മസ്‌ക്കറ്റ് : ഒരാഴ്ചയ്ക്കിടെ 167 പ്രവാസികളെ നാടുകടത്തി ഗൾഫ് രാജ്യം ഒമാൻ. മാന്‍പവര്‍ മന്ത്രാലയത്തിന് കീഴിലുള്ള സംയുക്ത പരിശോധക സംഘം മാര്‍ച്ച് എട്ട് മുതല്‍ പതിനാല് വരെ മസ്‍റ്റിൽ നടത്തിയ പരിശോധനകളില്‍ പിടിയിലായവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. തൊഴില്‍ നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ നാടുകടത്തുകയായിരുന്നുവെന്നും തൊഴില്‍ രംഗത്ത് ബാധകമായ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മാന്‍പവര്‍ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments