UAE
- Feb- 2020 -19 February
ദുബൈയിൽ യാത്രക്കാരന്റെ പക്കൽ നിന്നും ഹെറോയിൻ പിടികൂടിയ സംഭവം, പ്രതിക്ക് 10 വർഷം ജയിൽ ശിക്ഷ
വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും 1 കിലോ ഹെറോയിൻ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് 10 വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ. ദുബായി കോടതിയാണ് പാക്കിസ്ഥാൻ…
Read More » - 18 February
20 വര്‍ഷമായി ശ്രമിക്കുന്നു: ഒടുവില്‍ ദുബായ് റാഫിളില്‍ ഇന്ത്യന്‍ പ്രവാസിയെത്തേടി വമ്പന്‍ സൗഭാഗ്യം
ദുബായ്• ചൊവ്വാഴ്ച നടത്തിയ ദുബായ് ഡ്യൂട്ടി ഫ്രീ റാഫിൾ നറുക്കെടുപ്പിൽ നാല് ഭാഗ്യവാന്മാർ ഏറ്റവും പുതിയ വിജയികളായി. സീരീസ് 324 ലെ 1778 എന്ന ടിക്കറ്റ് നമ്പരിലൂടെ…
Read More » - 18 February
വാഹനാപകടത്തില്‍ പ്രവാസി മരിച്ചു: സഹോദരങ്ങള്‍ക്ക് പരിക്ക്
റാസ് അൽ ഖൈമ•ഫെബ്രുവരി 17 തിങ്കളാഴ്ച റാസ് അൽ ഖൈമയിലെ റാംസ്-ഷാം റോഡിൽ കാറും ഹെവി ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരു ഏഷ്യൻ പ്രവാസി മരിച്ചു.…
Read More » - 17 February
ഷാർജയിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശിക്ക് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം
ഷാർജ: വാഹനാപകടത്തിൽ പരിക്കേറ്റ കൊയിലാണ്ടി സ്വദേശിക്ക് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദിനാണ് രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരം ലഭിക്കുന്നത്. ഒരുവർഷം…
Read More » - 17 February
യുഎഇയിൽ ഫ്ലാറ്റിലെ തീപിടിത്തം, ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി
ഉമ്മൽഖുവൈൻ : ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നിന്നും ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങി. ചെങ്ങന്നൂർ പുത്തൻകാവ് ഐരക്കുഴിയിൽ അനിൽ നൈനാൻ (31)…
Read More » - 16 February
ഭൂചലനം, യു.എ.ഇയിലും പ്രകമ്പനം
ദുബായ്•ഇറാനിലെ ഖേഷ് ദ്വീപിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) റിപ്പോർട്ട് ചെയ്തു. 47 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇ.എം.എസ്.സി…
Read More » - 16 February
യുഎഇയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 16,000 ഭക്ഷ്യവസ്തുക്കൾ
റാസ് അൽ ഖൈമ : യുഎഇയിൽ കഴിഞ്ഞ വർഷം പിടിച്ചെടുത്തത് 16,000 ഭക്ഷ്യവസ്തുക്കൾ. 2019 ൽ 16,320 കിലോഗ്രാം ഭക്ഷ്യ-സൗന്ദര്യവർദ്ധക ഉൽപന്നങ്ങളാണ് റാസ് അൽ ഖൈമ മുനിസിപ്പാലിറ്റി…
Read More » - 16 February
ഓണ്‍ലൈന്‍ ഓര്‍ഡര്‍ നൽകുന്നതിനിടെ ഉപഭോക്താവിനെ ചുംബിച്ചു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
ദുബായ്: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തിരുന്ന സൈക്കിള്‍ വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനിടെ ഉപഭോക്താവിനെ ചുംബിച്ച കേസിൽ പ്രവാസി ജീവനക്കാരന് കോടതി ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. 35കാരനായ…
Read More » - 16 February
ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യൻ യുവാവിനെ ദുബൈയിൽ മർദ്ദിച്ച് നഗ്നനാക്കി വിഡിയോ എടുത്തു
ദുബൈയിൽ ചെയ്ത ജോലിക്ക് കൂലി ചോദിച്ച യുവാവിനെ മർദ്ദിച്ച 2 ഇന്ത്യയ്ക്കാർ അറസ്റ്റിൽ. ഇന്ത്യൻ പൗരനായ 24 കാരനെയാണ് കൂലി ചോദിച്ചതിന് ഇരുവരും ചേർന്ന് മർദ്ദിച്ചത്. 27…
