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നുവെന്ന് ഭർത്താവ് ക്യാപ്റ്റൻ നവീദ് പറഞ്ഞു.

https://www.instagram.com/p/B22RT-bhRid/?utm_source=ig_web_copy_link

നടി അഭിമുഖീകരിച്ചത് വലിയ ശസ്ത്രക്രിയയെ ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ സുഖം പ്രാപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കുറച്ചുനാളുകൾക്കൂടി ആശുപത്രിയിൽ കഴിയണമെന്നും നവീദ് പറഞ്ഞു.

അതേസമയം, നേരത്തെ വീഡിയോയിൽ, വിഷമിക്കേണ്ട കാര്യമില്ലെന്ന് ആരാധകരോട് മീര പറഞ്ഞിരുന്നു, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവർ ആവശ്യപ്പെട്ടു. “ചില പരിശോധനകൾക്കായി ഞാൻ ഇവിടെയുണ്ട്, എല്ലാം സാധാരണമാണ്. എനിക്ക് നിങ്ങളുടെ അനുഗ്രഹങ്ങളും പ്രാർത്ഥനയും ആവശ്യമാണ്,” മീര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button