Read More » - 16 February
ഗതാഗത നിയമലംഘനം ….50 ശതമാനം ഇളവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍
അജ്മാന്: ഗതാഗത നിയമലംഘനത്തിന് 50 ശതമാനം ഇളവ് വരുന്നു. അജ്മാനിലാണ് ട്രാഫിക് ഫൈനുകള്‍ക്ക് ഏര്‍പ്പെടുത്തിയ 50 ശതമാനം ഇളവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നത്. അജ്മാന് പൊലീസാണ് ഇളവ്…
Read More » - 16 February
കൊറോണ വൈറസ് ബാധ : ഗൾഫ് രാജ്യത്ത് ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടു
അബുദാബി : കൊറോണ വൈറസ് ബാധയെ തുടർന്ന് യുഎഇയിൽ ചികിത്സയിലായിരുന്ന 2 പേർകൂടി ആശുപത്രി വിട്ടു. നാൽപത്തിയൊന്നുകാരനായ ചൈനക്കാരനും ഇയാളുടെ 8 വയസ്സുള്ള മകനുമാണ് രോഗം പൂർണമായി…
Read More » - 16 February
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്റായിരിയ്ക്കുന്ന തലയോട്ടി പിളര്‍ക്കുന്ന അപകടകരമായ പുതിയ ചലഞ്ചിനെ കുറിച്ച് കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്കി യുഎഇ മന്ത്രാലയം
ദുബായ് : സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്റായിരിയ്ക്കുന്ന അപകടകരമായ പുതിയ ചലഞ്ചിനെ കുറിച്ച് കൗമാരക്കാര്‍ക്കും യുവജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്കി യുഎഇ മന്ത്രാലയം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക്ക്…
Read More » - 16 February
ഒരു സ്ത്രീയും അവളുടെ നാല് പെൺമക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്; വീട്ടിലെത്തിയ യുവതിയുടെ മുൻ കാമുകന്റെ പ്രതികാരം വേറിട്ട രീതിയിൽ
മുൻ പ്രതിശ്രുതവധുവിനോട് പ്രതികാരം ചെയ്യാൻ യുവാവ് തെരഞ്ഞെടുത്തത് വേറിട്ട മാർഗം. യുവതിയുടെ കുടുംബത്തിന്റെ കാറുകൾ രാസപദാർത്ഥങ്ങൾ ഒഴിച്ച് നശിപ്പിപ്പിക്കുകയായിരുന്നു യുവാവ് ചെയ്തത്.
Read More » - 16 February
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
അല്‍ഐന്‍: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. അല്‍ ഐനിൽ വല്ലപ്പുഴ സ്വദേശി ഉമറുല്‍ ഫാറൂഖ് (43) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയക്ക് ആയിരുന്നു സംഭവം. പക്ഷാഘാതമാണ് മരണകാരണം.…
Read More » - 15 February
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു
ദുബായ്• ഷെയ്ഖ് മുഹമ്മദ് ബിൻ ഹുമൈദ് ബിൻ അബ്ദുൾ റഹ്മാൻ അൽ ഷംസി ശനിയാഴ്ച അന്തരിച്ചതായി സുപ്രീം കൗൺസിൽ അംഗവും ഉം അൽ ക്വെയ്നിന്റെ ഭരണാധികാരിയുമായ ഷെയ്ഖ്…
Read More » - 15 February
പ്രവാസി മലയാളി സൗദിയിൽ മരിച്ചു
റിയാദ് : പ്രവാസി മലയാളി സൗദിയിൽ മരിച്ചു. .റിയാദ്-എക്സിറ്റ് 16ല്‍ ബൂഫിയയില്‍ പാചകക്കാരനായി ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി കൂരിക്കാടന് ശുഐബ് (26) ആണ് മരിച്ചത്. ഹൃദയാഘാതമാണ്…
Read More » - 14 February
യു.എ.ഇയില്‍ കാറിലിരുന്ന് ഈ പ്രവൃത്തി ചെയ്താല്‍ ഇനി പണി കിട്ടും
അബുദാബി•2019 ൽ 355 ഓളം ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിയുന്ന കുറ്റകരമായ പെരുമാറ്റത്തിൽ ഏർപ്പെട്ടതായി അബുദായ് പോലീസ് വെളിപ്പെടുത്തി. അബുദാബി പോലീസ് ആസ്ഥാനത്തിന്റെ ഔദ്യോഗിക…
Read More » - 14 February
അബുദാബിയിൽ ഉയരുന്നത് 700 കോടി ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രം; ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ
അബുദാബിയിൽ ഉയരുന്നത് 700 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രമാണെന്ന് റിപ്പോർട്ട്. ഇന്ത്യ-യു.എ.ഇ ബന്ധത്തിന്റെ ഊഷ്മളതയുടെ ഒരു അദ്ധ്യായം പിറക്കുമ്പോൾ അമ്പരപ്പിലാണ് ലോക രാഷ്ട്രങ്ങൾ. അബുദാബി…
Read More » - 13 February
യുഎഇയിൽ ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ തട്ടിയെടുത്ത് രാജ്യം വിടാൻ ശ്രമം : പ്രവാസി അറസ്റ്റിൽ
ഷാര്‍ജ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് സ്വര്‍ണ ബിസ്ക്കറ്റുകള്‍ തട്ടിയെടുത്ത് രാജ്യം വിടാൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനായ 48കാരനാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1,08,400 ദിര്‍ഹം വിലയുള്ള…
Read More » - 13 February
അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ദാനമായി നല്കിയ 11 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം ഉയരും : പടുകൂറ്റന്‍ ക്ഷേത്രം നിര്‍മിയ്ക്കുന്നത് യുഎഇയിലെ 7 എമിറേറ്റുകളുടെ പ്രതീകമായി 7 കൂറ്റന്‍ ഗോപുരങ്ങളോടുകൂടി
അബുദാബി : അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ദാനമായി നല്കിയ 11 ഏക്കര്‍ സ്ഥലത്ത് ക്ഷേത്രം ഉയരുന്നു.…
Read More » - 13 February
സ്കൂളുകളില്‍ ഹോംവര്‍ക്കിന് നിരോധനം
ദുബായ് : സ്കൂളുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കാന്‍ നിര്‍ദേശം. ഫെബ്രുവരി 16 മുതലാണ് നിര്‍ദേശം പ്രാബല്യത്തില്‍ വരിക. യു.എ.ഇയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് ഹോംവര്‍ക്ക് ഒഴിവാക്കുന്നത്. 256 സര്‍ക്കാര്‍…
Read More » - 13 February
ഫീസ് അടച്ചില്ല; വിദ്യാര്‍ഥികളെ സ്കൂളില്‍ പൂട്ടിയിട്ടു : സംഭവം ദുബായില്‍
ദുബായ് : ഫീസ് അടയ്ക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ പൂട്ടിയിട്ടതായി പരാതി. ദുബായ് ഖിസൈസിലെ ഒരു സ്കൂളിലാണ് സംഭവം. ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികളെ അധികൃതര്‍ ക്ലാസില്‍…
Read More » - 12 February
ദുബായിൽ തൊഴിലവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു
ദുബായിലെ പ്രമുഖ ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്സായി വനിതാ നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും. 25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്സി വനിതാ…
Read More » - 12 February
ദുബായില്‍ വന്‍ മയക്കുമരുന്ന് വേട്ട : വീഡിയോ
ദുബായ്•രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് ശ്രമം ദുബായ് പോലീസ് അടുത്തിടെ പരാജയപ്പെടുത്തി. 35.8 ദശലക്ഷം ദിർഹം (ഏകദേശം 69 കോടിയിലേറെ ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന 5,656…
Read More » - 12 February
ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച പ്രവാസി മലയാളിക്ക് ഗുരുതര പൊളളല്‍ : നില അതീവഗുരുതരം : സംഭവം യുഎഇയില്‍
ദുബായ്: ആളിപടര്‍ന്ന തീയില്‍ നിന്ന് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച മലയാളിക്ക് ഗുരുതര പൊളളല്‍. 90 ശതമാനം പൊളളലേറ്റ ഭര്‍ത്താവിന്റെ നില അതീവഗുരുതരം. പത്തുശതമാനം പൊളളലേറ്റ ഭാര്യയും ചികിത്സയില്‍…
Read More »